Express HOUR online news

Express HOUR online news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Express HOUR online news, Media/News Company, kottopadam, Mannarkkad.

"സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം" കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം അഡ്വ:എൻ. ഷംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.©©©©©©©©©©©...
20/02/2022

"സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം" കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം അഡ്വ:എൻ. ഷംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
©©©©©©©©©©©©©©©©©©©

20-02-2022 ഞായർ

©©©©©©©©©©©©©©©©©©©

അലനല്ലൂർ:"സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം" എന്ന പ്രമേയത്തിൽ കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനത്തിന് അലനല്ലൂർ എ.എം.എൽ.പി സ്കൂളിൽ തുടക്കമായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ. എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് പ്രമേയ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായൻ,അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഹംസ, മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർഹുസൈൻ കോളശ്ശേരി, മേഖലാപ്രസിഡണ്ട് ബഷീർതെക്കൻ,കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി. സൈതലവി,കെ.എസ്.ടി.യു ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ കെ. ജി.മണികണ്ഠൻ,വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കർ,പി.പി.എ.നാസർ,കെ.പി.എ.സലീം,സി.എച്ച്.സുൽഫിക്കറലി,വി.പി.മുസ്തഫ,പി.അൻവർസാദത്ത്,കെ.എം.സാലിഹ,സി.പി.ഷിഹാബുദ്ദീൻ,കെ.എ.മനാഫ്,കെ.പി.നീന,കെ.ടി.യൂസഫ്,പി.അബ്ദുൽനാസർ,എൻ.ഷാനവാസ്അലി,പി.കെ.നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ എന്നിവർ പ്രസംഗിച്ചു.

®®®®®®®®®®®®®®®
*കോട്ടോപ്പാടം, കുമരംപുത്തുർ, അലനല്ലൂർ, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

ബ്ലോക്ക്‌ പഞ്ചായത്തിൽ തദ്ദേശസ്വയംഭരണദിനാഘോഷം സംഘടിപ്പിച്ചു.©©©©©©©©©©©©©©©©©©©           19-02-2022  ശനി ©©©©©©©©©©©©©©©...
19/02/2022

ബ്ലോക്ക്‌ പഞ്ചായത്തിൽ തദ്ദേശസ്വയംഭരണദിനാഘോഷം സംഘടിപ്പിച്ചു.
©©©©©©©©©©©©©©©©©©©

19-02-2022 ശനി

©©©©©©©©©©©©©©©©©©©

മണ്ണാർക്കാട്:മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണദിനാഘോഷത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു എകീകൃത തദ്ദേശ സ്വയം ഭരണ സർവീസ്, നവകേരള കർമ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർസംഘടിപ്പിച്ചു.എകീകൃത തദ്ദേശ സ്വയംഭരണ സർവീസ് എന്ന വിഷയത്തെ കുറിച്ച് മുൻസിപ്പാലിറ്റി സെക്രട്ടറി ഇൻ ചാർജ് ശ്രീ. വിനയൻ ക്ലാസ്സ്‌ എടുത്തു.നവ കേരള കർമ്മ പരിപാടി എന്ന വിഷയത്തെ കുറിച്ച് ശ്രീ. ഹസ്സൻ മുഹമ്മദ്‌ വിഷയവതരണം നടത്തി.

മുൻസിപ്പാലിറ്റി ചെയർമാൻ മുഹമ്മദ്‌ ബഷീർ,തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. നാരായണൻ കുട്ടി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി രാമരാജൻ, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സലീം മാഷ്,കോട്ടോപ്പടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ജസീന അക്കരെ, അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലത മുള്ളത്ത്, കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. രാമചന്ദ്രൻ മാഷ്, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർ മറ്റു ഉദ്യോഗസ്ഥർ,ജനപ്രതിനിതികൾ മുതലായവർ സംബന്ധിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ Adv. C. K. ഉമ്മുസൽമ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക്‌ സെക്രട്ടറി സ്വാഗതവും ജോയിന്റ് bdo കാർത്തികേയൻ നന്ദിയും പറഞ്ഞു.

®®®®®®®®®®®®®®®
*കോട്ടോപ്പാടം, കുമരംപുത്തുർ, അലനല്ലൂർ, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

*കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ പഠന ലിഖ്ന അഭിയാൻ സാക്ഷരത പദ്ധതിഅക്കര ജസീന ഉൽഘാടനം ചെയ്തു*©©©©©©©©©©©©©©©©©©©            ...
11/02/2022

*കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ പഠന ലിഖ്ന അഭിയാൻ സാക്ഷരത പദ്ധതിഅക്കര ജസീന ഉൽഘാടനം ചെയ്തു*

©©©©©©©©©©©©©©©©©©©

11-02-2022 വെള്ളി

©©©©©©©©©©©©©©©©©©©
കോട്ടോപ്പാടം:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ
പഠന ലിഖ്ന അഭിയാൻ സാക്ഷരത പദ്ധതി
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉൽഘാടനം ചെയ്തു. ആര്യമ്പാവ് നെയ്യപ്പാടത്ത് കോളനിയിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ
പാറയിൽ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.

