Green Mango

Green Mango ഒരു കുടുംബത്തിലെ കസിൻസ് ചേർന്ന് നടത്തുന്ന യാത്രകളും, വ്ലോഗുകളും, നിങ്ങൾക്ക് ഇതിൽ കാണാം...

ഒരു കുടുംബത്തിലെ കസിൻസിന്റെ കൂട്ടായിമയാണ് Green Mango Entertainment ചാനൽ. കസിൻസ് നടത്തുന്ന യാത്രകളും, വ്ലോഗുകളും, മറ്റു കാഴ്ചകളും നിങ്ങൾക്ക് ഇവിടെ കാണാം.

03/02/2024

നമ്മൾ കിടന്നുറങ്ങുന്ന ബെഡ് ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.
നമ്മൾ കിടന്നുറങ്ങുന്ന ബെഡ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് കാണാൻ ഗ്രീൻ മംഗോ കസിൻസ് നെന്മാറയിലെ രാഘവൻ എഴുത്തച്ഛൻ ബെഡ് വർക്ക്ൽ എത്തിയപ്പോൾ..

K.RAGHAVAN EZHUTHACHAN BED WORKS
Kavalapara,
Vithanassery,
Nemmara
Palakkad
Phone : 9447743317 , 9961562704

30/01/2024

റബർ ബാൻഡ് നിർമിക്കുന്നത് കണ്ടിട്ടുണ്ടോ.
നമ്മൾ ദിവസവും ഉപയോഗിക്കുന്ന റബർ ബാൻഡ്ന്റെ നിർമ്മാണം കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് തൃശൂർ അതിർത്തിയിൽ ഉള്ള കല്ലിങ്കൽ പാടാത് എത്തിയപ്പോ.

28/01/2024

വേറെ ലെവൽ ആണ് കൊടുമ്പ് രഥോത്സവം.
പാലക്കാട് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ കാഴ്ച്ചകൾ കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

19/01/2024

ലോകപ്രശസ്തമായ തഞ്ചാവൂർ വീണ ഇതാണ്,
ലോകപ്രശസ്തമായ തഞ്ചാവൂർ വീണയുടെ നിർമ്മാണം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

Thanjavur Veena
Narayanan : 9442613457


16/01/2024

ഇതാണ് യഥാർത്ഥ തഞ്ചാവൂർ ബൊമ്മ .
ലോകപ്രശസ്തമയാ തഞ്ചാവൂരിലെ നൃത്തം ചെയുന്ന ബൊമ്മയുടെ നിർമ്മാണം കാണാൻ ഗ്രീൻ മംഗോ തഞ്ചാവൂരിലെ ഗ്രാമങ്ങളിലേക്ക് കസിൻസ് പോയപ്പോൾ.

Kumar
Thanjavur doll
+918300330940


13/01/2024

നൃത്തം ചെയുന്ന തഞ്ചാവൂർ ബൊമ്മകൾ ഉണ്ടാകുന്നത് കാണണ്ടേ. ലോകപ്രശസ്തമയാ തഞ്ചാവൂരിലെ നൃത്തം ചെയുന്ന ബൊമ്മയുടെ നിർമ്മാണം കാണാൻ ഗ്രീൻ മംഗോ തഞ്ചാവൂരിലെ ഗ്രാമങ്ങളിലേക്ക് കസിൻസ് പോയപ്പോൾ.

Kumar
Thanjavur doll
+918300330940


11/01/2024

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം കാണാൻ ഒരുപാടുണ്ട്
ഒരുപാട് ചരിത്രം ഉറങ്ങി കിടക്കുന്ന തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെക്ക് ഗ്രീൻ മംഗോ കസിൻസ് എത്തിയപ്പോൾ.

09/01/2024

അതിഗംഭീരമാണ് തഞ്ചാവൂരിലെ മറാത്താ കൊട്ടാരം
അതിഗംഭീരവും ഒരുപാട് ചരിതം ഉറങ്ങി കിടക്കുന്ന തഞ്ചാവൂർ മറാത്താ കൊട്ടാരത്തിൽ ഗ്രീൻ മംഗോ കസിൻസ് എത്തിയപ്പോൾ , തഞ്ചാവൂർ മറാത്താ കൊട്ടാര കാഴ്ചകൾ കാണാം

07/01/2024

കുറഞ്ഞ ചിലവിൽ തഞ്ചാവൂർ യാത്ര
കുറെകാലത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ കസിൻസ് തഞ്ചാവൂർ യാത്ര പോവുകയാണ്. പരമാവധി ചിലവ് കുറഞ്ഞ യാത്രയാണ് ലക്ഷ്യം, വളരെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും കാണാം. Part 01

Sagar HomeStay
Thanjavur
Ph : +919842448333

03/01/2024

ഇവിടെ ഇനി ഒന്നും പാഴല്ല..
ഉപയോഗിച്ച് പഴകിയ സാരിയിൽ നിന്ന് മണി പെർസ്‌, ബാഗും, ചവിട്ടിയും നിർമിക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ഒറ്റപ്പാലം അപ്‌സര സ്കിൽ പാർക്ക് സ്ഥാപനത്തിൽ എത്തിയപ്പോൾ.

