പ്രതിപക്ഷം അക്രമത്തില്നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി|pinarayi vijayan pressmeet|navakerala sadass|thejas news
പ്രതിപക്ഷം അക്രമത്തില്നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി|pinarayi vijayan pressmeet|navakerala sadass|thejas news
തെറ്റുപറ്റിയെന്ന് പറയാനും തിരുത്താനുമാണ് പ്രതിപക്ഷം തയ്യാറാവേണ്ടത്. ഇനിയും എറിയുമെന്ന് പറയുന്നത് കടന്ന കൈയാണ് എന്നേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയില് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമെന്ന് വി ഡി സതീശന്|v d satheeshan pressmeet at kasargod
ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമെന്ന് വി ഡി സതീശന്|v d satheeshan pressmeet at kasargod
പിണറായി വിജയന് സ്റ്റാലിന് ചമഞ്ഞാല് ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് പ്രതിപക്ഷം തെളിയിച്ചുകൊടുക്കും. പ്രതിഷേധങ്ങള് പാടില്ലെന്ന നിലപാടിനെതിരേ കടുത്ത രീതിയില് പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാധ്യമങ്ങളോട്.
ഫലസ്തീനിലെ മുത്തശ്ശിയെയും ഇസ്രായേല് കൊന്നു|‘Older than Israel’: Elderly Palestinian Woman in Viral Video Murdered by Israel
ഫലസ്തീനിലെ മുത്തശ്ശിയെയും ഇസ്രായേല് കൊന്നു|‘Older than Israel’: Elderly Palestinian Woman in Viral Video Murdered by Israel
'എനിക്ക് ഇസ്രായേലിനെക്കാള് പ്രായമുണ്ട് എന്ന പ്ലക്കാര്ഡേന്തി പ്രശസ്തയായ അല് ഹജ്ജ ഹാദിയാ നാസറിനെ ഇസ്രായേല് സൈന്യം കൊലപ്പെടുത്തിയിരിക്കുന്നു. ലോകത്തിനു മുന്നില് അവരെ പരിചയപ്പെടുത്തിയ ഫോട്ടോഗ്രഫര് അല്ജാഫ്രാവി തന്നെയാണ് അവളുടെ മരണവും ലോകത്തെ അറിയിച്ചത്.
തൂഫാനുല് അഖ്സ: ചെറുത്തുനില്പ്പിന്റെ യുഗസംക്രമണം-ഭാഗം 5: വംശഹത്യയുടെ വര്ത്തമാനങ്ങള്|voice over
തൂഫാനുല് അഖ്സ: ചെറുത്തുനില്പ്പിന്റെ യുഗസംക്രമണം-ഭാഗം 5: വംശഹത്യയുടെ വര്ത്തമാനങ്ങള്|thufanul aqsa series part 5|thejasnews|voice over
കൂട്ടക്കൊലകളിലൂടെയാണ് ജൂതരാഷ്ട്രം നിലവില് വന്നതും വളര്ന്നതും. ആ കൂട്ടക്കൊലയുടെ ദുഷ്ട പാരമ്പര്യമാണ് ഇപ്പോള് ഹമാസിനെ നശിപ്പിക്കാനെന്ന പേരില് ഗസയിലും അവര് നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനികളുടെ ചോരപ്പുഴകളിലും അസ്ഥിക്കൂനകളിലും ആണ് ഇസ്രായേലിന്റെ അസ്തിവാരം.
മൃദുഹിന്ദുത്വവും അഹങ്കാരവും നല്കിയ തോല്വി|congress lost in assembly election|india scan|thejasnews
മൃദുഹിന്ദുത്വവും അഹങ്കാരവും നല്കിയ തോല്വി|congress lost in assembly election|india scan|thejasnews
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില് മൂന്നും നേടിയ ബി ജെ പി ഇപ്പോള് പന്ത്രണ്ട് സംസ്ഥാനങ്ങളില് ഒറ്റയ്ക്കും നാലെണ്ണത്തില് മുന്നണിയായും ഭരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ 2024ല് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ബി ജെ പിതന്നെ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രിയും കൂട്ടരും. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കോണ്ഗ്രസ് അടക്കമുള്ളവരില് വ്യാപിക്കുന്നതിനും ഈ ഫലം കാരണമായിട്ടുണ്ട്.
