Burksa TV

Burksa TV Official media of Mangad Orthodox Church
( Home parish of H.H. Baseliose Marthoma Paulose II Catholi

12/05/2024

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം | ചെങ്ങന്നൂർ ഭദ്രാസനം | വാർഷിക സമ്മേളനം

11/05/2024

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി

സിംഹാസനപ്പള്ളി പെരുന്നാൾ
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

2024 മെയ് 11 | 05:00 pm

സന്ധ്യാ നമസ്കാരം
പെരുന്നാൾ പ്രദക്ഷിണം
ആശിർവാദം

മലങ്കര സഭയിലെ പ്രഥമ പ്രഖ്യാപിത കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം കൊണ്ട് അതിധന്യവുമായ പിരളശ്ശേരി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി.

11/05/2024

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി

സിംഹാസനപ്പള്ളി പെരുന്നാൾ
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

2024 മെയ് 11 | 07:00 am

പ്രഭാതനമസ്‌ക്കാരം
വി. മൂന്നിന്മേൽ കുർബ്ബാന
യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ
മുഖ്യകാർമ്മികത്വത്തിൽ
വെച്ചൂട്ട്

മലങ്കര സഭയിലെ പ്രഥമ പ്രഖ്യാപിത കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം കൊണ്ട് അതിധന്യവുമായ പിരളശ്ശേരി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി.

10/05/2024

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി

സിംഹാസനപ്പള്ളി പെരുന്നാൾ
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

2024 മെയ് 10 | 06:00 pm

സന്ധ്യാ നമസ്കാരം
പെരുന്നാൾ പ്രദക്ഷിണം
ആശിർവാദം
ചെമ്പെടുപ്പ്

മലങ്കര സഭയിലെ പ്രഥമ പ്രഖ്യാപിത കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം കൊണ്ട് അതിധന്യവുമായ പിരളശ്ശേരി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി.

10/05/2024

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, കൂർത്തമല

സെൻ്റ് ജോർജ്ജ് ചാപ്പൽ, കടപ്ര

വി. ഗീവർഗീസ് സഹദായുടെ
ഓർമ്മ പെരുന്നാൾ

08/05/2024

സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയം, മംഗലം

വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ

🗓️08-05-2024
⏰07:00am

പ്രഭാതനമസ്‌ക്കാരം
വി. മൂന്നിന്മേൽ കുർബ്ബാന
അഭിവന്യ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രാപ്പോലീത്തായുടെ
മുഖ്യകാർമ്മികത്വത്തിൽ

പ്രദക്ഷിണം
വെച്ചൂട്ട്
പെരുന്നാൾ കൊടിയിറക്ക്

Live on
Chengannur Diocese Official Media Wing
Bethel Creations

07/05/2024

സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയം | പെരുന്നാൾ പ്രദക്ഷിണം

07/05/2024

വി. ഗീവർഗ്ഗീസ്സ് സഹദായുടെ ഓർമ്മ പെരുനാൾ. വള്ളികുന്നം സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ ചർച്ച്

05/05/2024

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി

സിംഹാസനപ്പള്ളി പെരുന്നാൾ
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

2024 മെയ് 5 രാവിലെ 6:45 am

പ്രഭാതനമസ്‌ക്കാരം
വി. മൂന്നിന്മേൽ കുർബ്ബാന
പിതൃസ്മരണ
കൊടിയേറ്റ്
അരിനേർച്ച സ്വീകരണ ഉദ്‌ഘാടനം

മലങ്കര സഭയിലെ പ്രഥമ പ്രഖ്യാപിത കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം കൊണ്ട് അതിധന്യവുമായ പിരളശ്ശേരി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി.

24/04/2024

ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം

2024 ഏപ്രിൽ 24 ബുധൻ 11am

ധ്യാനം നയിക്കുന്നത്
റവ. ഫാ. റിനോ കെ. മാത്യു
(സഹവികാരി, സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പുത്തൻകാവ് )

Live on
Bethel Creations
Chengannur Diocese Media

22/04/2024

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്
പരിശുദ്ധ മൂന്നാം മാർത്തോമയുടെ 336-ാം ഓർമ്മപ്പെരുന്നാൾ
2024 ഏപ്രിൽ 14 മുതൽ 22 വരെ

ഏപ്രിൽ 22 തിങ്കൾ

രാവിലെ 6.30 ന്
പ്രഭാത നമസ്കാരം, വി. മുന്നിമേൽ കുർബ്ബാന,
അഭിവന്ദ്യ ഡോ : യൂഹാനോൻ മാർ ദിയസ്‌കറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ

പ്രദക്ഷിണം, ശ്ലൈഹീകവാഴ് വ്, കൊടിയിറക്ക്, വെച്ചൂട്ട്

Watch Live ON :- Elayne Entertainments

21/04/2024

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്
പരിശുദ്ധ മൂന്നാം മാർത്തോമയുടെ 336-ാം ഓർമ്മപ്പെരുന്നാൾ
2024 ഏപ്രിൽ 14 മുതൽ 22 വരെ

