ഗതാഗത നിയമങ്ങളറിയുക പാലിക്കുക !
MalabarNewslive.com
ബൈക്ക് യാത്രക്കാര്‍ ഒരു നിമിഷം ശ്രദ്ധിക്കുക.
നിയമം കാറ്റില്‍ പറത്തി നിങ്ങള്‍ അപകടത്തില്‍ ചെന്നു ചാടുമ്പോള്‍ അതിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ മാത്രമല്ല. നിങ്ങളുടെ കുടുംബാംഗങ്ങളോ, നിരപരാധികളായ കാല്‍നട യാത്രക്കാരോ, നിയമം തെറ്റിക്കാതെ വന്ന മറ്റു വണ്ടിക്കാരോ കൂടിയായിരിക്കും. യുവത്വത്തിന്റെ തിളപ്പില്‍ എല്ലാം മറന്ന് നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി ബൈക്കില്‍ പറക്കുന്ന യുവാക്കള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ തകരുന്നത് മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളുമായിരിക്കും.
ഗതാഗത നിയമങ്ങളറിയുക പാലിക്കുക !
www.malabarnewslive.com
Courtesy : fb.com/keralacid
ബസ്സുകളുടെ നിലം തൊടാതെയുള്ള പോക്ക്
എവിടെ സ്പീഡ് ഗവര്‍ണര്‍ ?
.........................................................
ബസ്സുകളുടെ നിലം തൊടാതെയുള്ള പോക്ക്
സ്പീഡ് ഗവര്‍ണര്‍- സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസ്സുകളും ട്രക്കുകളും അമിതവേഗം നിയന്ത്രിക്കുന്നതിന് ഈ വേഗനിയന്ത്രണയന്ത്രം ഘടിപ്പിച്ചിരിയ്ക്കണമെന്ന് മോട്ടോര്‍വാഹനചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതില്ലാത്ത ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്കരുതെന്നുമുണ്ട്. സ്പീഡ് ഗവര്‍ണര്‍ സംബന്ധിച്ച പരിശോധന നടത്താറുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിയ്ക്കുന്നു. എന്നാല്‍ ഇത് ഫലപ്രദമാകുന്നില്ലെന്ന് ഇവര്‍ തന്നെ സമ്മതിയ്ക്കുന്നു. ടെസ്റ്റിങ് സമയത്ത് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചെത്തുന്ന വാഹനങ്ങള്‍ സര്വ്വീസിനെത്തുമ്പോള് ഇവ 'അപ്രത്യക്ഷമാകും'.പരിശോധനാസമയത്ത് 'വാടക' സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചെത്തുന്നബസ്സുകളും കുറവല്ല. മിന്നല്‍ പരിശോധന നടത്തി സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ജോയിന്റ് ആര്.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിയ്ക്കപ്പെടാറില്ല. ബസ്സുടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള രഹസ്യബന്ധം ഇതുപോലുള്ള നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിയ്ക്കുന്നു. മത്സര ഓട്ടത്തിലൂടെ ചില്ലിക്കാശ് കൂടുതല്‍ നേടാനുള്ള വ്യഗ്രതയില്‍ നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകള്‍. അശാസ്ത്രീയമായ സമയക്രമം മൂലം പലപ്പോഴും അമിതവേഗമെടുത്താലേ നിശ്ചിതസമയത്ത് ഓടിയെത്താനാകൂ എന്ന് ബസ്സ്ജീവനക്കാര് പറയുന്നു. റോഡുകളുടെ അവസ്ഥ പരിതാപകരമാവുകയും തിരക്ക് പതിന്മടങ്ങ് വര്‍ധിയ്ക്കുകയും ചെയ്തിട്ടും ബസ്സുടമകളുടെ സമയം പുനഃക്രമീകരിയ്ക്കാത്തത് അപകടകാരണമാകുന്നതായി 'മാതൃഭൂമി' കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് വികസനത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ബസ്സുകളുടെ റണ്ണിങ്ങ് സമയം കൂട്ടിനല്കിയേ മതിയാവൂ എന്ന് ജീവനക്കാര്‍ പറയുന്നു.
അമിതവേഗമാണ് തേലക്കാട്ടെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് തന്നെ പ്രഖ്യാപിച്ചതോടെ റണ്ണിങ്ങ് സമയം പുനഃക്രമീകരിയ്ക്കുന്നതുള്പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. സ്പീഡ് ഗവര്‍ണര്‍ പരിശോധന കര്‍ശനമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിങ് അറിയിച്ചിട്ടുണ്ട്.
പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടി ദേശീയപാതയുടെയും സംസ്ഥാനപാതകളുടേതുമുള്പ്പെടെയുള്ള വികസനപ്രവര്ത
www.facebook.com/malabarnewslivecom
ആതവനാട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി .പച്ചക്കറി തോട്ടം
സ്വാഗതം മലപ്പുറത്തേക്ക്...........
കലാ കേരളത്തിന്റെ പ്രിയപ്പെട്ട കുരുന്നുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും...
സ്വാഗതം മലപ്പുറത്തേക്ക്...........