Faisal vlogger

Faisal vlogger This channel focusing upon events and travel videos
(6)

01/01/2025

കമ്പനി പൂട്ടിയെങ്കിലും ഞങ്ങൾ ഞങ്ങളെ രക്ഷപ്പെടുത്തി

01/01/2025

ഉമ്മയോട് എടക്കിടെക്ക് പറയുമത്രെ എനിക്ക് ഒരു സൈക്കിൾ വാങ്ങിച്ച് തരുമോ ?
പ ഇതാ പുതുവത്സരത്തിലെ ആദ്യ വീഡിയോ ,എല്ലാവർക്കും Happy New year

31/12/2024

വീട്ടമ്മയിൽ നിന്നും ഇന്ന് 21 പരം മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി കച്ചവടം ചെയ്ത് വിജയിച്ച ബിസിനസ്സ്കാരി,
ഷെയർ ചെയ്യണേ
Contact number :8086408835,8089606376

Happy new year
31/12/2024

Happy new year

30/12/2024

ഇഷ്ടപ്പെട്ട മേഖലയിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് ആരുടെയും ഒരു ആഗ്രഹമല്ലേ
ഷെയർ ചെയ്യണേ

29/12/2024

എനിക്ക് ബൂട്ട് വാങ്ങണം, ഉമ്മാൻ്റെ കൂടെയാണ് താമസം ,ഈ അഞ്ചാം ക്ളാസ്സുകാരൻ മിടുക്കനാണ് ട്ടോ

നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുതെ

29/12/2024

ഇന്ന് ജുമുഅ നിസ്ക്കരിച്ചത് നിർമ്മാണംകൊണ്ട് ശ്രദ്ധേയമായ ആ മനോഹര പള്ളിയിലാണ്, സുജൂദ് ചെയ്യുന്ന രൂപത്തിലുള്ള പള്ളി
ഷെയർ ചെയ്യണേ

28/12/2024

ആഴ്ചയിൽ രണ്ട് ദിവസം മാത്രം തുറക്കുന്ന കട

27/12/2024

പുതിയ തലമുറ പുതിയ ആശയം
ഷെയർ ചെയ്യണേ

ജനു 2 ന് രാവിലെ 9 മണിക്ക് കുഴിപ്പുറത്ത് insha allah
27/12/2024

ജനു 2 ന് രാവിലെ 9 മണിക്ക് കുഴിപ്പുറത്ത് insha allah

27/12/2024

ബംഗാൾ സഹോദരൻ്റെ വലിയ മനസ്സ് നമ്മൾ കാണാതെ പോവരുത്

26/12/2024

വീണ്ടും 20 കുടുംബങ്ങൾ വീട് നൽകി
ഷെയർ ചെയ്യണേ

പ്രിയ സ്നേഹിതൻ തൃശൂർ Assi Police Commissioner സലീഷിൻ്റെ വീട്ടിൽ
25/12/2024

പ്രിയ സ്നേഹിതൻ തൃശൂർ Assi Police Commissioner സലീഷിൻ്റെ വീട്ടിൽ

25/12/2024

ജിയോളജിസ്റ്റിൻ്റെ സഹായത്തോടെ കിണറുകൾക്ക് സ്ഥാനം നോക്കുന്നു , ശാസ്ത്രീയമായ രീതിയിൽ 30 000 ത്തോളം കിണറുകൾക്ക് സ്ഥാന നിർണ്ണയം നടത്തി സമദ്ക്ക ഗിന്നസിലേക്ക്
ഷെയർ ചെയ്യണേ

24/12/2024

സഹോദരൻമാർ കിഡ്‌നി ഡയാലീസീസ് രോഗികൾക്ക് വീണ്ടും കച്ചവടം തുടങ്ങി
വലിയ മാതൃകയാണ് ഇവർ

23/12/2024

മാധവ വാര്യരുടെ കൺവെൻഷൻ സെൻ്റർ ,കൂടുതൽ സൗകര്യം കുറഞ്ഞ വാടക
ഷെയർ ചെയ്യണേ

22/12/2024

സലീം കൊടത്തൂർ ഒരു ചായ കുടിക്കാൻ ഞങ്ങളെ കൊണ്ട് പോയ ബജിബായുടെ ചായക്കട

മകൾ ഫിദ ഫൈസൽ Cungrats   ball  # Runnerup #
21/12/2024

മകൾ ഫിദ ഫൈസൽ
Cungrats ball # Runnerup #

Address

Shameem Manzil, Palappura, Kottakkal
Malappuram
676503

Website

Alerts

Be the first to know and let us send you an email when Faisal vlogger posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category