പ്രണയിനിയെ തേടീ അലയുന്നു

പ്രണയിനിയെ തേടീ അലയുന്നു പ്രണയിക്കുന്നവര്‍ക്കായി,പ്രണയം കൊത?

ഞാന് ഒരു സാഹിത്യകാരന് അല്ല.. മനസ്സില് ഒരുപാടു സ്വപ്നങ്ങള് ഉള്ള ഒരു സാധാരണകാരന് മാത്രം.. സന്തോഷിച്ചും സങ്കടപെട്ടും ജീവിക്കുന്ന നിങ്ങളില് ഒരാള് മാത്രം ആണ് ഞാനും.. ഒരു പേജ് എഴുതാന് മാത്രം എന്നില് എന്തെങ്കിലും ഉണ്ട് എന്ന് എനിക്ക് അറിഞ്ഞൂടാ.. പക്ഷെ.. ഞാന് ഈ ലോകത്തോട് പറയാന് മനസ്സില് പല സമയങ്ങളില് കോറിയ ഒരായിരം നൊമ്പരങ്ങളും അനുഭവങ്ങളും ഇവിടെ പറയുവാന് ആഗ്രഹിക്കുന്നു.. എന്നും നിങ്ങളുടെ സ്നേഹസഹകരങ്ങള് പ്രതീഷിക്കുന്നു.....

Address

ചെറുകോല്‍
Mavelikara

Telephone

9809697396

Alerts

Be the first to know and let us send you an email when പ്രണയിനിയെ തേടീ അലയുന്നു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category