Street Food Kerala

Street Food Kerala ഭക്ഷണം, യാത്ര, സ്നേഹം അങ്ങിനെ എല്ലാം ഉണ്ട് കൂടെ കൂടിക്കോളിൻ..!!!!

04/01/2025

അങ്ങിനെ കാത്തിരുന്ന ആ സംഭവം പാലക്കാടും എത്തി ഇനി കുക്കറുകൾ കത്തും

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം മുഖം കാണിച്ചൊരു നടനെ തന്റെ പുതിയ സിനിമയിലേക്ക് പരിഗണിക്കുമ്പോൾ ആ ചിത്രത്തിന്റെ സംവിധാ...
03/01/2025

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം മുഖം കാണിച്ചൊരു നടനെ തന്റെ പുതിയ സിനിമയിലേക്ക് പരിഗണിക്കുമ്പോൾ ആ ചിത്രത്തിന്റെ സംവിധായകൻ നടനോട്
ഒരു നിർദേശം വക്കുകയാണ്...

" നിങ്ങളുടെ പേര് ഒരു സിനിമാക്കാരന് പറ്റിയ പേരല്ല! നിങ്ങൾക്ക് ഞാൻ ഒരു പുതിയ പേര് നൽകാം " സജിൻ " എന്താ പേര് ഓക്കേ അല്ലെ......?

ഒരു അവസരത്തിനു വേണ്ടി ഓടി നടന്ന ആ നടന് എന്ത് പേരും ഓകെ ആയിരുന്നു!

അങ്ങനെ ആ മനുഷ്യൻ തന്റെ ഐഡന്റിറ്റി ആയിരുന്ന പേര് മാറ്റി "സജിൻ " ആയി മാറുകയാണ്....

പിറ്റേന്ന് മുതൽ ഷൂട്ടിംഗ് സെറ്റിൽ എത്തി തന്റെ ജോലി തുടങ്ങുകയും.....

ജയിലിൽ നിന്നും നായകനായ സുകുമാരൻ
മതിൽ ചാടി രക്ഷപ്പെടുന്ന സീൻ ഷൂട്ട് ചെയ്യുവാൻ പോകുകയാണ്....

വലിയ പൊക്കമുള്ള മതിൽ ആയതു കൊണ്ടു തന്നെ, അദ്ദേഹത്തിന്റെ സുരക്ഷക്ക് വേണ്ടി താഴെ നല്ല കട്ടിയുള്ള ഫോം ബെഡും വിരിച്ചിട്ടുണ്ട്..

ആ കൂടെ താഴെക്ക് ചാടേണ്ടിയിരുന്ന സജിൻ വന്നു വീഴുന്നിടത്ത് ബെഡ് കാണാത്തതിൽ ഒരല്പം ആശങ്കപെട്ട നിർമാതാവിനോട്

"ഇവർക്കൊന്നും ബെഡ് നൽകേണ്ടതില്ല, ഇവരെ പോലുള്ളവരൊക്കെ സിനിമയിൽ വന്നും പോയും ഇരിക്കുന്നവരാണ് ഇവർക്ക് ഇതൊക്കെ മതി "

എന്നായിരുന്നു സംവിധായകന്റെ മറുപടി.....!

വേണ്ടത്ര സുരക്ഷയൊന്നുമില്ലെങ്കിലും താഴേക്ക് ചാടുവാൻ തന്നെ ആയിരുന്നു സജിന്റെ തീരുമാനം.

കാരണം...

ഒരു നടൻ ആയി തീരണം എന്നത് അയാളുടെ ജീവിത അഭിലാഷം ആയിരുന്നു അതിനു വേണ്ടി എന്തും ചെയ്യുവാൻ അയാൾ തയാറായിരുന്നു....

എങ്ങനെയെങ്കിലും ഒരു നടൻ ആകണം എന്ന ആഗ്രഹത്തെ ഉൾകൊള്ളുവാൻ അയാളുടെ ശരീരത്തിനു വെമ്പൽ ആയിരുന്നുവെങ്കിലും,
നല്ല ഉയരമുള്ള മതിലിൽ നിന്നുമുള്ള ചാട്ടത്തെ ഉൾകൊള്ളുവാനുള്ള കരുത്ത് അയാളുടെ കാലുകൾക്ക് ഇല്ലെന്നത് അയാൾക്ക് ബോധ്യമാകുന്നത് നിലത്ത് വീണു കാലിനു ഒടിവുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ മാത്രമായിരുന്നു......!

ഒടിഞ്ഞ കാലുമായി ശേഷമുള്ള ഭാഗങ്ങൾ അഭിനയിച്ച ശേഷം സൈറ്റിൽ നിന്നും പോകുമ്പോൾ അയാൾക്ക്‌ ആ സംവിധായകനോട് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളു

" സാറിന്റെ അടുത്ത പടത്തിൽ എന്തേലും ഒരു അവസരം നൽകണം എന്നെക്കൊണ്ടാകും വിധം ഞാനത് നന്നായി ചെയ്യും....!" ( ചിത്രം - സ്‌ഫോടനം )

പേരും പെരുമയും ഇല്ലാത്തതു കൊണ്ടു ഷൂട്ടി നിടെ വേണ്ടത്ര സുരക്ഷ നൽകാത്തതിനാൽ കാലിനു പരിക്കേൽക്കേണ്ടി വന്ന.....

" ശബ്ദം പോരെന്നും" പറഞ്ഞു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ട....

തന്റെ പേര് വരെ മാറ്റേണ്ടി വന്ന.....

" സിനിമയിൽ വന്നും പോയും ഇരിക്കുന്ന ഒരുപാട് പേരിൽ ഒരാൾ " മാത്രമായ..

