വയനാട് ചൂരല്മലയിലെ അതിജീവനത്തിന്റെ ഉയിര്ത്തേഴുന്നേല്പ്പിന്റേയും കഥപറഞ്ഞ് നമ്മുടെ വെള്ളാര്മല സ്ക്കൂളിലെ കുട്ടികള് സംസ്ഥാന സ്ക്കൂള് കലോത്സവത്തില് അവതരിപ്പിച്ച സംഘനൃത്തം.
നൃത്തം അവതരിപ്പിച്ച കുട്ടികള്ക്കും അവരെ പരിശീലിപ്പിച്ച അധ്യാപകര്ക്കും റോക്ക് സ്റ്റാർ മെഗാ മീഡിയ യുടെ ആശംസകള് അറിയിക്കുന്നു.
#സ്കൂൾകലോത്സവം
#thiruvananthapuram #keralaschoolkalolsavam2025
Rock Star Mega Media
63rd കേരള സ്കൂൾ കലോത്സവം 2025 തിരുവനന്തപുരം
വീണ വായനയിൽ A ഗ്രേഡ് നേടിയ അനഘയക്ക് Rock Star Mega Media യുടെ അഭിനന്ദനങ്ങൾ നേരുന്നു
#കലോത്സവം
#kalolsavam2025
Rock Star Mega Media
സഹീർ ഖാൻ, കണ്ടിരിക്കാൻ എന്ത് രസമാണിത്...
നിങ്ങളുടെ ബോളിങ് ആക്ഷൻ ഓർമ്മിപ്പിക്കുന്ന ഒരു പെൺകുട്ടി ഇതാ...
സുശീല മീന ❤
വീഡിയോ പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ
Rock Star Mega Media
😘😘😘
@Viral video
Rock Star Mega Media
കേട്ടിട്ടില്ലെങ്കിൽ .... ശ്രദ്ധിച്ച് കേൾക്കണം.
കേട്ടെങ്കിലോ .... വീണ്ടും ഒന്നുകൂടി കേൾക്കണം.
Rock Star Mega Media
Awarness
ആദ്യം പാട്ടൊന്നു മാറി പോയപ്പോ എല്ലാർക്കും സങ്കടം വന്നു.. എന്നാൽ അതിന് ശേഷം ഉള്ള പെർഫോമൻസ് 🙄😍😍അടിപൊളി മോളു (ഫസ്റ്റ് തന്നെ വാങ്ങി മിടുക്കി )👍🏻😘
@Viral video
Rock Star Mega Media
പലതരം ഫാൻസി ഡ്രെസ്സുകൾ നമ്മൾ കണ്ടിട്ടുണ്ട്.. ഇതാ വെറൈറ്റി ആയ ഒരെണ്ണം.. അവതരിപ്പിച്ചത് Shafeer M Pallikkal ന്റെ മകൾ ഫാത്തിമ മെഹർ സയിൻ എം.
ആ മിടുക്കിക്ക് Rock Star Mega Media യുടെ അഭിനന്ദനങ്ങൾ ❤❤❤
Viral video
ഉപ്പയും ഉമ്മയും മകളും കൂടി പാടിയ ഒരു അയ്യപ്പ ഭക്തി ഗാനം ❤️
എന്താ ഫീൽ....🥰💞
#ayyappaswamy
#viralvideo
Rock Star Mega Media
ഡാ മോനെ. അമ്മച്ചി പൊളി അല്ലെ... #rockstarmegamedia Rock Star Mega Media #viralvideostoday #virals
ഡാ മോനെ അമ്മച്ചി പൊളി അല്ലെ....😍😍😍. എന്താ എനർജി... 😘😘😘💕💕 #rockstarmegamedia #virals #viralvideostoday
Pl share and support #save abdullrahim. 🤲🤲🤝🙏
ഇതിലും മാസ്സ് മറുപടി സ്വപ്നങ്ങളിൽ മാത്രം 😁😁😁