Nixon George

Nixon George The Man Who Believes In Turning In to Reality 1995 Naval Dockyard Bombay ,
1997 Al Aqoul Co.

Kuwiait, Service Engineer
2005 Connexions Ltd, Service Engineer
2008 Connexions Media, Director Production and Event management
2010 jaihind TV Reporter/ Kuwait Coordinator
2011 Asianet News Reporter/ Asianet TV Franchisee
2012 - 2015 Indian Community School Board of Trusty
still continue Connexions Media, Director, Production and Event management.. Asianet News Kuwait Franchisee
Connexions Builders and Developers India

29/11/2024

Asianetnews Education Excellence Award Ceremony.

28/11/2024

Tomorrow @ 06 pm at DPS Ahamadi

സിനിമകളിൽ കാണുന്നതുപോലെ മനുഷ്യർക്കിടയിലെ നന്മകളും സുതാര്യതയും കാശാപ്പ് ചെയ്യപ്പെടുന്നു. ആദർശങ്ങളെ മുറുകെ പിടിച്ച് ഇല്ലായ...
18/10/2024

സിനിമകളിൽ കാണുന്നതുപോലെ മനുഷ്യർക്കിടയിലെ നന്മകളും സുതാര്യതയും കാശാപ്പ് ചെയ്യപ്പെടുന്നു. ആദർശങ്ങളെ മുറുകെ പിടിച്ച് ഇല്ലായ്മകളിൽ അധ്വാനിച്ച്‌ വിൻ വിൻ സാഹചര്യങ്ങൾ ഒരുക്കി സാഹചര്യങ്ങളെ കൂട്ടുപിടിച്ചു സമൂഹത്തിൽ നിലയുറപ്പിച്ചു ഒരുപാട് പേർക്ക് അവസരങ്ങൾ നൽകിയതും നൽകികൊണ്ടിരിക്കുന്നവരും ഇന്നും നമ്മുടെയിടയിൽ ധാരാളം പക്ഷെ അവിടെയും കയറികൂടുന്ന ഇത്തിക്കണ്ണികൾ ആ വഴികൾ മുടക്കാൻ ഏതു തലത്തിലും പോകും ബന്തുക്കളെയും അവരുടെ വരുമാന സ്രോതസുകളുടെ വഴികാട്ടികളേയും അവരുടെ നല്ല സുഹൃത്തുക്കളെയും ഏതു വിധേനയും സ്വതീനിച് ആ ജിവിക്കുന്ന നന്മ മരങ്ങളെ ഇല്ലാതാക്കും. അല്ലെങ്കിൽ അവരുടെ അഴിമതികൾക്കും സ്വജനപക്ഷേപാതങ്ങൾക്കും കൂട്ട്നിന്ന് സാധാരണക്കാരെ അടിമകളക്കണം ഇല്ലെങ്കിൽ രാഷ്ട്രീയത്തിന്റെയും സ്വാർത്ഥതയുടെയും മതനേതാക്കന്മാരുടെയും സമർത്തമായ അടിച്ചമർത്തലിൽ അവസാനം ഒന്നുകിൽ ആ സംരംഭകൻ തലകുനിച്ചു പിന്നോട്ട് മാറും അല്ലെങ്കിൽ ഗതികെട്ട് ഇതുപോലുള്ള വഴികൾ കണ്ടെത്തും. അങ്ങിനെ നമ്മൾ കാണാത്ത എത്രയോ മരിച്ചതും മരിക്കാത്തതുമായ സംഭവങ്ങൾ. പറഞ്ഞു കേട്ടും ദൃശ്യമാധ്യമങ്ങളിൽ കാണുന്നതും കണ്ട് തെറ്റും ശെരിയും തിരിച്ചറിയാതെ രാഷ്ട്രിയത്തതിനോ മതത്തിനോ വേണ്ടി തെരുവിൽ തമ്മിലടിച്ച്‌ മാസങ്ങൾ സർക്കാർ ആശുപത്രികളിൽ കഴിയുന്നവരെ കാണാം ഗ്രുപ്പായി ഒരു പക്ഷെ നേതാക്കന്മാർമാർ വന്ന് മുതലകണ്ണീർ കാണിക്കുമായിരിക്കും. എന്നാൽ യഥാർഥ്യം സാധാരണ കുടുംബങ്ങളും അഭിമാനം കാത്തു സൂക്ഷിക്കുന്ന കുടുംബിനികളും മക്കളും പട്ടിണിയിലാണെന്ന സത്യം ജനം മറക്കുന്നു. ഇവരരിയുന്നില്ല വിവാദത്തിൽ പെട്ടവരും അഴിമതിക്കാരും നാളെ അതാത് വിഷയങ്ങളുടെ ചുടാറുമ്പോൾ വീണ്ടും ക്ളീൻ ഇമേജ് ഉണ്ടാക്കി ഇതേ തല്ലുകൊണ്ടവരെ കൊണ്ട് ജയ് വിളിപ്പിക്കുമെന്ന്.