വെറും 300 രൂപക്ക് കല്യാണം കഴിക്കാം😳, സംഭവം പൊളിയല്ലേ😍
വെറും 300 രൂപക്ക് കല്യാണം കഴിക്കാം 😳, സംഭവം പൊളിയല്ലേ😍 പക്ഷെ കോയമ്പത്തൂർ വരെ പോകണം 🤔
പാലക്കാടുകാരെ ഇഡലി തീറ്റിച്ചു കൊല്ലും ഇഡലിക്കട 😳
പാലക്കാടുകാരെ ഇഡലി തീറ്റിച്ചു കൊല്ലും ഇഡലിക്കട 😳 21 തരം ഇഡലി 21 തരം ചട്ണി 51 തരം ചായ 😇😇😇 ഇതിൽ കൂടുതൽ വേറെന്തുവേണം 🤷♂️
#Starseverywhere
വെള്ള ബനിയനിട്ട മാലാഖ 😳
വെള്ള ബനിയനിട്ട മാലാഖ 😳, നല്ല ഭക്ഷണം തരുന്നവരെ മാലാഖ ന് വിളിക്കുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ ലെ 😂
സ്വർണ കൂണിന്റെ വില കേട്ടാൽ കിളി പോകും 😳
ലാബിലെ കുപ്പിക്കുള്ളിൽ വളരുന്ന സ്വർണ്ണ കൂണിന് കൊടുക്കണം 5 ലക്ഷം രൂപ😳, മലയാളിയുടെ ഇ അപൂർവഇനം കൂൺ കൃഷി നിങ്ങളുടെ വീട്ടിലും കൃഷി ചെയ്യാൻപറ്റുമോന്ന് കണ്ടറിയാം 🔥 [Part 2]
കുപ്പിക്കുള്ളിൽ വളരുന്ന പണമരം 😳😳😳
കുപ്പിക്കുള്ളിൽ വളരുന്ന ഇ കൂണിന് കൊടുക്കണം 5 ലക്ഷം രൂപ😳, അപൂർവഇനം കൂൺ കൃഷി നിങ്ങളുടെ വീട്ടിലും ചെയ്യാൻപറ്റുമോന്ന് കണ്ടറിയാം 🔥 [Part 1]
നായരിന്റെ പൂട്ടിനെന്താ കൊമ്പുണ്ടോ
നായരിന്റെ പൂട്ടിനെന്താ കൊമ്പുണ്ടോ 🤔
അങ്ങനെ അതിലൊരു തീരുമാനമായി🤔 കേരളത്ത് മണലിൽ ചുട്ട കോഴിയും റെഡി🔥
അങ്ങനെ അതിലൊരു തീരുമാനമായി🤔 കേരളത്ത് മണലിൽ ചുട്ട കോഴിയും റെഡി🔥, ഇനിയെങ്ങാനും ചുട്ട കോഴിയെ പറപ്പിക്കോ ആവോ🙈
മൂക്ക് തരാമോ കടമായിട്ട് 😳😳😳
മൂക്ക് തരാമോ കടമായിട്ട് 😳😳😳, മൂക്കുകൊണ്ട് ഓടക്കുഴൽ ഊതി ഞെട്ടിക്കും കലാകാരൻ 🔥🔥🔥, ഇവരെയൊക്കെയല്ലേ ലോകം അറിയേണ്ടത് ഷെയർ ചെയ്യാൻ മറക്കല്ലേ 😍
എടാ ചുണ്ണമ്പേ നീ ആള് കൊള്ളാലോ 🔥🔥🔥
എടാ ചുണ്ണമ്പേ നീ ആള് കൊള്ളാലോ 🔥, ചുണ്ണാമ്പ് അതെങ്ങനെയാ ഉണ്ടാകുന്നതെന്ന് എന്നെങ്കിലും അറിയാൻ ആഗ്രഹിച്ചിട്ടുണ്ടോ നിങ്ങൾ 🤔
മുള സർബത്ത്
കിളിപോകും മുള സർബത് 🔥
ഇവിടെ പോയാൽ ദുൽക്കറിനെയും ടോവിനോയും കയ്യോടെ പൊക്കം😳
ഇവിടെ പോയാൽ ദുൽക്കറിനെയും ടോവിനോയും കയ്യോടെ പൊക്കം 😎
#dqsalman #tovino #oneroof
.