സന്ധ്യാനമസ്കാരം, ഭക്തിനിർഭരമായ റാസ
ഏപ്രിൽ 21 ഞായർ 2024 | 5:30PM

Watch Live ON :- Elayne Entertainments
Kadampanad Pally Perunnal 2024

21/04/2024

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്
പരിശുദ്ധ മൂന്നാം മാർത്തോമയുടെ 336-ാം ഓർമ്മപ്പെരുന്നാൾ
2024 ഏപ്രിൽ 14 മുതൽ 22 വരെ

ഏപ്രിൽ 21 ഞായർ
രാവിലെ 6.30 ന്
പ്രഭാത നമസ്കാരം, വി.കുർബ്ബാന,
അഭി.ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ
Watch Live ON :- Elayne Entertainments

Kadampanad Pally Perunnal 2024
H.G. Dr. Zacharias Mar Aprem Metropolitan

20/04/2024

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്
പരിശുദ്ധ മൂന്നാം മാർത്തോമയുടെ 336-ാം ഓർമ്മപ്പെരുന്നാൾ
2024 ഏപ്രിൽ 14 മുതൽ 22 വരെ

ഏപ്രിൽ 20 ശനി 2024 | 5:30PM സന്ധ്യാനമസ്കാരം ( അഭി.ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത), ഭക്തിനിർഭരമായ റാസ, ആശിർവാദം

Watch Live ON :- Elayne Entertainments

Kadampanad Pally Perunnal 2024

17/04/2024

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്

സംയുക്ത ഓർമ്മ പെരുന്നാൾ

17 ബുധൻ രാവിലെ 6.30 ന്

▪️ പ്രഭാത നമസ്കാരം
▪️ വി. കുർബ്ബാന
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ

▪️ അനുസ്മരണ സമ്മേളനം

▪️ ആറാം മാർത്തോമാ അവാർഡ് ദാനം

Live on
Chengannur Diocese Official Media Wing
Bethel Creations

16/04/2024

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

സംയുക്ത ഓർമ്മ പെരുന്നാൾ

▪️ ഭക്തിനിർഭരമായ റാസ
▪️ പദയാത്രികർക്ക് സ്വീകരണം
▪️ സന്ധ്യാ നമസ്കാരം
അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ

Live on
Chengannur Diocese Official Media Wing
Bethel Creations

15/04/2024

PRIESTHOOD ORDINATION - Dn.Joshua Poovathur | St.Thomas Orthodox Church Elamanoor, Adoor - LIVE

14/04/2024

പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാട്
പരിശുദ്ധ മൂന്നാം മാർത്തോമയുടെ 336-ാം ഓർമ്മപ്പെരുന്നാൾ
2024 ഏപ്രിൽ 14 മുതൽ 22 വരെ

രാവിലെ 7 മണിക്ക്
പ്രഭാത നമസ്കാരം, വി.കുർബ്ബാന, പെരുന്നാൾ കൊടിയേറ്റ്
അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ

Watch Live ON :- Elayne Entertainments

04/04/2024

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ

കോർ-എപ്പിസ്കോപ്പാ സ്ഥാനാരോഹണം

ഫാ.എം.ഡി. യൂഹാനോൻ റമ്പാൻ

ദൈവഹിതമായാൽ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ
അഭി.ഡോ.സഖറിയാസ്‌ മാർ അപ്രേം തിരുമേനിയുടെ തൃക്കരങ്ങൾ

2024 ഏപ്രിൽ 04 വ്യാഴം രാവിലെ 7 മണിക്ക്

വിശുദ്ധ കുർബാനയെ തുടർന്ന് അട്ടപ്പാടി സെന്റ് തോമസ് ആശ്രമം ചാപ്പലിൽ

Live Streaming On:

YouTube : https://youtube.com/live/d_Q74GhNJas?feature=share

📸 Watch this live video on Facebook
https://www.facebook.com/didymoslivewebcast/live

FOR LIVE BOOKING: 82 81 862 862

29/03/2024

സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി , മുണ്ടൻപാറ (അട്ടപ്പാടി)

വലിയവെള്ളി ശുശ്രൂഷ

മുഖ്യ കാർമ്മികത്വം വഹിക്കുന്നത്

അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനി (അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ)

2024 മാർച്ച് 29 വെള്ളി രാവിലെ 8 മണിക്ക്

Live On :

https://youtube.com/live/QDMm8ep2eJs?feature=share

FOR LIVE BOOKING : +91 82 81 862 862

28/03/2024

സെന്റ് തോമസ് ആശ്രമം , അട്ടപ്പാടി

വലിയവെള്ളി സന്ധ്യാ നമസ്ക്കാരം

മുഖ്യകാർമ്മികത്വം
അഭി.ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത

2024 മാർച്ച് 28 വ്യാഴം വൈകിട്ട് 6:30 മണിക്ക്

Live On :

