Vadamvalikkaaran Malta

Vadamvalikkaaran Malta ❤️‍🔥വടംവലിക്കാരൻ❤️‍🔥വടംവലിപ്രേമി❤️‍🔥സുഹൃത്ത്❤️‍🔥സഹോദരൻ❤️‍🔥കുടുംബം❤️‍🔥

*📛പാലക്കാട് ജില്ല കമ്മിറ്റി📛*🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳*01-02-2025 പാണ്ടിക്കടവ് 440 KG ടൂർണ്ണമെൻറ് ഫുൾ റിസൾട്ട്*🏆🏆🏆🏆🏆🏆🏆🏆🏆 *ഫുൾ...
02/02/2025

*📛പാലക്കാട് ജില്ല കമ്മിറ്റി📛*
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*01-02-2025 പാണ്ടിക്കടവ് 440 KG ടൂർണ്ണമെൻറ് ഫുൾ റിസൾട്ട്*
🏆🏆🏆🏆🏆🏆🏆🏆🏆
*ഫുൾ റിസൽട്ട്‌*
*MATCH NO:2️⃣4️⃣*
*ടീം=48(16 Prizes)*
--------------------------------
*🥇1- അനശ്വരാ മച്ചാട്*
*🥈2- GKS ഗോതമ്പ് റോഡ്*
*🥉 *3- വടക്കന്റെ കാട് വേലിക്കാട്*

*🏅4- യുവതാരച്ചമ്പാറ*

*5 - യുവതാര തോണിപ്പാടം*
*6- ജനശക്തി വടശേരി പുറം*
*7- പാസ്ക് പഠിക്കപ്പടം*
*8- ഷാഡോസ് കരിയോട്*

*9- നൻബൻസ് കുട്ടൻചരി*
*10- കൊമ്പൻസ് കാലിക്കറ്റ്*
*11- ടീംസ് അയ്യങ്കരാ എടപ്പാൾ*
*12- westfort A*
*13- MFC A*
*14- റോയൽ സെവൻസ് മണ്ണാഴിക്കളം*
*15- ഉദയ പല്ലിയറ*
*16- ആഹാ എടപ്പാൾ*


*17- സെവൻസ് പേരാമംഗലം*
*18- പാപ്പനുംപിള്ളേരുംB*
*19-ഗണ്ണേഴ്സ് ചമ്രക്കാട്ടൂർ*
**20- ലിംറ തൃത്താല*
*21- KYM പുളിക്കൽ*
*22- ykings വളാഞ്ചേരി*
*23- falcon fc കരുവാരക്കുണ്ട്*
*24-സേവ്ൻസ്റ്റാർ കുമ്മിണിപ്പറമ്പ്*
*25- MFC B*
*26- AFC POOKKATIRI*
*27- PRC തിരുവഴാംകുന്ന്*
*28-വിൻ ബോയ്സ് തൃശൂർ*
*29- മെട്രോ ലയൺസ് അച്ഛന്മുക്ക് B*
*30- ബൂസ്റ്റോൺ തെങ്കര*
*31- ന്യൂ ഫ്രണ്ട്‌സ് പുന്നക്കുന്ന്*
*32- westfort പട്ടാമ്പി B*
*33- അനുഗ്രഹ കമ്പകുടം*
*34- PT sevens പുലപ്പറ്റശ്ശേരി*
*35-LLG അട്ടപ്പാടി*
*36- ടൗൺ ടീം തൂത*
*37- അനുഗ്രഹ B*
*38- ഫ്രണ്ട്സ് വള്ളുവനാട് വരോട്*
*39- റഫ് റൈഡേഴ്സ് പാലക്കാട്*
*40- ടാലെന്റ്റ് തച്ചമ്പാറ*
*41- മെട്രോ ലയൺസ് അച്ഛൻ മുക്ക് B*
*42- മസ്കാര പുറമത്ര*
*43- ഫ്രണ്ട്സ് വടംവലി കൂട്ടായ്മ ചങ്ങലീരി*
*44- വലൻസിയ ചെറുപ്പുളശ്ശേരി*
*45-MFC C*
*46-ഫ്രണ്ട്‌സ് B*
*47- സെവൻ സ്റ്റാർ തൂത*
*48- ടൗൺ ടീം കാര*
🏅🏅🏅🏅🏅🏅🏅🏅🏅

*റഫിറിങ് പാനൽ*
🥋🥋🥋🥋🥋🥋🥋🥋🥋🥋

* *നവാസ് തിരുവഴാംകുന്ന്*
**ഷാഫി മുണ്ടക്കുന്നു*
*സുനിൽ പാറശ്ശേരി*
*കുട്ടൻ ചെർപ്പുളശ്ശേരി*
*അസൈനാർ കോൽപ്പാടം*
*🎤🎤🎤🎤🎤🎤🎤🎤🎤🎤*
*അനൗൺസ്മെന്റ്* *