.
പഴയ വീഡിയോ ആണ് ജസ്റ്റ് ഒന്ന് കുത്തിപ്പൊക്കിയതാ കാണാത്തവര്ക്ക് കാണാലോ അല്ലേ 😍.
ദിവസവും 350 ലിറ്റർ പാൽ സംഭരിച്ച് വിതരണം ചെയ്യുന്ന പാലക്കാടിന്റെ സ്വന്തം പാൽക്കാരി ചേച്ചി🔥🔥🔥
ഇവരെയൊക്കെ അല്ലേ കേരളം അറിയേണ്ടത്😍, ദിവസവും 350 ലിറ്റർ പാൽ സംഭരിച്ച് വിതരണം ചെയ്യുന്ന പാലക്കാടിന്റെ സ്വന്തം പാൽക്കാരി അജിത ചേച്ചി 🔥
തിയറ്റർ സ്ക്രീനിന്റ പുറകിൽ എന്താ ഉള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും 🤔
തിയറ്റർ സ്ക്രീനിന്റ പുറകിൽ എന്താ ഉള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും 🤔, ഇല്ലല്ലേ😂 എന്നാൽ പിന്നെ കണ്ടുനോക്കിയാലോ🔥
30 രൂപയുണ്ടോ രണ്ടുപേർക്ക് ഉച്ചഭക്ഷണം കഴിക്കാം🔥
30 രൂപയുണ്ടോ രണ്ടുപേർക്ക് ഉച്ചഭക്ഷണം കഴിക്കാം🔥, ഷെയർ ചെയ്യാൻ മറക്കല്ലേ ❤️
250 രൂപക്ക് കേരള പോലീസിന്റെ AC റൂമിൽ ഇനി സാധരണക്കാർക്കും താമസിക്കാം😳
250 രൂപക്ക് പോലീസിന്റെ AC റൂമിൽ താമസിക്കാം അതും കേരള പോലീസിന്റെ കാവലിൽ, സംഭവം പൊളിയല്ലേ 🔥🔥🔥 Kerala Police Kerala Police Fans - Thiruvananthapuram #KeralaPolice
ലക്ഷ കണക്കിന് മീൻ മുട്ട കൊണ്ട് ഉണ്ടാക്കിയ ഓംലറ്റ് 🔥
ലക്ഷ കണക്കിന് മീൻ മുട്ട കൊണ്ട് ഉണ്ടാക്കിയ വ്യത്യസ്തമായൊരു ഓംലറ്റ് കേരളത്തിൽ ആദ്യമായി 🔥
ലുലുമൽ കാണാൻ വരുന്നവരുടെ ശ്രദ്ധക്ക് 🚫
5 രൂപക്ക് ചെന്നൈ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാം വെള്ളപ്പൊക്കമായതുകൊ ണ്ടായിരിക്കുമോ 🤔
5 രൂപക്ക് ചെന്നൈ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാം വെള്ളപ്പൊക്കമായതുകൊണ്ടായിരിക്കുമോ 🤔
500 രൂപയുടെ കണ്ണാടിപാലത്തിൽ നയാ പൈസ കൊടുക്കാതെ കേറി അർമാദിക്കാം😳
#munnar #glassbridge #glassbridgevagamon #FREE #keralatourism #adventure #vagamon #oneroof
1കിലോയ്ക് 5 ലക്ഷം രൂപ വിലയുള്ള കൂൺ നിങ്ങളുടെ വീട്ടിലും കൃഷിചെയ്യാം 😳
5 ലക്ഷം രൂപയുടെ അപൂർവഇനം കൂൺ കൃഷി നിങ്ങളുടെ വീട്ടിലും കൃഷി ചെയ്യാൻപറ്റുമോന്ന് കണ്ടറിയാം 🔥 [Part 2]