Changathikoottam ചങ്ങാതികൂട്ടം

Changathikoottam  ചങ്ങാതികൂട്ടം Changathikoottam.in is a social community club of World Malayalies . we will take a review and publish if it is meaningful and suitable .

Here we act like a Media and publish Entertainment and Trending social topics
on our online Media changathikoottam

after that formed this venture as a club
When Facebook become viral we launched a Facebook fan page of world malayalies its growing fast .. and changathikoottam is a big malaylam social community


Fans can submit their ideas and topics to us . WhatsApp +919995573140

E-mail

[email protected]



Our official Twitter profile is https://twitter.com/Ckoottam

Our official instagram Profile http://instagram.com/changathikoottam

13/01/2025

മരണപെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിച്ച സഹപ്രവർത്തകൻ ഇത് പോലെ നന്മഉള്ള നേതാക്കൾ ആണ് ഉയർന്നു വരേണ്ടത്

12/01/2025

ഇനി ഒരു മാസക്കാലം കേരളത്തിലെ വീഡിയോസ് ഉണ്ടാകില്ല ആർക്കെങ്കിലും പ്രശ്നം ഉണ്ടേൽ Live ൽ തീർക്കാം ✌️👍 എന്തിനും വിളിച്ചോളൂ ❤️

വിട
09/01/2025

വിട

08/01/2025

പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചു പൊല്യൂഷ്യൻ കണ്ട്രോൾ ബോർഡിന്റെ അനുമതിയില്ലാതെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ 1 സ്ഥാപനം പൂട്ടി പ്രവർത്തനം നടത്തികൊണ്ട് ഇരിക്കുന്ന 15 സ്ഥാപങ്ങൾക്ക് എതിരെ fir ഇടാൻ പോലീസ് മടിക്കുന്നു ?

08/01/2025

ഹണിറോസ് കാണിക്കുന്നത് ശരിയാണോ എന്ന് കുറെ കമന്റ്‌ കണ്ടു ഷൂട്ട്‌ ചെയ്ത് നമ്മളിലേക്ക് എത്തിക്കുന്നവരെ അല്ലേ കുറ്റം പറയേണ്ടത് ?

ഹണി റോസ് ചെയ്തത് അല്ലേ ശരി 👍🏻 നിങ്ങളുടെ അഭിപ്രായങ്ങൾ?
05/01/2025

ഹണി റോസ് ചെയ്തത് അല്ലേ ശരി 👍🏻 നിങ്ങളുടെ അഭിപ്രായങ്ങൾ?

05/01/2025

മെട്രോ സിറ്റി ആയ കൊച്ചിയിൽ ആർക്കും എന്ത് കുറ്റകൃത്യം ചെയ്തിട്ടും മുങ്ങാം ബാക്ക് അപ്പ്‌ ഇല്ലാത്ത ക്യാമറകൾ പണപിരിവിനു മാത്രം ഉപയോഗിക്കുന്ന സർക്കാർ സംവിധാനങ്ങൾ മാറണം

"എന്നെ എടുക്ക്, എന്നെയും എടുക്ക്...."5 വയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ എന്റെ മുന്നില്‍ നിന്ന് കൈ ഉയര്‍ത്തി നിന്നപ്പോള്‍...
04/01/2025

"എന്നെ എടുക്ക്, എന്നെയും എടുക്ക്...."
5 വയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ എന്റെ മുന്നില്‍ നിന്ന് കൈ ഉയര്‍ത്തി നിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. അച്ഛനും അമ്മയും ഇല്ലാതെ ഒരു അനാഥ മന്ദിരത്തില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ആ ആഗ്രഹം കേട്ടാല്‍ ആരുടെ കണ്ണുകളാണ് നിറയാതിരിക്കുക.....😔

കഴിഞ്ഞ ദിവസം എന്റെ പ്രിയപ്പെട്ടൊരാളുടെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു ആഘോഷം നടത്തുകയാണേല്‍ ഏതെങ്കിലും ഒരു ശിശുഭവനില്‍ ആയിരിക്കണമെന്ന്. അങ്ങനെയാണ് എറണാകുളത്തുള്ള ഒരു ശിശുഭവനില്‍ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഒരു കേക്ക് കുട്ടികളെ കൊണ്ട് മുറിപ്പിക്കണം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തലേ ദിവസം അവിടെ സന്ദര്‍ശിച്ചപ്പോള്‍ ആ തീരുമാനം മാറ്റി, കേക്ക് മുറി മാത്രമല്ല സദ്യ കൂടി നല്‍കാം.

