Empower MEDIA

Empower MEDIA അഭിപ്രായം പറയാനൊരിടാം

24/12/2023

ക്രിസ്തുമസ് ആഘോഷം;
സമസ്ത നിലപാടും വയനാട് ഖാസിയുടെ കേക്ക് മുറിയും

23/12/2023
22/12/2023

ആ പോരാളികളിൽനിന്നും നാം എന്ത് പഠിച്ചു... ❓

വെടിനിറുത്തലിന് തയ്യാറെന്ന് ഇസ്രായേൽഅധിനിവേശം അവസാനിപ്പിച്ചിട്ട് നോക്കാമെന്ന് ഹമാസ്
20/12/2023

വെടിനിറുത്തലിന് തയ്യാറെന്ന് ഇസ്രായേൽ
അധിനിവേശം അവസാനിപ്പിച്ചിട്ട് നോക്കാമെന്ന് ഹമാസ്

വെടിനിറുത്തലിന് തയ്യാറെന്ന് ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ചിട്ട് നോക്കാമെന്ന് ഹമാസ് ...

19/12/2023

മുസ്‌ലിയാക്കന്മാർ കേടുവന്നാൽ ചീമുട്ടപോലെ: പേരോട് (ഉദാഹരണം കാണാം)

17/12/2023

ആരാണ് ഔലിയാക്കൾ
എന്താണ് കറാമത്ത്;
സിദ്ധീഖ് നിസാമിക്ക് മറുപടി

ആരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ എന്താണ് കറാമത്ത്(Youtube Video)
17/12/2023

ആരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ എന്താണ് കറാമത്ത്
(Youtube Video)

ആരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ എന്താണ് കറാമത്ത് ...

16/12/2023

ചുഴലിയുടെ എഡിറ്റ് ചെയ്യാത്ത ക്ലിപ്പും
ഹമാസിനെ ഷിയാവൽക്കരിക്കുന്നതിന്റെ ലക്ഷ്യവും

15/12/2023

അവർ നടത്തുന്നത് സ്വാതന്ത്ര്യ സമരം
ചുഴലിക്ക് 'ദീനുൽ ഹഖ്' തിരിയാത്തത് അവരുടെ കുറ്റമല്ല

വിശ്വാസികളുടെ സദുദ്ദേശ്യത്തെയും പോരാളികളുടെ സമർപ്പണത്തെയും
ഐഹിക ജീവിതത്തോട് ഒട്ടിനിന്നും
കക്ഷിത്വം തലയ്ക്കു പിടിച്ചും
ആക്ഷേപിക്കുന്നത് ശരിയല്ല.

തൗഹീദിന്റെ താൽപ്പര്യം അല്ലാഹുവിനെ അനുസരിക്കലാണ്
സ്വാതന്ത്ര്യസമരം തെറ്റല്ല
കാരണം...
'പ്രതിരോധം അപരാധമല്ല'

അങ്ങനെ മൂന്നാമതും തീരുമാനമായി
15/12/2023

അങ്ങനെ മൂന്നാമതും തീരുമാനമായി

14/12/2023

ഹാദിയ പറയുന്നു: 'ഞാൻ സുരക്ഷിത പിതാവിനെ സംഘപരിവാർ ആയുധമാക്കുന്നു'

13/12/2023

ബുദ്ദിമുട്ടും പ്രയാസങ്ങളും മാറാൻ വേണ്ടി ഉസ്താദിന്റെ അടുത്ത് ചെന്ന ഒരു സഹോദരിക്ക് ഉസ്താദ് കരിക്കിന്മേൽ മന്ത്രങ്ങൾ എഴുതി കൊടുത്തു, ആ കരിക്ക് കൊണ്ട് പോയി അടുപ്പിന്റെ അടുത്ത് വെക്കാൻ പറഞ്ഞു.
ആ സഹോദരിയുടെ സഹോദരൻ ആ കരിക്ക് എടുത്തു ദൂരെ എറിയുകയും, കരിക്ക് കൊടുത്ത ഉസ്താദിനെ ഫോൺ വിളിക്കുകയും ചെയ്‌തു...
ഉസ്താദുമായുള്ള ഫോൺ സംസാരം എല്ലാവരും കേട്ട് നോക്കുക...

