Hareesh K pulickamangalath

Hareesh K pulickamangalath Shakes ,Juices , snacks etc ..

29/08/2024
29/08/2024

#കായിക_കേന്ദ്രമാകാൻ_പള്ളിക്കത്തോട്_ഒരുങ്ങുന്നു.....

അക്ഷരനഗരിയുടെ കായിക കേന്ദ്രമാകാൻ പള്ളിക്കത്തോട് ഒരുങ്ങുന്നു. രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. പി.ടി ഉഷ ആദർശ ഗ്രാമ പദ്ധതിയിലൂടെ ദത്തെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്താണ് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കായിക കേന്ദ്രമാകാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് 6 ഏക്കർ ഭൂമി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകാൻ കിഡ്സ് കോളേജ് തയ്യാറായിട്ടുണ്ട്. പദ്ധതിയുമായി
ബന്ധപ്പെട്ട് ഇന്നലെ രാവിലെ കോട്ടയത്ത് പിടി ഉഷ എംപിയുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കോളേജ് അധികൃതരും, പഞ്ചായത്ത് അധികൃതരും ധാരണ പത്രം ഒപ്പുവച്ചു. പള്ളിക്കത്തോട് വച്ച് ഇന്നലെ നടന്ന പൊതു പരിപാടിയിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജിൻ്റെ അധ്യക്ഷതയിൽ പി എസ് എൻ ഗ്രൂപ്പ് ചെയർമാൻ സ്വയംഭൂ , പിടി ഉഷ എംപിക്ക് ധാരണ പത്രം കൈമാറി. അടുത്തമാസം ആറാം തീയതി കേന്ദ്ര കായിക മന്ത്രിയെ നേരിൽകണ്ട് പദ്ധതി ആരംഭിക്കുവാനുള്ള പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് എംപി അറിയിച്ചു.

29/08/2024

#അംഗൻവാടി_ലൈബ്രറികൾക്ക്_തുടക്കമിട്ട്_പള്ളിക്കത്തോട്_ഗ്രാമപഞ്ചായത്ത്..........

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ അംഗനവാടി ലൈബ്രറി പദ്ധതികൾക്ക് തുടക്കം. 18 അംഗനവാടികളിൽ ആയാണ് അംഗനവാടി വായനശാലകൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ വയോജന ക്ലബ്ബുകൾ കൂടെ ആയിരിക്കുന്ന അംഗനവാടികളിൽ ലൈബ്രറികൾ കൂടെ ആരംഭിക്കുന്നതോടെ കുട്ടികൾക്കും മുതിർന്നവർക്കും അംഗനവാടി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതുജനങ്ങൾക്കും അംഗനവാടി വായനശാലകൾ വഴി പുസ്തകങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കുട്ടികൾ മുതൽ പ്രായമായ വ്യക്തികൾക്ക് വരെ അംഗനവാടി ലൈബ്രറി ഉപയോഗിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പുസ്തകങ്ങൾ വരുംദിവസങ്ങളോടെ അംഗനവാടി ലൈബ്രറികൾ കേന്ദ്രീകരിച്ച് എത്തിച്ചേരും.

26/08/2024
25/08/2024

KSEB ഓഫീസ് പള്ളിക്കത്തോട്ടിൽ നില നിർത്താൻ പള്ളിക്കത്തോട്ടിലെ എല്ലാ ജനങ്ങളെയും ഈ സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Address

Kottayam

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Website

Alerts

Be the first to know and let us send you an email when Hareesh K pulickamangalath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share