Wide Live News Online

Wide Live News Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wide Live News Online, News & Media Website, Nadapuram.

ഹാംലറ്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ജുനൈദ് കൈപ്പാണിയുടെ പ്രസംഗകല 501 തത്ത്വങ്ങൾ എന്ന കൃതിയുടെ കവർ പ്രകാശനം എഴുത്തുകാരും ...
01/10/2024

ഹാംലറ്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന
ജുനൈദ് കൈപ്പാണിയുടെ
പ്രസംഗകല 501 തത്ത്വങ്ങൾ എന്ന കൃതിയുടെ കവർ പ്രകാശനം
എഴുത്തുകാരും പ്രഭാഷകരുമടക്കമുള്ള 101പ്രമുഖർ ചേർന്ന്
ഫേസ്ബുക്കിലൂടെ നിർവഹിക്കുന്നു

2024 ഒക്ടോബർ 2 ബുധൻ
വൈകിട്ട് 5 മണിക്ക്

18/08/2024

ഉരുൾപൊട്ടിയ ആ രാത്രിയിലെ ചൂരൽമലയിലെ സിസിടിവി ദൃശ്യം

18/08/2024

അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് എന്നും കെട്ടുകഥകളാണ്

വളണ്ടിയർ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാംദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാവാൻ...
05/08/2024

വളണ്ടിയർ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം…

രജിസ്റ്റർ ചെയ്യുന്നവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ റൂമിൽ നിന്നും വിളിക്കുന്നതാണ്.

ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/NgXqtWuFYZMUU3NVA

_ജില്ലാ കളക്ടറുടെ വാട്ട്സ്ആപ്പ് ചാനൽ ഫോളൊ ചെയ്യുന്നതിനുള്ള ലിങ്ക്:_
https://whatsapp.com/channel/0029Va4qfwI89inYbKT4vK1G

01/08/2024

ചൂരൽമല-ഇന്ന് ഇങ്ങനെയൊരു പ്രദേശം ഇല്ല.
മാസങ്ങൾക്കു മുൻപുള്ള Edit ചെയ്യാത്ത ദൃശ്യം

19/07/2024

ഇവൻ നരിയാണ്... വമ്പൻ നരി ... 🔥

02/07/2024

കയ്യും മെയ്യും മനസ്സും സൂഷ്മതയോടെ പ്രവർത്തിച്ച നിമിഷം !! സൂര്യകുമാർ യാദവ് ❤️❤️

🇮🇳🏏 World Cup winning catch 🏆

Suryakumar Yadav plucked that one right out from beyond the ropes 💥

| |

27/06/2024
https://widelive.in/2024/05/11/20454/
11/05/2024

https://widelive.in/2024/05/11/20454/

“വികേന്ദ്രീകൃതാസൂത്രണം -ചിന്തയും പ്രയോഗവും” എന്ന ജുനൈദ് കൈപ്പാണിയുടെ ഗ്രന്ഥത്തെ കുറിച്ച്പ്രമുഖ പൊതുപ്രവർത്...

മുപ്പതോളം അമൂല്യ ഗ്രന്ഥങ്ങൾ രചിച്ച് മമ്മൂട്ടി സഖാഫി കട്ടയാട് ജൈത്ര യാത്ര തുടരുന്നു..
04/05/2024

മുപ്പതോളം അമൂല്യ ഗ്രന്ഥങ്ങൾ രചിച്ച് മമ്മൂട്ടി സഖാഫി കട്ടയാട് ജൈത്ര യാത്ര തുടരുന്നു..

മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ മമ്മൂട്ടി സഖാഫി കട്ടയാട് വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായ.....

പുതിയൊരു സ്വാതന്ത്ര്യസമരത്തിനായി തയ്യാറാവുക -ജുനൈദ് കൈപ്പാണി | അഭിമുഖം
23/04/2024

പുതിയൊരു സ്വാതന്ത്ര്യസമരത്തിനായി തയ്യാറാവുക -ജുനൈദ് കൈപ്പാണി | അഭിമുഖം

18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ജനതാദൾ എസ് അഖിലേന്ത്യാ സെക്രട്ടറി ജുനൈദ് കൈപ്പാണിയുമായി നടത്തിയ...

Medcart Health care launches a new medical Centre in Abu Dhabi.
29/03/2024

Medcart Health care launches a new medical Centre in Abu Dhabi.

Abu Dhabi: The Centre Started its operations at Tawazun Industrial park in Zayed military City The medical centre was Inagurated by Tawazon Industrial park HSSE Director Ahmed Saleh Al Rashdi. Ahmed Saleh Al Rashdi said that the Services provided by medcart Healthcare are excellent in the health Sec...

21/03/2024

ചിന്തയും പ്രയോഗവും

18/03/2024

ഉടൻ

JD(S) leaders decided to hold national plenary session in Bengaluru
15/11/2023

JD(S) leaders decided to hold national plenary session in Bengaluru

JD(S) leaders decided to hold national plenary session in Bengaluru on December 9 ‘Unless Deve Gowda revokes the decision to join the NDA, the plenary of JDS party to be held on December 9 at banglure, will formally reject the decision and go ahead with further actions against Gowda for taking a u...

Address

Nadapuram

Alerts

Be the first to know and let us send you an email when Wide Live News Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wide Live News Online:

Videos

Share


Other Nadapuram media companies

Show All