ഖുർആനും ഹദീസുകളുമാണ് ഇസ്ലാമിലെ പ്രമാണം എന്ന് സഹോദരൻ പറഞ്ഞു കൊടുത്തപ്പോൾ,
ഉസ്താദ് പറയുകയാണ്,
"നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം...
എനിക്ക് ഏറ്റവും വലിയ തെളിവ് ഉസ്താദുമാരാണ്"

13/12/2023
13/12/2023

രോഗികൾക്ക് ഭക്ഷണവുമായി
St: Dominic School Mannarkkad വിദ്യാർഥികളും അധ്യാപകരും മണ്ണാർക്കാട് താലൂക് ആശുപത്രിയിൽ എത്തിയപ്പോൾ...

12/12/2023
ഇസ്രായേലിനുവേണ്ടി മാധ്യമങ്ങൾ മൂടിവെച്ച പലതും പുറത്തുവരുന്നു(Youtube Video)
11/12/2023

ഇസ്രായേലിനുവേണ്ടി മാധ്യമങ്ങൾ മൂടിവെച്ച പലതും പുറത്തുവരുന്നു
(Youtube Video)

ഇസ്രായേലിനുവേണ്ടി മാധ്യമങ്ങൾ മൂടിവെച്ച പലതും പുറത്തുവരുന്നു

11/12/2023

സുവിശേഷം പറയാൻ വിളിച്ചതാ പക്ഷേ നിരീശ്വരവാദിയോടായിപ്പോയി

10/12/2023

ശരീഅത്തില്ലാത്തവരുടെ കറാമത്ത് വിശ്വസിക്കാൻ മനസ്സില്ല

09/12/2023

ഇവിടെ വിമർശിക്കുന്നത് കറാമത്തല്ല ശൈത്വാനിയത്താണ് വിമർശിക്കപ്പെടുന്നത് സിദ്ധീഖ് നിസാമീ...

08/12/2023
08/12/2023

രാഷ്ട്രീയക്കാർ ഉണ്ടാക്കിയതല്ല ഇന്നത്തെ കേരളം .

1940 -55 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു...

കേരളത്തിലെ 50% ജനങ്ങൾക്കും മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല...

കഞ്ഞി
ചമ്മന്തി
ഉണക്കമീൻ ചുട്ടത്
ചക്കക്കുരുവും മുരിങ്ങക്കയും
കപ്ലങ്ങ
കപ്പ
കാച്ചില്
ചേന
ചക്കപ്പുഴുക്ക്
കപ്പ പുഴുക്ക്..
മധുരക്കിഴങ്ങ്
ഉണക്ക കപ്പ
ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ...

കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല...
കല്യാണ വീടുകളിൽ വിശക്കുന്നവരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ വളരെ പാടുപെടുമായിരുന്നു.

എന്തിനേറെ, ചേബിൻതണ്ടും വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്..

1950 നു ശേഷം കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി..

ആദ്യം തമിഴ്നാട്..കർണാടക. ഗോവ... ബോംബെ
ദില്ലി
ഗുജറാത്ത്
ഹരിയാന..
കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു...

മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ.. അദ്ധ്യാപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി...

ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം...കുറെ പേര് ബർമ്മ (rangoon)
മലേഷ്യ..
കോളമ്പോ.. സിങ്കപ്പൂർ... പിന്നീട്

1975 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാപിച്ചു...പിന്നെ ബ്രിട്ടൻ..etc....

പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്..
ഒരു ഉയർച്ചതന്നെയാണ്....

പട്ടിണി മാറി...
ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി...
പേക്കോലം മാറി...
കേരളം തുടുത്തു...

വിദേശ പണം സർക്കാരിനും നേട്ടമായി..
കേരളത്തിന്റെ മുഖച്ഛായതന്നെ മാറി...

തൊണ്ണൂറുകളുടെ അവസാനത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാപിച്ചു...

ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു...

ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി...
അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി....

ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല...

കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്...

പറഞ്ഞുവന്നത് ഇതാണ്..

ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം....

നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമുക്ക് തന്നതല്ല ഇന്നത്തെ കേരളം...

നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
👍🏻👍🏻👍🏻👍🏻👍🏻👍🏻
100%സത്യമായ വസ്തുത. അല്ലാതെ ഇവിടത്തെ രാഷ്ട്രീയക്കാർ അല്ല.. നമ്മളെ ഇന്നുള്ള ഈ നിലയിൽ എത്തിച്ചത്
അവർ.. അഴിമതി ചെയ്തും.. ധരാളം ശമ്പളം കിമ്പളം സൗജന്യ ചികിത്സ വിദേശത്ത് വരെ ചെയ്ത് നാടിനെ നശിപ്പിക്കുന്നു.

07/12/2023

സമസ്ത നൂറാം വാർഷികം; ആരെങ്കിലും അവകാശവാദവുമായി വന്നാൽ തള്ളികളയുക: ജിഫ്രി തങ്ങൾ

07/12/2023

ജാമ്യം കിട്ടാത്തവർക്ക് ജാമ്യം ലഭിക്കാൻ ആറ്റക്കോയയെ സമീച്ചാൽമതിത്രേ....

അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാനുള്ള തെളിവിനായി സ്വയം ചെറുതാവുന്ന പൗരോഹിത്യം(Youtube Video)
07/12/2023

അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാനുള്ള തെളിവിനായി സ്വയം ചെറുതാവുന്ന പൗരോഹിത്യം
(Youtube Video)

അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാനുള്ള തെളിവിനായി സ്വയം ചെറുതാവുന്ന പൗരോഹിത്യം ....

04/12/2023

നേർച്ചക്കൊടിയേറ്റ്

02/12/2023

ഇന്ത്യ ഭാരതമാവുമ്പോൾ
ഇന്ത്യൻ ജനത പലതട്ടിലാവുന്നോ...

01/12/2023

നൂറേഹബീബ് ആറ്റക്കോയയുടെ സെൽഫ് പ്രമോഷൻ

01/12/2023

ഞാനാണ് അല്ലാഹു എന്നുപറഞ്ഞ CM മടവൂർ വലിയ്യോ...
അതോ...

01/12/2023

ജാറപൂജാരികൾക്ക് ദീൻ പഠിപ്പിക്കുന്ന അമുസ്‌ലിം സ്ത്രീ

01/12/2023

ഏറ്റിയാൽ പൊങ്ങാത്ത കറാമത്ത് പറയുന്ന സിദ്ധീഖ് നിസാമിക്കുള്ള മറുപടി

30/11/2023

കഅബാലയത്തിൽ പോയാലും അല്ലാഹുഅല്ലാത്തവരെ വിളിച്ചു പ്രവർത്തിക്കുന്ന പിഴച്ച വിശ്വാസക്കാർ

29/11/2023

കാൻസർ മാറ്റുന്ന ഹൃദയത്തിന്റെ അസുഖംപോലും മാറ്റുന്ന ആത്മീയ കോയമാർ

29/11/2023

നൂറേഹബീബിന്റെ പ്രണയ കഥകളും ബദ്രീങ്ങളെ അപമാനിച്ച മുസ്‌ലിയാരും

22/11/2023

മണ്ണാർക്കാട് താലൂക് ആശുപത്രിയിൽ രോഗികൾക്ക് സാന്ത്വനമായി സതീഷും ഭാര്യ സരിതയും

18/11/2023

തവക്കുൽ തിരിയാത്തവർക്ക്...

മൊയ്‌ദുക്ക പറയാൻ ബാക്കിവെച്ചത്...
21/09/2023

മൊയ്‌ദുക്ക പറയാൻ ബാക്കിവെച്ചത്...

മൊയ്‌ദുക്ക പറയാൻ ബാക്കിവെച്ചത്...

Address

Mannarkkad

Alerts

Be the first to know and let us send you an email when Empower MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Social Media Agencies in Mannarkkad

Show All