News7 Mannarkkad

News7 Mannarkkad മണ്ണാർക്കാട്ടെ വാർത്തകൾ വേഗത്തിൽ അറിയാം..കൃത്യതയോടെ..വ്യക്തതയോടെ..
(2)

03/05/2025

ചെറുപ്പം മുതലേ MLA ഷംസുദ്ദീൻ്റെ കട്ട ഫാനാ..! യൂത്ത് ലീഗിൽ മെമ്പർഷിപ്പെടുത്ത് പട്ടുറുമാൽ താരം മണ്ണാർക്കാട്ടുകാരിയയ ആയിഷ ഫിൽവ.

03/05/2025

മുണ്ടേക്കരാട് റോഡ് വിവാദത്തിൽ മണ്ണാർക്കാട് നഗരസഭ ചെയർമാനും CPM കൗൺസിലർമാരും നേർക്കു നേർ..!ഒടുവിൽ തീരുമാനം.

02/05/2025

ജിദ്ദയിൽ വെച്ച് മരിച്ച അലനല്ലൂർ സ്വദേശിയുടെ കുടുംബത്തിന് 12 ലക്ഷം രൂപ ധന സഹായം നൽകി KMCC

30/04/2025

പാലക്കാട് കോൺഗ്രസിന് വോട്ട് ചെയ്യാൻ Sdpi ക്കും ജമാഅത്തെ ഇസ്ലാമിക്കും ഒരു മടിയുണ്ടായില്ല.കാരണം അവരുടെ ശത്രു സിപിഎം ആണ്:ജില്ലാ സെക്രട്ടറിയേറ്റം TM ശശി. കാശ്മീർ പെഹൽ ഗാം ആക്രമണം:ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യത്തിൽ മണ്ണാർക്കാട് സിപിഎം ജനകീയ സദസ്സ് സംഘടിപ്പിചു

29/04/2025

കാശ്മീരിൽ സുരക്ഷ വീഴ്ച..മോദി നീതി പാലിക്കുക.ആക്രമണം പലസ്തീനെക്കാളും വേദനയുണ്ടാകണമെന്ന് NCP.കാശ്മീർ ഭീകരാക്രമണത്തിൽ മണ്ണാർക്കാട് NCP യുടെ പ്രതിഷേധം.

29/04/2025

ഞങ്ങൾ പോവ മലമ്പുഴയിലേക്ക്!അടിപൊളി ട്രിപ്പാ.! പക്ഷേ അരികിൽ സീറ്റ് കിട്ടീല..! പ്രായത്തിലല്ല കാര്യം ഇത് സന്തോഷ യാത്രയാ!!! 60 വയസ്സ് കഴിഞ്ഞവരെ മലമ്പുഴ കാണാൻ കൊണ്ടുപോയി കോട്ടോപ്പാടം കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ.

28/04/2025

മണ്ണാർക്കാട്ടെ SFIയെ നയിക്കാൻ ഫായിസ് തുടരും! പ്രസിഡണ്ടായി അനന്ദൂ..ആക്രി പെറുക്കി വിറ്റ് ഉൾപ്പെടെ സമ്മേളനത്തിന് പണം കണ്ടെത്തി മണ്ണാർക്കാട്ടെ Sfi പ്രവർത്തകർ..ലഹരിക്കെതിരെയൂം ശബ്ദമുയർത്തി Sfi

27/04/2025

6 ചെറുപ്പക്കാരുടെ കഠിനാധ്വാനത്തിൻ്റെ വിജയം..!മണ്ണാർക്കാടിനെ ഇളക്കിമറിച്ച് സിനിമാ താരം നമിദ പ്രമോദും ആദ്യമായി മണ്ണാർക്കാട്..കാണാൻ ഒഴുകിയെത്തി ജനങ്ങൾ.കെൻസ ഗോൾഡ് MLA ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

26/04/2025

ആവേശമായി പ്രകടനം! SFI മണ്ണാർക്കാട് ഏരിയ സമ്മേളനത്തിന് കാരാകുർശിയിൽ ഉജ്ജ്വല തുടക്കം..കാരാകുർശിയിൽ സമ്മേളനം ഇത് ചരിത്രത്തിലാധ്യം.

24/04/2025

കബീർ ബാഖവി കാഞ്ഞാർ,സിറാജുദ്ദീൻ ഖാസിമി പത്തനാപുരം,അൻവർ ബാഖവി എന്നിവരുടെ പ്രഭാഷണ പരമ്പരയ്ക്ക് അലനല്ലൂർ മുണ്ടത്ത് പള്ളിയുടെ നേതൃത്വത്തിൽ തുടക്കമായി

24/04/2025

രാജിവെക്കാൻ ഞാൻ പൊട്ടനാ..! മണ്ണാർക്കാട്ടെ ലീഗിൻ്റെ പൊന്നാപുരം കോട്ട 2 വട്ടം തകർത്തിട്ടാ മൻസൂർ കൗൺസിലർ ആയത്..സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ഇരിക്കുന്ന വാർഡ് തകർത്തിട്ടാ കൗൺസിലർ ആയതെന്ന് തിരിച്ചടിച്ച് അരുൺകുമാറും.. നഗരസഭ കൗൺസിൽ യോഗത്തിലും ചർച്ചയായി കരാറുകാരന്റെ ആരോപണം.. മൻസൂർക്ക അങ്ങനെ ചെയ്യില്ലെന്നും അരുൺ കുമാർ.

24/04/2025

കരാറുകാരന്റെ ആരോപണം തെറ്റാണെന്ന് സിപിഎം ഏരിയ സെക്രട്ടറി തെളിയിക്കട്ടെ..PK ശശിയുടെ നല്ല കാലത്ത് മണ്ണാർക്കാട്ടെ ലീഗ് അഡ്ജസ്റ്മെൻ്റിന് പോയിട്ടില്ല..മണ്ണർക്കാട്ടെ ലീഗിന് ആരുടെയും പിന്തുണ വേണ്ടെന്നും റഷീദ് ആലായൻ.. കരാറുകാരന്റെ ആരോപണത്തിൽ സത്യം പുറത്തുവരണമെന്നും മുസ്ലിം ലീഗ്

Address

Mannarkkad

Telephone

+919188819425

Website

Alerts

Be the first to know and let us send you an email when News7 Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share