*ശെരീഫ് പാണ്ടിക്കടവ്*
🎤🎤🎤🎤🎤🎤🎤🎤🎤🎤

⚫️🟢⚫️🟢⚫️🟢⚫️🟢⚫️🟢
*മത്സരത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ടീമുകൾക്കും കായിക താരങ്ങൾക്കും സംഘാടകർക്കും വടംവലി പ്രേമികൾക്കും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു*
🏅🏅🏅🏅🏅🏅🏅🏅🏅🏅
*അടുത്ത മത്സരം*
*ജില്ലാ ചാമ്പ്യൻഷിപ്പ്* *09/02/25*

*കോങ്ങാട് കുണ്ടളശ്ശേരി*
*1ST PRIZE=1000+🏆*
*16 TH PRIZE=1000*
*450KG*
⚫️🟢⚫️🟢⚫️🟢⚫️🟢⚫️🟢

01/02/2025
🔥🔥🔥🔥🔥 *നെഞ്ച്* *പിടക്കാത്ത കരൾ* *പിടക്കാത്ത മുട്ട് ഇടിക്കാത്ത കാല്* *പിഴക്കാത്ത നട്ടെല്ലുള്ള പോരാളികൾക്ക് പാണ്ടിക്കടവിന്...
31/01/2025

🔥🔥🔥🔥🔥 *നെഞ്ച്* *പിടക്കാത്ത കരൾ* *പിടക്കാത്ത മുട്ട് ഇടിക്കാത്ത കാല്* *പിഴക്കാത്ത നട്ടെല്ലുള്ള പോരാളികൾക്ക് പാണ്ടിക്കടവിന്റെ പടർക്കളത്തിലേക്ക് സ്വാഗതം* 🔥🔥🔥🔥🔥🔥

📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢 **തെന്നിത്തെറിച്ചുവരുന്ന*തീക്കനൽകട്ടകൾ കോർത്തുകെട്ടി എതിരാളിയുടെ കുബുദ്ധി നിറച്ച തലച്ചോറ്പൊതിഞ്ഞതലപ്പാവ്തകർത്തു തലയോട്ടിയിൽ തകിടം കളിക്കാൻ MFC പാണ്ടിക്കടവ്* **ആർട്സ് &സ്പോർട്സ് ക്ലബ്* *അണിയിച്ചൊരുക്കുന്ന മൂന്നാമത് അഖില കേരള വടം വലി മത്സരം*
0️⃣1️⃣➕0️⃣2️⃣➕ *2️⃣0️⃣2️⃣5️⃣*
🚨🫑🍓🍎🍅🚨🫑🍓🍎🍅
📜 *തീയതി :-* *01.02.2025 ശനി*

⏰ *സമയം :-6 PM*

⛳ *സ്ഥലം :-പാണ്ടിക്കടവ് മണ്ണാർക്കാട്*

⚖️ *വെയ്റ്റ് :- 440 KG*

*🛤️കോർട്ട് :-സ്ലാബ്ബ്*

*💸രജിസ്ട്രേഷൻ:500(പ്രൈസിൽ പ്രവേശിക്കുന്ന ടീമിൽ നിന്ന് മാത്രം)*

🎽 *മത്സര നിയന്ത്രണം :- കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ പാലക്കാട് ജില്ല കമ്മിറ്റി (REG NO :ER1243/1998)*

🥦🥦🥦🥦🥦🥦🥦🥦🥦🥦

🏆🏆🏆🏆🏆🏆🏆🏆🏆🏆
*1ST PRIZE 1️⃣5️⃣0️⃣0️⃣3️⃣➕🏆*

*2ND PRIZE 1️⃣0️⃣0️⃣0️⃣3️⃣➕🏆*

*3RD PRIZE 8️⃣0️⃣0️⃣3️⃣➕🏆*

*4TH PRIZE 6️⃣0️⃣0️⃣3️⃣➕🏆*

*5TH PRIZE 4️⃣0️⃣0️⃣3️⃣➕🏆*

*6TH PRIZE 4️⃣0️⃣0️⃣3️⃣*➕🏆

*7TH PRIZE 4️⃣0️⃣0️⃣3️⃣*➕🏆

*8TH PRIZE 4️⃣0️⃣0️⃣3️⃣*➕🏆

*9TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*10TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*11TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*12TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*13TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*14TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*15TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

*16TH PRIZE 2️⃣0️⃣0️⃣3️⃣➕🏆*

🏆🏆🏆🏆🏆🏆🏆🏆🏆🏆
*കൂടാതെ ഒന്ന് മുതൽ ഏഴു വരെ ഉള്ള മികച്ച കായിക താരത്തിനും പരിശീലകനും ട്രോഫി*
🍲🍲🍝🍲🍛🍲🍛🍲🍲
*NB:-മത്സരാർത്ഥികൾക്ക് സൗജന്യം ഭക്ഷണസൗകര്യം ഉണ്ടായിരിക്കും*

*കൂടുതൽ വിവരങ്ങൾക്ക്*
☎️☎️☎️☎️☎️☎️☎️☎️☎️☎️
*CONTACT*
*ശെരീഫ് പാണ്ടിക്കടവ്. 9961857125*
*റിഷാദ്.9544331631*

