ഇലഞ്ഞി : വർണ്ണപ്പൂക്കൾ 2025 അങ്കണവാടി കലോത്സവം.
ഇന്ന് രാത്രി 7 30ന് ആലപുരത്തപ്പന്റെ തിരുവരങ്ങിൽ ആലപുരത്തുള്ള കലാകാരന്മാർ ഒരുമിക്കുന്ന ഭക്തിസാന്ദ്രമായ ബാലേ ഭക്തിയുടെ നൂലിഴകൾ ഏവരെയും ആലപുരത്തപ്പന്റെ തിരുവാരങ് ങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു
SMYM
ഇലഞ്ഞി : പാലാ രൂപത എസ്. എം വൈ. എം, കെ. സി. വൈ. എം പ്രവർത്തന വർഷ ഉത്ഘാടനം ഇലഞ്ഞിയിൽ വെച്ചു നടന്നു Smym-kcym Elanji Forane Elanji Forane Church #SMYM #smympala
ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റ്
ആലപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനു കോടിയേറി.
ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചു ആലപുരം രാജേഷ് മാരാരും സംഘവും അവതരിപ്പിച്ച മേജർസെറ്റ് പഞ്ചവാദ്യം
മരങ്ങോലി സെൻ്റ് മേരീസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് കോടിയേറ്റി.
പള്ളി വികാരി ഫാ ഡോ ജോസഫ് പരിയാത് കൊടിയേറ്റി.
2025 ജനുവരി 24,25,26 ( വെള്ളി,ശനി, ഞായർ) തീയതികളിൽ നടക്കുന്ന തിരുന്നാളിന് കോടിയേറ്റിനു ശേഷം
5.15 pm ആഘോഷമായ വി.കുർബാന, പ്രസംഗം
വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനി
( ആർച്ച്പ്രീസ്റ്റ്, മർത്ത്മറിയം ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രീം ചർച്ച്, കുറവിലങ്ങാട്) നടത്തും. തുടർന്ന്
സിമിത്തേരിസന്ദർശനം7.00 pm ലഘുഭക്ഷണം 7.15 pm നാടകം 'മഴവില്ല്' (അവതരണം : രംഗമിത്ര, കോഴിക്കോട്)
2025 ജനുവരി 25 ശനി 7.00 am വി.കുർബാന റവ. ഫാ.മിനേഷ് പുത്തൻപുരയിൽ സി. എം ഐ
(പ്രിൻസിപ്പാൾ, ചാവറ ഹിൽസ് കുര്യനാട്)
2.30 pm വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വണക്കത്തിനു പ്രതിഷ്ഠിക്കുന്നു
3.00 pm തിരുസ്വരൂപങ്ങൾ പന്തലുകളിലേക്കു കൊണ്ടുപോകുന്നു
6.15 pm വിവിധ പന്തലുകളിൽനിന്ന് മരങ്ങോലി കുരിശു പള്ളിയിലേക്കു പ്രദക്ഷിണം
പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും
സവ്റാ 2K25
🗒️ 25/01/2025
⏰ 09:30 am
കൂത്താട്ടുകുളം കലാ രാജു വിഷയം, സി.പി. എം കൂത്താട്ടുകുളം ഏരിയ കമ്മറ്റി സെക്രട്ടറി പി. ബി രതീഷ് സംസാരിക്കുന്നു.
ഹരിതസമൃദ്ധി വാർഡ് പ്രഖ്യാപനവും ആദ്യഘട്ട വിളവെടുപ്പും
#Thirumaradi