Deepika Newspaper

Deepika Newspaper Official page of Deepika Newspaper
Website deepika.com Established in the year 1887, Deepika Malayalam Newspaper is the first Malayalam daily.

Deepika, one of the most-read Malayalam newspapers in Kerala, is the first to start up a website - http://Deepika.com - for providing online news all 24X7. Over the 136 long years of existence, Deepika newspaper has become one of the most read newspapers in Malayalam. It is now run under the leadership of Catholic priests.

04/01/2024

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ...
04/01/2024

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും ഇ​വി​ടെ ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യം ന​ട​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു. ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് സം​ഘ​പ​രി​വാ​ർ കേ​ക്കു​മാ​യി മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ കാ​ണാ​ൻ പോ​കു​ന്നു. ആ​ട്ടി​ൻ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ബ​ന്ധ​മാ​ണ്. 38-ാമ​ത്തെ ത​വ​ണ​യാ​ണ് ലാ​വ്‌​ലി​ൻ കേ​സ് മാ​റ്റി വ​യ്ക്കു​ന്ന​ത്. സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കു​ന്നി​ല്ല. ഇ​ത് സി​പി​എം- സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ധാ​ര​ണ​യാ​ണ്. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ കു​ഴ​ൽ​പ്പ​ണ കേ​സി​ൽ കേ​ര​ള സ​ർ​ക്കാ​ർ സ​ഹാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു...........................................................................................

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ മ​റ്റാ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല.
04/01/2024

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ മ​റ്റാ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല.

കേ​പ്ടൗ​ണ്‍: ഏ​ക​ദി​ന സ്റ്റൈ​ൽ സെ​ഞ്ചു​റി​യു​മാ​യി എ​യ്ഡ​ൻ മാ​ർ​ക്രം ഒ​റ്റ​യ്ക്ക് പൊ​രു​തി​യ​പ്പോ​ൾ ...

ഇ​ര​ക​ളെ​യും കു​ടും​ബ​ത്തി​നെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ഇ​ന്ത്യ ഈ ​അ​വ​സ​ര​ത്തി​ൽ ഓ​ർ​ക്കു​ന്നെ​ന്നും  ര​ണ്‍​ധീ​ർ ജ​യ്സ...
04/01/2024

ഇ​ര​ക​ളെ​യും കു​ടും​ബ​ത്തി​നെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ഇ​ന്ത്യ ഈ ​അ​വ​സ​ര​ത്തി​ൽ ഓ​ർ​ക്കു​ന്നെ​ന്നും ര​ണ്‍​ധീ​ർ ജ​യ്സ്വാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ലെ കെ​ർ​മി​ൻ ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​...

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. മു​ൻ കോ​ണ്...
04/01/2024

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. മു​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​മാ​യി അ​ടു​ത്തു​നി​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ട്ടി​ക​യി​ലു​ണ്ട്.

റാ​യ്പു​ർ: ഛത്തി​സ്ഗ​ഡി​ൽ 19 ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 88 സിവിൽ സർവീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ...

ആ​ട്ടി​ൻ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ട...
04/01/2024

ആ​ട്ടി​ൻ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​ഡി ന​ട​ത്തു​ന്ന​ത്.
04/01/2024

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​ഡി ന​ട​ത്തു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ മു​ഴു​വ​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​യി​ലി​ലാ​ക്കാ​നാ​ണ് ബി...

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​ര​ക്ഷി...
04/01/2024

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

ഇ​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ പോ​ലും കു​ടു​ക്കി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ രാ​ജ്യ​മാ​കെ മോ​ദി ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടു​ക​യാ​ണ്. എ​ന്നാ​ല്‍, കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളും മൊ​ഴി​ക​ളും നി​ല​നി​ല്‌​ക്കെ​യാ​ണ് എ​ല്ലാ കേ​സു​ക​ളും തേ​ച്ചു​മാ​ച്ച​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വ​കേ​ര​ള​യാ​ത്ര​യി​ല്‍ മോ​ദി​ക്കെ​തി​രേ ഒ​ര​ക്ഷ​രം പോ​ലും മു​ഖ്യ​മ​ന്ത്രി ഉ​രി​യാ​ടി​യി​ല്ല. ഇ​ത്ര​യും ജ​ന​ദ്രോ​ഹ​ക​ര​മാ​യ യാ​ത്ര​യി​ല്‍ ഒ​രു കീ​റ​ത്തു​ണി​പോ​ലും ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കാ​ന്‍ ബി​ജെ​പി ത​യാ​റാ​യ​തു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് ഏ​ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ന്ന​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്ന് പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി, കൊ​ള്ള​ക്കാ​ര​നെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് ഉ​ണ്ടാ​യ​പ്പോ​ള്‍ കേ​ന്ദ്ര​ത്തി​ന്‍റെ അ​ഞ്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഇ​ര​മ്പി​ക്ക​യ​റി​യ​ത്. എ​ന്നാ​ല്‍, 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​പ്പോ​ള്‍ ഏ​ജ​ന്‍​സി​ക​ളെ​ല്ലാം വ​ന്ന​തി​ലും സ്പീ​ഡി​ല്‍ തി​രി​ച്ചു​പോ​യെ​ന്നു മാ​ത്ര​മ​ല്ല, ബി​ജെ​പി വോ​ട്ടു​മ​റി​ച്ച് പി​ണ​റാ​യി വി​ജ​യ​നെ ര​ണ്ടാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു...............................................................................................