പിറന്ന മണ്ണില് അഭയാര്ഥികളാക്കപ്പെട്ടവര്|തൂഫാനുല് അഖ്സ: episode 4|thufanul aqsa|thejasnews
പിറന്ന മണ്ണില് അഭയാര്ഥികളാക്കപ്പെട്ടവര്|തൂഫാനുല് അഖ്സ: episode 4|thufanul aqsa|thejasnews
അഭയം നല്കിയവരെ അഭയാര്ഥികളാക്കിയ ജൂതരാഷ്ട്രത്തലവന്മാരുടെ ചതിയെ കുറിച്ചാണ് തൂഫാനൂല് അഖ്സ പരമ്പരയുടെ നാലാംഭാഗത്തില് വിശകലനം ചെയ്യുന്നത്.
അസൂയയുടെ അന്ധകാരത്തില്നിന്നും രക്ഷപ്പെടാനുള്ള വഴി|vazhivelicham|thejasnews
അസൂയയുടെ അന്ധകാരത്തില്നിന്നും രക്ഷപ്പെടാനുള്ള വഴി|vazhivelicham|thejasnews
വിജയം നേടുന്ന സുഹൃത്തിനെ മനസ്സു തുറന്ന് അഭിനന്ദിക്കാന് പഠിക്കുക. നമ്മുടെ പരിധിക്കകത്തുള്ള വിജയം നേടാനായില്ലെങ്കില് അതിന്റെ കാരണങ്ങള് കണ്ടെത്തി പരിഹരിക്കാന് ശ്രമിക്കുക. അതിന് മറ്റുള്ളവരുടെ വിജയമോ പരാജയമോ ആയി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കുക.
തൂഫാനുൽ അഖ്സ: ചെറുത്തുനിൽപ്പിന്റെ യുഗസംക്രമണംIEplsod 3| അധിനിവേശം വന്ന വഴി
തൂഫാനുൽ അഖ്സ: ചെറുത്തുനിൽപ്പിന്റെ യുഗസംക്രമണംIEplsod 3| അധിനിവേശം വന്ന വഴി
കുരിശുയുദ്ധത്തോളം പഴക്കമുണ്ട് ഫലസ്തീൻ മണ്ണിലെ അധിനിവേശത്തിന്. കൊളോണിയൽ ശക്തികളായ യൂറോപ്യൻ രാജ്യങ്ങളുടെ വെട്ടിപ്പിടിത്ത മോഹങ്ങൾക്ക് വിലയൊടുക്കേണ്ടി വന്ന ചരിത്രവും ഫലസ്തീനിനുണ്ട്
മറവിയിൽ മായാതെ ബാബരി
മറവിയിൽ മായാതെ ബാബരി
മറവിയിലേക്കു മാറ്റിനിർത്താനുള്ളതല്ല, ഓർമയിൽ അണയാത്ത അഗ്നിയായി ജ്വലിപ്പിച്ചു നിർത്താനുള്ളതാണ് ബാബരി മസ്ജിദ്എന്ന ഓർമപ്പെടുത്തലുമായി വീണ്ടുമൊരു ഡിസംബർ 6 കൂടി കടന്നുപോവുകയാണ്
#babrimasjid
ബുര്ഖാ ഫാഷന് ഷോയും ജംഇയ്യത്തും|burqa fashion show and jamiyyathul ulema|india scan|thejasnews
ബുര്ഖാ ഫാഷന് ഷോയും ജംഇയ്യത്തും|burqa fashion show and jamiyyathul ulema|india scan|thejasnews
യുപിയിലെ കോളജില് നടന്ന ബുര്ഖാ ഫാഷന് ഷോയും ജംഇയ്യത്തുല് ഉലമയുടെ വിമര്ശനവും, ഭരണഘടനാ ദിനത്തിലെ അംബേദ്കര് പ്രതിമ, മോഹന് ഭഗവതിന്റെ ഉപദേശങ്ങള് എന്നിവയാണ് ഇന്ത്യാ സ്കാന് പരിശോധിക്കുന്നത്.
