14 ആം നൂറ്റാണ്ടിൽ നിർമ്മിച്ച മിഷ്കാൽ പള്ളിയുടെ ചരിത്രം ❤️ #mishkalmosque #kozhikode #kuttichira
പാറക്കെട്ടുകൾ ഉയർന്നു നിൽക്കുന്ന ബീച്ച്. .
എനിക്ക് പുറത്തു കടക്കണം. . ഗ്ലാസ് ബ്രിഡ്ജ് വ്ലോഗ് ചെയ്യാൻ പോയ കുട്ടി വ്ലോഗറുടെ അവസ്ഥ 😂😂..#glassbridge #mistylandnaturalpark #kuttivlogger #babytraveller #hathimbinmubarak
നെല്ലിയാമ്പതി മല മുകളിൽ നിന്നുള്ള വ്ലോഗ്..
#nelliyampathy #babyvlog #HathimBinMubarak #babytraveller
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് നമ്മുടെ മലപ്പുറം ജില്ലയിലെ മിനി ഊട്ടിയിൽ 👌#glassbridge #miniootty #malappuram
സാമൂതിരി മുതൽ കോൽക്കളി വരെ. . കോഴിക്കോടിന്റെ ചരിത്രം ഒരൊറ്റ ഫ്രയിമിയിൽ ❤️ #kozhikode #history
സാമൂതിരി മുതൽ കോൽക്കളി വരെ. . കോഴിക്കോടിന്റെ ചരിത്രം ഒരൊറ്റ ഫ്രയിമിയിൽ ❤️ #kozhikode #history
തൃശൂർ ജില്ലയിലെ അഞ്ചാംകല്ലിൽ വച്ച് ഉണ്ടായ മോശമായ അനുഭവം. . സഹായം ചെയ്ത് തന്നതിന് പണം ചോദിച്ചപ്പോൾ. .
One day trip ന് പറ്റിയ ലൊക്കേഷൻ ❤️ നെല്ലിയാമ്പതി 👌 . . . #nelliampathy #palakkad #keralatourism #travelgram #travel #travelvlog #MubarakCk #innova #babytraveler #kids #familytrip
ഇതിനെ പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത് 😁
രാജമാണിക്യം റിലീസ് കാലഘട്ടത്തിലാണ് ഞങ്ങൾ ഇവിടെ പഠിച്ചിരുന്നത്.. അന്ന് മൂന്ന് തവണയാണ് ക്ലാസ് കട്ടാക്കി ബാക്കിലെ ജനലിലൂടെ ഇറങ്ങിപ്പോയി സിനിമ കണ്ടത് 😁 #gettogether #sslc #gvhss #Kalpakanchery #memories #schoollife
ഈ സമയത്ത് ശ്രദ്ധിക്കുക
വെള്ളക്കെട്ടിലൂടെ സ്കൂട്ടി ഓടിക്കുമ്പോൾ വെള്ളം കയറി ഓഫാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👌
.
.
#scootty #malappuram #scoottyride #highway #knrcl
മലപ്പുറം ജില്ലയിലെ ഏക ടോൾ പിരിവ് കേന്ദ്രം (NH) വെട്ടിച്ചിറയിൽ ഉയരുന്നു ..#nationalhighway #knrcl #vettichira #malappuram #puthanathani #valanchery
Thankyou guys for your valuable support 😍
#MubarakPuthanathani
ഞാൻ ആദ്യമായി പങ്കെടുത്ത ക്രിസ്ത്യൻ വിവാഹം ❤️
മൈസൂർ പാലസിലെ അകത്തെ അത്ഭുത ഇന്റീരിയർ ഡിസൈൻ 👌
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വലിഞ്ഞു കയറി പോകണോ..??
ചിന്തിക്കുക...
#ooty #kodaikanal #epass #keralatourism
പുത്തനത്താണിയിൽ നല്ല കിടിലൻ ബിരിയാണി കിട്ടുന്ന സ്പോട്ട് 🔥
#cafeshawai
ഫ്രീയായി പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം..
100% placement 👍🏻
അത്യാധുനിക സൗകര്യങ്ങളോടെ പുത്തനത്താണിയിൽ പുതുതായി ആരംഭിച്ച പ്രൈമസ് ഹോസ്പിറ്റൽ ❤️
വിവിധ പാരാ മെഡിക്കൽ കോഴ്സുകളുടെ ഇൻസ്റ്റീറ്റൂട്ട്, ഡയാലിസിസ്, ഫിസിയോ തെറാപ്പി, ലാബ് കൂടാതെ എല്ലാ ദിവസവും വിവിധ ഡിപ്പാർട്മെന്റുകളിൽ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
For booking and admission ; 8593 900 095 , 8129 525 838 .
#PrimusHospital #Puthanathani
വെക്കേഷന് ടൂർ പോകാൻ പറ്റിയ കിടിലൻ സ്പോട്ട് 😁