Ishaq Ahmed إسحاق أحمد

Ishaq Ahmed إسحاق أحمد ❤️🌿 صلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹

22/03/2024

ഇന്നലെയും മുജാഹിദ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ സയ്യിദന്മാർ പങ്കെടുത്തു . മുൻ കഴിഞ്ഞ സയ്യിദന്മാരോ മഹാന്മാരെ പങ്കെടുത്തിരുന്നില്ല.....

റഹ്മത്തുള്ള ഖാസിമി മൂത്തേടം👇

20/03/2024

താടി വടിക്കുന്ന ആളുകളോട്.....👍

18/03/2024

മുത്ത് നബിയെ സ്നേഹിക്കുന്ന ആരുടെയും കണ്ണ് നിറഞ്ഞു പോകും ഈ പാട്ട് കേട്ടാൽ....😥😥😥❤️

14/03/2024

ഈ ഉസ്താദിൻ്റെ പാട്ട് കേട്ടാൽ ആരും കരഞ്ഞു പോകും....😢😢😢❤️

12/03/2024

തറാവീഹ് 20 റക്കഹാത് തന്നെ..

11/03/2024

ഹബീബിൻ്റെ മദ്ഹ് കേൾക്കാൻ വല്ലാത്ത മൊഞ്ചാണ്......❤️🥰

09/03/2024

7 വ്യത്യസ്ത ഭാഷകളിലുള്ള ഈ മോൻ്റെ പാട്ട് കേൾകേണ്ടത് തന്നെ.....😍❣️

08/03/2024

എത്ര മനോഹരമായാണ് ഈ മോൻ മദീനയെ വർണികുന്നത്....❣️🥲

08/03/2024

കണ്ണുകളടചൊന്നു കേട്ടു നോക്കൂ...
അറിയാതെ കരഞ്ഞു പോകും...😢😢😢❤️

06/03/2024

ഈ മോൻ്റെ പാട്ട് കേട്ടാൽ ആരും വീണ്ടുമൊന്ന് കേട്ടിരുന്നു പോകും ....❤️🥰

04/03/2024

ഈ പാട്ടിന്റെ വരികൾ നിങ്ങളുടെ മനസ്സിൽ തട്ടും....🥲

03/03/2024

ഒന്നൊ രണ്ടോ പത്തോ ചോദിച്ചോളി
പക്ഷെ പൊട്ടത്തരം ചോദിക്കരുത്....
വഹാബിക്ക് വായടപ്പൻ മറുപടി... 😃👍

27/02/2024

മഅദനി ഉസ്താദിൻ്റെ പ്രഭാഷണം കേട്ടാൽ ആരുടെയും കണ്ണ് നിറയും....🥲
അല്ലാഹു ഉസ്താദിന് ദീർഗായുസ്സ് കൊടുക്കട്ടെ....🤲

26/02/2024

ആലിമീങ്ങളോടും സയ്യിദന്മാരോടും സ്നേഹം വേണം പക്ഷേ...!
എല്ലാത്തിനും മിതത്വം വേണം.....!!!

24/02/2024

സൗത്ത് ആഫ്രിക്ക'ക്കാരൻ്റെ മദ്ഹ് ആലാപനം ആരും ഒന്ന് കേട്ടിരുന്നു പോകും....🔥😍😍

23/02/2024

ഈ പാട്ടിൻ്റെ ഓരോ വരികളും അങ്ങ് മനസ്സിൽ തറക്കും...😢😢

എനിക്കെൻ്റെ റസൂലുള്ള മാപ്പ് നൽകുമോ....
എന്നോടുമൊന്ന് തങ്ങൾ പുഞ്ചിരികുമോ...🥲

22/02/2024

ആളുകൾ എന്തെല്ലാമോ പറയുന്നവരുണ്ടാകും അവരെ പറ്റി ഒന്നും ചിന്തിക്കാനേ പോകണ്ടാ... 🤍❤️

21/02/2024

സുഹൃത്തിൻ്റെ കല്ല്യാണ ദിവസം വേണ്ടാത്തരങ്ങൾ കാട്ടികൂട്ടി ആഘോഷിക്കുന്ന ചെറുപ്പക്കാർ...
അന്യ സ്ത്രീകളുടെ കൂടെ സന്തോഷം കണ്ടെത്തുന്നവർ...
എല്ലാത്തിനും നാളെ റബിൻ്റെ കോടതിയിൽ മറുപടി പറയേണ്ടി വരും......🥲🥲⚠️

21/02/2024

മുഹ്‌യുദ്ദീൻമാല പാടി പറയുന്നു...
ഈ ഉസ്താദിൻ്റെ പ്രഭാഷണം ആരും കേട്ടിരുന്നു പോകും...❤️

20/02/2024

ഉമ്മയെ കുറിച്ചുള്ള ഈ പാട്ട് കേട്ടാൽ ആരും അറിയാതെ കരഞ്ഞു പോകും...
അല്ലാഹു നമ്മുടെ ഉമ്മമാർക്കെല്ലാം ദീഗായുസ്സ് നൽകട്ടെ...🥲❤️🤲

19/02/2024

അസദ് മോൻ്റെ ഈ പാട്ടിൻ്റെ ഓരോ വരികളും മനസ്സിൽ തറക്കും....
പഴയ പാട്ടാണെങ്കിലും ഇപ്പോഴും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്, മനസ്സിനെ മദീനയിൽ കൊണ്ടെത്തിക്കും ...💚☺️☺️

19/02/2024

മരണപ്പെട്ട വ്യക്തിയുടെ പേരിൽ മൗലിദ് ഓതിയിട്ട് മൂന്ന്, ഏഴ്, പതിനഞ്ച്, നാല്പത്, എന്നിങ്ങനെ കഴിക്കുന്നതിൻ്റെ വിധി എന്താണ്.....🤔👇

18/02/2024

സോഷ്യൽ മീഡിയയുടെ കാലമാണ്...

കളവ് പ്രചരിപ്പിക്കുകയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്നവരെ നാളെ അല്ലാഹുവിൻ്റെ കോടതിയിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും...⚠️⚠️

17/02/2024

മുഹ്‌യുദ്ദീൻ ശൈഖിനെ വിളിച്ച് സഹായം തേടൽ ശിർക്കാകുമോ....
എന്താണ് ശിർക്ക്, തൗഹീദ് ....
വഹാബി വാദങ്ങളെ പൊളിച്ചടുക്കി ഉസ്താദ്...

17/02/2024

സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിൻ്റെ വിധി...

ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ നിസ്കാരം ബാത്വിലാവാൻ സാധ്യതയുണ്ട്....

16/02/2024

പാൻ്റ് ധരിച്ച് നിസ്കരിക്കുന്നവരുടെ നിസ്കാരം ബാത്വിലാവാൻ സാധ്യതയുണ്ട്....
ഉസ്താദ് പറയുന്ന ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ....!!!👇👇👇

15/02/2024

മാതാപിതാക്കളെ അവഗണിച്ച് അന്യപുരുഷൻ്റെ കൂടെ ഇറങ്ങി പോയ പെണ്ണിന് സംഭവിച്ചത്....😢

ചിന്തിക്കേണ്ട പ്രഭാഷണം.....

14/02/2024

അന്നും ഇന്നും ബിദ്അത്തിനോട് ഒരു സന്ധിയുമില്ല...

Address

Malappuram

Alerts

Be the first to know and let us send you an email when Ishaq Ahmed إسحاق أحمد posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Malappuram

Show All