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ടൗ​ണ്‍ എ​സ്‌​ഐ​യോ​ട് ക​യ​ര്‍​ത്ത് ക​ല്ല്യാ​ശേ​രി എം​എ​ല്‍​എ എം. വി​ജി​ന്‍. സി​വി​ല്‍ സ്റ്റേ​ഷ​നി​...
04/01/2024

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ടൗ​ണ്‍ എ​സ്‌​ഐ​യോ​ട് ക​യ​ര്‍​ത്ത് ക​ല്ല്യാ​ശേ​രി എം​എ​ല്‍​എ എം. വി​ജി​ന്‍. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ഴ്‌​സ്മാ​രു​ടെ സം​ഘ​ട​ന​യു​ടെ സ​മ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മ​ര​ക്കാ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ക​യ​റി​യി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ടൗ​ണ്‍ എ​സ്‌​ഐ പി.​പി. ഷെ​മീ​ല്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു വാ​ക്കേ​റ്റം.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള ഗ​വ.​ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ഇന്ന് സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ ക​ള​ക്‌​ട്രേ​റ്റി​ന് പു​റ​ത്താ​ണ് മാ​ര്‍​ച്ച് അ​വ​സാ​നി​ക്കു​ക.

എ​ന്നാ​ല്‍ സ​മ​രം എ​ത്തു​മ്പോ​ള്‍ സ്ഥ​ല​ത്ത് പോ​ലീ​സ് ഇ​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഗേ​റ്റ് തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ഉ​ള്ളി​ല്‍ ക​യ​റ​രു​തെ​ന്ന കാ​ര്യം മ​ന​സി​ലാ​ക്കാ​തെ ന​ഴ്‌​സു​മാ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ക​യ​റി​യ​തെ​ന്ന് വി​ജി​ന്‍ വാ​ദി​ച്ചു.

സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ്. അ​ത് മ​റ​ച്ചു​വെ​ച്ച് സ​മ​ര​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര​ക്കാ​ര്‍ കാ​ഴ്ച​ക്കാ​രാ​യി നി​ല്‍​ക്കു​മ്പോ​ള്‍ എം​എ​ല്‍​എ​യും എ​സ്‌​ഐ​യും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. താ​ന്‍ എം​എ​ല്‍​എ ആ​ണെ​ന്നും പ്രോ​ട്ടോ​ക്കോ​ള്‍ മ​റ​ക്ക​രു​തെ​ന്നും വി​ജി​ന്‍ എ​സ്‌​ഐ​യോ​ട് പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സി​ന് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്ക​രു​തെ​ന്നും സു​രേ​ഷ് ഗോ​പി ക​ളി​ക്ക​രു​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു........................................................................................................................

ആ​ളു​ക​ള്‍ പ​ല​ത​രം ആ​ണ​ല്ലൊ. അ​പ്പോ​ള്‍ വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്ക​ണം. എ​ന്നാ​ല്‍ ചി​ല​രു​ടെ വൈ​ചി​ത...
04/01/2024

ആ​ളു​ക​ള്‍ പ​ല​ത​രം ആ​ണ​ല്ലൊ. അ​പ്പോ​ള്‍ വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്ക​ണം. എ​ന്നാ​ല്‍ ചി​ല​രു​ടെ വൈ​ചി​ത്രം ന​മ്മ​ളെ വ​ല്ലാ​തെ അ​മ്പ​ര​പ്പി​ക്കും. കി​ലു​ക്കം സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പോ​ലെ "വ​ട്ടാ​ണ​ല്ലെ' എ​ന്ന് സാ​ധാ​ര​ണ​ക്കാ​ര്‍ അ​ത്ത​ര​ക്കാ​രോ​ട് ചോ​ദി​ച്ചു പോ​കും.

ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ക​യാ​ണ് ഒ​രു ക​നേ​ഡി​യ​ന്‍ യു​വ​തി. വേ​റി​ട്ട പ്രേ​മം ആ​ണ് അ​തി​ന് കാ​ര​ണം. വാ​ന്‍​കൂ​വ​ര്‍ ദ്വീ​പി​ല്‍ താ​മ​സി​ക്കു​ന്ന സോ​ന്‍​ജ സെ​മി​യോ​നോ​വ എ​ന്ന 45കാ​രി​യാ​ണ് ഈ ​ക​ഥാ​നാ​യി​ക.

