EYE vision MEDIA

EYE vision MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EYE vision MEDIA, Video Creator, Malappuram.

♦️ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചുന്യൂ ഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശ...
15/12/2024

♦️ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു

ന്യൂ ഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ശക്തി" എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974ൽ രൂപം നൽകി. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. മലയാളത്തില്‍ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകൾക്ക് സംഗീതം നൽകി.

😍😍
13/12/2024

😍😍

രാജേഷ് മാധവൻ വിവാഹിതൻ ആയി 😍
12/12/2024

രാജേഷ് മാധവൻ വിവാഹിതൻ ആയി 😍

😥😥😥
12/12/2024

😥😥😥

ശ്രീ ശാന്തും //സഞ്ജു സാംസണും😍😍
11/12/2024

ശ്രീ ശാന്തും //സഞ്ജു സാംസണും😍😍

ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർതാരത്തിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാണെന്ന് മനസ്സിലായോ 🤔🤔
11/12/2024

ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർതാരത്തിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാണെന്ന് മനസ്സിലായോ 🤔🤔

🤔🤔🤔
11/12/2024

🤔🤔🤔

സിദ്ധിക്ക സംവിധാനം ചെയ്ത നിങ്ങളിഷ്ടപ്പെട്ട സിനിമകൾ ഏതൊക്കെ 😍😍😍
09/12/2024

സിദ്ധിക്ക സംവിധാനം ചെയ്ത നിങ്ങളിഷ്ടപ്പെട്ട സിനിമകൾ ഏതൊക്കെ 😍😍😍

മിഷൻ.....2025......😁😁😁
08/12/2024

മിഷൻ.....2025......😁😁😁

01/11/2024

അല്ലെങ്കിലും അതങ്ങനെയാടോ... മിച്ചം വയ്ക്കാൻ ഒന്നുമില്ലാത്തവരിലാകും മനസ്സറിഞ്ഞു വിളമ്പാനുള്ള മനസ്സുണ്ടാവുക..🙏.......

അകലം പാലിക്കാത്ത അകമ്പടി 😁😁😁
28/10/2024

അകലം പാലിക്കാത്ത അകമ്പടി 😁😁😁

27/10/2024

ചില ആളുകൾക്ക് ഒരു വിചാരമുണ്ട്... സോഷ്യൽ മീഡിയയിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം യാഥാർഥ്യമാണെന്ന്... അങ്ങനെയുള്ളവർക്കുള്ള മറുപടിയാണ് ഈ വീഡിയോ... 😁😁😄👇🏼

ആരാണ് നിങ്ങളുടെ ഹീറോ 👍, ❤️ ゚
22/10/2024

ആരാണ് നിങ്ങളുടെ ഹീറോ 👍, ❤️

09/10/2024
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏
15/09/2024

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏

13/09/2024

ചില സാഹചര്യങ്ങളിൽ അറിഞ്ഞുകൊണ്ട് നമ്മൾ തെറ്റ് ചെയ്തു പോകും...

പിന്നീട് ഒരു ക്ഷമ പോലും പറയാൻ സാധിക്കാതെ എന്നും ഉള്ളിന്റെ യുള്ളിൽ ഒരു കനൽ നാളമായി
അതു കത്തി നീറും..ചെയ്തു പോയതോർത്ത് ഒരുപാട് വിലപിക്കേണ്ടിവരും.🙏🙏

08/09/2024

I gained 811 followers, created 145 posts and received 3,715 reactions in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉

Address

Malappuram
676306

Alerts

Be the first to know and let us send you an email when EYE vision MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EYE vision MEDIA:

Videos

Share

Category