അതാണ് പാർട്ടിയുടെയും മതത്തിന്റെയും പുക മറ. ജല പീരങ്കികൾക്കും പോലിസ് ലാത്തികൾക്ക് മുമ്പിലും നിന്ന് തല്ലു വാങ്ങുന്നവർ അറിയുന്നില്ല, അല്ലെങ്കിൽ അറിയണം ഇനിയും ഇതുപോലുള്ള മരണങ്ങളും മറ്റു കാരണങ്ങളും വരും അപ്പോഴെല്ലാം ആർക്കോ വേണ്ടി കുടുംബത്തെയും മക്കളെയും ഇട്ടേച് ഓടുന്നത് ആർക്കു വേണ്ടിയാണെന്ന്. സഹൽഭായ് സൂചിപ്പിച്ചതുപോലെ മരണം കൊണ്ട് നന്മ പട്ടം കിട്ടിയിട്ട് എന്തുകാര്യം. വർഷങ്ങൾ സേവനം ചെയ്ത് പെൻഷൻ വാങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ കാത്തിരുന്ന ആ കുടുബ്ബത്തിന്റെ അവസ്ഥ വേദന ജനകം. ഒരർത്ഥത്തിൽ നമ്മൾ കാണാത്ത മരണത്തിലേക്ക് പോകാത്ത എത്രയോ നവീൻ ബാബുമാർ നമ്മൾക്കിടയിലുണ്ട്. പൊതുജനത്തിന് സ്വര്യ ജിവിതം ഉറപ്പാക്കാൻ സുതാര്യതയുള്ള പുതിയ തലമുറക്കൊപ്പം സിന്ദാബാദ് വിളിക്കേണ്ട കാലമാണ് അല്ലെങ്കിൽ നമ്മുടെ കേരളത്തിലെ പുതിയ തലമുറ മറ്റു രാജ്യങ്ങൾ കണ്ടെത്തികൊണ്ടേയിരിക്കും. പൊതുജനം വീണ്ടും അഴിമതികളുടെയും മരണങ്ങളുടെയും പിന്നാലെ പായുന്ന വാർത്തകൾ കണ്ടിരിക്കും. സർക്കാർ ഉദ്യോഗസ്ഥർ കിട്ടിയ ഹർത്താൽ ആഘോഷിച് റിയാലിറ്റി ഷോകൾ കാണും. തൊഴിലില്ലാത്ത ചെറുപ്പക്കാർ തെരുവിൽ തല്ലുകൊണ്ട് അടുത്ത വിവാദത്തിനായി കാത്തിരിക്കും. മാറണ്ടേ നമ്മുടെ വ്യവസ്ഥിതി

Address

Kanjirappally
Kottayam

Alerts

Be the first to know and let us send you an email when Nixon George posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nixon George:

Videos

Share

Category

Our Story

1990 Anna University

1995 Naval Dockyard Bombay , One year training 1997 Al Aqoul Co. Kuwiait, Service Engineer 2005 Connexions Ltd, Service Engineer 2008 Connexions Media, Director Production and Event management 2010 jaihind TV Reporter/ Kuwait Coordinator 2011 Asianet News Reporter/ Asianet TV Franchisee 1012 t0 2015 Indian Community School Board of Trusty still continue Connexions Media, Director, Production and Event management.. Asianet TV Kuwait Franchisee Connexions Builders and Developers India