ഇ​വ​രു​ടെ പ്രേ​മം മ​നു​ഷ്യ​നോ​ട​ല്ല; പ​ക​രം ഒ​രു ഓ​ക്ക് മ​ര​ത്തോ​ടാ​ണ്. പ്രേ​മം മാ​ത്ര​മ​ല്ല അ​തി​ലു​പ​രി​യാ​യ വി​കാ​ര​ങ്ങ​ള്‍ അ​വ​ര്‍​ക്കീ മ​ര​ത്തോ​ടു​ണ്ട​ത്രെ. ഒ​രു കോ​വി​ഡ് കാ​ല​ത്ത് ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് സോ​ന്‍​ജ ഈ ​മ​ര​ത്തെ ആ​ദ്യം കാ​ണു​ന്ന​ത്.

തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/viral/ViralNews.aspx?eco-sexual-woman&CID=2&ID=11411..............................................................................................................

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ള്‍ വൈ.​എ​സ്. ശ​ര്‍​മി​ള കോ​ണ്‍​ഗ്ര​സി...
04/01/2024

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ള്‍ വൈ.​എ​സ്. ശ​ര്‍​മി​ള കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ശ​ർ​മി​ള​യു​ടെ വൈ​എ​സ്ആ​ർ തെ​ലു​ങ്കാ​ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ല​യി​ച്ചു.

എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും ചേ​ര്‍​ന്ന് ശ​ര്‍​മി​ള​യെ സ്വീ​ക​രി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പ​മെ​ത്തി​യാ​ണ് ശ​ര്‍​മി​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

പാ​ര്‍​ട്ടി ഏ​ല്‍​പി​ക്കു​ന്ന ഏ​ത് ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്ന് ശ​ര്‍​മി​ള പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി കാ​ണ​ണ​മെ​ന്ന​ത് ത​ന്‍റെ പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​യ​ത്നി​ക്കു​മെ​ന്നും ശ​ർ​മി​ള മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ആ​ന്ധ്ര​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സി​നു നേ​തൃ​ത്വം ന​ല്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ശ​ർ​മി​ള​യ്ക്കു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. എ​ഐ​സി​സി​യി​ൽ ഉ​ന്ന​ത സ്ഥാ​ന​വും ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​മാ​ണ് ശ​ർ​മി​ള​യ്ക്കു ന​ല്കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​നം.

തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/News_Latest.aspx?-YSR-Telangana-YS-Sharmila&catcode=latestin&newscode=514265..............................................................................................................

എ​ന്നാ​ല്‍ സ​മ​രം എ​ത്തു​മ്പോ​ള്‍ സ്ഥ​ല​ത്ത് പോ​ലീ​സ് ഇ​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഗേ​റ്റ് തു​റ​ന്നു കി​ട​ക്കു​ക​യാ​യ...
04/01/2024

എ​ന്നാ​ല്‍ സ​മ​രം എ​ത്തു​മ്പോ​ള്‍ സ്ഥ​ല​ത്ത് പോ​ലീ​സ് ഇ​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഗേ​റ്റ് തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ടൗ​ണ്‍ എ​സ്‌​ഐ​യോ​ട് ക​യ​ര്‍​ത്ത് ക​ല്ല്യാ​ശേ​രി എം​എ​ല്‍​എ എം. വി​ജി​ന്‍. സി...

ഇ​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ പോ​ലും കു​ടു​ക്കി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ രാ​ജ്യ​മാ​കെ മോ​ദി ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടു​ക​യാ​ണ...
04/01/2024

ഇ​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ പോ​ലും കു​ടു​ക്കി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ രാ​ജ്യ​മാ​കെ മോ​ദി ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന...

പാ​ര്‍​ട്ടി ഏ​ല്‍​പി​ക്കു​ന്ന ഏ​ത് ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്ന് ശ​ര്‍​മി​ള പ​റ​ഞ്ഞു.
04/01/2024

പാ​ര്‍​ട്ടി ഏ​ല്‍​പി​ക്കു​ന്ന ഏ​ത് ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്ന് ശ​ര്‍​മി​ള പ​റ​ഞ്ഞു.

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര മു​ൻ​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ള്‍ വൈ.​എ​സ്. ശ​ര്...

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ അ​മ്മ​യു​ടെ സ​ഹോ​ദ​രി കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി. കാ​ട...
04/01/2024

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ അ​മ്മ​യു​ടെ സ​ഹോ​ദ​രി കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി. കാ​ട്ടാ​ക്ക​ട കൊ​ണ്ണി​യൂ​രി​ൽ ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​യാ​യ മ​ഞ്ജു​വി​നെ വി​ള​പ്പി​ൻ​ശാ​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ആ​ദ്യം കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന രീ​തി​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് മ​ഞ്ജു​വാ​ണ് വീ​ടി​നു സ​മീ​പം ജോ​ലി​ചെ​യ്തി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ട് കു​ഞ്ഞി​നെ താ​ൻ കി​ണ​റ്റി​ലെ​റി​ഞ്ഞെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് കു​ഞ്ഞി​നെ കി​ണ​റ്റി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത​പ്പോ​ഴ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​യാ​ളാ​ണ് മ​ഞ്ജു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​ട്ടു​ന​ല്കും..............................................................