സാക്ഷരത പ്രേരക് ഗോപിനാഥൻ പി.പദ്ധതിയുടെ വിശതീകരണം നടത്തി.
എം.ഇ.സി ശ്രീമതി.
വളണ്ടിയർ ടീച്ചർസി.സുഹ്റാബി എന്നിവർപ്രസംഗിച്ചു.പഠിതാക്കൾക്ക് കൈ പുസ്തകവും വിതരണം ചെയ്തു.
®®®®®®®®®®®®®®®®®®®
*കോട്ടോപ്പാടം, കുമരംപുത്തുർ, അലനല്ലൂർ, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

*ലൂയിസ് ബ്രയിൽ ദിനാചരണത്തിന്റെ ഭാഗമായികാഴ്ച്ച പരിമിതരായ അദ്ധ്യാപകരെ ആദരിച്ചു*==========================            04-01...
04/01/2022

*ലൂയിസ് ബ്രയിൽ ദിനാചരണത്തിന്റെ ഭാഗമായികാഴ്ച്ച പരിമിതരായ അദ്ധ്യാപകരെ ആദരിച്ചു*
==========================

04-01-2022 ചൊവ്വ

==========================
മണ്ണാർക്കാട്:ലൂയി ബ്രെയിൽ ദിനാചരണത്തിന്റ ഭാഗമായി മണ്ണാർക്കാട് ബി.ആർ.സി ‘ആദരവ്-2022 ‘ സംഘടിപ്പിച്ചു. ലൂയിസ് ബ്രെയ്‌ലിയുടെ ജൻമദിനമായ ജനുവരി നാലിന് ആഗോളതലത്തിൽ ലൂയി ബ്രെയിൽ ദിനമായി ആചരിച്ചു വരികയാണ്.സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ലൂയി ബ്രെയിൽ ദിന സന്ദേശമെത്തിക്കാനുള്ള ലക്ഷ്യം കൂടി മുൻനിർത്തിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. മണ്ണാർക്കാട് ബി.ആർ.സി നടന്ന ലൂയി അനുസ്മരണം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്‌ഘാടനം ചെയ്തു.

പരിമിതികളെ അതിജീവിച്ച് ജീവിതവിജയം നേടിയ കാഴ്ച്ച പരിമിതരായ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു.
ബാബുരാജൻ മാസ്റ്റർ (GHS വടശ്ശേരിപ്പുറം), ബലരാമൻ മാസ്റ്റർ (GHS തെങ്കര ) റൈന ടീച്ചർ (GMUP സ്കൂൾ മണ്ണാർക്കാട് ) ഷറഫുദ്ധീൻ മാസ്റ്റർ (GVHS S കാരാകുറുശ്ശി ) തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിച്ചത്.ലൂയിസ് ബ്രെയിലി എന്ന മഹദ് വ്യക്തിയുടെ ജീവിതവും, ബ്രെയിൽ ലിപിയുടെ ചരിത്രവും , കാഴ്ച്ച പരിമിതരായ വ്യക്തികളുടെ ജീവിതത്തിൽ ബ്രെയിലി ലിപിക്കുള്ളപ്രസക്തിയുംഉയർത്തിക്കാണിച്ചു കൊണ്ടാണ് ചടങ്ങ് അവസാനിപ്പിച്ചത്.

മണ്ണാർക്കാട് BPC കെ മുഹമ്മദാലി മാസ്റ്റർ അദ്ധ്യക്ഷനായി.ബി ആർ സി ട്രൈനർ എം.അബ്ബാസ് മാസ്റ്റർ ആമുഖപ്രഭാഷണംനടത്തി.സലാഹുദ്ധീൻ മാസ്റ്റർ,ലത പത്മിനി ടീച്ചർ, ആശ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
__________________________________

*കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

സഹപാഠിക്കൊരു സ്നേഹവീട്:നിർമ്മാണത്തിന് തുടക്കമായിമണ്ണാർക്കാട്: കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്...
03/01/2022

സഹപാഠിക്കൊരു സ്നേഹവീട്:നിർമ്മാണത്തിന് തുടക്കമായി

മണ്ണാർക്കാട്: കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിയിൽ ഒരുക്കുന്ന രണ്ടാമത് സ്നേഹഭവനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദത്ത് ഗ്രാമമായകച്ചേരിപ്പറമ്പിൽ തുടക്കമായി.സ്നേഹഭവനത്തിൻ്റെ കട്ടില വെക്കൽ കർമ്മവും നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവുംവി.കെ.ശ്രീകണ്ഠൻ എം.പി നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം എം. രാധാകൃഷ്ണൻ അധ്യക്ഷനായി.

