Shareef Kottakkal

Shareef Kottakkal ആയിരം നാൾ എലിയെ പോലെ ജീവിക്കുന്നതിനേക്കാൾ ഒരുനാൾ സിംഹത്തെ പോലെ ജീവിച്ചു മരിക്കുന്നതാണ് എനിക്കിഷ്ടം

Happy New Year 2025
31/12/2024

Happy New Year 2025

പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ... 🔥🔥🔥മേപ്പാടി ദുരന്തം, അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച...
30/12/2024

പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ... 🔥🔥🔥

മേപ്പാടി ദുരന്തം, അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ചു... ❣️🔥

*ഡിസംബർ 28 ഇന്ത്യയിലേയും ഇന്ത്യൻ ദേശീയ കോൺഗ്രസിനേയും സംബന്ധിച്ച് ശ്രദ്ധേയമായ ഒരു ദിവസമാണ്. ഇന്ത്യൻ ദേശീയ കോൺഗ്രസ് (INC)*...
28/12/2024

*ഡിസംബർ 28 ഇന്ത്യയിലേയും ഇന്ത്യൻ ദേശീയ കോൺഗ്രസിനേയും സംബന്ധിച്ച് ശ്രദ്ധേയമായ ഒരു ദിവസമാണ്. ഇന്ത്യൻ ദേശീയ കോൺഗ്രസ് (INC)* സ്ഥാപിതമായത് 1885 ഡിസംബർ 28-നാണ്, മുംബൈയിലെ ഗോകുൽദാസ് തേജ് പാൽ സംസ്‌കൃതി ഭവനിൽ നടന്ന ഒരു സമ്മേളനത്തിലൂടെയാണ്.

ആർ. ഒ. ഹ്യൂം, ദാദാഭായി നവറോജി, ദിനേശ് ചന്ദ്ര സേൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരിക്കപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്ക് വഹിച്ച ഈ സംഘടനയ്ക്ക് പിന്നീട് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മനുഷ്യയുസ്സിന് മംഗളങ്ങൾ പകർന്ന് ഇന്നും മുന്നോട്ട്...

*പ്രസ്ഥാനം അഭിമാനം*

പെരിയ കൊലക്കേസിൽകുറ്റക്കാരെന്നു കണ്ടെത്തിയപ്രതികൾക്കുള്ള ശിക്ഷകോടതിവിധിക്കും.രക്തസാക്ഷികളായചെറുപ്പക്കാരെ ഒറ്റിയഒറ്റുകാരൻ...
28/12/2024

പെരിയ കൊലക്കേസിൽ
കുറ്റക്കാരെന്നു കണ്ടെത്തിയ
പ്രതികൾക്കുള്ള ശിക്ഷ
കോടതിവിധിക്കും.

രക്തസാക്ഷികളായ
ചെറുപ്പക്കാരെ ഒറ്റിയ
ഒറ്റുകാരൻ സി.കെ.ശ്രീധരൻ.

നീതിന്യായ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത,
വിസ്താരമധ്യേ കൂറുമാറ്റം നടത്തിയ ശ്രീധരൻ.

രണ്ടു കുട്ടികളുടെ ചുടുചോര
കൊലപാതകപ്പാർട്ടിക്ക് വിറ്റ
നരാധമൻ.

സി.കെ.ശ്രീധരനുള്ള
ശിക്ഷ ദൈവത്തിന്റെ കോടതിയിൽ.

കെടാത്ത തീയും .....
ചാകാത്ത പുഴുവും.....

കാത്തിരുന്നോളൂ
മിസ്റ്റർ അഡ്വക്കേറ്റ് സി.കെ.ശ്രീധരൻ.