☎️☎️☎️☎️☎️
🍅🍏🍅🍏🍅🍏🍅🍏🍅🍏
*എല്ലാ വടംവലി ടീമുകളേയും കായിക പ്രേമികളേയും ടീം MFC പാണ്ടിക്കടവിന്റെ പടർക്കളത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു......*
🍅🍏🍓🍏🍓🍏🍓🍏🍓

*NB::പ്രൈസിൽ പ്രവേശിച്ചു ടീമിൽ നിന്ന് 500 രൂപ രെജിസ്ട്രേഷൻ ഈടക്കുന്നതാണ്... ടീമുകൾ സഹകരിക്കുക*

Big shout out to our newest top fans! 💎 Alex Chirackal, Muhammad Faisal, Vinu Vr Vinu, Sanoop Unni Thalachirayil, Anju S...
30/01/2025

Big shout out to our newest top fans! 💎 Alex Chirackal, Muhammad Faisal, Vinu Vr Vinu, Sanoop Unni Thalachirayil, Anju Sandeep, Abdul Jaleel Abdul Jaleel, Basheer KS, Nevin Tom, Remya Aneesh, Shijin Kurian Mavady, Rojin At, Sunand P Mohan, Ha Ri, Biju Bju, Sanal Kumar Mundakkal Sanal, Rahul Tkp, Rajeesh Rajeeshmon, Shefic V Yoosuf Vs, Aravind CK, Akhil Thiruvalloor, Saneesh Babu, Smijilviswan Smijil, Sreejith Mt, Sudhi Kp Sudhi Kp, Abu Pulamanthole, Prajeesh K, Shoukath Angadipuram, Dilivpm, Jamshi Jamsheed, Mohammed Mohammed Sameer, Sumindh Sandra Subhash, Rasheedkm Rashee, Sudheesh Sudheesh, Jijo C J Chirappadans, Antony Joy, Johncy Kavungumpallil, Tintu Kannoth, Vinu Aveeva Vinu Aveeva, Francis Jose, Haris Bro, Swaroop Ankam, Balan Tk, Binu Lachu, Sajeer Msk, Thomas Varghese Kattoor, Appu Babu, Ashiq Ashi, Shafi Mon Karthala, ജിന്നാസ് ആയത്താൻ, Tijo John

Vadamvalikkaaran Malta ഇന്നിങ്ങനെ ആയെങ്കിൽ അതിനു ഒരു മുഖമേ ഉള്ളൂ, അവന്റെ പ്രയത്നം, ഉറക്കമില്ലാത്ത ഫേസ്ബുക്ക് ലൈവുകൾ, ആരോ...
30/01/2025

Vadamvalikkaaran Malta ഇന്നിങ്ങനെ ആയെങ്കിൽ അതിനു ഒരു മുഖമേ ഉള്ളൂ, അവന്റെ പ്രയത്നം, ഉറക്കമില്ലാത്ത ഫേസ്ബുക്ക് ലൈവുകൾ, ആരോഗ്യം വകവെയ്ക്കാതെയുള്ള യാത്രകൾ, കഠിന പ്രയത്നം അതാണ് വടംവലിപ്രേമികളിലേക്ക് നമ്മുടെ പേജിനെ, നിങ്ങളുടെ മനസ്സിലേക്ക് ചേർത്ത് നിർത്തിയത്.....
നമ്മുടെ പ്രജുവിന് വടംവലി ലോകത്തിന്റെ ലൈവ് കുലപതി പ്രജു വടംവലിക്കാരൻ മാൾട്ടയ്ക്ക് എന്റെ കുഞ്ഞനുജന് നേരുന്നു ഒരായിരം പിറന്നാൾ ആശംസകൾ ❣️❣️❣️❣️❣️

കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ Reg.No: ER 1243 / 98. കോട്ടയം ജില്ല കമ്മിറ്റി..🚩🚩🚩🚩🚩🚩🚩🚩🚩2025 ജനുവരി 25,ശനി...
27/01/2025

കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ Reg.No: ER 1243 / 98.
കോട്ടയം ജില്ല കമ്മിറ്റി..
🚩🚩🚩🚩🚩🚩🚩🚩🚩

2025 ജനുവരി 25,ശനി
അരീക്കര , കോട്ടയം
450Kg വടംവലി
32 സമ്മാനങ്ങൾ, 42 ടീമുകൾ
10 ജില്ലകളുടെ സാന്നിധ്യം

