Drisya News Live

Drisya News Live █║▌│█│║▌║║▌║Official Page
Drisya News Covering major part of four Districts. DRISYA Channel is one among the prime projects of KCCDL.
(4)

DRISYA CHANNELS

A project by K.C.C.D.L., Paika

Cable T.V industry has stepped in to Kerala and began its function in 1990. It commenced as a self employment scheme for unemployed youth and it was an independent small scale enterprise across Kerala. Later on this enterprise faced many challenges and to overcome those challenges, an association named Cable Operators Association (COA) took birth. U

nder the COA different type of cable networks both small scale and large scale united together under a roof for its function. Today, this 20 years old COA became the biggest and significant organization in Kerala in the Cable TV industry. Kottayam Cable Channel Distributors Pvt Ltd (KCCDL) formed in 2006 under the leadership of Kottayam district Committee of COA. As a matter of fact, KCCDL is the best and in forefront among all the Companies under other district Committees of COA in Kerala. It is a complete district channel with different vision and mission. It has flourished in the different places of central part of Tranvancore with the help of cable operators and experienced professionals. Above that Drisya is a main source of transparent regional news for these region of Tranvancore. Drisya’s news bureaus consisting of about 10 cameramen and near about 15 news reporters put their efforts round the clock to extend the regional news to our viewers honestly considering the priority and significance. All these news bureaus have been inter-connected to Central desk through online system. Apart from news, it telecasts news oriented, knowledge oriented programme through Drisya news Channel. We accept advertisement on between the news bulletins and other programme. Candidly speaking, work is on the anvil to make this as a full time news Channel. Giving great attention for entertainment, Drisya has introduced a Channel ‘DRISYA ENTERTAINMENT’. A complete entertainment channel devoted entirely on entertainment is being telecasted for 24 hours. Priority and special care have been given for selecting elite class movies, ideal for public presentation. These movies are shown on TV screen 24 hours in ‘DRISYA MOVIES’ Channel, an integrated and prime part of Drisya Channels. About 30 prolific staff who have rendered eminent service in other popular channels are currently working in ‘DRISYA Channels’ and their proficiency is the asset of this wing.

12/12/2023

ഡി.രാജയും നേതാക്കളും കാനം രാജേന്ദ്രന്റെ വീട്ടിലെത്തി

12/12/2023

ഗാഡലൂപ്പെ മാതാ ദൈവാലയത്തില്‍ പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ മദ്ധ്യസ്ഥ തിരുനാള്

12/12/2023

ളാലം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഡിസംബര്‍ 18 ന് കൊടിയേറും

12/12/2023

ഈരാറ്റുപേട്ട നഗരസഭയിലും തലനാട് ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ്

12/12/2023

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചന യോഗം

12/12/2023

മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമുദീൻ എം.കെ ,കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നൂറുൽ അബ്റാർ, മണ്ഡലം ഭാരവാഹികളായ റി ഫാൻ മനാഫ് ,അബൂസുഫിയാൽ ,ഷാഹുൽ ആച്ചു എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തത്.

12/12/2023

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് ഇന്ന്...

12/12/2023

നവകേരള സദസ് ഇന്ന് മുതൽ കോട്ടയം ജില്ലയിൽ

12/12/2023

നവകേരള സദസിന് മുന്നോടിയായി വര്‍ണാഭമായ വിളംബരജാഥ

12/12/2023

കുര്‍ബാനയ്ക്ക് എത്തിയ മധ്യവയസ്‌കന്‍ പള്ളി വികാരിയുടെ മുറിയില്‍ തൂങ്ങിമരിച്ചു

12/12/2023

തലപ്പലം പഞ്ചായത്തില്‍ പദ്ധതികള്‍ വൈകുന്നതിനെതിരെ പഞ്ചായത്തംഗത്തിന്റെ നിരാഹാരം

12/12/2023

ഒരു വര്‍ഷം പോലും തികയ്ക്കാതെ വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായി

12/12/2023

നവകേരള സദസ്; പാലായില്‍ ഗതാഗത നിയന്ത്രണം

12/12/2023

മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ മാദ്ധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

12/12/2023

നവകേരള സദസ്സിന് മുന്നോടിയായി ചങ്ങനാശേരിയില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

12/12/2023

നവകേരള സദസിനൊരുങ്ങി പാലാ

12/12/2023

മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

നവകേരള സദസ്സ് മുണ്ടക്കയത്ത് നടക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടാകുമെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.റിമിൽ രാജൻ, അച്ചു ഷാജി എന്നിവരെ മുണ്ടക്കയം ടൗണിൽ നിന്നും കസ്റ്റ‍ഡിയിലെടുത്ത് കരുതൽ തടങ്കലിൽ ആക്കിയത്.