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് കു​ഞ്ഞി​നെ കി​ണ​റ്റി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത​പ്പോ​ഴ​ക്കും ...
04/01/2024

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് കു​ഞ്ഞി​നെ കി​ണ​റ്റി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത​പ്പോ​ഴ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ അ​മ്മ​യു​ടെ സ​ഹോ​ദ​രി കി​...

ട്വ​ന്‍റി-20, ഏ​ക​ദി​നം, ടെ​സ്റ്റ്... ഇ​തി​ല്‍ ഏ​ത് ക്രി​ക്ക​റ്റ് ക​ളി കാ​ണാ​നാ​ണ് നി​ങ്ങ​ള്‍​ക്ക് താ​ത്പ​ര്യം. നാ​ല് മ​...
04/01/2024

ട്വ​ന്‍റി-20, ഏ​ക​ദി​നം, ടെ​സ്റ്റ്... ഇ​തി​ല്‍ ഏ​ത് ക്രി​ക്ക​റ്റ് ക​ളി കാ​ണാ​നാ​ണ് നി​ങ്ങ​ള്‍​ക്ക് താ​ത്പ​ര്യം. നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഫ​ലം അ​റി​യു​ന്ന​തോ, ഒ​രു ദി​വ​സം കൊ​ണ്ട് ഫ​ലം അ​റി​യു​ന്ന​തോ, അ​ഞ്ച് ദി​നം കൊ​ണ്ട് അ​റി​യു​ന്ന​തോ എ​ന്ന​താ​ണ് ചോ​ദ്യം... ക്രി​ക്ക​റ്റി​ന്റെ സൗ​ന്ദ​ര്യം ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലു​മാ​ണെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല, പ​ക്ഷേ, സ​മ​യ​മി​ല്ലെ​ങ്കി​ല്‍ എ​ന്ത് ചെ​യ്യും, അ​ല്ലേ...

ഏ​താ​യാ​ലും ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ വ​ര​വ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നും ടെ​സ്റ്റ് ക്രി​ക്ക​റ്റി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് നേ​ര​ത്തേ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​രു​ന്നു എ​ന്ന​ത് വാ​സ്ത​വം. എ​ന്നാ​ല്‍, ടെ​സ്റ്റ് ക്രി​ക്ക​റ്റി​നെ കൊ​ല്ലു​ന്ന ത​ര​ത്തി​ലേ​ക്ക് ട്വ​ന്‍റി-20 വ​ള​ര്‍​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. 2024 പു​തു​വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ ചോ​ദ്യ​വും ഇ​തു​ത​ന്നെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ചെ​യ്ത​ത് ശ​രി​യോ തെ​റ്റോ...

തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/News_Latest.aspx?cricket-south-africa&catcode=latestin&newscode=514260.........................................................................................

ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ് അ​ന്വേ​ഷ​ണം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സി​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​ര...
04/01/2024

ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ് അ​ന്വേ​ഷ​ണം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സി​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: നാ​ലു വ​ർ​ഷം മു​ന്പ് എ​രു​മേ​ലി വെ​ച്ചൂ​ച്ചി​റ​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന​യ...

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തി​യ വേ​ദി​ക്കു സ​മീ​പം യൂത്ത് കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി സം​ഘ​ർ​ഷം. ബു​ധ​...
04/01/2024

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തി​യ വേ​ദി​ക്കു സ​മീ​പം യൂത്ത് കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി സം​ഘ​ർ​ഷം. ബു​ധ​നാ​ഴ്ച വേ​ദി​യു​ടെ അ​ടു​ത്തു​ള്ള ആ​ൽ​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഇ​തേ​സ​മ​യം പ​രി​പാ​ടി​ക്കാ​യി സ്ഥാ​പി​ച്ച ഫ്ലെക്സു​ക​ൾ അ​ഴി​ക്കാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പോ​ലീ​സ് എ​ത്തി പി​ടി​ച്ചു​മാ​റ്റി​യ​തോ​ടെ ഇ​രു​വ​ശ​ത്തും​നി​ന്ന് ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

മോ​ദി പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ ചാ​ണ​ക​വെ​ള്ളം ത​ളി​ക്കാ​നാ​യി കെ​എ​സ്‍‍​യു പ്രവർത്തകർ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​രം മു​റി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.......................................................................................

