Kottarakara Live

Kottarakara Live വാർത്തകളും വിശേഷങ്ങളും തത്സമയം.
നിങ്ങൾക്കും വാർത്തകൾ അറിയിക്കാം 9567453095
(5)

Kottarakara Live news channel | Kottarakara live news | കൊട്ടാരക്കര
local news network in kottarakara

കൊട്ടാരക്കര ലൈവിന്റെ എല്ലാവിധ ആശംസകളും നേരുന്നു.കൊല്ലം : കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അ...
14/12/2024

കൊട്ടാരക്കര ലൈവിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

കൊല്ലം : കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര - ദൃശ്യ - ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന *"JMA KERALA SUMMIT"* ന് JMA യിലെ ഒരു രജിസ്റ്റേർഡ് അംഗം എന്ന നിലയിൽ ടീം കൊട്ടാരക്കര ലൈവിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

Celebrating my 8th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
11/12/2024

Celebrating my 8th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ജോലി അവസരം കൊട്ടാരക്കരയിൽ
05/11/2024

ജോലി അവസരം കൊട്ടാരക്കരയിൽ

01/11/2024

100 വർഷം മുമ്പുള്ള 10 കോടിയുടെ കാർ 😳
കണ്ടു ഞെട്ടി എല്ലാവരും 😳

19/10/2024
14/10/2024

വെറും 600 രൂപയ്ക്ക് ലണ്ടൻ ഫുൾ കണ്ടാലോ 💁

30/08/2024

ഒരു രൂപക്ക് ബക്കറ്റ് കൊട്ടാരക്കരയിൽ 😳😳😳കൊടുത്തപ്പോൾ.. 😳

രണ്ടേ കാൽ കിലോ സ്വർണ്ണ സമ്മാനങ്ങളുമായി പെരേപ്പാടൻസ് ഗോൾഡ് പാർക്ക്!!സെപ്റ്റംബർ 1 മുതൽ 20 വരെ പെരേപ്പാടൻസ് ഗോൾഡ് പാർക്കിൽ ...
29/08/2024

രണ്ടേ കാൽ കിലോ സ്വർണ്ണ സമ്മാനങ്ങളുമായി പെരേപ്പാടൻസ് ഗോൾഡ് പാർക്ക്!!
സെപ്റ്റംബർ 1 മുതൽ 20 വരെ പെരേപ്പാടൻസ് ഗോൾഡ് പാർക്കിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത്,

ബംബർ സമ്മാനമായി 100 പവൻ
ഒന്നാം സമ്മാനം , 25 പവൻ
രണ്ടാം സമ്മാനം , 10 പവൻ
മൂന്നാം സമ്മാനം , 5 പവൻ

കഴിഞ്ഞില്ല 10 kg വെള്ളി 100ഗ്രാം വീതം 100 പേർക്കും സമ്മാനമായി നൽകുന്നു. ഒപ്പം എല്ലാ പർച്ചേസിലും ഉറപ്പായ സമ്മാനങ്ങൾ.

📞For Orders, Queries, and further assistance, we kindly request you to contact us at 07511185500

Our Showrooms
Pereppadans Karunagapally
📍 Location: https://maps.app.goo.gl/oyXQafxjmf2Vj...
Pereppadans Kottarakkara
📍Location: https://maps.app.goo.gl/aLR3WjtTW2pJv...
Pereppadans Neyyatinkara
📍Location: https://maps.app.goo.gl/i2zxJhq42eQkR...
Pereppadans Nedumangad
📍Location: https://maps.app.goo.gl/DhjoBERq9FZZz...

24/08/2024

ഡിമോസ് ചന്ദനത്തോപ്പിൽ മിഡ്‌നൈറ്റ് ബിഗ് സെയിൽ !

ചന്ദനത്തോപ്പ് ഡിമോസിൽ മിഡ്‌നൈറ്റ് ബിഗ് സെയിൽ നടക്കുന്നു. ഈ വരുന്ന ശനി. ഞായർ (ആഗസ്റ്റ് 24, 25)
തീയതികളിൽ രാവിലെ 10 മണി മുതൽ രാത്രി 1 മണി വരെയാണ് മിഡ്‌നൈറ്റ് ബിഗ് സെയിൽ നടക്കുന്നത്. ഷോറും സന്ദർശിക്കുന്നവർക്ക് എല്ലാ ഫർണീച്ചറുകളും പകുതി വിലയ്ക്ക് വാങ്ങുവാൻ സാധിക്കും..


DIMOS Furniture

24/08/2024

കൊല്ലത്ത് ഒരു ഫർണ്ണിച്ചർ കടയിൽ നടക്കുന്ന ഓഫർ കണ്ടോ 😳 ഇന്ന് രാത്രി മുഴുവനും ഉണ്ട് കേട്ടോ 😳😳😳

ഡിമോസ് ഫർണിച്ചറിൽ midnight sale..
ഫ്ലാറ്റ് 40% മുതൽ.. 60% വരെ..

ഇന്നത്തെ സ്വർണ്ണ വില
19/08/2024

ഇന്നത്തെ സ്വർണ്ണ വില

17/08/2024

ഫസ്റ്റ് വേൾഡ് വാറിൽ അടക്കിയ കല്ലറകളും വർഷങ്ങൾക്ക് മുമ്പുള്ള ഒരു പള്ളിയും, ലക്ഷങ്ങളുടെ കല്ലറകൾ

17/08/2024

ഒരു 1800ലെ ഒരു വീടും പിന്നെ ഒരു പഴയ ഫാമും. .... ദിവസം കാണാൻ വരുന്നത് ആയിരത്തിലേറെ ആളുകൾ 😳

17/08/2024

യുകെയിലെ ഒരു മലയാളിയുടെ വീട് 😍 ഇതൊക്കെ അല്ലെ ഷെയർ ചെയ്യണ്ടത്

16/08/2024

UK യിലെ സഫാരി പാർക്കിൽ നിന്നും ട്രെയിനിൽ ഒരു യാത്ര പോയാലോ. .. ജിറാഫിനെയും ലമാക്കിനെയും ഒക്കെ കണ്ടു കൊണ്ടുള്ള ഒരു യാത്ര. . ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ. . നമ്മുടെ നാട്ടിലും ഇത്തരം കാഴ്ചകൾ കാണാൻ സാധിക്കട്ടെ. ...

16/08/2024

ഒരു കാട്ടിലൂടെ പോയത് മാത്രമേ ഓര്മയുള്ളു, സിംഹം, പുലി, കാട്ടുപോത്തു, മാനുകൾ, അങ്ങനെ എല്ലാം മുമ്പിൽ വന്നു, എന്റെ വണ്ടി ഇപ്പൊ പോയേനെ 😟😳

16/08/2024

കടൽ സിംഹത്തിനെ കണ്ടിട്ടുണ്ടോ 😳, ഇത്രയും വലുത് ആയിരുന്നോ അത്,. ...

15/08/2024

ലണ്ടനിലെ ഹോട്ടലിൽ നിന്നും ഞങ്ങൾക്കുണ്ടായ അവസ്ഥ 😒

Address

Kottarakara

Alerts

Be the first to know and let us send you an email when Kottarakara Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Kottarakara

Show All