12/12/2023

സംസ്ഥാനത്ത് ക്രമസമാധാന തകർച്ച. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതി...രമേശ് ചെന്നിത്തല
പോലീസ് വാഹനത്തിൽ എത്തി എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത്
ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലം..
മുഖ്യമന്ത്രി നൽകിയ ലൈസൻസിലാണ് എസ് എഫ് ഐ യുടെ അതിക്രമം
DGP അടക്കം പാവകളെ പോലെ ഇരിക്കുന്നു..
ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും
ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും ചെന്നിത്ത ല കോട്ടയത്ത് പറഞ്ഞു

12/12/2023

കരാട്ടെ ടെമ്പിള്‍ വാര്‍ഷികവും മെഡല്‍ ജേതാക്കള്‍ക്ക് അനുമോദനവും

12/12/2023

അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആരംഭിച്ചു

12/12/2023

മാറ്റിവച്ച നവകേരള സദസ്സുകള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ സംഘാടകര്‍ക്ക് വന്‍ നഷ്ടം

മല്ലപ്പള്ളി ആനിക്കാട്ടിൽ  നിർമ്മാണത്തിലിരുന്ന ഇരുനില വീടിന് മുകളിൽ നിന്നും വീണ് എട്ടു വയസുകാരൻ മരിച്ചു. ആനിക്കാട് പേക്കു...
11/12/2023

മല്ലപ്പള്ളി ആനിക്കാട്ടിൽ നിർമ്മാണത്തിലിരുന്ന ഇരുനില വീടിന് മുകളിൽ നിന്നും വീണ് എട്ടു വയസുകാരൻ മരിച്ചു. ആനിക്കാട് പേക്കുഴി മേപ്പുറത്ത് ബിനു ഷൈനി ദമ്പതികളുടെ മകൻ സ്റ്റാൻലി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
മുരണി യു പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.മൃതദേഹം മല്ലപ്പളിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹംബന്ധുക്കൾക്ക് വിട്ടു നൽകും.

11/12/2023

കൂത്താട്ടുകുളം കരിമ്പനയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
എം .സി റോഡിൽ കൂത്താട്ടുകുളം കരിമ്പന പാലത്തിന് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ചു.
ആർക്കും പരിക്കില്ല.തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്

11/12/2023

മുണ്ടക്കയത്ത് നടക്കുന്ന നവകേരള സദസ്സിനുളള ഒരുക്കങ്ങൾ പൂർത്തിയായി

11/12/2023

മുണ്ടക്കയത്ത് നടക്കുന്ന നവകേരളസദസ്സിന്റെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി

11/12/2023

നവകേരള സദസ്: തൊടുപുഴയിലേക്ക് ഒഴുകിയെത്തി ജനസാഗരം

11/12/2023

നവകേരള സദസിന് മുന്നോടിയായി പാലായില്‍ വിളംബര ജാഥ

11/12/2023

ഈരാറ്റുപേട്ട നഗരസഭയിലും തലനാട് പഞ്ചായത്തിലും നാളെ ഉപതിരഞ്ഞെടുപ്പ്

11/12/2023

കുറിച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു

11/12/2023

അവഗണനയുടെ നടുവില്‍ തിരുവാര്‍പ്പ് ഇറമ്പം പ്രദേശം

11/12/2023

കോട്ടയത്ത് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയെന്ന്
എം കെ പ്രഭാകരന്

11/12/2023

ബെസ്റ്റ് ഓഫ് ഇന്ത്യ വേള്ഡ് റെക്കോഡിന് അര്ഹമായി തുടികൊട്ടിപാട്ട്

11/12/2023

ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോഡിന് അര്‍ഹമായി തുടികൊട്ടിപ്പാട്ട്

11/12/2023

നവകേരള സദസ്; കോട്ടയത്ത് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയെന്ന്
എം കെ പ്രഭാകരന്

11/12/2023

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി

11/12/2023

നവകേരള സദസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

11/12/2023

നവകേരളസദസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്

11/12/2023

ബാബുവിനും കുടുംബത്തിനും മുന്നോട്ട് പോകാന്‍ വേണം സുമനസുകളുടെ സഹായം

11/12/2023

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു

Address

Palai
686577

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8pm
Friday 9am - 8:30pm
Saturday 9am - 8:30pm
Sunday 9am - 8:30pm

Telephone

9539065415

Alerts

Be the first to know and let us send you an email when Drisya News Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Drisya News Live:

Videos

Share

Nearby media companies


Other Palai media companies

Show All