Aapsara Skill Park
Ottapalam
Phone : 8590535056 , 8075342088



30/12/2023

നിങ്ങളുടെ പഴയ സാരി ഇനി പാഴാവില്ല.
ഉപയോഗിച്ച് പഴകിയ സാരിയിൽ നിന്ന് മണി പെർസ്‌ , ബാഗും നിർമിക്കുന്നത് കാണാൻ ഗ്രീൻ മംഗോ കസിൻസ് പാലക്കാട് ഒറ്റപ്പാലം അപ്‌സര സ്കിൽ പാർക്ക് സ്ഥാപനത്തിൽ എത്തിയപ്പോൾ.

Aapsara Skill Park
Ottapalam
Phone : 8590535056 , 8075342088


26/12/2023

പാളയിൽ നിന്ന് പ്ലേറ്റ് ആവുന്നത് കണ്ടിട്ടുണ്ടോ ?
സിമ്പിളായി നിങ്ങൾക്കും പേപ്പർ പ്ലെയ്റ്റ് ഉണ്ടാക്കാം , പാലക്കാട് ആലത്തൂർ പേപ്പർ പ്ലെയ്റ്റ് ഉണ്ടാകുന്ന കമ്പനിയിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

GSA Exporters
Alathur Palakkad
Ph : 8129633414 , 8129416400

എല്ലാവർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്‌മസ്‌ ആശംസകൾ
24/12/2023

എല്ലാവർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്‌മസ്‌ ആശംസകൾ

15/12/2023

സിമ്പിളായി നിങ്ങൾക്കും പേപ്പർ ബാഗ് ഉണ്ടാക്കാം , പാലക്കാട് ആലത്തൂർ പേപ്പർ ബാഗ് ഉണ്ടാകുന്ന കമ്പനിയിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

GSA Exporters
Alathur Palakkad
Ph : 8129633414 , 8129416400

04/12/2023

ചിക്കമഗളൂരുവിലെ ജെറി വാട്ടർ ഫാൾസും ട്രെക്കിങ്ങും കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

02/12/2023

കർണാടകയിലെ ഏറ്റവും ഉയരം കൂടിയ മലയുടെ മുകളിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

28/11/2023

ഒരിക്കലും മിസ്ചെയ്യാൻ പാടില്ലാത്ത ചിക്കമഗളൂരുവിലെ Z Point
ചിക്കമഗളൂരുവിലെ അടിപോളി വ്യൂ പോയിന്റ് ഇടിവെട്ട് ട്രെക്കിങ്ങും കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ.

17/11/2023

കൽപാത്തിയിൽ പാലക്കാട്ടുകാരുടെ ആറാട്ട്
പാലക്കാട് കൽപാത്തി രഥോത്സവം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ

14/11/2023

കൽ‌പാത്തി ഗ്രാമത്തിൽ ഇനി നടക്കുന്നത്
പാലക്കാട് കൽപാത്തി രഥോത്സവം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ


11/11/2023

ചിക്കമഗളൂരുവിലെ അടിപോളി വെള്ളച്ചാട്ടവും ഇടിവെട്ട് ട്രെക്കിങ്ങും.
ചിക്കമഗളൂരുവിലെ അടിപോളി വെള്ളച്ചാട്ടവും ഇടിവെട്ട് ട്രെക്കിങ്ങും കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ

For Booikng
HEBBE FALLS : +91 88675 50256 , +919243222660

09/11/2023

ചിക്കമഗളൂരുവിലെ ഈ ക്ഷേത്രത്തിനും ഉണ്ട് നിരവധി വിശ്വാസങ്ങൾ.ചിക്കമഗളൂരുവിലെ ദേവിരമ്മ ക്ഷേത്രം കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ ഈ ക്ഷേത്രത്തിനും ഉണ്ട് നിരവധി വിശ്വാസങ്ങൾ.

07/11/2023

ചിക്കമഗളൂരുവിലേക്ക് ഒരു ഗംഭീര യാത്ര പോവാം
കുറെകാലത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ കസിൻസ് ചിക്കമഗളൂരുവിലേക്ക് ഒരു യാത്ര പോവുകയാണ്. പരമാവധി ചിലവ് കുറഞ്ഞ യാത്രയാണ് ലക്ഷ്യം അതുകൊണ്ടുതന്നെ യാത്ര തീവണ്ടിയിൽ ആണ്. വളരെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും കാണാം. Part 01

Train
Palakkad to Manglore : West coat express from Palakkad 10:55PM, Reached Manglore at 05.50PM. Ticket Rate per head 260 for sleeper class ticket.