എൻ.എസ്..എസ് പ്രോഗ്രാം ഓഫീസർ ബാബു ആലായൻ,ഗ്രാമപഞ്ചായത്തംഗ ങ്ങളായകെ.ടി.അബ്ദുള്ള,റഷീദ പുളിക്കൽ,പ്രിൻസിപ്പാൾ പി.ജയശ്രീ,ഹെഡ്മിസ്ട്രസ് എ.രമണി, മുൻ പ്രിൻസിപ്പാൾ കെ.ഹസ്സൻ,സി.ജെ.രമേഷ്,കെ.സി.മുഹമ്മദ് ബഷീർ,സി.കെ.മുഹമ്മദലി,ടി.കെ.ഇപ്പു,മുനീർതാളിയിൽ,ടി.സൈനുദ്ദീൻ,മുഹമ്മദലി പുളിയക്കോട്, പി.എം.ഷുക്കൂർ,എം.പി.സാദിഖ്,ഹമീദ്കൊമ്പത്ത്,കെ.ഷറഫുദ്ദീൻ,നൗഫൽതാളിയിൽ,എം.എസ്.ഷഹ്മ,എം.പി.ഷംജിത്ത്,ഇ.കെ.ധന്യ,ഷിഫ്ന,മുബ്ദിഹ്പ്രസംഗിച്ചു.
സ്വന്തമായൊരു കിടപ്പാടത്തിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങി കാലമേറെയായിട്ടും വീടെന്ന സ്വപ്നംപൂർത്തീകരിക്കാനാകാതെ വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന സഹപാഠിയുടെ കുടുംബത്തിനാണ് ജനകീയ കൂട്ടായ്മയിൽ സ്നേഹ വീടൊരുക്കുന്നത്.
__________________________________

*കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

*എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു*==========================            03-01-2022  തിങ്കൾ ========================...
03/01/2022

*എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു*
==========================

03-01-2022 തിങ്കൾ

==========================
കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് "അതിജീവനം" സമാപിച്ചു.എൻ.ഷംസുദ്ദീൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബാബു ആലായൻ,പി.ടി.എ പ്രസിഡണ്ട് കെ.നാസർഫൈസി,പ്രിൻസിപ്പാൾ പി.ജയശ്രീ,മാനേജർ റഷീദ് കല്ലടി,പി.എം.ഷുക്കൂർ,ഫവാസ് പച്ചീരി, എം. പി.ഷംജിത്ത്, ഇ.കെ.ധന്യ,കെ.പി.എം.സലീം,ക്യാമ്പ് ലീഡർ എം.എസ്.ഷഹ്മ പ്രസംഗിച്ചു.

ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം,വയോജനങ്ങൾ നേരിടുന്ന ആരോഗ്യ മാനസികപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം,ഭരണഘടന വാരാചരണകാമ്പയിൻ,നേതൃത്വ പരിശീലനം,പ്രഥമ ശുശ്രൂഷാ പരിശീലനം,ശുചീകരണപ്രവർത്തനങ്ങൾ,ഹരിതം,സത്യമേവജയതേ,സമദർശൻ,ഉദ്ബോധ് പഠന സെഷനുകൾ, സീഡ്ബോൾ നിർമ്മാണം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി ഭാഗമായി നടന്നു.
__________________________________

*കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

*വാഹനങ്ങളുടെ അമിതവേഗതക്ക് പരിഹാരം:കോട്ടോപ്പാടം എച്ച്.എസ്സിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു*മണ്ണാർക്കാട്:കോട്ടോപ്പാട...
28/12/2021

*വാഹനങ്ങളുടെ അമിതവേഗതക്ക് പരിഹാരം:കോട്ടോപ്പാടം എച്ച്.എസ്സിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു*

മണ്ണാർക്കാട്:കോട്ടോപ്പാടം- തിരുവഴാംകുന്ന് റോഡിൽ കോട്ടോപ്പാടം കെ.എ.എച്ച് ഹയർസെക്കണ്ടറി സ്കൂളിന് മുൻവശം വാഹനങ്ങളുടെ കുതിച്ചോട്ടംനിയന്ത്രിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.രണ്ടായിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് മുന്നിലും പരിസരത്തും അപകടങ്ങൾ വർധിക്കുന്നസാഹചര്യത്തിലാണ് അമിതവേഗം മൂലമുള്ള അപകടങ്ങൾ നിയന്ത്രിക്കുന്നതിന് കോട്ടോപ്പാടം കെൻസ ഗോൾഡിൻ്റെസഹകരണത്തോടെ സ്പീഡ് ബ്രേക്കർ ഏർപ്പെടുത്തിയത്.മണ്ണാർക്കാട് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ്
പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.

പ്രിൻസിപ്പാൾ പി.ജയശ്രീ, പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി,വട്ടമ്പലം ഫയർ ആൻ്റ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം അംഗം ഷമീർ, കെൻസ ഗോൾഡ് മാനേജിങ് ഡയറക്ടർഷമീർ,പി.എം.ഷുക്കൂർ,എം. പി.സാദിഖ്, ബഷീർ പച്ചീരി, പാഠ്യാനുബന്ധ സമിതി കൺവീനർകെ.മൊയ്തുട്ടി,മാതൃസംഗമം പ്രസിഡണ്ട് കെ.ടി.റജീന,എൻ.സി.സി ഓഫീസർ സുധീഷ് ഗുപ്ത,എം.പി.ഷംജിത്ത്,ദിവ്യ രഞ്ജിത്ത്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബാബു ആലായൻ പ്രസംഗിച്ചു.