ഗസയില് വീണ്ടും വെടിയൊച്ച; നിരവധി പേര് കൊല്ലപ്പെട്ടു|Israel resumes Gaza bombing after truce expirse
ഗസയില് വീണ്ടും വെടിയൊച്ച; നിരവധി പേര് കൊല്ലപ്പെട്ടു|Israel resumes Gaza bombing after truce expirse
വെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല് ഗസയില് വീണ്ടും യുദ്ധം തുടങ്ങി മണിക്കൂറുകള്ക്കകം 20ലേറെ പേര് കൊല്ലപ്പെട്ടു. ഗസ മുനമ്പിന്റെ വടക്കുനിന്ന് ആരംഭിച്ച് ഷെയ്ഖ് റദ്വാന്റെ സമീപപ്രദേശങ്ങളിലും ആക്രമണം നടത്തി. സെന്ട്രല് ഗസയില് കരയുദ്ധവും ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില് ഇസ്രായേല് ആക്രമണം കടുപ്പിച്ചേക്കുമെന്നാണ് റിപോര്ട്ടുകള്. ഇസ്രായേലാണ് ആക്രമണം തുടങ്ങിയതെന്ന് മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു. എന്നാല്, ഹമാസാണ് വെടിനിര്ത്തല് ലംഘിച്ചതെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഖത്തര്, ഈജിപ്ത്, യുഎസ് എന്നിവയുള്പ്പെടെയുള്ള അന്താരാഷ്ട്ര മധ്യസ്ഥര് താല്ക്കാലിക വെടിനിര്ത്തല് വീണ്ടും നീട്ടാന് ശ്രമിക്കുന്നതിനിടെയാണ് യുദ്ധം പുനരാരംഭിച്ചത്.
#Israel
#Gaza bo
ബാറ്ററി ചുവപ്പാവും മുമ്പ് ഫുള് ചാര്ജായി പുറത്തുവരൂ...!|vazhivelicham|thejasnews
ബാറ്ററി ചുവപ്പാവും മുമ്പ് ഫുള് ചാര്ജായി പുറത്തുവരൂ...!|vazhivelicham|thejasnews|
ഫോണിനേക്കാളും നമ്മള് ശ്രദ്ധിക്കേണ്ട ആളുകളുടെ കാര്യമോ. നമ്മളെയും അവരെുമൊക്കെ ആരാണ് റീചാര്ജ്ജ് ചെയ്ത് വയ്ക്കുക. ഓഫായിപ്പോവാതെ അവരെയും നമ്മളെയും ശ്രദ്ധിക്കുക ആരുടെ ഉത്തരവാദിത്തമാണ്. ഫോണിനുള്ള ഒരു ഗുണം അതില് ബാറ്ററി ചാര്ജ്ജ് എത്രയുണ്ടെന്ന് എപ്പോഴും കാണിക്കുമെന്നതാണ്.
ബാങ്കുവിളിക്കെതിരായ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി|Gujarat High Court rejects PIL against Azaan
ബാങ്കുവിളിക്കെതിരായ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി|Gujarat High Court rejects PIL against Azaan
മുസ് ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരേ നല്കിയ പൊതുതാല്പര്യ ഹരജി രൂക്ഷവിമര്ശനത്തോടെ ഗുജറാത്ത് ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് സുനിതാ അഗര്വാള്, ജസ്റ്റിസ് അനിരുദ്ധ മയീ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് തള്ളിയത്. ഹരജി തീര്ത്തും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പകല്സമയത്ത് അഞ്ച് തവണ പള്ളികളില് ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്കുവിളിക്കുന്നത് ശബ്ദമലിനീകരണം ഉണ്ടാക്കില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, 10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആവുന്നുണ്ടെങ്കില് ക്ഷേത്രങ്ങളിലെ ഭജനയും ആരതിയും ശബ്ദമലിനീകരണമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു.
