MGAJ Media Vision

MGAJ Media Vision Official media of St. Gregorious Youth Association under St. Thomas Jacobite Syrian Church, N.Paravur

05/01/2025

Holy Mass Live From Karingachira Cathedral | കരിങ്ങാച്ചിറ കത്തീഡ്രലിൽ വിശുദ്ധ കുർബാന തത്സമയം
Karingachira St. George's Church, established in 722 AD (Makaram 13), is one of the ancient churches of the Malankara Syrian Orthodox Church. St. Thomas, one of the twelve apostles of Jesus Christ, is the founder of the ancient church in India. Christian writers and historians from the 4th century refer to the evangelistic work of Apostle Thomas in India, and the Indian Christians ascribe the origin of their church to the labors of the apostle in the 1st century.
The Karingachira church is located 1.5 km east of Tripunithura town and 250 m west of Hill Palace, the royal palace of the Highnesses of the erstwhile Cochin state. Marshy land on either side of a rivulet that flows west of the church had a few islands connected by paths (chira in Malayalam) made of bushes known locally as karingali which gave the place the name Karingalichira that later became Karingachira.
Cathedral

cathedral
Mass live

04/01/2025

മീനടം പെരുന്നാൾ 2K25

135ാംമത് ബൈബിൾ കൺവെൻഷൻ തത്സമയം

ഫാ. തോമസ് പള്ളിയമ്പിൽ നൽകുന്ന വചന സന്ദേശം

02/01/2025

ഇരുട്ടിൽ നടക്കരുതേ.... വെളിച്ചത്തിൽ ചലിക്കാം... വെരി. റവ. ഫാ. വാലയിൽ വർഗീസ് കോറെപ്പിസ്‌കോപ്പ

ReStreaming ©St Thomas Retreat Center Keezhillam

02/01/2025

സുവർണ്ണ ജൂബിലി നിറവിൽ തേനിടുക്ക് പള്ളി;തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന

01/01/2025

സുവർണ്ണ ജൂബിലി നിറവിൽ തേനിടുക്ക് പള്ളി;തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ സന്ധ്യാ പ്രാർത്ഥന

ഹാല്ലെൽ - 2024, ഡിസംബർ 29 ഞായർ  വി. കുർബ്ബാന അനന്തരം വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു...
29/12/2024

ഹാല്ലെൽ - 2024, Star Competition

27/12/2024

HOLY INNOCENTS CHAPEL |
വി.ശിശു സഹദേന്മാരുടെ ഓർമ്മ പെരുന്നാളും, പൈതൽ നേർച്ച സദ്യയും | 27.12.2024 - 07.30 a.m
അഭി. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ

25/12/2024

വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ യൽദോ പെരുന്നാൾ
ശുശ്രൂഷയുടെ പ്രസക്തഭാഗങ്ങൾ.

25/12/2024

Live From Karingachira Cathedral | കരിങ്ങാച്ചിറ കത്തീഡ്രലിൽ ശാലോം 2024
ഡിസംബർ 25 ബുധൻ വൈകുന്നേരം 6 മണി മുതൽ
"ഇത് ആഘോഷത്തിന്റെ രാവ്"
ക്രിസ്തുമസ് സന്ദേശം
കരോൾ പാട്ടുകൾ
ഡാൻസ്, നാടകം
Karingachira St. George's Church, established in 722 AD (Makaram 13), is one of the ancient churches of the Malankara Syrian Orthodox Church. St. Thomas, one of the twelve apostles of Jesus Christ, is the founder of the ancient church in India. Christian writers and historians from the 4th century refer to the evangelistic work of Apostle Thomas in India, and the Indian Christians ascribe the origin of their church to the labors of the apostle in the 1st century.
The Karingachira church is located 1.5 km east of Tripunithura town and 250 m west of Hill Palace, the royal palace of the Highnesses of the erstwhile Cochin state. Marshy land on either side of a rivulet that flows west of the church had a few islands connected by paths (chira in Malayalam) made of bushes known locally as karingali which gave the place the name Karingalichira that later became Karingachira.
Cathedral

cathedral
Mass live

ഏവർക്കും യൽദോ പെരുന്നാൾ ആശംസകൾ
25/12/2024

ഏവർക്കും യൽദോ പെരുന്നാൾ ആശംസകൾ

യൽദോ പെരുന്നാൾ------------------------------------വടക്കൻ പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നമ്മുടെ കർത്താവിൻ...
25/12/2024

യൽദോ പെരുന്നാൾ
------------------------------------

വടക്കൻ പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നമ്മുടെ കർത്താവിൻ്റെ ജനനപ്പെരുന്നാൾ ഭക്തിപുരസരം കൊണ്ടാടി.

ഇന്നലെ സന്ധ്യയുടെ ക്രമത്തോടെ ആരംഭിച്ച പെരുന്നാൾ ശുശ്രൂഷകൾക്ക് പള്ളി സഹകാരി ഫാ.എൽദോ വർഗ്ഗീസ് തൈപ്പറമ്പിൽ നേതൃത്വം നൽകി.വിശുദ്ധ കുർബാനന്തരം ഏവർക്കും സെൻ്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കേക്ക് നൽകി.

24/12/2024

Christmas Eve Live From Karingachira Cathedral | കരിങ്ങാച്ചിറ കത്തീഡ്രലിൽ ജനനപെരുന്നാൾ ശുശ്രുഷകൾ | അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ്‌ തിരുമനസ്സിന്റെ കാർമികത്വത്തിൽ
Karingachira St. George's Church, established in 722 AD (Makaram 13), is one of the ancient churches of the Malankara Syrian Orthodox Church. St. Thomas, one of the twelve apostles of Jesus Christ, is the founder of the ancient church in India. Christian writers and historians from the 4th century refer to the evangelistic work of Apostle Thomas in India, and the Indian Christians ascribe the origin of their church to the labors of the apostle in the 1st century.
The Karingachira church is located 1.5 km east of Tripunithura town and 250 m west of Hill Palace, the royal palace of the Highnesses of the erstwhile Cochin state. Marshy land on either side of a rivulet that flows west of the church had a few islands connected by paths (chira in Malayalam) made of bushes known locally as karingali which gave the place the name Karingalichira that later became Karingachira.
Cathedral

cathedral
Mass live

23/12/2024

അഭി മോർ ഒസ്താത്തിയോസ് ഐസക് തിരുമേനിയുടെ വചന സന്ദേശം

നമുക്ക് നമ്മുടെ ജീവിതത്തെ കർത്താവിന്റെ പദ്ധതികൾക്ക് അനുസരിച്ച് ക്രമീകരിക്കാം

ReStreaming ©Mor Behanam Sahada Valiyapally W. Vengola

21/12/2024

ഞായറാഴ്ചയിലെ ഏവൻഗേലിയോൻ സന്ദേശം റവ ഫാ ജിജു വർഗീസ്

Restreaming©
St.Thomas Retreat Centre, Keezhillam

20/12/2024

പത്തനംതിട്ട ജില്ലയിലെ മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ 161-ാം ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഭക്തിനിർഭരമായ റാസയും, സന്ധ്യാ പ്രാർത്ഥനയും

19/12/2024

നമ്മൾ വ്യത്യസ്തർ

ആമുഖ പ്രസംഗം :റവ. ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് മുഖ്യാ പ്രസംഗം : ബ്രദ. ജോണി തോളേലി

ReStreaming ©ST JOHNS MISSION RETREAT CENTER KOTHAMANGALAM

Address

North Parur

Alerts

Be the first to know and let us send you an email when MGAJ Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MGAJ Media Vision:

Videos

Share