Room
Srikanth Bellishree Comferts Chikmagalur +91 99009 02531

04/11/2023

കാളവണ്ടി നിർമ്മിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ
ഒരു കാലത് ഗ്രാമനഗരങ്ങളുടെ ഇടനിലക്കാരനായിരുന്ന കാളവണ്ടിക്കും കാളവണ്ടി നിർമാണശാലകൾക്കും നൂറ്റാണ്ടിക്കളുടെ പാരമ്പര്യം ഉണ്ട്. അവ നമ്മുടെ ജീവിതത്തിൽനിന്നും ഓർമകളിൽനിന്നും പതിയെ അകലുകയാണ് . പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പരമ്പരാഗത നിർമ്മാതാക്കളായ മൂന്ന് സഹോദരങ്ങളുടെ കാളവടിനിർമാണശാലയിലേക്കാണ് കസിൻസ് യാത്ര നടത്തിയത്.
Panjalingam : +91 9495435795

ടീം ഗ്രീൻ മംഗോയുടെ കേരളപ്പിറവി ആശംസകൾ 💕
01/11/2023

ടീം ഗ്രീൻ മംഗോയുടെ കേരളപ്പിറവി ആശംസകൾ 💕

30/10/2023

മൃദംഗവും, മദ്ദളവും ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ ?
കേരളത്തിന്റെ വാദ്യഗ്രാമം എന്ന് അറിയപ്പെടുന്ന പാലക്കാടെ പെരുവെമ്പ് ഗ്രാമത്തിലേക്ക് കസിൻസ് നടത്തിയ യാത്ര. ചെണ്ട, മദ്ദളം, മൃദംഗം, ഇടക്ക, തബല, തുടങ്ങിയവയാണ് ഇവിടെ ഉണ്ടാകുന്ന പ്രധാന വാദ്യങ്ങൾ.

Sivan : +91 95620 06656

15/10/2023

തബല നിർമ്മിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.
കേരളത്തിന്റെ വാദ്യഗ്രാമം എന്ന് അറിയപ്പെടുന്ന പാലക്കാടെ പെരുവെമ്പ് ഗ്രാമത്തിലേക്ക് കസിൻസ് നടത്തിയ യാത്ര. ചെണ്ട, മദ്ദളം, മൃദംഗം, ഇടക്ക, തബല, തുടങ്ങിയവയാണ് ഇവിടെ ഉണ്ടാകുന്ന പ്രധാന വാദ്യങ്ങൾ.

RAJAN : 9947159452

12/10/2023

നമ്മൾ ചവിട്ടുന്ന ചവിട്ടി ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ല.
കയറുകൊണ്ട് ചവിട്ടി ഉണ്ടാക്കുന്ന ഒരു കുടുംബശ്രീ യൂണിറ്റിൽ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ. പാലക്കാട് ജില്ലയിലെ ചിറ്റൂർ പ്ലാച്ചിമടയിൽ ആണ് ഈ സംരംഭം നടക്കുന്നത്

Masilamani 8078209887
Santha 9846937740 , 90614 92040

11/10/2023

കൊല്ലങ്കോടിന്റെ കറുപ്പ്സ്വാമി​​യെ ഇവിടെ വന്നാൽ കാണാം.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോടുള്ള ചിങ്ങൻചിറ പ്രകൃതി ക്ഷേത്രത്തിലെ കാഴ്ച്ചകൾ കാണാം. സ്വയം പൂജ ചെയുന്ന, നാനാജാതി മതസ്ഥർക്കും പ്രവേശനമുള്ള, ഇറച്ചിയും മീനും നിവേദിക്കുന്ന ഒരു പ്രകൃതി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം.ചിങ്ങൻചിറ പ്രകൃതി ക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ചകൾ .


23/09/2023

അതിഗംഭീരമാണ് കൊല്ലങ്കോടിന്റെ കുടിലിടം
ഇന്ത്യയിലെ പത്തു മനോഹര ഗ്രാമങ്ങളിൽ ഒന്ന് നമ്മുടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തെരഞ്ഞെടുത്തിരിക്കുന്നു. ഈ കാഴ്ച്ച കാണാൻ നിരവധി ആളുകൾ എവിടെ എത്തുന്നത് അതിനു ശേഷം ഇ കാഴ്ചകൾ കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ

02/09/2023

തൃശ്ശൂരിൽ ഇങ്ങിനെയും ചില പുലികളുണ്ട്
ഓണത്തോട് അനുബന്ധിച്ച് തൃശ്ശൂരിൽ നടക്കുന്ന പുലികളി കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപോൾ

Address

Kinassery
Palghat
678001

Alerts

Be the first to know and let us send you an email when Green Mango posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Mango:

Share