യുദ്ധഭൂമിയില് നിന്ന് പിന്തിരിഞ്ഞോടി; ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
യുദ്ധഭൂമിയില് നിന്ന് പിന്തിരിഞ്ഞോടി; ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു|2 Israeli army officers dismissed for running away from Gaza battlefield
ഗസ യുദ്ധഭൂമിയില് നിന്ന് പിന്തിരിഞ്ഞോടിയതിന് രണ്ട് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വടക്കന് ഗസ മുനമ്പില് ഫലസ്തീന് പോരാളികളുടെ ആക്രമണത്തെ പ്രതിരോധിക്കാനാവാതെ പിന്തിരിഞ്ഞ് ഓടിയതിനെ തുടര്ന്ന് കനത്ത നാശമുണ്ടായതിനാണ് രണ്ട് സൈനിക ഉദ്യോഗസ്ഥര്ക്കെതിരേയാണ് നടപടിയെടുത്തതെന്ന് ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്റോനോത്ത് റിപോര്ട്ട് ചെയ്തു. ഡസന് കണക്കിന് പോരാളികള് പതിയിരുന്ന് ആക്രമിച്ചതോടെ പരിഭ്രാന്തരായ ഇസ്രായേല് സൈനികര് പിന്വാങ്ങിയതാണ് കനത്ത നാശത്തിന് കാരണമാക്കിയത്. അതേസമയം, സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടശേഷം സേനയിലെ പകുതിയോളം സൈനികരും യൂനിറ്റിലേക്ക് മടങ്ങിയിട്ടില്ലെന്നും പത്രം റിപോര്
ഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്|israeli captive praises hamas|thejasnews
ഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്|israeli captive praises hamas|thejasnews
ഗസയില് വെടിനിര്ത്തല് ധാരണയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഇസ്രായേലി തടവുകാരിയുടെ കത്ത് വൈറലാവുന്നു. തന്നോടും തന്റെ മകളോടും
തടവിലാക്കപ്പെട്ടവരോടും കാണിച്ച ദയയ്ക്കും മാനുഷ്യത്വപരമായ പെരുമാറ്റത്തിനും ഹമാസിന് നന്ദി പറഞ്ഞാണ് കത്തെഴുതിയിട്ടുള്ളത്.
ആറുവയസ്സുള്ള മകള് എമിലിയെയും തന്നെയും അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്ത അല്ഖസ്സാം ബ്രിഗേഡ് പോരാളികളുടെ പെരുമാറ്റത്തെ പ്രശംസിക്കുന്ന കത്ത് ഹീബ്രു ഭാഷയിലാണ് എഴുതിയിട്ടുള്ളത്.
കൊല്ലത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി|kollam girl missing abigel sara reji found|thejas news
കൊല്ലത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി|kollam girl missing abigel sara reji found|thejas news
കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു അബിഗേല് സാറാ റജിയെ(6)യാണ് കണ്ടെത്തിയത്
#kollam girl missing
#abigel sara reji
#kollam girl kidnapping
#thejas news
ലോകം ഉറ്റുനോക്കുന്നു; ഗസയില് വെടിനിര്ത്തല് നീട്ടുമോ...?|calls to extend gaza truce which is now in it's final day
ലോകം ഉറ്റുനോക്കുന്നു; ഗസയില് വെടിനിര്ത്തല് നീട്ടുമോ...?|calls to extend gaza truce which is now in it's final day
വെടിനിര്ത്തലിന് ഇനി മണിക്കൂറുകള് മാത്രമാണ് അവശേഷിക്കുന്നത്. ലോകം ഉറ്റുനോക്കുന്നുണ്ട്, ഗസയില്, ഖുദ്സിന്റെ മണ്ണില് ഇനിയും ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങളാണോ വരാനിരിക്കുന്നതെന്ന്. അതിനാല്തന്നെ, ഈജിപ്ത്, ഖത്തര്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള് വെടിനിര്ത്തല് നീട്ടാന് ശക്തമായ സമ്മര്ദം ചെലുത്തുന്നുണ്ട്.