🩵🩵🩵
26/12/2024

🩵🩵🩵

ആദരാഞ്ജലികൾ
26/12/2024

ആദരാഞ്ജലികൾ

വെഞ്ഞാറമൂട് രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടികൊന്നത് 7 ഡി വൈ എഫ് ഐ പ്രവർത്തകർ തന്നെ എന്ന് തെളിഞ്ഞു
24/12/2024

വെഞ്ഞാറമൂട് രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടികൊന്നത് 7 ഡി വൈ എഫ് ഐ പ്രവർത്തകർ തന്നെ എന്ന് തെളിഞ്ഞു

✌🏻✌🏻✌🏻
21/12/2024

✌🏻✌🏻✌🏻

കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രമേശ്‌ ചെന്നിത്തല മുൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്...
21/12/2024

കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രമേശ്‌ ചെന്നിത്തല

മുൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമൊക്കെയായ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ യൂത്ത് കോൺഗ്രസിലൂടെ വളർന്നു വന്ന നേതാവാണ്... അദ്ദേഹം വളർന്നതും സ്ഥാനങ്ങളിൽ ഇരുന്നതുമൊക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്... അദ്ദേഹത്തിന്റെ യോഗ്യതയും അർഹതയും കഠിനാധ്വാനവും കൊണ്ടാണ് ആ സ്ഥാനങ്ങളിൽ ഒക്കെയും അദ്ദേഹം എത്തിയതും..

ആയിരക്കണക്കിന് വരുന്ന കോൺഗ്രസ്‌ അണികളുടെയും ജനങ്ങളുടെയും സ്നേഹത്തിലും പിന്തുണയിലുമാണ് അദ്ദേഹം ഈ സ്ഥാനങ്ങൾ ഒക്കെയും അലങ്കരിച്ചത്...

അത് കൊണ്ട് തന്നെ ജനാധിപത്യ മതേതര നിലപാടുകൾ എന്നും ഉയർത്തി പിടിക്കുന്ന രമേശ്‌ ചെന്നിത്തലക്ക് വെള്ളാപ്പള്ളിയെ പോലൊരാളിന്റെ ശുപാർശയുടെ ആവശ്യമൊന്നുമില്ല ഇനിയും ഉന്നത പദവികളിൽ എത്താൻ...

സംഘപരിവാർ ആശയങ്ങളുമായി ചേർന്ന് നിന്നുകൊണ്ട് പാർട്ടി ഉണ്ടാകുകയും NDA യുടെ ഘടകകക്ഷിയായി നിൽക്കുകയും ചെയ്തവർ ഇന്ന് പല തരം സമീപനവുമായി മുന്നോട്ട് വരുന്നത് ജാഗ്രതയോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്...

കോൺഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്.. അത് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന MLA മാരും പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാന്റും തീരുമാനിക്കും... അതിൽ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശെരിയല്ല... എല്ലാ കാലത്തും എട്ടുകാലി മമ്മൂഞ്ഞിന്റെ സമീപനം സ്വീകരിക്കുന്ന വെള്ളാപ്പള്ളിയെ പോലുള്ളവരുടെ സർട്ടിഫിക്കറ്റ് രമേശ്‌ ചെന്നിത്തലയെപോലൊരു മതേതര നേതാവിന് ആവശ്യമില്ല...

കേരളത്തിൽ അടുത്ത തവണ വലിയ ഭൂരിപക്ഷത്തോടെ UDF അധികാരത്തിൽ വരുമെന്ന് ജനങ്ങൾ തീരുമാനം എടുത്ത് മുന്നോട്ടു പോകുമ്പോൾ വെള്ളാപ്പള്ളിയെ പോലുള്ളവർ നടത്തുന്ന പ്രസ്താവനകൾ കുളം കലക്കാനുള്ള ശ്രമം ആണോ എന്ന് ജാഗ്രതയോടെ ഞങ്ങൾ നിരീക്ഷിക്കും...!!!💙

കോൺഗ്രസ് പ്രവർത്തകരുടെ ബഹിഷ്കരണം ചാനൽ തകർന്നു തരിപ്പടമാകുന്നു ☝️👍
21/12/2024

കോൺഗ്രസ് പ്രവർത്തകരുടെ ബഹിഷ്കരണം ചാനൽ തകർന്നു തരിപ്പടമാകുന്നു ☝️👍

പത്മനാഭ സ്വമീ ക്ഷേത്രം പോലെ നിലവറകൾ തുറപ്പിച്ചു ഒരു പകൽ കൊള്ളക്കുള്ള സന്ദർഭം കേന്ദ്രം തയ്യാറാക്കുന്നു എന്നർത്ഥം....! 🤭
19/12/2024

