News Welt

News Welt News and Media Website

Address

XVI, 1000, First Floor, City Tower Buildig
Kunnamkulam
679574

Alerts

Be the first to know and let us send you an email when News Welt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Welt:

Share

Our Story

വാര്‍ത്തകള്‍ ഇന്ന് വിരല്‍ തുമ്പിലാണ്. പരമ്പരാഗത മാധ്യമ സംമ്പ്രദായത്തെ മറികടന്ന് സമൂഹ മാധ്യമങ്ങളിലൂടെ സംഭവങ്ങള്‍ അതാത് സമയങ്ങളില്‍ ഉള്ളംകൈയ്യിലെത്തുന്ന വേഗതകളില്‍ ചിലപ്പോഴൊക്കെ നഷ്ടപെടുന്നത് വാര്‍ത്തകളിലെ യാതാര്‍ത്ഥ്യങ്ങളാണ്. മത്സരാദിഷ്ടിത വാര്‍ത്താവേഗത്തില്‍ പരമ്പരാഗത മാധ്യമങ്ങളും ഇതേവെല്ലുവിളി തന്നെയാണ് നേരിടുന്നത്. സംഭവങ്ങള്‍ നേരില്‍ ബോധ്യപെട്ട് അതിന്‍റെ വാര്‍ത്തകള്‍ സസൂക്ഷമം പരിശോധിച്ച് അവ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് പുതിയ കാലഘട്ടത്തില്‍ സ്വ. ലേ. ഏറ്റെടുക്കുന്നത്. വാര്‍ത്തകള്‍ക്കൊപ്പം പുതിയ അിറവുകളും, പരിസരപരിചയപെടുത്തലുകളും, നാട്ടറിവുകളും, തുടങ്ങി മുഴുവന്‍ചുറ്റുപാടുകളിലൂടെയും സ്വ. ലേ. സഞ്ചരിക്കുകയും അവ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും ചെയ്യും. വാര്‍ത്തകളുടെ നേരുമായിസമൂഹ മാധ്യമങ്ങളിലൂടെയാണ് സ്വ.ലേ. യുടെ സഞ്ചാരം. അറിവുകള്‍ അക്ഷരങ്ങളിലൂടെ മാത്രമല്ല, അതിന്‍റെ യതാര്‍ത്ഥ ദൃശ്യങ്ങളിലൂടെയും വായനക്കാരന് മുന്നിലെത്തിക്കാനുള്ള പൂര്‍ണ്ണ സജ്ജീകരണങ്ങളുമായാണ് സ്വ. ലേ. യുടെ ആരംഭം. താങ്കളുടെ പൂര്‍ണ്ണസഹകരണം പ്രതീക്ഷിച്ചുകൊണ്ട്. ഉമ്മര്‍കരിക്കാട്. എഡിറ്റര്‍. സ്വ. ലേ.