ഉത്തരാഖണ്ഡിലെ തുരങ്കരക്ഷാ ദൗത്യവും ചീറ്റപ്രേമവും
ഉത്തരാഖണ്ഡിലെ തുരങ്കരക്ഷാ ദൗത്യവും ചീറ്റപ്രേമവും|Uttarakhand Tunnel Crash and Cheetah Project |India Scan|thejasnews
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില് ടണല് തകര്ന്ന് ഉള്ളിലകപ്പെട്ട തൊഴിലാളികളുടെ രക്ഷാദൗത്യം, കേന്ദ്രസര്ക്കാരിന്റെ ചീറ്റ പദ്ധതി, ഹൈദരാബാദിന്റെ പേരുമാറ്റം, ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ വിടവാങ്ങല് എന്നിവയാണ് ഇന്ത്യാ സ്കാന് വിലയിരുത്തുന്നത്.
ഫലസ്തീന് തെരുവുകളെ ആഘോഷത്തിലാഴ്ത്തി ഉറ്റവരുടെ ജയില്മോചനം
ഫലസ്തീന് തെരുവുകളെ ആഘോഷത്തിലാഴ്ത്തി ഉറ്റവരുടെ ജയില്മോചനം|39 Palestinians welcomed home after being released from Israeli prisons
പടക്കം പൊട്ടിച്ചും, തെരുവുകളെ ഉല്സവത്തിലാഴ്ത്തിയുമാണ് ഇസ്രായേല് ജയിലില്നിന്ന് മോചിതരായ ഫലസ്തീനികളെ വരവേറ്റത്. ഹമാസിന് നന്ദി പറഞ്ഞും കുടുംബാംഗങ്ങളെ വാരിപ്പുണര്ന്നും അല്ലാഹുവിന് സുജൂദ് ചെയ്തുമാണ് സ്ത്രീകളും കുട്ടികളുമുള്പ്പെടെ നന്ദി പ്രകടിപ്പിച്ചത്.
ഗസയില് ഹമാസിന്റെ ഹാട്രിക് വിജയം|Israel-Hamas truce: Hamas hattrick victory|thejasnews
ഗസയില് ഹമാസിന്റെ ഹാട്രിക് വിജയം|Israel-Hamas truce: Hamas hattrick victory|thejasnews
ഗസയില് ഒടുവില് വെടിനിര്ത്തല് പ്രാബല്യത്തില് വന്നു. നാലുദിവസത്തേക്കാണെങ്കിലും മരണം പെയ്തുകൊണ്ടിരിക്കുന്ന ഗസ നിവാസികള്ക്ക് ഇത് ഏറെ ആശ്വാസകരം തന്നെ. കിരാതമായ ഇസ്രായേല് ആക്രമണം തുടങ്ങി ഒന്നര മാസത്തിനു ശേഷമുണ്ടായ താല്ക്കാലിക വെടിനിര്ത്തലിന് ഇസ്രായേലിനെ നിര്ബന്ധിതമാക്കിയത് ഹമാസ് ഉള്പ്പെടെയുള്ള ഫലസ്തീന് ചെറുത്തുനില്പ്പ് സംഘങ്ങളുടെ ദൃഢനിശ്ചയവും മനക്കരുത്തും തന്നെയാണ്. എന്നുമാത്രമല്ല, ഇത് തൂഫാനുല് അഖ്സയിലൂടെ തുടങ്ങിയ ഹമാസിന്റെ പോരാട്ടത്തിലെ മൂന്നാം വിജയമായാണ് പലരും താല്ക്കാലിക വെടിനിര്ത്തലിനെ കണക്കാക്കുന്നത്.
ഹൂതികളുടെ കപ്പല് പിടിച്ചെടുക്കല് ഇസ്രായേല് കയറ്റുമതിയെ തളര്ത്തും
ഹൂതികളുടെ കപ്പല് പിടിച്ചെടുക്കല് ഇസ്രായേല് കയറ്റുമതിയെ തളര്ത്തും|What’s the impact of the Houthis hijacking a ship in the Red Sea?
