Indira Gandhi Centre

Indira Gandhi Centre Indira Gandhi Centre

27/12/2024
ഗാന്ധിജിയെ വധിക്കുമ്പോൾ അവർ 'ഹിന്ദു മഹാസഭ' ആകുന്നു..ബാബരി മസ്ജിദ് തകർക്കുമ്പോൾ അവർ 'വിശ്വഹിന്ദു പരിഷത്ത്' ആകുന്നു..ഗ്രഹാ...
27/12/2024

ഗാന്ധിജിയെ വധിക്കുമ്പോൾ അവർ 'ഹിന്ദു മഹാസഭ' ആകുന്നു..

ബാബരി മസ്ജിദ് തകർക്കുമ്പോൾ അവർ 'വിശ്വഹിന്ദു പരിഷത്ത്' ആകുന്നു..

ഗ്രഹാം സ്റ്റെയിന്സിനെയും ഭാര്യയെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളെയും പച്ചക്ക് കത്തിക്കുമ്പോൾ അവർ 'ബജ്‌രംഗ്‌ദൾ' ആകുന്നു..

ഗൗരീ ലന്കേഷിനെ വെടി വെക്കുമ്പോൾ അവർ 'ഹനുമാൻ സേന' ആകുന്നു..

അഖ്ലാക്കിനെ തല്ലിക്കൊല്ലുമ്പോൾ അവർ 'ഗോ രക്ഷക് സേന' ആകുന്നു..

പദ്മാവത് നെതിരെ വാളുയർത്തുമ്പോൾ അവർ 'കർണി സേന' ആകുന്നു..

മിന്നൽ മുരളിയുടെ സെറ്റ് തകർക്കുമ്പോൾ അവർ 'രാഷ്ട്രീയ ബജ്‌രംഗ്‌ദൾ' ആകുന്നു..

ആത്യന്തികമായി അവർക്കൊരു ഭാഷയെ അറിയൂ, അത് ആർ.എസ്സ്‌.എസ്സ്‌ ന്റേതാണ്..!!

അവർക്കൊരു രൂപമേ ഉള്ളൂ, അത് "സംഘപരിവാർ"ന്റേതാണ്..!!

അവർക്കൊരു പേരേയുള്ളു, അത് "സംഘി എന്നാണ്...!!

മാധ്യമങ്ങള്‍ക്ക് മുന്നിലാകട്ടെ, പാര്‍ലമെന്റിനുള്ളിലാകട്ടെ, രാജ്യാന്തരവേദികളിലാകട്ടെ, ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്...
27/12/2024

മാധ്യമങ്ങള്‍ക്ക് മുന്നിലാകട്ടെ, പാര്‍ലമെന്റിനുള്ളിലാകട്ടെ, രാജ്യാന്തരവേദികളിലാകട്ടെ, ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിംഗ് മുഖം തിരിച്ചിരുന്നില്ല, ഒളിച്ചോടിയിരുന്നില്ല

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധൻ. രാജ്യം കണ...
27/12/2024

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധൻ. രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ. ഡോ.മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ.

27/12/2024
26/12/2024
26/12/2024
26/12/2024

With the passing of Shri M.T. Vasudevan Nair, we bid adieu to a genius who transformed literature and cinema into powerful mediums of cultural expression. His narratives captured the depth of human emotions and the essence of Kerala’s heritage.

A true custodian of our art and literature, his loss is deeply felt by the entire nation. We extend our heartfelt condolences to his family, friends, and admirers. His legacy will live on in every story he told and every heart he touched.

ആദരാജ്ഞലികൾ
25/12/2024

ആദരാജ്ഞലികൾ

ഗാന്ധിജിയുടെ ഇന്ത്യ മഹാത്മാ ഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ ന...
25/12/2024

ഗാന്ധിജിയുടെ ഇന്ത്യ

മഹാത്മാ ഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം എ ഐ സി സി വർക്കിംഗ് കമ്മിറ്റി മെമ്പർ എ കെ ആന്റണി അവർകൾ ഡിസംബർ 26 ന് രാവിലെ 10 മണിക്ക് കെപിസിസി ഓഫീസിൽ വെച്ച് നിർവ്വഹിക്കുന്നു…

25/12/2024

👍

Address

Kozhikode
Kozhikode
673012

Alerts

Be the first to know and let us send you an email when Indira Gandhi Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indira Gandhi Centre:

Videos

Share