വിദ്യാലയത്തിന് മുന്നിലുണ്ടായിരുന്ന ഹമ്പും ട്രാഫിക് സൂചനാ ബോർഡും റോഡ് റബറൈസ് ചെയ്ത് നവീകരിച്ചപ്പോൾ എടുത്തു മാറ്റിയതിനാലുംവാഹനങ്ങളുടെ ബാഹുല്യവും,അമിത വേഗതയും നിമിത്തമായി അപകടങ്ങൾ പെരുകുന്നതിൽ വിദ്യാർത്ഥികളും നാട്ടുകാരും ഏറെ നാളായി അനുഭവിക്കുന്ന ഭയാശങ്കകൾക്കാണിപ്പോൾ പരിഹാരമായിരിക്കുന്നത്.യാത്രാ തിരക്ക് അനുഭവപ്പെടുന്ന പകല്‍ സമയത്ത് സ്പീഡ് ബ്രേക്കര്‍ സജ്ജമാക്കുകയും രാത്രി സമയങ്ങളില്‍ എടുത്തു മാറ്റുകയും ചെയ്യും.എൻ.സി.സി കേഡറ്റുകളും എൻ.എസ്.എസ് വളണ്ടിയർമാരും ചടങ്ങിൽ പങ്കെടുത്തു.
____________

*കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക*

*GROUP 4️⃣*

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

*GROUP 1️⃣0️⃣*

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

*GROUP 1️⃣1️⃣*

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

*ഫേസ്ബുക് പേജ്*

https://www.facebook.com/Express-HOUR-online-news-106119798577218/

_വാര്‍ത്തകള്‍ നല്‍കാന്‍ 👇_

http://wa.me/+918129913057

_കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍_ 👇

http://wa.me/+918129913057

_Share pls_

കാഞ്ഞിരംകുന്ന് - ആലടി കുളമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു==========================            24-12-2021 വെള്ളി==========...
24/12/2021

കാഞ്ഞിരംകുന്ന് - ആലടി കുളമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു

==========================

24-12-2021 വെള്ളി

==========================

കോട്ടോപ്പാടം : കാഞ്ഞിരംകുന്ന് - ആലടി കുളമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കോണ്‍ഗ്രീറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്യ്തു. വാർഡ് മെമ്പർ കെ.ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ മാനു, ഷംസുദ്ദീന്‍ കെ.ടി, ഷൗക്കത്ത് കെ.ടി, ഷമീര്‍ ആലടി തുടങ്ങി പ്രദേശത്തെ സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

_________________________________

കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക

GROUP 4️⃣

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

GROUP 1️⃣0️⃣

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

GROUP 1️⃣1️⃣

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

വാര്‍ത്തകള്‍ നല്‍കാന്‍ 👇

http://wa.me/+918129913057

കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍ 👇

http://wa.me/+918129913057

_Share pls_

അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം : ഗഫൂര്‍ കോല്‍ക്കളത്തില്‍==========================            23-12-2021 വ്യാഴം=======...
23/12/2021

അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം : ഗഫൂര്‍ കോല്‍ക്കളത്തില്‍

==========================

23-12-2021 വ്യാഴം

==========================

മണ്ണാർക്കാട് : പ്രൈമറി തലം മുതൽ കോളേജ് തലം വരെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അറബി ഭാഷ പഠിക്കുന്ന കേരളത്തിൽ അറബിക്ക് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ ആവശ്യപ്പെട്ടു. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും മണ്ണാര്‍ക്കാട് ഉപജില്ല കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച അറബിക്ക് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഔദ്യോഗിക ആറു ഭാഷകളിൽ ഒന്നാണ് അറബി. ലോക നിലവാരത്തിൽ സമ്പന്നമായി നിലകൊള്ളുകയും കേരളത്തിന്റെ സാഹിത്യ, സംസ്‌കാര, വാണിജ്യ രംഗത്ത് വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന അറബി ഭാഷയോട് ചില കേന്ദ്രങ്ങളിൽ നിന്നും അവഗണന തുടരുകയാണ്. മുസ്ലിംകൾ മാത്രമല്ല ഇതര വിശ്വാസികളും കേരളത്തിലും അറബി ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭാഷയുടെ പ്രാധാന്യം മനസിലാക്കി അറബി സർവ്വകലാശാല എന്ന ആവശ്യം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എ.എം ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. എം മുഹമ്മദാലി മിഷ്ക്കാത്തി അറബി കവിതയുടെ സൗന്ദര്യം എന്ന വിഷയത്തിലും മൊയ്തുക്കുട്ടി മാസ്റ്റർ അറബി ഭാഷ ആധുനിക കാലത്ത് എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിച്ചു. കെ.എ ടി.എഫ് റവന്യൂ ജില്ലാ പ്രസിഡന്റ് ഹംസ അൻസാരി, ജില്ലാ സെക്രട്ടറി അലി ആര്യമ്പാവ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി കരീം മുട്ടുപാറ, സബ് ജില്ലാ പ്രസിഡന്റ് എം മുഹമ്മദാലി, ഡോ ടി സൈനുൽ ആബിദീൻ, പ്രൊഫസർ മുഹമ്മദ് ജലാൽ, അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദൂനാസർ, മൻസൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ഹംസക്കുട്ടി മാസ്റ്റർ സ്വാഗതവും ഫാത്തിമ ഫൗസിയ നന്ദിയും പറഞ്ഞു.