യെമനിലെ സായുധ വിഭാഗമായ ഹൂതികള് പിടിച്ചെടുത്ത ചരക്കുകപ്പല് തങ്ങളുമായി ബന്ധമില്ലെന്ന് ഇസ്രായേല് ആവര്ത്തിക്കുമ്പോഴും
ഇത് ഇസ്രായേലിന് വരുംനാളുകളില് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെങ്കടലിലൂടെ ചരക്ക് കടത്തുന്ന ഇസ്രായേലി കമ്പനികളുടെ ഇന്ഷുറന്സ് ചെലവ് ക്രമാതീതമായി ഉയരും. ചെങ്കടലില് ഹൈജാക്ക് ചെയ്യപ്പെടുമെന്ന ഭയം മൂലം ഇസ്രായേലിലേക്കുള്ള കയറ്റുമതിയും വൈകാന് സാധ്യതയുണ്ട്. മാത്രമല്ല, കപ്പലുകള്ക്ക് ദക്ഷിണാഫ്രിക്കന് കടല്പ്പാത ഉപയോഗിക്കേണ്ടിവരും. ഇതോടെ, ഇസ്രായേലി സാധനങ്ങള്ക്ക് ചെലവ് കൂടുകയും വാങ്ങുന്നവര് ഇതരമാര്ഗങ്ങള് തേടുകയും ചെയ്യാന് സാധ്യതയുണ്ട്.
ട്രെയിന് യാത്രക്കാരിയെ ടിടിഇ തള്ളിയിട്ടെന്ന് പരാതി; ബഹളം
ട്രെയിന് യാത്രക്കാരിയെ ടിടിഇ തള്ളിയിട്ടെന്ന് പരാതി; ബഹളം|tte misbehaviour in kozhikode railway station
ട്രെയിന് ഓടിത്തുടങ്ങിയപ്പോഴാണ് സ്ത്രീയെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് ആരോപണം. കോഴിക്കോട് റെയില്വേ സ്റ്റേഷനില് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നേത്രാവതി എക്സ്പ്രസില്നിന്നാണ് പുറത്തേക്ക് തള്ളിയിട്ടത്. ഇതേച്ചൊല്ലി സ്ത്രീയുടെ കുടുംബവും യാത്രക്കാരും ബഹളമുണ്ടാക്കി. പോലിസില് പരാതി നല്കുമെന്നും കുടുംബം അറിയിച്ചു.
ലോകകപ്പ് ഇന്ത്യയോടെ വിടപറയുമ്പോള്|icc world cup india|kalikkalam|thejasnews
ലോകകപ്പ് ഇന്ത്യയോടെ വിടപറയുമ്പോള്|icc world cup india|kalikkalam|thejasnews
ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച എഡിഷനാണ് ഇന്ത്യയില് നടന്നത്. തുടര്ച്ചയായ 10 ജയങ്ങളും നിരവധി റെക്കോഡുകളും ഇന്ത്യ തങ്ങളുടെ പേരിലാക്കി. നിര്ഭാഗ്യം എന്നു പറയട്ടെ ആസ്ത്രേലിയയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായി.
ഡിവൈഎഫ് ഐ മനുഷ്യരോ മനുഷ്യമൃഗങ്ങളോ എന്ന് വി ഡി സതീശന്|v d satheeshan against pinarayi vijayan
ഡിവൈഎഫ് ഐ മനുഷ്യരോ മനുഷ്യമൃഗങ്ങളോ എന്ന് വി ഡി സതീശന്|v d satheeshan against pinarayi vijayan
അക്രമസമരത്തെ ന്യായീകരിച്ച മുഖ്യമന്ത്രി ക്രിമിനല് മനസ്സുള്ളയാളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
#vdsatheeshan
#pinarayivijayan
ഫലസ്തീന് ഐക്യദാര്ഢ്യം ക്രിമിനല് കുറ്റമാക്കുന്ന ബില്ലുമായി ജര്മനി
ഫലസ്തീന് ഐക്യദാര്ഢ്യം ക്രിമിനല് കുറ്റമാക്കുന്ന ബില്ലുമായി ജര്മനി|New German bill threatens to criminalise Palestinian solidartiy
ഫലസ്തീന് ഐക്യദാര്ഢ്യം ക്രിമിനല് കുറ്റമാക്കുന്ന ബില്ലുമായി ജര്മനി രംഗത്ത്. ക്രിസ്ത്യന് ഡെമോക്രാറ്റിക് യൂനിയന് ഓഫ് ജര്മനി, ക്രിസ്ത്യന് സോഷ്യല് യൂനിയന് എന്നിവര് ചേര്ന്ന ഒരു പാര്ലമെന്ററി ഗ്രൂപ്പാണ് 'സെമിറ്റിക് വിരുദ്ധ വിദേശികളുടെ സ്വദേശിവല്ക്കരണം തടയാന്' എന്ന പേരില് ബില്ല് കൊണ്ടുവരുന്നത്. വെള്ളിയാഴ്ച ജര്മന് ബുണ്ടെസ്റ്റാഗില് ബില് അവതരിപ്പിക്കുകയും തുടര്ന്ന് നിയമസഭാംഗങ്ങള് ഇക്കാര്യത്തില് ചര്ച്ച ചെയ്യുകയും ചെയ്യും. ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കടുത്ത ഇസ്രായേല് അനുകൂല നടപടിയുമായി ജര്മനി രംഗത്തെത്തുന്നത്.