🚩🚩🚩🚩🚩🚩🚩🚩🚩

റിസൾട്ട്
❌❌❌

🥇JRP അഡ്മാസ് മുക്കം കോഴിക്കോട്

🥈യുവതാര പൗണ്ട് തൃശൂർ

🥉ഉദയ പുളിക്കൽ മലപ്പുറം

🏅സെവൻസ് കോട്ടക്കൽ മലപ്പുറം

0️⃣5️⃣KVC കറൽമണ്ണ പാലക്കാട്‌

0️⃣6️⃣ലയൺസ് പുത്തൂർ തൃശൂർ

0️⃣7️⃣എവെർഷൈൻ കൊണ്ടോട്ടി മലപ്പുറം

0️⃣8️⃣വടക്കന്റെകാട് വേലിക്കാട് പാലക്കാട്‌

0️⃣9️⃣പ്രതിഭ പ്രളയക്കാട് എറണാകുളം

1️⃣0️⃣തരംഗണി വഴിപ്പുഴ എറണാകുളം

1️⃣1️⃣KYM പുളിക്കൽ മലപ്പുറം

1️⃣2️⃣പാസ്ക് പടിക്കപ്പാടം പാലക്കാട്‌

1️⃣3️⃣സ്റ്റാർ വിഷൻ ആർട്സ് &സ്പോർട്സ് ക്ലബ്‌ വെങ്കിടങ് തൃശൂർ

1️⃣4️⃣സെന്റ് മേരിസ് കടുത്തുരുത്തി കോട്ടയം

1️⃣5️⃣ജാസ് വണ്ടൂർ മലപ്പുറം

1️⃣6️⃣അനശ്വര മച്ചാട് തൃശൂർ

1️⃣7️⃣ഗ്രാന്റ് സ്റ്റാർ പുളിക്കൽ മലപ്പുറം

1️⃣8️⃣ഖത്തർ അച്ചായൻസ് എറണാകുളം

1️⃣9️⃣സ്റ്റാർ വിഷൻ വെങ്കിടങ് തൃശൂർ

2️⃣0️⃣ലക്ഷ്യ എരുമേലി കോട്ടയം

2️⃣1️⃣ആഹാ ഫ്രണ്ട്‌സ് എടപ്പാൾ മലപ്പുറം

2️⃣2️⃣ബേയ്സ് വട്ടക്കട്ടുപാടി എറണാകുളം

2️⃣3️⃣യുവമൈത്രി കറികാട്ടൂർ കോട്ടയം

2️⃣4️⃣മഹാദേവ തിരുവലൂർ എറണാകുളം

2️⃣5️⃣വിന്നേഴ്സ് പുളിതാനം എറണാകുളം

2️⃣6️⃣റോയൽ സെവൻസ് മണ്ണാഴിക്കുളം മലപ്പുറം

2️⃣7️⃣തണ്ടർ ബോയ്സ് മീനങ്ങാടി വയനാട്

2️⃣8️⃣ഫ്രണ്ട്‌സ് മച്ചാട് തൃശൂർ

2️⃣9️⃣മുത്തിയമ്മനാട് കുറവിലങ്ങാട് കോട്ടയം

3️⃣0️⃣ബ്ലൂമൂൺ മുറിഞ്ഞപ്പുഴ ഇടുക്കി

3️⃣1️⃣അലൈൻസ് എളമക്കര എറണാകുളം

3️⃣2️⃣റിബൽസ് പണിയെലി എറണാകുളം

3️⃣3️⃣ഷാഡോസ് കരിയോട് പാലക്കാട്‌

3️⃣4️⃣റോയൽ സ്റ്റാർ പോത്തപ്പാറ

3️⃣5️⃣പുണ്യളെന്റെ പിള്ളേർ കോട്ടയം

3️⃣6️⃣ന്യൂ സെവൻസ് കാട്ടൂർ തൃശൂർ

3️⃣7️⃣സെവൻ സ്റ്റാർ മുക്കാലി കോട്ടയം

3️⃣8️⃣ബ്ലോക്ക്‌ ലെജൻഡ് പൂവന്മല പത്തനംതിട്ട

3️⃣9️⃣തരകൻസ് കാവുംമുക്ക് പത്തനംതിട്ട

4️⃣0️⃣ഉദയ കഞ്ഞിക്കുഴി കോട്ടയം

4️⃣1️⃣ഉദയസൂര്യൻ ആലപ്പുഴ

4️⃣2️⃣ഏവർ ഗ്രീൻ അരിവയൽ വയനാട്

🎤രാജു അടിമാലി
സന്തോഷ്‌ പെരുമ്പാവൂർ
ശിവകുമാർ തത്വമസി

🎗️ഷിജു കൈപ്പള്ളി
സുധിക്കുട്ടൻ ഉഴവൂർ
രാഹുൽ അതിരമ്പുഴ
ഷൈൻ മോനിപ്പള്ളി
ജോയിസ് മേവിടാ
മാർട്ടിൻ ബെന്നി
ബിജു തലനാട്
ഗോപു ചെറുവള്ളി

✒️രാഹുൽ അതിരമ്പുഴ

മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ ടീമുകൾക്കും വടംവലി പ്രേക്ഷകർക്കും സംഘാടക സുഹൃത്തുക്കൾക്കും കോട്ടയം ജില്ല ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷന്റെ ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കണ്ണൂർ ജില്ലാ വടം വലി അസ്സോസിയേഷൻ IRE   ഭാവന കരിങ്കൽ കുഴി വമ്പൻ ട്ട്(അഖില കേരളാ മൽസരം  )  🏆🏆🏆🏆1 വിനേഴ്സ് അമ്മാനി 2 സെൻ്റ...
27/01/2025

കണ്ണൂർ ജില്ലാ വടം വലി അസ്സോസിയേഷൻ IRE
ഭാവന കരിങ്കൽ കുഴി വമ്പൻ ട്ട്
(അഖില കേരളാ മൽസരം )
🏆🏆🏆🏆

