Millennium Audios

Millennium Audios Millennium Audios is a well known Film Media & Music Label Company In Kerala, India Nadan Pattu, Gazhals, Devotional Songs (Hindu.

‘Millennium Audios’ is a name prominent among the Malayalam music lovers and is regarded as the most sought after audio company of the 21st century. Through the years a lot of hit songs in Malayalam have rocked the market and was able to find space deep within the hearts of the music lovers, these amazing and innovative songs have not only set its root deep within the hearts of the music lovers bu

t have also made the name ‘Millennium Audios’ a synonym for fabulous songs. Millennium Audios has been part of the music industry since 2000, ruling the industry gloriously for the past eleven years by providing its customers the most reliable and quality audio and video clips in the form of ACDs and VCDs. Behind the success of almost every hit albums are the hands of Millennium Audios, taking the role of a producer as well as a marketing company. The super hit video and song ‘Kalbanu Fathima’ which has captured the interest of the music lovers with its catchy and romantic music composition and lyrics is a masterpiece of the Millennium Audios. This album has also turned out to be a trend setter in the category of video albums. With the companies grand success in the field of music Millennium has also set its foot in the world of Cinema by purchasing the copyrights of cinemas for releasing Cinema VCDs. Millennium has also earned proficiency in the field of Malayalam kids animation VCDs. A lot of high quality Millennium kids animated VCDs are now available in the market taking its round successfully. ‘Tintu Mon’ is one among the most successful kid’s animated VCD available under the Millennium banner. Millennium continues venturing into innovative ACDs and VCDs without looking back. The Kalolsavam and Yuvajanotsavam ACDs and VCDs is one among the company’s notable creations that has been of immense help to those aspiring to take part in Kalolsavam. Muslim, Christian) are a few categories of CDs that Millennium Audios have introduced into the market. Millennium is always keen to find out the needs and the interests of Malayalees scattered around the world so as to satisfy them and meet their ever-growing demands in the field of entertainment and music. Our policy is to ‘Take Good Music and Give Wide Market.’

04/01/2025

പള്ളിപ്പറമ്പിനോട് ചേര്‍ന്നുള്ള നമ്മുടെ പറമ്പില്‍ മണ്ണ് കിളച്ചപ്പോ ഒരു കല്ല് കിട്ടി..ആ സ്ഥലം അമ്പലം പണിയാന്‍ കൊടുത്തു | Swantham Sharika Movie Scene

04/01/2025

ഒരാള്‍ അധ്വാനിച്ചു ഭൂമി ഫലമാക്കിയപ്പോള്‍ കയ്യേറാനും പിടിച്ചടക്കാനും വന്നേക്കുന്നു | swantham Sharika Movie scene

04/01/2025

സ്‌നേഹിക്കാന്‍ ഒരു ആളുണ്ട് എന്നതായിരുന്നു എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് | Swantham Sharika Movie Scene

ആരാണ് ബെസ്റ്റി ? ഉത്തരവുമായി ഫാമിലി ത്രില്ലർ'ബെസ്റ്റി' ജനുവരി 24 ന്-പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ...
04/01/2025

ആരാണ് ബെസ്റ്റി ?
ഉത്തരവുമായി ഫാമിലി ത്രില്ലർ
'ബെസ്റ്റി' ജനുവരി 24 ന്
-
പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്! ബെസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംക്ഷയും ഏറെയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ്. മലയാളത്തിലെ മുപ്പതോളം താരങ്ങൾ അഭിനയിച്ച സിനിമ ഈ മാസം 24ന് തിയറ്ററുകളിൽ എത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ പൊന്നാനി അസീസിന്റെതാണ്. 'കൺവിൻസിങ് സ്റ്റാറാ'യി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബുസലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബെസ്റ്റി' യിൽ അഷ്‌കർ സൗദാൻ,
ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഇവർക്കൊപ്പം സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി , ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ,സന്ധ്യ മനോജ്‌ തുടങ്ങിയവരുമുണ്ട്.

പാർക്കിംഗ് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ജിജു സണ്ണിയുടെ ദൃശ്യമികവിലാണ് ബെസ്റ്റി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

സിനിമയുടെ സംഗീതമേഖലയിലും ഉണ്ട് പ്രത്യേകതകൾ. മലയാളത്തിലെ എവർഗ്രീൻ കൂട്ടുകെട്ടായ ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി ടീം ഇടവേളക്കുശേഷം ഒന്നിക്കുന്ന സിനിമയാണ് ബെസ്റ്റി. 5 മനോഹര ഗാനങ്ങളാണ് ബെസ്റ്റിയിലുള്ളത്. ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റു പാട്ടുകൾ എഴുതിയത്. ഔസേപ്പച്ചനെ കൂടാതെ അൻവർ അമൻ ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരാണ് സംഗീതസംവിധായകർ. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ നിർവഹിക്കുന്നു.

