Voice Of Malabar

Voice Of Malabar ഒന്നും നോക്കണ്ട ഇങ്ങള് കേറിപോരീ
(1)

15/11/2024

പ്രണയം പലവിധം ആണ് എന്നാൽ
കാഞ്ചനയുടെയും മൊയ്‌തീൻ്റെയും
പ്രണയം മാത്രം വ്യത്യസ്‌തമാണ്..
അവരുടെ പ്രണയം തടയാൻ കുടുംബം
ശ്രമിച്ചു, മതങ്ങൾ ശ്രമിച്ചു, ജനങ്ങൾ
ശ്രമിച്ചു എന്നാൽ അവിടെയും അവർ
ഒന്നിച്ചു ഒടുവിൽ മുക്കത്ത്കാർക്ക്
തന്റെ ജീവൻ നൽകി എന്നാൽ ഇന്നും
കാത്തിരിക്കുകയാണ് മൊയ്‌തീന്റെ
ഓരോ വരവും കാഞ്ചന കാത്തിരിപ്പിന്
പോലും ഒരു സുഖം ഉണ്ട് എന്ന്

തെളിയിച്ച രണ്ട് ഹൃദ്യങ്ങൾ..
അല്ല ഒരു ഹൃദയം ❤️😍

09/11/2024

അപ്പടിയാ കണ്ണാ 😍
ഓരോ സ്റ്റാർ തരാൻ മറക്കരുതേ 🥰

ഉമ്മയെ ജയിലിൽ വെച്ച്​ കാണാൻ മനസ്​ അനുവദിച്ചില്ലെന്ന് റഹീം കൂടിക്കാഴ്ച നടക്കാത്തതിൽ മറ്റൊരാൾക്കും പങ്കില്ല’
08/11/2024

ഉമ്മയെ ജയിലിൽ വെച്ച്​ കാണാൻ മനസ്​ അനുവദിച്ചില്ലെന്ന് റഹീം കൂടിക്കാഴ്ച നടക്കാത്തതിൽ മറ്റൊരാൾക്കും പങ്കില്ല’

സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത് - എനിക്ക് മക്കളെ സേഫ് ആക്കണം മക്കൾക്ക് ഒരു അപ്പ വേണം -  ഇതെന്റെ ഭർത്താവാണെന്ന് ...
04/11/2024

സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത് - എനിക്ക് മക്കളെ സേഫ് ആക്കണം മക്കൾക്ക് ഒരു അപ്പ വേണം - ഇതെന്റെ ഭർത്താവാണെന്ന് പറയാൻ എനിക്കൊരു
ആളു വേണം - എനിക്കൊരു ഐഡന്റിറ്റി വേണം അതിനു വേണ്ടി മാത്രമാണ് ഞാൻ
കല്യാണം കഴിച്ചത്

Divya Sreedhar 🥰❤️🙏

കഴിഞ്ഞ മണിക്കൂറുകളിൽ ഇവരെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന സാംസ്‌കാരിക കേരളത്തെ ഓർത്ത് പുച്ഛം തോന്നുന്നു 🙌🙌🙏🙏

22/10/2024

അനുപവമുള്ളവർ
ഒന്ന് കമന്റ് ചെയ്തേ 😂

22/10/2024

ആ മോൾക്ക് ധൈര്യമായി ചെയ്യാം കാരണം
ആ കയർ അവളുടെ ചേട്ടന്റെ കയ്യിലാണ് 👍

21/10/2024

പൊളി അല്ലെ 👍

13/02/2024

മിസ്‌രീലെ രാജൻ 😍

05/07/2023

ആതിര പോത്തു കല്ല് 🥰

Address

Koyilandi

Website

Alerts

Be the first to know and let us send you an email when Voice Of Malabar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Koyilandi media companies

Show All