1 വിനേഴ്സ് അമ്മാനി

2 സെൻ്റർ ടീം താവം

3 കോടിയേരി സ്മാരക വായനശാല പാടിയിൽ

4 സുബിൻ ഗ്യാങ്ങ്സ് വിളക്കന്നൂർ

5 ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് വയനാട്
6 ഗണ്ണേഴ്സ് ചെമ്ര കാട്ടൂർ മലപ്പുറം
7 പാപ്പനും പിള്ളേരും കണ്ണൂർ
8 റെഡ് സ്റ്റാർ വടു വൻ കുളം
9 ഭഗത് സിംഗ് കുളപുറം
10 ബ്രദേഴ്സ് പറവൂർ
11 പുനർജനി ചുള്ളി കാസർഗോഡ്
12 സഹചാരി കല്യാണപുരം
13 യുവധാര തോണി പാടം പാലക്കാട്
14 ഫ്രണ്ട്സ് പെരിയങ്ങാനം കാസർഗോഡ്
15 ഭാവന കരിങ്കൽ കുഴി
16 വർഷ എടപുഴ
17 ന്യൂ സെവൻസ് കണ്ണൂർ
18 കൈരളി മാ വിലം പാറ
19 സെവൻ സ്റ്റാർ കുമ്മണി പറമ്പ്
20 റെഡ് ഫൈറ്റേഴ്സ് ആലക്കോട്
21 റെഡ് ചാലഞ്ചേഴ്സ് കോളി
22 V C F വാഴയൂർ (0W)

മികച്ച താരങ്ങൾ
1 അഷറഫ് സുബിൻ ഗ്യാങ്ങ്സ് വിളക്കന്നൂർ
2 നൗഷാദ് ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട്
3 സുമേഷ് (സെൻ്റെർ ടീം താവം )
4 ആൻസാർ ( ഗണ്ണേഴ് സ് ചെമ്ര കാട്ടൂർ
5 സബിൻ വിനേഴ്സ് അമ്മാനി
6 ശ്രികുമാർ (കൊടിയേരി സ്മാരക വായനശാല പാടിയിൽ)
7 ജിതിൻ വിനേഴ്സ് അമ്മാനി
കോച്ച് ചേതക് സെൻ്റർ ടീം താവം
മികച്ച കളിക്കാരൻ
മുഹമദലി സെൻ്റെർ ടീം താവം

മൽസരത്തിൽ പങ്കെടുത്ത മുഴവൻ ടീമുകൾക്കും മൽസരം സംഘടിപ്പിച്ച ഭാവന കരിങ്കൽ കുഴിക്കും നല്ല വരയ വടം വലി പ്രേമികൾക്കും കണ്ണൂർ lRE യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു❤️❤️❤️

അടുത്ത മത്സരം കുളപുറം ഫ്രി 2 ന് കണ്ണൂർ കാസർഗോഡ് മൽസം

🖋️ സുമേഷ് ചെമ്പേൻ

🔥അരീക്കര വടംവലി|മുട്ടുകുത്തി കുട്ടൻ😱ലോക്ക് പൊട്ടി റോണി പാപ്പൻ😱ചരിത്രം തിരുത്തി 𝗝𝗥𝗣🔥🔥🔥🔥MEGA MASS BEST OF THREE FINAL😱യുവത...
26/01/2025

🔥അരീക്കര വടംവലി|മുട്ടുകുത്തി കുട്ടൻ😱ലോക്ക് പൊട്ടി റോണി പാപ്പൻ😱ചരിത്രം തിരുത്തി 𝗝𝗥𝗣🔥🔥🔥🔥
MEGA MASS BEST OF THREE FINAL😱

യുവതാര പൗണ്ട് വരന്തരപ്പിള്ളി തൃശ്ശൂർ
🆚
JRP അഡ്മാസ് മുക്കം കോഴിക്കോട്

https://youtu.be/fUcL0q0b4d0

Vadamvalikkaaran Malta

Join this channel to get access to perks:https://www.youtube.com/channel/UCdDpuiIDWAtdPghrwpbu-SA/joinVadamvalikkaaran Malta youtube channel is for the regul...

അരീക്കര പൂരം കൊടിയിറങ്ങിഎന്നാൽ 2025ൽ കേരളത്തിന്റെ വടംവലി ലോകക്കപ്പിന് പുതിയ അവകാശികൾ അതും 𝗧𝗜𝗡𝗦𝗘 𝗠𝗨𝗡𝗗𝗔𝗧𝗧𝗛𝗔𝗡𝗔𝗠 𝗔𝗥𝗘𝗘𝗞𝗞𝗔𝗥𝗔 (...
26/01/2025