സബ് ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കവിതാ രചന മത്സരത്തിൽ വിജയികളായ സഖരിയ്യ ജി.യു.പി.എസ് ചളവ, നസീമ എ.എൽ.പി എസ് കാരാപ്പാടം, കെ അലി എ.എം.എൽ.പി സ്കൂള്‍ കോട്ടോപ്പാടം എന്നിവർക്കുളള സമ്മാനദാനം ഗഫൂർ കോൽക്കളത്തിൽ നിർവ്വഹിച്ചു

_________________________________

കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക

GROUP 4️⃣

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

GROUP 1️⃣0️⃣

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

GROUP 1️⃣1️⃣

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

വാര്‍ത്തകള്‍ നല്‍കാന്‍ 👇

http://wa.me/+918129913057

കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍ 👇

http://wa.me/+918129913057

_Share pls_

കാഞ്ഞിരംകുന്ന് - ആലടി കുളമ്പ് റോഡ് നാളെ നാടിന് സമര്‍പ്പിക്കും==========================            23-12-2021 വ്യാഴം====...
23/12/2021

കാഞ്ഞിരംകുന്ന് - ആലടി കുളമ്പ് റോഡ് നാളെ നാടിന് സമര്‍പ്പിക്കും

==========================

23-12-2021 വ്യാഴം

==========================

കോട്ടോപ്പാടം : കാഞ്ഞിരംകുന്ന് - ആലടി കുളമ്പ് റോഡിന്റെ ഉദ്ഘാടനം നാളെ നാടിന് സമര്‍പ്പിക്കും. നാളെ കാലത്ത് പത്ത് മണിക്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ കെ.ടി അബ്ദുള്ള അധ്യക്ഷത വഹിക്കും. പ്രദേശത്തെ സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

_________________________________

കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക

GROUP 4️⃣

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

GROUP 1️⃣0️⃣

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

GROUP 1️⃣1️⃣

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

വാര്‍ത്തകള്‍ നല്‍കാന്‍ 👇

http://wa.me/+918129913057

കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍ 👇

http://wa.me/+918129913057

_Share pls_

കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മക്ക് കോട്ടോപ്പാടം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരവ്====================...
23/12/2021

കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മക്ക് കോട്ടോപ്പാടം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരവ്

==========================

23-12-2021 വ്യാഴം

==========================

കോട്ടോപ്പാടം :സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ കോട്ടോപ്പാടം പഞ്ചായത്തിന്റെ മുഖമായി മാറിയ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂണിറ്റ് അനുമോദിച്ചു.

പരിസ്ഥിതി സാമൂഹിക, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ നടത്തിയ ഇടപെടലുകളും, നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പിയുള്ള ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും, ചുരുങ്ങിയ കാലം കൊണ്ട് കോട്ടോപ്പാടം പഞ്ചായത്തിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നിൽ നിൽക്കുന്നതിനും കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മക്കായി.

കോട്ടോപ്പാടം CH ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് വി. എം ലത്തീഫ് കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ഭാരവാഹികൾക്ക് സ്‌നേഹോപഹാരം കൈമാറി.

_________________________________

കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക

GROUP 4️⃣

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

GROUP 1️⃣0️⃣

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

GROUP 1️⃣1️⃣

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

വാര്‍ത്തകള്‍ നല്‍കാന്‍ 👇

http://wa.me/+918129913057

കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍ 👇

http://wa.me/+918129913057

_Share pls_

എസ്.കെ.ജെ.എം മണ്ണാര്‍ക്കാട് മേഖലാ ഇസ്ലാമിക് കലാ മേളയില്‍ കൊടക്കാട് റൈഞ്ച് ജേതാക്കളായി==========================         ...
13/12/2021

എസ്.കെ.ജെ.എം മണ്ണാര്‍ക്കാട് മേഖലാ ഇസ്ലാമിക് കലാ മേളയില്‍ കൊടക്കാട് റൈഞ്ച് ജേതാക്കളായി