പത്മനാഭ സ്വമീ ക്ഷേത്രം പോലെ നിലവറകൾ തുറപ്പിച്ചു ഒരു പകൽ കൊള്ളക്കുള്ള സന്ദർഭം കേന്ദ്രം തയ്യാറാക്കുന്നു എന്നർത്ഥം....! 🤭

കർണാടക നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ 🔥കർണാടകയിലെ എല്ലാ സീറ്റുകളിലും ബാബാ സാഹിബ് അംബേദ്കറുടെ ഫോട്ടോ പതിപ്പിച്ച് കോൺഗ്രസ് ...
19/12/2024

കർണാടക നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ 🔥

കർണാടകയിലെ എല്ലാ സീറ്റുകളിലും ബാബാ സാഹിബ് അംബേദ്കറുടെ ഫോട്ടോ പതിപ്പിച്ച് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചു

ഫലം - BJP & JDS എംഎൽഎമാർ ഇരിക്കാൻ വിസമ്മതിക്കുകയും ഓടിപ്പോവുകയും ചെയ്തു 😂😂

ഇന്ന് സംഘികൾ ഭരിക്കുന്ന ഉത്തർപ്രദേശിലും, അസമിലുമായി രണ്ട് കോൺഗ്രസ്സ് പ്രവർത്തകരാണ് പോലീസ് അതിക്രമത്തിൽ മരണമടഞ്ഞത്. എന്നാ...
19/12/2024

ഇന്ന് സംഘികൾ ഭരിക്കുന്ന ഉത്തർപ്രദേശിലും, അസമിലുമായി രണ്ട് കോൺഗ്രസ്സ് പ്രവർത്തകരാണ് പോലീസ് അതിക്രമത്തിൽ മരണമടഞ്ഞത്. എന്നാൽ മുഖ്യധാര മാധ്യമങ്ങൾ ഈ വാർത്ത തമസ്കരിക്കാൻ മത്സരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ചില മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തെങ്കിലും, സർക്കാരിന്റെ ഭാഷ്യം റിപ്പോർട്ട് ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്നു പറയുന്നതിൽ എന്താണ് തെറ്റ്. രാഹുൽ ഗാന്ധിയെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന പല മാധ്യമപ്രവർത്തകരും ഇതൊന്നും അറിഞ്ഞ് കാണില്ല...

തമ്പി “ഞാനൊരു കഥ സൊല്ലട്ടുമാ ;ഇവൻ മനീഷ് കഷ്യപ് എന്ന ബീഹാർ സ്വദേശി.Rss നു വേണ്ടി തമിഴ് നാട് മക്കളെ ബിജെപി യിലേക്ക് എത്തിക...
19/12/2024

തമ്പി “

ഞാനൊരു കഥ സൊല്ലട്ടുമാ ;

ഇവൻ മനീഷ് കഷ്യപ് എന്ന ബീഹാർ സ്വദേശി.

Rss നു വേണ്ടി തമിഴ് നാട് മക്കളെ ബിജെപി യിലേക്ക് എത്തിക്കാൻ പണിയെടുക്കുന്ന യൂട്യൂബ് ബ്ലോഗർ.

ഇവനുള്ള ജന പിന്തുണ,ഇവനുള്ള സ്വാധീനം അതിന്റെ നൂറിൽ ഒരംശം പോലും ഇല്ല മറുനാടൻ മലയാളി പോലുള്ള ആളുകൾക്ക്

ഉയർന്ന ബിജെപി നേതാക്കളുമായുള്ള ബന്ധം. മോഡി അമിത് അങ്ങനെ നീളുന്നു ലിസ്റ്റ്, ,

ഇവൻ നിരന്തരം തമിഴ് നാടിനെ മോശമാക്കി ബീഹാറിൽ നിന്നുകൊണ്ട് വീഡിയോ ചെയ്യും

മറുനാടനെ പോലെ

ബീഹാറിലെ ഹിന്ദുക്കളെ കൂട്ടം കൂടി തമിഴ് മുസ്ലിം അക്രമിക്കുന്നു എന്നതായിരുന്നു ഒടുക്കത്തെ വീഡിയോ. അത് വല്യ വയറൽ ആയി.

ഒടുക്കം സ്റ്റാലിൻ ബീഹാർ മുഖ്യമന്ത്രിയേ ഫോണിൽ വിളിച്ചു സംസാരിച്ചു ഇവിടെ അങ്ങനെ പ്രശ്നം ഒന്നുമില്ല!