ആ മനുഷ്യൻ പിന്നീട് അതെ സംവിധായകന്റെ സിനിമകളിൽ നായകനായി അഭിനയിച്ചു അദ്ദേഹത്തിന് നിരവധി സൂപർ ഹിറ്റുകൾ നൽകുന്ന കാഴ്ചയും...

,അയാൾ പിന്നീട് കേരള ബോക്സ് ഓഫിസിന്റെ കടിഞ്ഞാൺ ഒരറ്റത്തു നിന്നു ഏറ്റെടുക്കുന്ന കാഴ്ചയും ഒരു മുത്തശ്ശി കഥയെക്കാൾ വിചിത്രം എന്നെ വിശേഷിപ്പിക്കാനാവു......!

മമ്മൂക്ക ❤️..

ജീവിതത്തിൽ കഠിനമായി പരിശ്രമിച്ചിട്ടും, വിട്ടു വീഴ്ചകളേറെ ചെയ്തിട്ടും വേണ്ടത്ര പരിഗണനയും, അവസരങ്ങളും ലഭിക്കുന്നില്ലലോ എന്നൊരു നിരാശയിൽ എല്ലാം അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നതിനു മുൻപ് ഒരു നിമിഷം ഇങ്ങേരെക്കുറിച്ചു ആലോചിക്കാം.....

പരിശ്രമിച്ചാൽ ഒരു നാൾ ഫലം ഉണ്ടാകും എന്നൊരുറപ്പോടെ മുന്നോട്ടു പോകാം....🔥🔥

കടപ്പാട്: സനല്‍കുമാര്‍ പദ്മനാഭൻ

01/01/2025

ഈ വിലയ്ക്ക് ഇത് പോലൊരൂണ് ശരിക്കും കിടിലൻ ഒപ്പത്തിനൊപ്പം ബിരിയാണിയും

Marrying you was the best decision of my life. Thank you for being my partner, my confidantes, and my best friend.
28/12/2024

Marrying you was the best decision of my life. Thank you for being my partner, my confidantes, and my best friend.

27/12/2024

വെരിക്കോസ് വെയിൻ കൊണ്ട് പ്രയാസപെടുന്നവർക്ക് അയച്ചു കൊടുക്കൂ ഈ നമ്പറിൽ വിളിക്കാം 9747274016 7025414299

24/12/2024
മാർക്കോയുടെ ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കാരവനിൽ അസിറ്റന്റ്‌ ഡയറക്ടർ ഫോട്ടോ എടുത്തു തരുമ്പോൾ ഇമ്മാതിരി മാസ്സ് ക്യാരക്ടറിന് ...
22/12/2024

മാർക്കോയുടെ ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കാരവനിൽ അസിറ്റന്റ്‌ ഡയറക്ടർ ഫോട്ടോ എടുത്തു തരുമ്പോൾ ഇമ്മാതിരി മാസ്സ് ക്യാരക്ടറിന് വേണ്ടിയുള്ള മുന്നൊരുക്കം ആണെന്നറിഞ്ഞില്ല 🔥🔥🔥

മാർക്കോയിലെ ജഗദീഷേട്ടന്റെ വേഷം ഇഷ്ടപ്പെട്ടോ?

ജുമുഅഃ നമസ്ക്കരം കഴിഞ് പള്ളിയിൽ നിന്നിറങ്ങിയപ്പോൾ പ്രിയപ്പെട്ട സ്നേഹിതന്റെ സമ്മാനം❤️
20/12/2024

ജുമുഅഃ നമസ്ക്കരം കഴിഞ് പള്ളിയിൽ നിന്നിറങ്ങിയപ്പോൾ പ്രിയപ്പെട്ട സ്നേഹിതന്റെ സമ്മാനം❤️

19/12/2024

പൊരിച്ച മീനടക്കം 60 രൂപയ്ക്ക് കിട്ടുമായിരിക്കും എന്നാൽ ഇത് പോലെ കിട്ടില്ല അതുറപ്പ്

18/12/2024

ഇനി മുടിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട വിജയം കൊയ്ത വിജയൻ മാസ്റ്ററുടെ ഹെയർ ഓയിൽ

നിങ്ങൾക്ക് ഉണ്ടായ അനുഭവം പങ്കുവെക്കൂ 👇
18/12/2024

നിങ്ങൾക്ക് ഉണ്ടായ അനുഭവം പങ്കുവെക്കൂ 👇

14/12/2024

ഇങ്ങിനെയൊരു ലേഹ്യത്തെ കുറിച്ച് നിങ്ങൾ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് ഒരു പാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ

എന്റെ നാട്ടിലെ എന്റെ പ്രിയപ്പെട്ടവരുടെ സ്നേഹനിധികളായ പെണ്മക്കൾ 🥲 കണ്ണീരോടെ വിട 🌹
13/12/2024

എന്റെ നാട്ടിലെ എന്റെ പ്രിയപ്പെട്ടവരുടെ സ്നേഹനിധികളായ പെണ്മക്കൾ 🥲
കണ്ണീരോടെ വിട 🌹

10/12/2024

കല്ലുമ്മക്കായ കഴിക്കാൻ ഇത്രയും ദൂരം പോകണമല്ലോ എന്നൊരു സങ്കടം മാത്രം

07/12/2024

ഇനി വെരിക്കോസ് വെയിൻ കൊണ്ട് ആരും പ്രയാസം അനുഭവിക്കേണ്ട ഷെയർ ചെയ്യണേ ഉപകാരമുള്ള വീഡിയോ

06/12/2024

ഇതിലും വലിയ ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം

Address

Mannarkkad
678596

Telephone

+919942900099

Website

Alerts

Be the first to know and let us send you an email when Street Food Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Street Food Kerala:

Videos

Share

Category