==========================

13-12-2021 തിങ്കള്‍

==========================

മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മണ്ണാര്‍ക്കാട് മേഖലാ മുസാബഖ ഇസ്ലാമിക് കലാമേളയില്‍ കൊടക്കാട് റെയ്ഞ്ച് ഓവറോള്‍ ചാമ്പ്യന്മാരായി. ചങ്ങലീരി റെയിഞ്ച് ഓവറോള്‍ രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് റെയിഞ്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ ചങ്ങലീരി, കൊടക്കാട്, അലനല്ലൂര്‍ യഥാകൃമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സബ്ജൂനിയര്‍ മണ്ണാര്‍ക്കാട് റെയിഞ്ചിലെ മുഹമ്മദ് സ്വാലിഹ്, ജൂനിയര്‍ മണ്ണാര്‍ക്കാട് റെയിഞ്ചിലെ മുഹമ്മദ് അഫ്‌നാന്‍, സീനിയര്‍ കൊടക്കാട് റെയിഞ്ചിലെ സാബിത്ത് ടി.കെ, സൂപ്പര്‍ സീനിയര്‍ കോട്ടോപ്പാടം റെയിഞ്ചിലെ ബിശ്‌റ്, മുഅല്ലിം കൊടക്കാട് റെയിഞ്ചിലെ മുഹമ്മദ് ശരീഫ് ഫൈസി എന്നിവര്‍ കലാ പ്രതിഭകളായി.

നാട്ടുകല്‍ ഐ.എന്‍.ഐ.സി യില്‍ നടന്ന കലാമേളയില്‍ മണ്ണാര്‍ക്കാട്, ചങ്ങലീരി, കൊടക്കാട്, അലനല്ലൂര്‍, തച്ചനാട്ടുകര, പെമ്പ്ര, കോട്ടോപ്പാടം, കുമരംപുത്തൂര്‍ എന്നീ എട്ട് റെയിഞ്ചുകളില്‍ നിന്നായി മുന്നൂറിലധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം പതാക ഉയര്‍ത്തി. നാല് വേദികളിലായി രാവിലെ ഒന്‍പതിന് തുടങ്ങിയ പരിപാടി വൈകുന്നേരം ആറ് മണിക്ക് സമാപിച്ചു.

സമാപന യോഗത്തിന്റെ ഉദ്ഘാടനവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സി.മുഹമ്മദാലി ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി. സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, മുസ്തഫ അശ്റഫി കക്കുപ്പടി, ശമീര്‍ ഫൈസി കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍, സംസം ബശീര്‍, എം.എസ് അലവി, പി.കെ.എസ് തങ്ങള്‍ വട്ടമ്പലം, ഐ മുഹമ്മദ്, നാസര്‍ കാളമ്പാറ, സി.എം. അലി മൗലവി, സി. അബൂബക്കര്‍, കരിമ്പനക്കല്‍ ഹംസ, ഇല്ല്യാസ് കുന്നുംപുറം, മായിന്‍ ഫൈസി, സലീം കമാലി, നിസാര്‍ ഫൈസി, ഹനീഫ ഫൈസി, മുസ്തഫ അന്‍വരി, ബശീര്‍ ബാഖവി, റശീദ് ആനക്കയം, മുബശീര്‍ കരുവാരക്കുണ്ട്, മുഹമ്മദാലി അന്‍വരി, സകരിയ്യ കമാലി, സൈനുദ്ധീന്‍ അണ്ണാന്‍തൊടി തുടങ്ങിയവര്‍ പങ്കെടുത്തു. സുലൈമാന്‍ ഫൈസി മുണ്ടേക്കരാട് സ്വാഗതവും കബീര്‍ അന്‍വരി നാട്ടുകല്‍ നന്ദിയും പറഞ്ഞു.

_________________________________

കോട്ടോപ്പാടം, കുമരംപുത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ ലഭിക്കുന്നതിനായി 'EXPRESS HOUR ONLINE NEWS' ഗ്രൂപ്പില്‍ അംഗമാവുക

GROUP 4️⃣

https://chat.whatsapp.com/BS5ZeSVVgo7AcIxFbdpAch

GROUP 1️⃣0️⃣

https://chat.whatsapp.com/FbJIapxBrMQ0XJY2w0AyvV

GROUP 1️⃣1️⃣

https://chat.whatsapp.com/LDaOm3DSs0i0Am2HdsLBBO

വാര്‍ത്തകള്‍ നല്‍കാന്‍ 👇

http://wa.me/+918129913057

കുറഞ്ഞ ചിലവില്‍ നിങ്ങളുടെ സ്ഥാപനത്തിന്‍റെ, സംരഭങ്ങളുടെ പരസ്യം ചെയ്യാന്‍ 👇

http://wa.me/+918129913057

_Share pls_

ഗേറ്റ്സ് ആസ്ഥാന മന്ദിരം:ശിലാസ്ഥാപനംനാളെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. കോട്ടോപ്പാടം:വിദ്യാഭ്യാസ,സാമൂഹിക,സ...
12/12/2021

ഗേറ്റ്സ് ആസ്ഥാന മന്ദിരം:ശിലാസ്ഥാപനംനാളെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.



കോട്ടോപ്പാടം:വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്നമനവും മുന്നേറ്റവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ്സൊസൈറ്റി(ഗേറ്റ്സ്)കോട്ടോപ്പാടത്ത് നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിൻ്റെ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.എൻ.ഷംസുദ്ദീൻ എം.എൽ. എ മുഖ്യാതിഥിയാകും.

ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എ.അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തും.അഡ്വ.ടി.എസിദ്ദീഖ്,കല്ലടി അബൂബക്കർ, അക്കര ജസീന,ശശി ഭീമനാട്,ഗഫൂർകോൽക്കളത്തിൽ,പാറശ്ശേരി ഹസ്സൻ,കെ.കെ.രാമചന്ദ്രൻ,സി.ജെ.രമേഷ്,എൻ.ചന്ദ്രശേഖരൻ,ഹബീബ് ഫൈസി കോട്ടോപ്പാടം, എ.പി.ജലീൽ ഫൈസി,സൈനുദ്ദീൻ സഖാഫി,കെ.ഉബൈദുള്ള തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.ജനറൽ സെക്രട്ടറി അസീസ് കോട്ടോപ്പാടം സ്വാഗതവും ബിൽഡിങ് നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.പി.സാദിഖ് നന്ദിയും പറയും.

സൊസൈറ്റി ഭാരവാഹിയും കോട്ടോപ്പാടംഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനുമായ എം.പി. സാദിഖിൻ്റെ കുടുംബം സംഭാവനയായി നൽകിയ 3 സെന്റ് ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെ സൊസൈറ്റിയുടെ ഓഫീസുംഅനുബന്ധമായി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായുള്ള റഫറൻസ് ലൈബ്രറി,റീഡിങ്ങ് റൂം, എഡ്യൂക്കേഷണൽ ഹെൽപ് ഡെസ്ക്,സെമിനാർ ഹാൾ, തൊഴിൽ പരിശീലന കേന്ദ്രം,രോഗികൾക്കായി മെഡിക്കൽ എക്യുപ്മെന്റ്സ് ആൻ്റ് പാലിയേറ്റീവ് കെയർ എന്നിവയും രണ്ടു നിലകളിലായി പണികഴിപ്പിക്കുന്നത്.
A
Kottopadam

അബ്ദുൽ ഗഫൂർ രക്തസാക്ഷി ദിനം എ.എ റഹീം ഉദ്ഘാടനം ചെയ്തു. അരിയൂർ: അരിയൂരിലെ പി. അബ്ദുൾ ഗഫൂർ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  ...
12/12/2021

അബ്ദുൽ ഗഫൂർ രക്തസാക്ഷി ദിനം എ.എ റഹീം ഉദ്ഘാടനം ചെയ്തു.


അരിയൂർ: അരിയൂരിലെ പി. അബ്ദുൾ ഗഫൂർ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ റഹീം പൊതുയോഗം ഉദ്ഘാടനം ചെയ്തു.

അരിയൂരിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശി അനുസ്മരണ പ്രഭാഷണം നടത്തി.എൻ.മണികണ്ഠൻ അദ്ധ്യക്ഷനായി. സി.പി.ഐ.എം ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ, കെ.എൻ സുശീല, കെ. ശോഭൻകുമാർ, കെ.സി റിയാസുദ്ദീൻ, കെ.ശ്രീരാജ്, എൻ.രാജീവ്, എം.ഷനുബ് എന്നിവർ സംസാരിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജസീമിന് ആദരം. മുണ്ടക്കുന്ന്:നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജസീമിന് അലനല്ലൂർ ഗ്രാമ...
12/12/2021

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജസീമിന് ആദരം.


മുണ്ടക്കുന്ന്:നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജസീമിന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുണ്ടക്കുന്നിന്റെ സ്നേഹാദരം.നാട്ടുകൽ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഷാഹുൽ ഹമീദ്, ജനമൈത്രി പോലീസുകരായ സജീഷ്, ഗിരിഷ് എന്നിവർ ചേർന്നു ഉപഹാരം കൈമാറി.

ചേരിയാടൻ അബൂബക്കർ - സുനീറ ദമ്പതികളുടെ ആദ്യത്തെ മകനായ ജസീം തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ 720 മാർക്കിൽ 622 മാർക്ക് നേടാൻ ജസീമിന് സാധിച്ചു. പ്ലസ് ടു വിദ്യാഭ്യാസം വെള്ളിയഞ്ചേരിയിൽ പൂർത്തിയാക്കിയ ജസീം പിന്നീട് നീറ്റ് എക്സമിനു വേണ്ടിയുള്ള മുഴുവൻ സമയ പരിശീലനത്തിലേക്ക് ഇറങ്ങുകയായിരുന്നു.ജസീമിന്റെ ഈ നേട്ടം നീറ്റിനു വേണ്ടി തയ്യാറെടുക്കുന്നവർക്ക് വലിയ പ്രചോദനമാകും എന്ന് പഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ പറഞ്ഞു.

Sajna Sathar

ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ തൊഴിൽ സംരക്ഷണ സെമിനാർ റഹീം തെങ്കര ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസ...
11/12/2021

ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ തൊഴിൽ സംരക്ഷണ സെമിനാർ റഹീം തെങ്കര ഉദ്ഘാടനം ചെയ്തു.


എടത്തനാട്ടുകര: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ തൊഴിൽ സംരക്ഷണ സെമിനാർ നടത്തി.ആൾ കേരള ഫോട്ടോഗ്രാഫർസ് യൂണിയൻ കുമരംപുത്തൂർ യൂണിറ്റ് ജനറൽ ബോഡിയുടെ ഭാഗമായി നടത്തിയ തൊഴിൽ സംരക്ഷണ സെമിനാർ മേഖല പ്രസിഡണ്ട് റഹീം തെങ്കര ഉദ്ഘാടനം ചെയ്തു.