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ത​നിക്കെ​തി​രേ മോ​ർ​ഫ് ച...
04/01/2024

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ത​നിക്കെ​തി​രേ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ത്തൊ​ടൊ​പ്പം അ​വ​ഹേ​ള​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​തി​ൽ പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. സി​പി​ഒ ആ​യ കി​ര​ൺ എ​സ്.​ ദേ​വ് എ​ന്ന പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പോലീ​സു​കാ​ർ​ക്കു​ള്ള പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി​യി​ടു​ന്ന ഔ​ദ്യോ​ഗി​ക വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലാ​ണ് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​രി​ഹ​സി​ച്ച് ന​ട​ത്തു​ന്ന പ്ര​സം​ഗ​മാ​ണ് മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ത​ര​ത്തി​ലു​മു​ള്ള രാ​ഷ്ട്രീ​യ അ​നു​ഭാ​വ​വും കാ​ട്ടാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണി​തെ​ന്ന് രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.......................................................................................

ഒ​രു​കാ​ര്യം ഏ​ല്ലാ​വ​രും ഓ​ർ​ക്ക​ണം. പ​ങ്കെ​ടു​ക്ക​ലാ​ണ് പ്ര​ധാ​നം. ഇ​ത് കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, അ​ധ്യാ​പ​ക​ർ​ക്...
04/01/2024

ഒ​രു​കാ​ര്യം ഏ​ല്ലാ​വ​രും ഓ​ർ​ക്ക​ണം. പ​ങ്കെ​ടു​ക്ക​ലാ​ണ് പ്ര​ധാ​നം. ഇ​ത് കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും എ​ല്ലാം ഒ​രു​പോ​ലെ​യു​ണ്ടാ​ക​ണം.

കൊ​ല്ലം: സ്കൂ​ൾ ക​ലോ​ത്സ​വം കു​ട്ടി​ക​ളു​ടെ മ​ത്സ​ര​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ​ത​ല്ലെ​ന്നും മു​...

അ​റ​സ്റ്റി​ലാ​യ​വ​ര്‍ യു​പി​യി​ലെ ഗോ​ണ്‍​ഡ സ്വ​ദേ​ശി​ക​ളും പാ​രാ​മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ്
04/01/2024

അ​റ​സ്റ്റി​ലാ​യ​വ​ര്‍ യു​പി​യി​ലെ ഗോ​ണ്‍​ഡ സ്വ​ദേ​ശി​ക​ളും പാ​രാ​മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ്

ല​ക്‌​നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ബോം​ബ് വ​ച്ചു ത​ക​ര്‍​ക്കു​മെ​ന്ന് ഇ ​മെ​യി​ല്‍ വ​ഴി ഭീ​ഷ​ണി...

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പു​ള്ള​ത്.
04/01/2024

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പു​ള്ള​ത്.

കൊ​ല്ലം: ശ​ബ​രി​മ​ല സ്‌​പെ​ഷ​ലാ​യി ചെ​ന്നൈ-​കോ​ട്ട​യം-ചെ​ന്നൈ റൂ​ട്ടി​ൽ ഓ​ടി​യ വ​ന്ദേ ഭാ​ര​ത് എക്സ്പ...

തി​രു​വ​ന​ന്ത​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി​യി​ടു​ന്ന ഔ​ദ്യോ​ഗി​ക വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലാ​ണ്...
04/01/2024

തി​രു​വ​ന​ന്ത​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ലെ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി​യി​ടു​ന്ന ഔ​ദ്യോ​ഗി​ക വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലാ​ണ് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ത​നി...

ഇ​തേ​സ​മ​യം പ​രി​പാ​ടി​ക്കാ​യി സ്ഥാ​പി​ച്ച ഫ്ലെക്സു​ക​ൾ അ​ഴി​ക്കാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​തി​നു പി​ന്നാ​ല...
04/01/2024

ഇ​തേ​സ​മ​യം പ​രി​പാ​ടി​ക്കാ​യി സ്ഥാ​പി​ച്ച ഫ്ലെക്സു​ക​ൾ അ​ഴി​ക്കാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തി​യ വേ​ദി​ക്കു സ​മീ​പം യൂ​ത്ത്കോ​ണ്‍​ഗ്ര...

പി​താ​വി​ന്‍റെ മി​ച്ച​ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ ലാ​ൻ​ഡ് ബോ​ർ​ഡ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്തോ​ടെ 2001ൽ ​അ​ഗ​സ്റ്റി​ൻ എ​ന...
04/01/2024

പി​താ​വി​ന്‍റെ മി​ച്ച​ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ ലാ​ൻ​ഡ് ബോ​ർ​ഡ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്തോ​ടെ 2001ൽ ​അ​ഗ​സ്റ്റി​ൻ എ​ന്ന​യാ​ൾ​ക്ക് ഭൂ​മി കൈ​മാ​റി.

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടേ​ണ്ട മി​ച്ച ഭൂ​മി മു​ൻ തി​രു​വ​മ്പാ​ടി എം​എ​ൽ​എ​യും...

ത​ന്‍റെ ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.
04/01/2024

ത​ന്‍റെ ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വാ​ട​യ്ക്ക​ലി​ൽ മരുമകളുടെ മു​ൻ ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ വീ​ട്ട​മ്മ മ...