ഒരു ഹോം മെയ്ഡ് കേക്കും, 22 കുട്ടികള്‍ക്കുള്ള സദ്യയുമായി ആ ശിശുഭവനില്‍ എത്തി. കേക്ക് പിന്നെ മുറിക്കാം, സദ്യ ആദ്യം നല്‍കാമെന്ന് ശിശുഭവനിലെ സിസ്റ്റര്‍ പറഞ്ഞു. അങ്ങനെ പന്ത്രണ്ടര മണിക്ക് ഒന്നര വയസ്സുമുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശിശുഭവന്റെ ഹാളില്‍ നിറഞ്ഞിരുന്നു. അവര്‍ക്ക് നല്ല തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യ വിളമ്പി. കഴിക്കുന്നതിന് മുന്‍പ് ഭക്ഷണം അവര്‍ക്ക് നല്‍കുന്നതിന്റെ നന്ദി സൂചകമായി പ്രാര്‍ത്ഥിച്ചു. ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ മടിയാണെന്നും എങ്ങനെയെങ്കിലും നിങ്ങള്‍ കൂടി നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കണമെന്നും ശിശുഭവനിലെ സിസ്റ്റര്‍ ഞങ്ങളോട് പറഞ്ഞു. എന്താണെന്നറിയില്ല, കുഞ്ഞുങ്ങള്‍ പതിവിലും വിപരീതമായി സദ്യ മുഴുവന്‍ പാഴാക്കാതെ കഴിച്ചു തീര്‍ത്തു. അവിടുത്തെ സിസ്റ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അതൊരു അതിശയമായിരുന്നു. സദ്യ കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉറങ്ങാന്‍ പോയി. 5 മണിയാകുമ്പോള്‍ വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി.

5 മണിക്ക് ഞങ്ങള്‍ വീണ്ടും എത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പം കുറച്ചു നേരം ചിലവഴിക്കാന്‍ ശിശുഭവന്റെ അധികാരികള്‍ അനുവാദം തന്നു. അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു. കുഞ്ഞുങ്ങളുടെ അടുത്തേക്കെത്തിയപ്പോള്‍ എല്ലാവരുടെയും ആവശ്യം അവരെ എടുക്കണമെന്നായിരുന്നു. "കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ് അവരെ എടുക്കുക എന്നത്. ഇവിടെ അങ്ങനെ എടുത്ത് കൊണ്ട് നടക്കാന്‍ ആരുമില്ലല്ലോ... അതാണ് പീയൂഷിനെ കണ്ടപ്പോള്‍ അവര്‍ അങ്ങനെ ആവശ്യപ്പെട്ടത്.."; സിസ്റ്റര്‍ പറഞ്ഞു.

രണ്ടു പേരെ വച്ച് എല്ലാവരെയും എടുത്ത് നെഞ്ചോട് ചേര്‍ത്തു. പിന്നെ അവര്‍ക്കൊപ്പം നിലത്തിരുന്നു. എന്റെ മടിയിലിരിക്കാനായി പിന്നെ അവരുടെ മത്സരം. ഇതിനിടയിലൊരാള്‍ എന്റെ നെഞ്ചില്‍ തലവെച്ച് കിടന്നു. അവന്‍ അവിടെ നിന്ന് മാറിയതേയില്ല. മറ്റ് കുഞ്ഞുങ്ങളെല്ലാം വന്ന് മടിയിലിരിക്കുകയും ഉമ്മ തരുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. ഒരു മണിക്കൂറോളം സമയമായിരുന്നു അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ അനുവദിച്ചത്. ആ സമയമത്രയും കുഞ്ഞുങ്ങളെ എടുത്തും താലോലിച്ചും കൊണ്ടിരുന്നു. ഒരു അച്ഛന്‍ അവര്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന്റെ അത്രയും എത്തിയില്ലെങ്കിലും കുറച്ചെങ്കിലും നല്‍കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.

ഞാന്‍ അപ്പോള്‍ ഓര്‍ക്കുകയായിരുന്നു. അച്ഛനും അമ്മയും എല്ലാവരും ഉള്ള കുട്ടികള്‍ എത്ര ഭാഗ്യവാന്‍മാരാണ് എന്ന്. അവര്‍ക്ക് ഒരു സങ്കടം വന്നാല്‍ ആശ്വസിപ്പിക്കാനും, പേടി വരുമ്പോള്‍ കെട്ടിപ്പിടിക്കാനും അച്ഛനും അമ്മയും ഉണ്ട്. എന്നാല്‍ ആ കുഞ്ഞു മക്കള്‍ക്കോ..? അവരുടെ ഉള്ളിലും കിട്ടാതെ പോകുന്ന സ്‌നേഹത്തിന്റെ വേദന നീറിപ്പിടയുന്നുണ്ട്. അതറിയണമെങ്കില്‍ അവരെ ചേര്‍ത്ത് പിടിക്കണം, നെഞ്ചോട് അമര്‍ത്തണം.

ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ള രണ്ടു വയസ്സുകാരന്‍ എന്റെ നെഞ്ചിലെ ചൂടു പറ്റി കിടക്കുകയായിരുന്നു. ഞാന്‍ തിരികെ പോരും വരെ അവന്‍ അവിടെ നിന്നും മാറിയില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും നിയമം അത് അനുവദിക്കുന്നില്ല. വിവാഹം കഴിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ... എങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവിടെ പോയി അവര്‍ക്ക് ആവോളം സ്‌നേഹം ഞാന്‍ നല്‍കും....