പ്രാദേശികതലങ്ങളിൽ തൊഴിൽ നഷ്ട്ടപെടുന്നതും തൊഴിൽസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓൺലൈൻ വ്യാപരത്തെ കുറിച്ചും എടത്തനാട്ടുകര വ്യാപാരി വ്യവസായി നേതാക്കളായ എ. പി മാനു, മുഫീന ഏനു എന്നിവർ സംസാരിച്ചു.

ഫോട്ടോഗ്രാഫി തൊഴിൽ പ്രാദേശിക ചുറ്റുപാടിൽ എന്ന വിഷയത്തെ കുറിച്ച് എ.കെ.പി.എ ജില്ല പി ആർ ഒ മണികണ്ടൻസംസാരിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് വിജിഷ്, എ.കെ.പി.എ മേഖല സെക്രട്ടറി സുജിത്ത് ട്രഷറർ രാകേഷ് നേതാക്കളായ മുഹമ്മദ് അസ്ലം റനീഷ്, അക്ബർ എന്നിവർ സംസാരിച്ചു.

രക്തസാക്ഷി ജയപ്രകാശ് ദിനവും അനുമോദന സദസ്സും സംഘടിപ്പിച്ചു. കുമരംപുത്തൂർ : എ.ഐ.വൈ.എഫ്,എ.ഐ.എസ്.എഫ് കുമരംപുത്തൂർ മേഖലാ കമ്മ...
11/12/2021

രക്തസാക്ഷി ജയപ്രകാശ് ദിനവും അനുമോദന സദസ്സും സംഘടിപ്പിച്ചു.


കുമരംപുത്തൂർ : എ.ഐ.വൈ.എഫ്,എ.ഐ.എസ്.എഫ് കുമരംപുത്തൂർ മേഖലാ കമ്മിറ്റികൾ സംയുക്തമായി രക്തസാക്ഷി ജയപ്രകാശ് ദിനവും അനുമോദന സദസ്സും സംഘടിപ്പിച്ചു.പയ്യനെടം ടൗൺ ഹാളിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നാടക രംഗത്ത് 50 വർഷം പിന്നിട്ട സാഹിത്യകാരൻ കെ.പി.എസ് പയ്യനെടത്തെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് അദ്യക്ഷനായി.

സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, ജില്ലാ കമ്മിറ്റി അംഗം കെ രവികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ കെ അബ്ദുൽ അസീസ്, എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി സി. ജയൻ, വി രവി, കെ സിദ്ധിഖ്, മേഖലാ സെക്രട്ടറി ഷമീർ ടി കെ, മേഖലാ പ്രസിഡന്റ് അരുൺ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് സരുൺ, സത്യൻ, അജിത്ത്, റാഫി തുടങ്ങിയവർ പങ്കെടുത്തു.

നീതി മെഡിക്കൽസ്&ലാബ് കോട്ടോപാടത്ത് പ്രവർത്തനമാരംഭിച്ചു. കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ ആ...
10/12/2021

നീതി മെഡിക്കൽസ്&ലാബ് കോട്ടോപാടത്ത് പ്രവർത്തനമാരംഭിച്ചു.


കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ ആരംഭിക്കുന്ന നീതി മെഡിക്കല്‍ & ലാബ് ജനങ്ങള്‍ക്ക് തുറന്ന് നല്‍കി. കോട്ടോപ്പാടം സെന്‍ററില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് അഡ്വ: ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണ സമിതി വൈസ് പ്രസിഡണ്ട് ഉമ്മര്‍ മനിച്ചിതൊടി സ്വാഗതവും സെക്രട്ടറി എന്‍.പി കാര്‍ത്ത്യായനി നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി.കെ ഉമ്മുസല്‍മ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന, വൈസ് പ്രസിഡണ്ട് ശശികുമാര്‍ ഭീമനാട്, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, കെ.പി ഉമ്മര്‍, എ അസൈനാര്‍ മാസ്റ്റര്‍, കെ.ജി ബാബു മാസ്റ്റര്‍, കൊച്ചു നാരായണന്‍ മാസ്റ്റര്‍, പി. മുരളീദരന്‍, രാമചന്ദ്രന്‍, ചന്ദ്രശേഖരന്‍, രാജു കൊടുവാളി, റഫീന മുത്തനില്‍, കെ.ടി അബ്ദുള്ള, കെ. വിനീത, സി.കെ സുബൈര്‍, കെ.പി മജീദ്, ബാവ കെ, സമദ്, അസീസ്, താളിയില്‍ ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ കല്ലടി അബ്ദു, ബാങ്ക് ജീവനക്കാരായ എം.കെ മുഹമ്മദാലി, കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Address

Kottopadam
Mannarkkad

Website

Alerts

Be the first to know and let us send you an email when Express HOUR online news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Media/News Companies in Mannarkkad

Show All