കൊ​ല്ലം: സ്കൂ​ൾ ക​ലോ​ത്സ​വം കു​ട്ടി​ക​ളു​ടെ മ​ത്സ​ര​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ...
04/01/2024

കൊ​ല്ലം: സ്കൂ​ൾ ക​ലോ​ത്സ​വം കു​ട്ടി​ക​ളു​ടെ മ​ത്സ​ര​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ങ്കെ​ടു​ക്ക​ലാ​ണ് പ്ര​ധാ​നം. കൗ​മാ​ര​മ​ന​സു​ക​ളെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മാ​ത്സ​ര്യ​ബോ​ധം കൊ​ണ്ട് ക​ലു​ഷി​ത​മാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ല്ല​ത്ത് 62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഒ​രു​കാ​ര്യം ഏ​ല്ലാ​വ​രും ഓ​ർ​ക്ക​ണം. പ​ങ്കെ​ടു​ക്ക​ലാ​ണ് പ്ര​ധാ​നം. ഇ​ത് കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും എ​ല്ലാം ഒ​രു​പോ​ലെ​യു​ണ്ടാ​ക​ണം. ഇ​ത് കൗ​മാ​ര​മ​ന​സു​ക​ളു​ടെ ഉ​ത്സ​വ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​മ​ന​സു​ക​ളെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മാ​ത്സ​ര്യ​ബോ​ധം കൊ​ണ്ട് ക​ലു​ഷി​ത​മാ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​മാ​ണ് എ​ന്ന​ത് ആ​വ​ർ​ത്തി​ച്ച് ഒ​ന്നു​കൂ​ടി പ​റ​യു​ന്നു. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ മ​ത്സ​ര​മാ​യി ഇ​തി​നെ കാ​ണാ​ൻ പാ​ടി​ല്ല. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല​ർ മു​ന്നി​ലാ​കും ചി​ല​ർ പി​ന്നി​ലാ​കും. ഇ​ന്ന് പി​ന്നി​ലാ​കു​ന്ന​വ​രാ​ണ് നാ​ളെ മു​ന്നി​ലാ​കു​ന്ന​ത്. അ​തു​കൊ​ണ്ട് പ​രാ​ജ​യ​ങ്ങ​ളി​ൽ

ത​ള​രാ​തെ സ​മ​ർ​പ്പ​ണ​വും മ​നോ​ബ​ല​വും നി​ര​ന്ത​ര​മാ​യ സാ​ധ​ന​യും നി​സ്ത​ന്ത്ര​മാ​യ യ​ത്ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഓ​ർ​മ​പ്പെ​ടു​ത്തി.

ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​വി​ലെ ഒ​മ്പ​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ജ​ഹാ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.........................................................................................................

ല​ക്‌​നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ബോം​ബ് വ​ച്ചു ത​ക​ര്‍​ക്കു​മെ​ന്ന് ഇ ​മെ​യി​ല്‍ വ​ഴി ഭീ​ഷ​ണി മു​ഴ​ക്കി​യ ര​ണ്ടു​...
04/01/2024

ല​ക്‌​നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ബോം​ബ് വ​ച്ചു ത​ക​ര്‍​ക്കു​മെ​ന്ന് ഇ ​മെ​യി​ല്‍ വ​ഴി ഭീ​ഷ​ണി മു​ഴ​ക്കി​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ത​ഹ​ര്‍ സിം​ഗ്, ഓം ​പ്ര​കാ​ശ് മി​ശ്ര എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ​വ​ര്‍ യു​പി​യി​ലെ ഗോ​ണ്‍​ഡ സ്വ​ദേ​ശി​ക​ളും പാ​രാ​മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ്. ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​യ്ക്കാ​നാ​യി ഇ​വ​ര്‍ ര​ണ്ട് ഇ​മെ​യി​ല്‍ ഐ​ഡി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് എ​സ്ടി​എ​ഫ് പ​റ​യു​ന്നു.

മെ​യി​ല്‍ ഐ​ഡി​ക​ള്‍ ഉ​ണ്ടാ​ക്കി​യ​ത് ത​ഹ​ര്‍ സിം​ഗ് ആ​ണെ​ന്നും ക്ഷേ​ത്രം ബോം​ബി​ട്ട് ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ഓം ​പ്ര​കാ​ശ് മി​ശ്ര​യാ​ണെ​ന്നും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നി​ന്ന് ഫോ​ണു​കൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

സു​ബൈ​ര്‍ ഖാ​ന്‍ എ​ന്ന​യാ​ളാ​ണ് ബോം​ബ് ഭീ​ഷ​ണി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ള്‍​ക്ക് പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍...............................................................

