Troll Malayalam Video -TMV

Troll Malayalam Video -TMV Digital creator

09/12/2024

ചെയ്യാത്ത സേവനത്തിന് പൈസ ചോദിച്ചാൽ ഉദയ സൂര്യന്റെ മകൾ ആഹാ..
നൃത്തം പഠിപ്പിച്ച സിനിമ നടി ഫീസ് ചോദിച്ചാൽ ഓഹോ 💀😂
© Martin Joseph Koottummel

09/12/2024

സഖാക്കളോട് ചോദ്യങ്ങൾ ചോദിക്കാറായോ 😏
©️ Joe Glenn

09/12/2024

എജ്ജാതി... 🤣🤣🤣

09/12/2024

വല്ല പെട്രോൾ വില എങ്ങാനും ആയിരുന്നെങ്കി ഇപ്പ കാണാരുന്നു
© Joe Glenn

09/12/2024

ഹോ.. പേടിച്ചങ്ങ് ഇല്ലാണ്ടായാർന്നു 😀
© Joe Glenn

08/12/2024

അതിപ്പോ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പൊ..
©️ പൂച്ച സെർ

07/12/2024

കൊല്ലാതിരിക്കാൻ പറ്റുവോ ഇല്ല അല്ലേ..
© Rony Mon

07/12/2024

അടിപൊളി. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് നടത്തുന്നത് ബംഗ്ലാദേശ് ആണെന്ന് തോന്നിപ്പോയി. 😂

എന്തായാലും “ബംഗ്ലാദേശിൽ ന്യൂനപക്ഷവേട്ട” എന്നൊക്കെ ഡിവൈഎഫ്ഐ പറയാൻ തുടങ്ങി. അത് പരിഹരിക്കാൻ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ എതിർത്തവരാണ് ഇക്കൂട്ടർ എന്നതാണ് അതിലെ തമാശ! 😂
© Joe Glenn

07/12/2024

ചിന്നക്കട പോസ്റ്റ് മാസ്റ്റർ രാജി വയ്ക്കുക.🤣
©️ Joe Glenn

06/12/2024

മറന്നു പോകരുത്... 🚩മറന്നാൽ ഓർമിപ്പിക്കും.😜
© Shijil Agz

06/12/2024

അല്ലെങ്കിൽ തന്നെ 72 ജനറൽ സെക്രട്ടറിമാരുണ്ട് അതിൽ ഒരാൾ കൂടെ കൂടി എന്ന് കരുതി അവർക്ക് എന്ത് സംഭവിക്കാൻ...😂😂
© Praveen OR

06/12/2024

ഇങ്ങോട്ട് വാങ്ങൽ മാത്രേയുള്ളു. അങ്ങോട്ട് കൊടുക്കലില്ല !
©️ Joe Glenn

06/12/2024

ആരാണ് ചോദിക്കാൻ...?
© Ak Hi L

06/12/2024

മാതൃകാപരം.. 🤣🤣🤣
© Ak Hi L

05/12/2024

പ്രത്യേകതരം മതേതരത്വം
© പൂച്ച സെർ

Address

Kottayam

Website

Alerts

Be the first to know and let us send you an email when Troll Malayalam Video -TMV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Kottayam

Show All