അരീക്കര പൂരം കൊടിയിറങ്ങി
എന്നാൽ 2025ൽ കേരളത്തിന്റെ വടംവലി ലോകക്കപ്പിന് പുതിയ അവകാശികൾ അതും 𝗧𝗜𝗡𝗦𝗘 𝗠𝗨𝗡𝗗𝗔𝗧𝗧𝗛𝗔𝗡𝗔𝗠 𝗔𝗥𝗘𝗘𝗞𝗞𝗔𝗥𝗔 (𝗨𝗞), 𝗔𝗝𝗜𝗧𝗛 𝗔𝗕𝗥𝗔𝗛𝗔𝗠 𝗨𝗞 എന്ന വടംവലിയുടെ ചാമ്പ്യൻ സ്പോൺസർമാരുടെ കൈയും പിടിച്ച് 𝟲𝟭𝟭𝟭𝟭/- രൂപയും കനക കിരീടവും സ്വന്തമാക്കി കൊണ്ട് മനസ്സിനെ മയക്കുന്ന ചിരിയുള്ള സുൽത്താന്മാരുടെ നാട്ടുകാർ വടംവലിയുടെ സ്വന്തം നീല പീരങ്കി പടയണികൾ
𝗝𝗥𝗣 𝗔𝗗𝗠𝗔𝗦 𝗠𝗨𝗞𝗞𝗔𝗠 𝗞𝗢𝗭𝗛𝗜𝗞𝗢𝗗𝗘
💙💙💙💙💙💙💙💙💙💙💙💙💙

ഈ റിപ്പബ്ലിക് ദിനം നമ്മുടെ ഹൃദയങ്ങളിലും രാജ്യത്തിലും ഐക്യം, സമാധാനം, സാഹോദര്യം, പുരോഗതി എന്നിവ കൊണ്ടുവരട്ടെ മനുഷ്യരെല്ലാ...
26/01/2025

ഈ റിപ്പബ്ലിക് ദിനം നമ്മുടെ ഹൃദയങ്ങളിലും രാജ്യത്തിലും ഐക്യം, സമാധാനം, സാഹോദര്യം, പുരോഗതി എന്നിവ കൊണ്ടുവരട്ടെ മനുഷ്യരെല്ലാം സാഹോദര്യത്തോടെയും വിശ്വാസത്തോടെയും സന്തോഷത്തിൽ ജീവിക്കുന്ന കാലം വരട്ടെ എന്ന പ്രാർത്ഥനയോടെ Vadamvalikkaaran Malta

26/01/2025

I want to give a huge shout-out to our top Stars senders. Thank you for all the support & love ❣️❣️❣️

Arun Jose Thomayii, Libin Michael, Vinu Varrikkottil, Sabareesh Nazz, Tinu Varghese

*വരുന്നു _ആ_പോരാട്ടം**26 / 01 / 2025**‼️‼️‼️‼️‼️‼️‼️‼️‼️‼️**കാൽ കരുത്തിന്റെ മാന്ത്രിക ബലവും കൈ കരുത്തിന്റ  മാന്ത്രിക ശക്...
26/01/2025

*വരുന്നു _ആ_പോരാട്ടം*

*26 / 01 / 2025*

*‼️‼️‼️‼️‼️‼️‼️‼️‼️‼️*
*കാൽ കരുത്തിന്റെ മാന്ത്രിക ബലവും കൈ കരുത്തിന്റ മാന്ത്രിക ശക്തിയും. മെയ് വഴക്കത്തിന്റെ മനോഹാരിതയുമായി..*
*ആവേശം പൊടി പാറുന്ന അംഗ കളരിയിൽ അംഗകച്ച കെട്ടി നിൽക്കുന്ന അംഗ ചേകവൻമാരെ പോലെ! അടിപതറാത്ത അടവുകളും ചുവടുകളുമായ് വടംവലിയിലെ താര* *തമ്പുരാക്കൻമാർ തമ്മിലുള്ള പോരാട്ടം ....*

‼️✴️‼️✴️‼️✴️‼️✴️‼️‼️✴️‼️✴️‼️

*ഭാവന കരിങ്കൽകുഴി സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള കമ്പവലി മത്സരം*

🗓 *26 : 01 : 2025*

⚖ *450+5kg*

⏱ *4pm*

*മത്സര നിയന്ത്രണം :കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ IRE*

*കോർട്ട് :WAR SPACE ജാക്കി കോർട്ട്*

------------------------------------------

*1 : 2️⃣0️⃣0️⃣0️⃣0️⃣ രൂപ ട്രോഫി 🏆*
*2 : 1️⃣5️⃣0️⃣0️⃣0️⃣* *രൂപ ട്രോഫി 🏆*
*3 : 1️⃣0️⃣0️⃣0️⃣0️⃣* *രൂപ& ട്രോഫി 🏆*
*4 : 7️⃣0️⃣0️⃣0️⃣രൂപ& ട്രോഫി 🏆*
*5 : 3000 രൂപ&ട്രോഫി 🏆*
*6 : 3000 രൂപ&ട്രോഫി 🏆*
*7 : 3000 രൂപ&ട്രോഫി 🏆*
*8 : 3000* *രൂപ&ട്രോഫി 🏆*
*9 : 2000* *രൂപ&ട്രോഫി 🏆*
*10: 2000* *രൂപ &ട്രോഫി 🏆*
*11: 2000* *രൂപ&ട്രോഫി 🏆*
*12: 2000* *രൂപ &ട്രോഫി 🏆*
*13: 2000* *രൂപ &ട്രോഫി 🏆*
*14: 2000* *രൂപ &ട്രോഫി 🏆*
*15: 2000* *രൂപ &ട്രോഫി 🏆*
*16: 2000* *രൂപ &ട്രോഫി 🏆*

