ബൈക്കപകടത്തിൽ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മരണപ്പെട്ടു, വിറങ്ങലിച്ച് കൂരിയാട്. അപകടത്തിന്റെ സി സി ടി വി ദൃശ്യം.
ബോബി ചെമ്മണ്ണൂർ സംസാരിക്കുന്നു
മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു
ബി ജെ പി ദേശീയ നേതാവ് എ പി അബ്ദുല്ലകുട്ടിയുടെ വാർത്താ സമ്മേളനം
മലപ്പുറത്ത് മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച് ഉദ്യോഗസ്ഥൻ. മലപ്പുറം സ്റ്റേഷനിലെ എ എസ് ഐ ഗോപി മോഹനാണ് മദ്യപിച്ച് ജീപ്പോടിച്ച് മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയത്. മങ്കട റൂട്ടിൽ വച്ചാണ് സംഭവം. അര കിലോ മീറ്റർ കഴിഞ്ഞപ്പോൾ പൊലീസുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അപകടമുണ്ടാക്കിയതിനും മദ്യപിച്ചു വാഹനമോടിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യൂത്ത് ലീഗ് യൂത്ത് മാർച്ച് വാർത്താ സമ്മേളനം
സംസ്ഥാനത്ത് ജാതി സെന്സസ് നടത്തണമെന്ന ആവശ്യവുമായി നിയമസഭയില് സബ്മിഷന് അവതരിപ്പിച്ച് പി കെ ബഷീര് എം എല് എ. 1931ലെ കണക്കാണ് ഇപ്പോഴും പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള ഔദ്യോഗിക കണക്ക്. ഇതിനു പകരമായി സംസ്ഥാനം മുന്നിട്ടിറങ്ങി ജാതി സെന്സസ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സോളാർ വിഷയത്തിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗണേശ് കുമാർ. സോളാർ വിഷയത്തിലെ പല കാര്യങ്ങളും അറിയാമെന്നും തുറന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സീനിയർ ഫുട്ബോളിൽ കണ്ണൂരിനെതിരെ തൃശൂരിന്റെ വിജയ ഗോൾ വിജേഷ് ടി ബാലൻ നേടുന്നു.
#malappuramnews #seniorfootball #keralafootball #kottappadistadium #malappuramlife
പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് മുംബൈയിലെത്തിയ പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ സ്വീകരണം
മണ്ണാർക്കാടിനടുത്ത് കുളത്തിൽ മുങ്ങി മരിച്ച മൂന്ന് പെൺകുട്ടികളുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും, എൻ ഷംസുദീൻ എം എൽ എയും.