'ചാടിവരുന്നയാളെ ജീവന് രക്ഷിക്കാനല്ലേ ചെറുപ്പക്കാര് തള്ളിമാറ്റിയത്
'ചാടിവരുന്നയാളെ ജീവന് രക്ഷിക്കാനല്ലേ ചെറുപ്പക്കാര് തള്ളിമാറ്റിയത്'; ഡിവൈഎഫ് ഐ അക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി|pinarayi vijayan supports dyfi attack against youth congress
നവകേരളാ സദസ്സിനിടെ കണ്ണൂര് ബര്ണശ്ശേരിയിലെ ഇകെ നായനാര് അക്കാദമിയില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്ത്താസമ്മേളനം.
ഫലസ്തീനെ പിന്തുണച്ച വെയ്ന് ജോണ് ജയിലിലാണ്|palastene solidarity in icc cricket final|thejasnews|kalikkalam
ഫലസ്തീനെ പിന്തുണച്ച വെയ്ന് ജോണ് ജയിലിലാണ്|palastene solidarity in icc cricket final|thejasnews|kalikkalam
'ഫലസ്തീനെ മോചിപ്പിക്കണം' എന്നെഴുതിയ ടീഷര്ട്ട് ധരിച്ച് യുവാവ് ഗ്രൗണ്ടിലേക്ക് കടന്നുവന്നതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
കര്ണാടക ബിജെപിയിലെ മക്കള് രാഷ്ട്രീയവും മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ മുസ് ലിംകളും
കര്ണാടക ബിജെപിയിലെ മക്കള് രാഷ്ട്രീയവും മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ മുസ് ലിംകളും|karnataka bjp and muslim votes in madhyapradesh election|india scan|thejasnews
കര്ണാടകയില് തോറ്റ ബിജെപി മക്കള് രാഷ്ട്രീയത്തിലൂടെ കൂടുതല് പ്രതിസന്ധിയിലേക്ക്, മധ്യപ്രദേശില് ബുള്ഡോസര്രാജിന് വിധേയരാവുന്ന മുസ് ലിംകള് ആര്ക്ക് വോട്ട് ചെയ്യണം, നീതി ആയോഗിന്റെ സ്കൂള് ലയനം എന്നിവയാണ് ഇന്ത്യാ സ്കാന് പരിശോധിക്കുന്നത്.
ബാങ്കുവിളിക്കിടെ പള്ളിയിലേക്ക് ഗ്രനേഡ് എറിഞ്ഞു; പിന്നീട് സംഭവിച്ചത്
ബാങ്കുവിളിക്കിടെ പള്ളിയിലേക്ക് ഗ്രനേഡ് എറിഞ്ഞു; പിന്നീട് സംഭവിച്ചത്| Israeli force throwing a grenade inside a mosque in call to prayer
അധിനിവേശ സെന്ട്രല് വെസ്റ്റ് ബാങ്കിലെ ബുദ്രസ് ഗ്രാമത്തിലാണ് സംഭവം. സ്ഫോടനശേഷം ബാങ്ക് വിളി നിലച്ചതായാണു വീഡിയോയിലുള്ളത്.
#call to prayer
#Budrus
#West Bank
#Israeli occupied force
#throwing a grenade
#mosque