‼️‼️‼️‼️‼️‼️‼️‼️‼️‼️
📞📞📞📞📞
*Contact*

*8129864757*
*9947522676*
*7510562438*
*9947090705*

NB ::

> മത്സരം വൈകിട്ട് കൃത്യം 6മണിക്ക് ആരംഭിക്കും
> പങ്കെടുക്കുന്ന എല്ലാടീമുകൾക്കും ക്യാഷ്പ്രൈസ്

> മത്സരത്തിലെ മികച്ച താരം, 1മുതൽ 7വരെയുള്ള മികച്ച താരങ്ങൾ, മികച്ച കോച്ച് തുടങ്ങിയ നിരവധി സമ്മാനങ്ങൾ

💝💝💝💝💝💝💝💝
*എല്ലാ വടംവലി ടീമുകളെയും വടംവലി പ്രേമികളെയും കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിലേക് സ്വസാഗതം*
💝💝💝💝💝💝💝💝

❇️2️⃣5️⃣✳️0️⃣1️⃣❇️2️⃣0️⃣2️⃣5️⃣ ശനിയാഴ്ച്ച അക്ഷരനഗരിയുടെ വടംവലി ഈറ്റില്ലമായ അരീക്കരയുടെ മണ്ണിൽ വടംവലി പൂരത്തിന് കാഹളം മുഴ...
24/01/2025

❇️2️⃣5️⃣✳️0️⃣1️⃣❇️2️⃣0️⃣2️⃣5️⃣ ശനിയാഴ്ച്ച
അക്ഷരനഗരിയുടെ വടംവലി ഈറ്റില്ലമായ അരീക്കരയുടെ മണ്ണിൽ വടംവലി പൂരത്തിന് കാഹളം മുഴങ്ങുവാൻ മണിക്കൂറുകൾ മാത്രം ബാക്കി🕕

വർഷങ്ങളായി കൊടികയറ്റം മുതൽ വടംവലി ചാമ്പ്യനെ കണ്ടെത്തും വരെ ഉള്ള പോർക്കളത്തിലെ അരീക്കരയുടെ മണ്ണും മനസ്സും ഒന്നു ചേരുന്ന വടംവലി ആവേശത്തിന്റെ മിഴിവ് ഒട്ടും ചോരാതെ നിങ്ങളുടെ വിരൽത്തുമ്പുകളിലേക്ക് 𝗬𝗢𝗨𝗧𝗨𝗕𝗘 ചാനലിലൂടെ മൊബൈൽ, ടെലിവിഷൻ, ലാപ്ടോപ്പ് മുതലായ ന്യൂതന സാങ്കേതിക മാർഗങ്ങളിലൂടെ സമയപരിധികൾ ഇല്ലാതെ കാണുന്നതിനായി 𝗩𝗮𝗱𝗮𝗺𝘃𝗮𝗹𝗶𝗸𝗸𝗮𝗮𝗿𝗮𝗻 𝗠𝗮𝗹𝘁𝗮 youtube ചാനൽ അപ്ഡേഷനുകൾക്കായി വടംവലി ലോകത്തിന്റെ പ്രിയങ്കരനായ 𝗥𝗢𝗬 𝗠𝗔𝗧𝗧𝗔𝗣𝗣𝗜𝗟𝗟𝗜𝗟ന്റെ കൈയും പിടിച്ച് Dinil Joe Paul Mendez അരീക്കയിരിലേക്ക്.....
വടംവലി യൂട്യൂബ് അപ്ഡേറ്റുകൾ സ്ഥിരമായി ലഭിക്കുന്നതിനായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്ത് വയ്ക്കാൻ ശ്രദ്ധിക്കുക❣️
Link🔗👇🏽

https://youtube.com/

📢📢📢📢📢📢📢*25/1/2025 ശെനിയാഴ്ച**കോട്ടയം ജില്ല* .....*അരീക്കര ക്ലബ് അരീക്കര* ❤️❤️❤️❤️❤️❤️ 🪀🪀🪀🪀🪀🪀🪀 *വടംവലിയുടെ ഈറ്റില്ല മായ  ...
24/01/2025

📢📢📢📢📢📢📢
*25/1/2025 ശെനിയാഴ്ച*
*കോട്ടയം ജില്ല* .....*അരീക്കര ക്ലബ് അരീക്കര*
❤️❤️❤️❤️❤️❤️

🪀🪀🪀🪀🪀🪀🪀
*വടംവലിയുടെ ഈറ്റില്ല മായ കോട്ടയത്തിന്റെ മണ്ണിൽ വടംവലി ലോകത്തിന്റെ പൂരം എന്ന് വിശേഷിപ്പിക്കാവുന്ന അരീക്കര പൂരത്തിന് കൊടിയേറി മക്കളെ..,*

