The heal

The heal ശാസ്‌ത്രീയ വിജ്ഞാനം തേടുന്നത്‌ വിശ്വാസിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു
(16)

14/12/2024

മനുഷ്യനെ വിസ്മയിപ്പിക്കുന്ന വിശാലമായ പ്രപഞ്ചം.

13/12/2024

ഈ വിധികളൊന്നും അവർക്ക് മാത്രം അവകാശപ്പെട്ടതല്ല. "ഒരു ഭാഗത്ത് മനുഷ്യരെ കണ്ണീരോടെ തുണിയിൽ പൊതിയുന്നു മറ്റൊരു ഭാഗത്ത് തുണി അഴിച്ച് ആനന്ദിക്കുന്നു".

13/12/2024

C രവിചന്ദ്രൻ മുസ്ലിമാക്കിയ ചെങ്കിസ് ഖാൻ.ഏറ്റവും വലിയ നുണയുമായി രവിചന്ദ്രൻ.

13/12/2024

ഗുഹാവാസികളായ യുവാക്കൾക്ക് ലഭിച്ച സംരക്ഷണം.

12/12/2024

ശാസ്ത്ര മുന്നേറ്റത്തിന് യൂറോപ്പിന് പ്രചോദനം നൽകിയ ശാസ്ത്രജ്ഞർ.

12/12/2024

ഇസ്ലാമിലെ കലിമയും അറിവില്ലാത്ത രവിചന്ദ്രനും. മുസ്ലിമിന്റെ കലിമയെ കുറിച്ചും പ്രവാചകന്മാരിലെ വിശ്വാസത്തെ കുറിച്ചും അറിവില്ലാത്ത രവിചന്ദ്രൻ ഏറെ പഠിക്കേണ്ടതുണ്ടെന്ന് മനസിലാക്കാം.

11/12/2024

ഈ പ്രാർത്ഥന എത്ര മനോഹരം. "എന്റെ എല്ലാ കാര്യങ്ങളും നീ നന്നാക്കണേ അല്ലാഹ് ".

11/12/2024

എല്ലാത്തിനും അടിസ്ഥാനം അല്ലാഹു.

10/12/2024

എന്നെന്നും ജീവിച്ചിരിക്കുന്നവനും പ്രപഞ്ചത്തിലെ സർവ്വതും സൃഷ്ടിച്ച് നിരന്തരം പരിപാലിക്കുന്നവനുമായ സ്രഷ്ടാവായ അല്ലാഹു.

09/12/2024

ഇസ്രായേൽ സയണിസ്റ്റുകളേക്കാൾ വലിയ സയണിസ്റ്റുകൾ.

09/12/2024

മനുഷ്യനും പ്രപഞ്ചവും കാലഗണനയിലെ അന്തരങ്ങൾ ഖുർആൻ ശാസ്ത്രം.

Masha Allah,prophet mosque Madina.
08/12/2024

Masha Allah,prophet mosque Madina.

08/12/2024

പ്രകൃതിയിൽ പാറിപറക്കുന്ന പക്ഷികൾ.പക്ഷിയും വെള്ളവും ഖുർആൻ വിവരണം.

07/12/2024

എത്ര തുടച്ചു നീക്കാൻ ശ്രമിച്ചാലും ലോകത്ത് ഏറ്റവും വേഗതയിൽ വളരുകയും മനുഷ്യ ഹൃദയങ്ങളിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഇസ്ലാം എന്ന ആദർശം.

06/12/2024

" മൈത്രേയൻ ചോദിക്കുന്നു നാട്ടുകാർക്ക് ഗുണമുള്ള ഒരു വരി ഖുർആനിൽ ഉണ്ടോ?".

06/12/2024

മനുഷ്യന് വേണ്ടി ഇത്രയും വൈവിധ്യങ്ങളോടെ പ്രകൃതിയെ സംവിധാനിച്ച കാരുണ്യവാനായ സ്രഷ്ടാവ്.

05/12/2024

അവിശ്വാസികളെ വധിക്കാൻ ഖുർആൻ പറഞ്ഞോ?. തെറ്റിദ്ധാരണ പരത്തുന്ന യുക്തിവാദിക്ക് ഉത്തരം മുട്ടിയപ്പോൾ.

04/12/2024

ഭൂമിയും ഉപരിലോകങ്ങളും.

Address

Kuttippala
Malappuram
676501

Website

Alerts

Be the first to know and let us send you an email when The heal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category