ആ ദിവസങ്ങൾ ഒരിക്കലും മറക്കില്ല ഞാൻ...ഞങ്ങളെ വേദനിപ്പിച്ചു കടന്നുപോയ ആ മനുഷ്യരെയും!ശത്രുകൾക്കല്ല,മറിച്ച് സ്നേഹം നടിച്ചു കൂടെ നിൽക്കുന്ന ചില മനുഷ്യർക്കാണ് നമ്മെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കുന്നതെന്ന് ഇതിനോടകം ഞാൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.ഇനി എനിക്ക് ആ പഴയ ഞാനായി മാറണം.അച്ഛന്റെയും അമ്മയുടെയും സന്തോഷം വീണ്ടെടുക്കണം.എന്നോ നഷ്ടമായി എന്നുറപ്പിച്ച എന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കി തീർക്കണം.കടന്നുപോയ ആ ദിവസങ്ങൾ ഇനിയെന്നെ കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നയിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന് മാത്രം ഞാൻ കരുതട്ടെ!!!എന്റെ മോശം സമയത്ത് എന്നെ ആശ്വസിപ്പിച്ച എന്റെ ചേച്ചിമാർ,സുഹൃത്തുക്കൾ,എന്റെ പ്രിയപ്പെട്ട അധ്യാപിക നിങ്ങളോട് എല്ലാവരോടും ഒരുപാട് നന്ദി❤️ഈ വർഷം ഞാൻ കൂടുതൽ കടപ്പട്ടിരിക്കുന്നത് നിങ്ങളോടാണ്🫂സ്നേഹത്തോടെ നിങ്ങളുടെ
പട്ടി കുരച്ചതുകൊണ്ടാ...അല്ലേൽ ഇപ്പോ കാണാരുന്ന്😼😎
പുതിയ ഒരാളും കൂടി ഇനി വീട്ടിലുണ്ട്😍❤️
കാരണം ഞാൻ അവരുടെ ഒരേയൊരു മകളാണ്❤️
അമ്മയ്ക്കും വാങ്ങി ഒരു സ്വർണ്ണകമ്മൽ😍വർഷങ്ങളായിട്ടുള്ള അമ്മയുടെ ആഗ്രഹം സാധിച്ചു❤️
അമ്മയ്ക്കും വാങ്ങി ഒരു സ്വർണ്ണകമ്മൽ😍വർഷങ്ങളായിട്ടുള്ള അമ്മയുടെ ആഗ്രഹം സാധിച്ചു❤️അച്ഛന്റെ സന്തോഷം നോക്കിയേ😍|Surprise For Amma|
ഭാരമുള്ള വലിയൊരു പൊതി കിട്ടി😍😍😍
ഭാരമുള്ള വലിയൊരു പൊതി കിട്ടി😍😍😍
അച്ഛനൊരു സ്വർണമാല😍ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു കൊടുത്തു❤️🥰
അച്ഛനൊരു സ്വർണമാല😍ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു കൊടുത്തു❤️🥰
മുറി സൂപ്പർ ആയപ്പോൾ അമ്മയുടെ പകുതി അസുഖം കുറഞ്ഞു😍❤️
മുറി സൂപ്പർ ആയപ്പോൾ അമ്മയുടെ പകുതി അസുഖം കുറഞ്ഞു😍❤️
അമ്മ കിടപ്പിലായി🥺അമ്മ പഴയതുപോലെ ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ...🙏
അമ്മ കിടപ്പിലായി🥺അമ്മ പഴയതുപോലേ ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ...
Ava Enna🤍✨Vaaranam Aayiram🤗