Cinema Malayalam

Cinema Malayalam മലയാള സിനിമ ആസ്വാദകർക്കായി ഒരു പേജ്. ?

ശ്ശെടാ പേര് പറഞ്ഞതിന് ഇവനെന്തിനാ എന്നെ കെട്ടിപ്പിടിക്കുന്നത്..??credits - റിഗിൽ പാനൂർ‎
17/01/2025

ശ്ശെടാ പേര് പറഞ്ഞതിന് ഇവനെന്തിനാ എന്നെ കെട്ടിപ്പിടിക്കുന്നത്..??

credits - റിഗിൽ പാനൂർ‎

 WELL DONE DEAR ❤️👌
17/01/2025

WELL DONE DEAR ❤️👌

ഗോപൻ സ്വാമിയുടെ സ്വാഭാവിക മരണമെന്ന്  പോസ്റ്റുമോർട്ടം റിപ്പോർട്ട്
16/01/2025

ഗോപൻ സ്വാമിയുടെ സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ജോ and ജോ, 18.+ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് ഒരുക്കുന്ന "ബ്രോമാൻസ്", അർജുൻ അശോകൻ,മാത്യു തോമസ്,മഹിമ എന്നിവർ ഒന്ന...
15/01/2025

ജോ and ജോ, 18.+ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് ഒരുക്കുന്ന "ബ്രോമാൻസ്", അർജുൻ അശോകൻ,മാത്യു തോമസ്,മഹിമ എന്നിവർ ഒന്നിക്കുന്നു ഒരു ഒന്നൊന്നര എന്റർടൈനർ ആയിരിക്കും . സൗഹൃദത്തിനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രം,മികച്ച inside reports ആണ് വരുന്നത്,ഗോവിന്ദ് വസന്ത ആണ് സംഗീതം,ചിത്രം ഫെബ്രുവരി 14,വലിന്റൈനെസ് ദിനത്തിൽ പ്രേദർശനത്തിന് എത്തുന്നു

കുഞ്ചാക്കോ ബോബനും ,പ്രിയാമണിയും ഒന്നിക്കുന്ന "ഓഫീസർ ഓൺ ഡ്യൂട്ടി", മാർട്ടിൻ പ്രാക്കാട്ടിന്റെ അസോസിയേറ്റ് ആയ ജിത്തു അഷ്‌റഫ്‌ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ്,മാർട്ടിൻ പ്രക്കാട്ടാണ് ചിത്രത്തിന്റെ നിർമാണം,ജോസഫ്, നായാട്ട്,ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ തിരക്കഥ രചിക്കുന്ന ചിത്രമാണ് ഇത്.ജഗദീഷ്,റംസാൻ മുഹമ്മദ്,വിശാഖ് നായർ എന്നിവരാണ് മറ്റു താരങ്ങൾ,ജയെക്സ് ബിജോയ്‌ ആണ് സംഗീതം, കുഞ്ചാക്കോ ബോബന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രം നമുക്ക് ഓഫീസർ ഓൺ ഡ്യൂട്ടി യിലൂടെ കാണാം... ചിത്രം അടുത്തമാസം റിലീസിനെത്തും

മലയാളികൾ ഏറെ പ്രതീക്ഷയോടെ 2025ൽ കാത്തിരിക്കുന്ന ചിത്രമാണ് "എമ്പുരാൻ", മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ചിത്രം,അനവധി താരങ്ങളെ അണിനിരത്തി ഇറങ്ങുന്ന ചിത്രംമലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഇറങ്ങുന്നു...ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും

ഓപ്പറേഷൻ ജാവ,സൗദി വെള്ളക്കഎന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന "തുടരും", മലയാളികളുടെ എക്കാലത്തെയും പ്രിയ ജോഡികളായ മോഹൻലാൽ ശോഭന വീണ്ടും ഒന്നിക്കുന്നുരണ്ട് ഭാഗങ്ങൾ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, രജപുത്ര ഫിലിംസിന്റെ ബാനറിൽ എം.രഞ്ജിത്താണ് നിർമാണം,ജയിക്സ് ബിജായ് സംഗീതം....
ചിത്രം ജനുവരി 30 തിയേറ്ററുകളിൽ എത്തും