ഫിനിക്സ് പ്രഭു ഒരുക്കിയ സംഘട്ടനരംഗങ്ങളും ബെസ്റ്റിക്ക് കരുത്തുപകരുന്നു.
എഡിറ്റർ-ജോൺ കുട്ടി, സൗണ്ട് ഡിസൈൻ - എം. ആർ. രാജാകൃഷ്ണൻ,
പ്രൊഡക്ഷൻ കൺട്രോളർ-
എസ് മുരുകൻ,
കല-ദേവൻ കൊടുങ്ങല്ലൂർ,
ചമയം- റഹിംകൊടുങ്ങല്ലൂർ,
സ്റ്റിൽസ് - അജി മസ്കറ്റ്,
കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര,
പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്.,
ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ-
തൻവിൻ നസീർ,
അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു,
പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ
കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര,
മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി,
കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി എന്നിവിടങ്ങളിലായിട്ടാണ് ബെസ്റ്റി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ജനുവരി 24ന് ക്രസന്റ് റിലീസ് ബെസ്റ്റി തീയറ്ററുകളിൽ എത്തിക്കും.

Besty Movie Audio Launchനാളെ 7 മണിക്ക് കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ....താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്നു......
04/01/2025

Besty Movie Audio Launch

നാളെ 7 മണിക്ക് കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ....

താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്നു...

ആദ്യ ഗാനം നാളെ ലാലേട്ടൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യുന്നു...

Audio Partner : Millennium Audios

04/01/2025

ശരി ഞാന്‍ പണം തരാം...എന്നേക്കുമായി എന്നെ വിട്ടും ഈ നാട് വിട്ടും പോകണം | Oru Sumangaliyude Kadha Movie Scene

04/01/2025

ക്യാപ്റ്റന്‍ രാജുവിന്റെ സംശയത്തിന് മുന്നില്‍ സുകുമാരന്‍ ഒരല്‍പ്പം പതറിപ്പോയി | Oru Sumangaliyude Kadha Movie Scene

04/01/2025

ഞാന്‍ ഈ സഹായം ചെയുന്നത് നിങ്ങളോടുള്ള സഹതാപം കൊണ്ട് മാത്രമാണ്..ഭീഷണി ഭയന്നിട്ടല്ല | Oru Sumangaliyude Kadha Movie scene

03/01/2025

നീ എന്റെ ഭാര്യയോ അതോ ആ ജോണീടെയോ | Oru Sumangaliyude Kadha Movie Scene

03/01/2025

നിങ്ങളുടെ ഭാര്യ എന്റെ ഭര്‍ത്താവിന്റെ കാമുകിയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ | Oru Sumangaliyude Kadha Movie Scene

03/01/2025

സിനിമ കാണാന്‍ എത്രയോപേര്‍ വരുന്നു..അവരെയൊന്നും നമ്മള്‍
ശ്രദ്ധിക്കണ്ടല്ലോ | Oru Sumangaliyude Kadha Movie Scene

03/01/2025

വനിത കൃഷ്ണചന്ദ്രയുടെ കരാട്ടെ ഫൈറ്റ് സീന്‍ കണ്ട് ജഗതി ചേട്ടന് പ്രണയം തോന്നിപ്പോയി | Oru Sumangaliyude Kadha Movie Scene

03/01/2025

എന്റെ സാര്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും പിള്ളക്കല്ല് തന്നുവിട്ടേനെ | Oru Sumangaliyude Kadha Movie Scene

03/01/2025

വിവാഹം കഴിഞ്ഞവരോടാണ് എന്റെ മുതലാളിക്ക് പ്രിയം..സാറിന്റെ ഭാര്യ കുസൃതി പിള്ളേരെ പോലെയാണ് | Oru Sumangaliyude Kadha Movie Scene

03/01/2025

എന്റെ ജോലിസ്ഥലത്ത് ധാരാളം സ്ത്രീകളുണ്ട് എന്റെ ഭാര്യക്കാണെങ്കില്‍ സംശയവും | Oru Sumangaliyude Kadha Movie scene

02/01/2025

ഉറക്കത്തില്‍ കെടന്നപ്പോള്‍ ചിലപ്പോള്‍ പൊട്ട് മാഞ്ഞുപോയതാകും | Oru Sumangaliyude Kadha Movie Scne

02/01/2025

ഒരുപക്ഷെ എന്റെ ഭാര്യയെ അയാള്‍ ലക്ഷ്യം വെച്ച് വന്നപ്പോള്‍ അവള്‍ പ്രതികരിച്ചതാണോ | Oru Sumangaliyude Kadha Movie Scene

02/01/2025

സ്വന്തം ഭാര്യയെ കൊണ്ട് ചെയ്യിപ്പിക്കുന്നത് വല്ലാത്ത ഗതികേടാണ് | Oru Sumangaliyude Kadha Movie Scene

Address

4/31 Opposite: MCC Ground, Kannur Road
Kozhikode
673001

Alerts

Be the first to know and let us send you an email when Millennium Audios posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Millennium Audios:

Videos

Share