എന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഒരു പിറന്നാള്‍ സമ്മാനമാണ് ആ കുഞ്ഞുങ്ങളുടെ പ്രാര്‍ത്ഥനയും സന്തോഷമെന്നും ഞാന്‍ കരുതുന്നു.... ശിശുഭവനിലെ സിസ്റ്റര്‍ എന്റെ പ്രിയപ്പെട്ടയാളെ വിളിച്ച് സന്തോഷം അറിയിക്കുകയും പ്രാര്‍ത്ഥനകളില്‍ ഉണ്ടാകുമെന്നും പറഞ്ഞു.... എനിക്കറിയാം, ഒരിക്കലും ഈ ജന്മദിന സമ്മാനം മറക്കില്ല എന്ന്. വീണ്ടും ഞാന്‍ നേരുന്നു Happy Birthday to You.....

ആർ_പീയൂഷ്

NB: കുഞ്ഞുങ്ങളുള്ള അനാഥാലയങ്ങളിൽ പോകുന്നവർ അവർക്കുള്ള സഹായം ചെയ്യുന്നതിനൊപ്പം, അവരുടെ കൂടെ കുറച്ച് നേരം ചിലവഴിക്കുക. പറ്റുമെങ്കിൽ അവരെ എടുത്ത് കുറച്ച് നേരമെങ്കിലും നിൽക്കുക..

കുട്ടിയെ കിട്ടി
04/01/2025

കുട്ടിയെ കിട്ടി

03/01/2025

ദിവസം നാലും അഞ്ചും ഉടായിപ്പ് കൾക്ക് എതിരെ video ചെയ്യേണ്ടി വരുക ആണ് ഇപ്പോൾ കോഴിക്കോട് വരെ വരേണ്ടി വന്നു

03/01/2025

എന്ന ഉടായിപ്പ് സ്ഥാപനം എത്ര "കോട്ട്" ഇട്ട് ന്യായികരിച്ചാലും നീ ഒന്നും ഇനി മലയാളികളെ പറ്റിക്കില്ല
വിടില്ല

03/01/2025

Youtube വ്ലോഗ് കണ്ടു ജോലിക്ക് ശ്രമിക്കുന്നവർ ആണോ നിങ്ങൾ എങ്കിൽ ഇത് പോലെ ഉള്ള ചതിയിൽ പെടും a@

02/01/2025

കേരളത്തിലെ ഹോസ്പിറ്റൽ അങ്ങ് ഹരിയാന പോയി തെമ്മാടിത്തരം കാണിച്ചത്. കേരളത്തിലെ. കണ്ടോ മാധ്യങ്ങളും ജനങ്ങളും അറിഞ്ഞിട്ടില്ല. അറിഞ്ഞു കഴിയുമ്പോ. ഇടപെടണം

Heart Centre
#അമ്പല

01/01/2025

Cheating cheating cheating മണ്ടന്മാർ ആകാൻ മലയാളികളും euroway എന്നാ സ്ഥാപനം ആളെ ആവശ്യമില്ലാത്ത ലേക്ക് വാങ്ങിയത് കോടികൾ ഇവന്മാരെ ശ്രദ്ധിക്കുക
Euroway Immigration Services

01/01/2025

വിധിയെ ചെറുത്ത് തോൽപിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നമ്മുടെ പ്രിയപെട്ടവർക്ക് newyear ദിനത്തിൽ

01/01/2025

euroway എന്ന ഉടായിപ്പ് സ്ഥാപനത്തിൽ ന്യൂസിലാൻഡ് വിസക്ക്‌ ക്യാഷ് കൊടുത്ത് പറ്റിക്കപെട്ടവർ ഉണ്ടോ

ഇത്രയും ഞങ്ങൾ കണ്ടെത്തി ദയവ് ചെയ്ത് പോലീസ് ഇവരെ കണ്ടെത്തി തരുക നിങ്ങൾക്ക്‌ അറിയുന്നവർ ആണെങ്കിൽ വിളിക്കു
30/12/2024

ഇത്രയും ഞങ്ങൾ കണ്ടെത്തി ദയവ് ചെയ്ത് പോലീസ് ഇവരെ കണ്ടെത്തി തരുക നിങ്ങൾക്ക്‌ അറിയുന്നവർ ആണെങ്കിൽ വിളിക്കു

29/12/2024

മംഗള ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക ഇവന്റെ ഞരമ്പ് രോഗം
12617

Address

Kollam
Kottarakara

Telephone

+919995573140

Website

Alerts

Be the first to know and let us send you an email when Changathikoottam ചങ്ങാതികൂട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Changathikoottam ചങ്ങാതികൂട്ടം:

Videos

Share

Category