കൊ​ല്ലം: കൗ​മാ​ര​ക​ല​യു​ടെ വ​സ​ന്തോ​ത്സ​വ​ത്തി​ന് കൊ​ല്ല​ത്ത് കൊ​ടി​യേ​റി. ഇ​നി​യു​ള്ള അ​ഞ്ച് ദി​നം കൊ​ല്ല​ത്തി​ന്‍റെ ഹൃ...
04/01/2024

കൊ​ല്ലം: കൗ​മാ​ര​ക​ല​യു​ടെ വ​സ​ന്തോ​ത്സ​വ​ത്തി​ന് കൊ​ല്ല​ത്ത് കൊ​ടി​യേ​റി. ഇ​നി​യു​ള്ള അ​ഞ്ച് ദി​നം കൊ​ല്ല​ത്തി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യി​ൽ തു​ടി​താ​ള​ങ്ങ​ൾ നി​റ​യും. ക​ല​യു​ടെ ക​ല​വ​റ തു​റ​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​സ്വാ​ദ​ക​വൃ​ന്ദ​വും.

62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​വി​ലെ ഒ​മ്പ​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ജ​ഹാ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ഗോ​ത്ര ക​ലാ​വി​ഷ്‌​കാ​ര​വും ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, ന​ടി ആ​ശാ ശ​ര​ത്തും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത​ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം എ​ന്നി​വ​യും അ​ര​ങ്ങേ​റി. തു​ട​ര്‍​ന്ന് സ്വാ​ഗ​ത​ഗാ​ന​ര​ച​ന, നൃ​ത്താ​വി​ഷ്‌​കാ​രം, ലോ​ഗോ, കൊ​ടി​മ​രം എ​ന്നി​വ ത​യാ​റാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കെ. ​രാ​ജ​ന്‍, ജെ. ​ചി​ഞ്ചു​റാ​ണി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ന​ടി നി​ഖി​ല വി​മ​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് മു​ഖ്യാ​തി​ഥി​ക​ള്‍.............................................................................

04/01/2024

ഡ്രൈവിങ്ങ് ലൈസന്‍സ് ഇനി 'വാഹനമോടിക്കാന്‍ അറിയുന്നവർക്ക്' |

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.
04/01/2024

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ...

മാ​നാ​ടിന് ശേ​ഷം വി ​ഹൗ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രേ​ഷ് കാ​മാ​ച്ചി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഹി​റ്റ് സ...
04/01/2024

മാ​നാ​ടിന് ശേ​ഷം വി ​ഹൗ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രേ​ഷ് കാ​മാ​ച്ചി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഹി​റ്റ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് സം​ഗീ​തം പ​ക​രു​ന്ന​ത്.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​ഴ് ക​ട​ൽ ഏ​ഴ് മ​ലൈ എ​ന്ന ചി​ത്ര​ത്തി​

62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ  രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പ...
04/01/2024

62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ല്ലം: കൗ​മാ​ര​ക​ല​യു​ടെ വ​സ​ന്തോ​ത്സ​വ​ത്തി​ന് കൊ​ല്ല​ത്ത് കൊ​ടി​യേ​റി. ഇ​നി​യു​ള്ള അ​ഞ്ച് ദി​നം ...

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ മൂ​ന്നാം ത​വ​ണ​യും ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ ഡ​ൽ​ഹി മു​ഖ...
04/01/2024

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ മൂ​ന്നാം ത​വ​ണ​യും ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ഇ​ഡി നീ​ങ്ങു​ന്നു​വെ​ന്ന് സൂ​ച​ന.

കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന്ത്രി അ​തി​ഷി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

നേ​ര​ത്തെ, രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും റി​പ്പ​ബ്ലി​ക് ദി​ന ത​യാ​റെ​ടു​പ്പു​ക​ളു​ടെ​യും തി​ര​ക്കി​ലാ​ണെ​ന്നും ചോ​ദ്യാ​വ​ലി അ​യ​ച്ചു​ന​ൽ​കി​യാ​ൽ മ​റു​പ​ടി ന​ല്കാ​മെ​ന്നു​മാ​ണ് ബു​ധ​നാ​ഴ്ച കേ​ജ​രി​വാ​ൾ ക​ത്തി​ലൂ​ടെ ഇ​ഡി​യെ അ​റി​യി​ച്ച​ത്. ഇ​ഡി നോ​ട്ടീ​സ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കി​ല്ലെ​ന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.

ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കേ​ജ​രി​വാ​ൾ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് സ​മ​ൻ​സ് അ​യ​ച്ച​തെ​ന്നും ആം ​ആ​ദ്മി അ​റി​യി​ച്ചു. ""എ​ന്തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് നോ​ട്ടീ​സ് അ​യ​ച്ച​ത്? തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് കേ​ജ​രി​വാ​ളി​നെ ത​ട​യാ​നു​ള്ള ശ്ര​മ​മാ​ണ് നോ​ട്ടീ​സ്,’ പാ​ർ​ട്ടി ആ​രോ​പി​ച്ചു.​ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കേ​ജ​രി​വാ​ൾ ഇ​ഡി നോ​ട്ടീ​സ് ത​ള്ളു​ന്ന​ത്.