ജയം രവി പേര് മാറ്റി ഇനി മുതൽ രവി മോഹൻ
13/01/2025

ജയം രവി പേര് മാറ്റി ഇനി മുതൽ രവി മോഹൻ

എന്ന് സ്വന്തം പുണ്യാളൻ ✌️
13/01/2025

എന്ന് സ്വന്തം പുണ്യാളൻ ✌️

90s ബോയ്സിന് പെണ്ണില്ല ഗയ്സ് 😐© Sharon
13/01/2025

90s ബോയ്സിന് പെണ്ണില്ല ഗയ്സ് 😐

© Sharon

പുണ്യാളനിൽ അനശ്വരയുടെ ഫൈറ്റ് സീൻ 👌 ❤️
12/01/2025

പുണ്യാളനിൽ അനശ്വരയുടെ ഫൈറ്റ് സീൻ 👌 ❤️

യുവൻ ശങ്കർ രാജ വക എൻ ഇനിയ പൊൻ നിലാവേ റീ ക്രീയേറ്റഡ് വേർഷൻ
12/01/2025

യുവൻ ശങ്കർ രാജ വക എൻ ഇനിയ പൊൻ നിലാവേ റീ ക്രീയേറ്റഡ് വേർഷൻ

അനശ്വര രാജൻ ജനവരിയിലെ വിജയ പരമ്പര തുടരുന്നു...എന്ന് സ്വന്തം പുണ്യാളൻ
11/01/2025

അനശ്വര രാജൻ ജനവരിയിലെ വിജയ പരമ്പര തുടരുന്നു...
എന്ന് സ്വന്തം പുണ്യാളൻ

ഈ വർഷത്തെ ആദ്യ മലയാള സിനിമ വിജയകരമായി രണ്ടാം വാരത്തിൽ ❤️
11/01/2025

ഈ വർഷത്തെ ആദ്യ മലയാള സിനിമ വിജയകരമായി രണ്ടാം വാരത്തിൽ ❤️

റൈഫിൾ ക്ലബ്ബിനു ശേഷം ദിലീഷ് പോത്തൻ , മെയ്യഴകന് ശേഷം ദേവദർശിനി.. അം അഃ ജനുവരി 24 ന് തീയേറ്ററുകളിൽ..
11/01/2025

റൈഫിൾ ക്ലബ്ബിനു ശേഷം ദിലീഷ് പോത്തൻ , മെയ്യഴകന് ശേഷം ദേവദർശിനി..
അം അഃ ജനുവരി 24 ന് തീയേറ്ററുകളിൽ..

അർജുൻ അശോകൻ 👌 എന്ന് സ്വന്തം പുണ്യാളൻ ❤️
10/01/2025

അർജുൻ അശോകൻ 👌 എന്ന് സ്വന്തം പുണ്യാളൻ ❤️


ഫ്ലൈറ്റ് ഫൈറ്റ് സീൻ 🔥
10/01/2025

ഫ്ലൈറ്റ് ഫൈറ്റ് സീൻ 🔥

സാധാരണക്കാരന്റെ കഥ ഏറ്റെടുത്ത് കേരളം..കഥ രണ്ടാം വാരത്തിലേക്ക്..witness the real story✨NOW IN CINEMAS🎞️*ORUMBETTAVAN*🏃🏼‍♀...
10/01/2025

സാധാരണക്കാരന്റെ കഥ ഏറ്റെടുത്ത് കേരളം..
കഥ രണ്ടാം വാരത്തിലേക്ക്..
witness the real story✨

NOW IN CINEMAS🎞️

*ORUMBETTAVAN*🏃🏼‍♀️

മമ്മൂക്ക ❤️ ആസിഫ് അലി
09/01/2025

മമ്മൂക്ക ❤️ ആസിഫ് അലി

Address

Kottayam

Alerts

Be the first to know and let us send you an email when Cinema Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Malayalam:

Videos

Share

Category

സിനിമ മലയാളം

1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്. ആ മലയാള സിനിമയിലെ വാര്‍ത്തകളും, പുതിയ വിശേഷങ്ങളും , നിരൂപണങ്ങളുമൊക്കെ വായിച്ചറിയാന്‍ സിനിമ മലയാളം നിങ്ങളെ സഹായിക്കും.