https://youtube.com/live/hk-ieLKDhMA?feature=share

FOR LIVE BOOKING : +91 82 81 862 862

28/03/2024

Holy Feet Washing Ceremony

സെന്റ് തോമസ് ആശ്രമം , അട്ടപ്പാടി

കാൽകഴുകൽ ശുശ്രൂഷ

മുഖ്യകാർമ്മികത്വം
അഭി.ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത

2024 മാർച്ച് 28 വ്യാഴം ഉച്ചയ്ക്ക് 2:30 മണിക്ക്

Live On :

https://youtube.com/live/Mr1VBluWc0Y?feature=share

FOR LIVE BOOKING : +91 82 81 862 862

28/03/2024

കാൽകഴുകൽ ശുശ്രൂഷ

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, കൂർത്തമല

സെൻ്റ് ജോൺസ് ചാപ്പലിൽ, കോയിപ്രം

2.00 pm : ഒമ്പതാംമണി നമസ്കാരം

സന്ദേശം : റവ. ഫാ. ഡോ. നൈനാൻ . കെ. ജോർജ്
(കോട്ടയം പഴയ സെമിനാരി അധ്യാപകൻ )

കാൽകഴുകൽ ശുശ്രൂഷ

അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

28/03/2024

സെന്റ് തോമസ് ആശ്രമം , അട്ടപ്പാടി

പെസഹാ വ്യാഴം - ഉച്ച നമസ്ക്കാരം

2024 മാർച്ച് 28 വ്യാഴം ഉച്ചയ്ക്ക് 12 മണിക്ക്

Live On :

https://youtube.com/live/ltI4wx4qvFY?feature=share

FOR LIVE BOOKING : +91 82 81 862 862

26/03/2024

സെന്റ് തോമസ് ആശ്രമം , അട്ടപ്പാടി

ഹാശാ ബുധൻ | പ്രഭാത നമസ്ക്കാരം

പ്രധാന കാർമ്മികത്വം
ഫാ.എം.ഡി. യൂഹാനോൻ റമ്പാൻ

2024 മാർച്ച് 27 ബുധൻ രാവിലെ 5 മണിക്ക്

Live On:

https://youtube.com/live/GuLvj-LfXtM?feature=share

FOR LIVE BOOKING: +91 82 81 862 862

17/03/2024

മലങ്കര ഓർത്തഡോക്‌സ് സഭ
ചെങ്ങന്നൂർ ഭദ്രാസനം

ഭദ്രാസനതല
കാതോലിക്കാ ദിനാചരണം

17.03.2024 | 2:30 pm
സെൻ്റ് മേരീസ്‌ കത്തീഡ്രലിൽ, പുത്തൻകാവ്

* കാതോലിക്കാ ദിന റാലി
* കാതോലിക്കാ ദിന സമ്മേളനം
* കാതോലിക്കാ ദിന സന്ദേശം
* കാതോലിക്കാ ദിന പ്രതിജ്ഞ
* കാതോലിക്കാ മംഗള ഗാനം

Live on:
Bethel Creations
Facebook I You Tube

10/03/2024

കൂർത്തമല സെൻ്റ മേരിസ് ഓർത്തഡോക്സ് ചർച്ച്

പൗരോഹിത്യ പദവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്തായിക്ക് മാതൃദേവാലയത്തിന്റെ ആദരവ്

▪️പൊതുസമ്മേളനം
▪️ജൂബിലി ഭവനത്തിന്റെ താക്കോൽ ദാനം
▪️സുവനീയർ പ്രകാശനം
▪️ജീവനോപാധി വിതരണം

Live on
Bethel Creations
Facebook I You Tube

10/03/2024

കൂർത്തമല സെൻ്റ മേരിസ് ഓർത്തഡോക്സ് ചർച്ച്

പൗരോഹിത്യ പദവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്തായിക്ക് മാതൃദേവാലയത്തിന്റെ ആദരവ്

▪️വി. കുർബ്ബാന
▪️പൊതുസമ്മേളനം
▪️ജൂബിലി ഭവനത്തിന്റെ താക്കോൽ ദാനം
▪️സുവനീയർ പ്രകാശനം
▪️ജീവനോപാധി വിതരണം

Live on
Bethel Creations
Facebook I You Tube

17/02/2024

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ

ചെങ്ങന്നൂർ ഭദ്രാസനം

17-ാമത് ഭദ്രാസന കൺവെൻഷൻ

ഉദ്ഘാടന സമ്മേളനം

🗓️ 17-02-2024
Jesus kid

14/02/2024

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ

ചെങ്ങന്നൂർ ഭദ്രാസനം

17-ാമത് ഭദ്രാസന കൺവെൻഷൻ

ഉദ്ഘാടന സമ്മേളനം

🗓️ 14-02-2024
⏰05:30 pm

➡️ സന്ധ്യാ നമസ്കാരം
➡️ സുവിശേഷ റാലി
➡️ ഉദ്ഘാടന സമ്മേളനം

Address

Mar Gregorios Orthodox Church West Mangad
Kunnamkulam
680542

Alerts

Be the first to know and let us send you an email when Burksa TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Burksa TV:

Videos

Share

Category


Other TV Channels in Kunnamkulam

Show All