*അരീക്കര ക്ലബ് അരീക്കര
സംഘടിപ്പിക്കുന്ന പതിനൊന്നാമത് അഖില കേരളാ വടംവലി മൽത്സരതിന്നു വേദിയൊരുങ്ങുന്നു*
🔥🔥🔥🔥🔥🔥🔥
*തീയതി : 25.1.2025 ശനിയാഴ്ച*

*⚖ weight : 450 kg*

*കോർട്ട് : സ്ലാബ് കോർട്ട്*

*🕖 Time : (കൃത്യം 4pm രജിസ്ട്രേഷൻ ക്ലോസ് ചെയ്ത് )* *5pm ന് മത്സരം തുടങ്ങും*

🎗️🎗️🎗️🎗️🎗️🎗️🎗️
*മത്സരനിയന്ത്രണം* *കേരള ടഗ് ഓഫ് വാർ മെംബേർസ് വെൽഫെയർ അസോസിയേഷൻ കോട്ടയം(Dt*)
Regi.. 1243/98

🎀🎁 *PRIZES* 🎁🎀

*1st.prize : 61111-+🏆*

*2nd.prize : 41111/- +🏆*

*3rd.prize : 31111/- +🏆*

*4th.prize : 21111/- +🏆*

*5th.prize : 11111/-*

*6th.prize : 11111/-*

*7th.prize : 11111/-*

*8th.prize : 11111/-*

*9th.prize : 5111/-*

*10th.prize : 5111/-*

*11th.prize : 5111/-*

*12th.prize : 5111/-*

*13th.Prize: 5111/-*

*14th.prize : 5111/-*

*15th.prize : 5111/-*

*16th.prize :5111/-*

*17th. മുതൽ 32വരെ സമ്മാനങ്ങൾ :2111/- രൂപ വീതം*

🎀🎖🎀🎖🎀🎖🎀🎖

*എല്ലാ വടംവലി ടീമുകൾക്കും വടംവലി പ്രേമികൾക്കും ജനുവരി 25 ശനിയാഴ്ച്ച, വടംവലി ചരിത്രമുറങ്ങുന്ന അരീക്കരയുടെ മണ്ണിലേക്ക് സ്വാഗതം ...*
❣️❣️❣️❣️❣️❣️❣️

🛑🛑🛑🛑🛑🛑🛑🛑

❤️ കണ്ണൂർ ജില്ലാ വടം വലി അസ്സോസിയേഷൻ  IRE വളപട്ടണം റിസൽട്ട് (അഖില കേരളാ മൽസരം)       🏆🏆🏆🏆1 കൈരളി മങ്ങാട്2 സെൻ്റർ ടീ താവം...
22/01/2025

❤️ കണ്ണൂർ ജില്ലാ വടം വലി അസ്സോസിയേഷൻ IRE
വളപട്ടണം റിസൽട്ട് (അഖില കേരളാ മൽസരം)

🏆🏆🏆🏆

1 കൈരളി മങ്ങാട്

2 സെൻ്റർ ടീ താവം

3 ബ്രദേഴ്സ് പറമ്പത്ത്

4 ഗ്രാൻ്റ് സ്റ്റാർ പുളിക്കൽ

5 തണ്ടർ ബോയ്സ് മീനങ്ങാടി
6 ബ്രദേഴ്സ് പറവൂർ
7 റെഡ് സ്റ്റാർ വടു വൻകുളം
8 സഹചാരി കല്യാണപുരം
9 പുനർജനി ചുള്ളി
10 ഉദയ മാവിലം പാറ

ഹെവി വെററ്റ് മത്സരം

1 മിഡിലീസ്റ്റ് മലപ്പുറം

2 എലൈൻസ് എളമക്കര A

3 എഗൈൻ എക്കാപറമ്പ്

4 റിയൽ മഞ്ചേരി

5 ചങ്ങ്സ് കാസർഗോഡ്
6 സെൻ മേരീസ് മുട്ടും ഇടുക്കി
7 തണ്ടർ ബോയ്സ് മീനങ്ങാടി
8 എലൈൻസ് എളമക്കര B
9 ന്യൂ ഫിററി ഇരിണാവ്
10 ബ്ലാക്ക് കോബ്ര പെരുന്തൽമണ്ണ

മൽസരത്തിൽ പങ്കെടുത്ത മുഴവൻ ടീമുകൾക്കും മൽസരം സംഘടിപ്പിച്ച കുന്നുമ്മൽ ബ്രദേഴ്സിനും നല്ല വരായ വടം വലി പ്രേമികൾക്കും കണ്ണൂർ IRE യുടെ നന്ദിയും കടപാടും അറിയിക്കുന്നു❤️❤️❤️
അടുത്ത മത്സരം ജനു 26 ന് ഭാവന കരിങ്കൽ കുഴി
( അഖില കേരളാ മൽസരം)

🖋️ സുമേഷ് ചെമ്പേൻ

Address

Perumpadanna
North Parur
683513

Alerts

Be the first to know and let us send you an email when Vadamvalikkaaran Malta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vadamvalikkaaran Malta:

Videos

Share