നേ​ര​ത്തേ ന​വം​ബ​ർ ര​ണ്ടി​നും ഡി​സം​ബ​ർ 21 നു​മാ​യി​രു​ന്നു ഇ​ഡി കേ​ജ​രി​വാ​ളി​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്. ര​ണ്ടു ത​വ​ണ​യും അ​ദ്ദേ​ഹം ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു...................................................................................

മോ​ദി കേ​ര​ള​ത്തി​ൽ സ​മ​യം ചെ​ല​വി​ട്ടി​ട്ട് കാ​ര്യ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം ക​ള​യാ​മെ​ന്നു മാ​ത്ര​മേ​യു​ള്ളൂ....
04/01/2024

മോ​ദി കേ​ര​ള​ത്തി​ൽ സ​മ​യം ചെ​ല​വി​ട്ടി​ട്ട് കാ​ര്യ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം ക​ള​യാ​മെ​ന്നു മാ​ത്ര​മേ​യു​ള്ളൂ.

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ത്ത റാ​ലി കൊ​ണ്ട് ബി​ജെ​പി​ക്ക് കേ​ര​ള​ത...

ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​വി​ലെ ആ​റി​നാ​ണ് തീ​പി​ടി​ത്തം ആ​ദ്യം അ​റി​ഞ്ഞ​ത്. പി​ന്നാ​ലെ ഏ​...
04/01/2024

ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​വി​ലെ ആ​റി​നാ​ണ് തീ​പി​ടി​ത്തം ആ​ദ്യം അ​റി​ഞ്ഞ​ത്. പി​ന്നാ​ലെ ഏ​ഴ് അ​ഗ്‌​നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി.

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ തീ​പി​ടി​ത...

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 60 ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം കി​​​​​ണ​​​​​റു​​​​​ക​​​​​...
04/01/2024

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 60 ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം കി​​​​​ണ​​​​​റു​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്ക്. പു​​​​​ഴ​​​​​ക​​​​​ൾ, കു​​​​​ള​​​​​ങ്ങ​​​​​ൾ, അ​​​​​രു​​​​​വി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി മ​​​​​റ്റു ധാ​​​​​രാ​​​​​ളം ജ​​​​​ല​​​​​സ്രോ​​​​​ത​​​​​​സു​​​​​ക​​​​​ളും നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. ഈ ​​​​​ജ​​​​​ല​​​​​സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളെ​​​​​ല്ലാം പ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലും മ​​​​​ലിനമാകുന്നു. അ​​​​​തി​​​​​നാ​​​​​ൽ​​​ത​​​​​ന്നെ ജ​​​​​ല​​​​​സ്രോ​​​​​ത​​​​​​സു​​​​​ക​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും ജ​​​​​ല​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും കാ​​​​​ലി​​​​​ക​​​​​പ്രാ​​​​​ധാ​​​​​ന്യ​​​​​മേ​​​​​റി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണ്.

തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക
https://www.deepika.com/feature/leader_page.aspx?topicId=31&ID=24733......................................................................................

കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന്ത്രി അ​തി​ഷി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു
04/01/2024

കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന്ത്രി അ​തി​ഷി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ മൂ​ന്നാം ത​വ​ണ​യും ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​തി​രു​ന...

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​തു​വ​രെ 260 പേ​രെ വി​സ്ത​രി​ച്ചു. ബൈ​ജു പൗ​ലോ​സി​ന്‍റെ വി​സ്താ​രം ക​ഴി​ഞ്ഞാ​ല്‍ മ​റ്റ് ...
04/01/2024

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​തു​വ​രെ 260 പേ​രെ വി​സ്ത​രി​ച്ചു. ബൈ​ജു പൗ​ലോ​സി​ന്‍റെ വി​സ്താ​രം ക​ഴി​ഞ്ഞാ​ല്‍ മ​റ്റ് വാ​ദ​മു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.

കൊ​ച്ചി:​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി വി​സ്താ​രം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. അ​ന്വേ​ഷ​ണ സം​ഘ​ത...

Address

Rashtra Deepika Ltd. No. 7, College Road
Kottayam
686001

Alerts

Be the first to know and let us send you an email when Deepika Newspaper posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deepika Newspaper:

Videos

Share

Deepika - The First Malayalam Daily

Established in the year 1887 as Nazrani Deepika, Deepika is the first Malayalam daily. Today, Deepika is one of the most-read Malayalam newspapers in Kerala with readers spreading across the nook and corners of the globe.

Deepika is also the first among the Malayalam newspapers to set up a news portal in the vernacular language. Currently, Deepika.com remains one of the most sought-after destinations for reading news online. The website is rich in content and provides news round the year on 24x7 basis. Over the 131 long years of existence, Deepika newspaper has become one of the most read newspapers in Malayalam. It is now run under the leadership of Catholic priests.

Stay Connected With Deepika on Social Media


  • YouTube: DeepikaNews