19/10/2023
പ്രിയമുള്ളവരേ,
മലയാള സിനിമ കണ്ട എക്കാലത്തെയും അതുല്യ കഥാകാരനായ ശ്രീ ലോഹിതദാസിന്റെ സ്മരണാർത്ഥം വൺ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ആറാമത് OBM - LOHITHADAS ഇന്റർനാഷണൽ ഷോർട്ട് ഫിലിം / മ്യൂസിക് വീഡിയോ ഫെസ്റ്റിവലിലേക്കു എൻട്രികൾ ക്ഷണിക്കുന്നു രണ്ടു വിഭാഗങ്ങളിലായി ഇരുപതിലധികം അവാർഡുകളും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസുകളും സമ്മാനിക്കുന്നു. സംഘാടനത്തിൽ കേരളത്തിലെ തന്നെ മികച്ച മേളയിലൊന്നായ ഒബിഎം ലോഹിതദാസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള അവസാന തീയതി നവംബർ 30 ആണ് . എൻട്രി ഫീ 1000 /- രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് 9633228800 , 9884908454, 9539377979 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ ബന്ധപെടുക. അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ അമർത്തുക https://wa.me/message/7J4CV24ALMI4G1