സ്റ്റാലിൻ ഫോൺ വിളിച്ചു കഴിഞ്ഞിട്ട് അടുത്ത് മിനിറ്റ് നേരെ ബീഹാറിലേക്ക് തമിഴ് നാട് പോലീസ് പട.

പട്നയിൽ പോയി അവനെയും അവന്റ അപ്പനെയും പൊക്കി തമിഴ് നാട് പോലീസ്. നേരെ കൊണ്ട് വന്നു ജയിലിൽ ഇട്ട് നല്ല രീതിയിൽ അരിയും പഞ്ചാരയും കൊടുത്തു.

ബാങ്ക് മരവിപ്പിച്ചു.
സ്വത്തുക്കൾ കണ്ടു കെട്ടി.

അവനെ അടിച്ചു ഒതുക്കി നിലത്തിട്ട് ചവിട്ടി അരച്ചു സ്റ്റാലിനും ബീഹാർ സർക്കാരും കൂടി.

സ്വന്തം നാടിനെയും സ്വന്തം മക്കളെയും Rss നു വേണ്ടി മോശമാക്കി പറഞ്ഞപ്പോ സ്റ്റാലിൻ ഇടപെട്ടു.

സ്റ്റാലിനു രണ്ടു ചങ്ക് ഇല്ലായിരുന്നു.. ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ അതും നല്ല ഉറപ്പോടെ ❤️

അമിത്ഷായുടെ അംബേദ്കറിനെതിരായ പരാമർശം: പുറത്തുവന്നത് സംഘപരിവാറിന്റെ ഭരണഘടന വിരുദ്ധത  :കോൺഗ്രസ് കേന്ദ്രമന്ത്രിയും ബിജെപി ന...
19/12/2024

അമിത്ഷായുടെ അംബേദ്കറിനെതിരായ പരാമർശം: പുറത്തുവന്നത് സംഘപരിവാറിന്റെ ഭരണഘടന വിരുദ്ധത :കോൺഗ്രസ്

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായുടെ അംബേദ്കറിന് എതിരായ പരാമർശത്തിലൂടെ പുറത്തുവന്നത് കാലങ്ങളായി അവർ പിന്തുടരുന്ന ഭരണഘടന വിരുദ്ധതയാണ് . മനുസ്മൃതിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടന ആവശ്യപ്പെടുന്നവർ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായി നിലകൊള്ളുകയാണ്. അതുതന്നെയാണ് ഇപ്പോഴത്തെ പരാമർശത്തിലും നിറഞ്ഞുനിൽക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ കീറിമുറിക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാറിന് ഉള്ളത്. അതിനുവേണ്ടി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുകയാണ്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് എറണാകുളത്തു DCC യുടെ നേതൃത്ത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം. പ്രതിക്ഷേധ യോഗം അൻവർ സാദത്ത് MLA ഉത്ഘാടനം ചെയ്തു

ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ കേരള ഗവണ്മെന്റിന്റെ കണ്ണ് തുറപ്പിക്കാൻ  *മണ്ണെണ്ണ വിളക്ക് സമരം*07 ശനി വൈകുന്നേരം 7 മണ...
07/12/2024

ജനതയുടെ നടുവൊടിച്ചു ഇരുട്ടിലാക്കിയ കേരള ഗവണ്മെന്റിന്റെ കണ്ണ് തുറപ്പിക്കാൻ

*മണ്ണെണ്ണ വിളക്ക് സമരം*

07 ശനി വൈകുന്നേരം 7 മണിക്ക്
മലപ്പുറത്ത്

മലപ്പുറം ജില്ലാ കലോത്സവത്തിന്റെ സമാപന ദിവസം കോട്ടക്കൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ വക പഴം വിതരണം രാജാസ് സ്കൂളിൽ അരങ്ങേ...
30/11/2024

മലപ്പുറം ജില്ലാ കലോത്സവത്തിന്റെ സമാപന ദിവസം കോട്ടക്കൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ വക പഴം വിതരണം രാജാസ് സ്കൂളിൽ അരങ്ങേറിയപ്പോൾ 👍🏻

25/11/2024

Address

Kottakkal
676510

Alerts

Be the first to know and let us send you an email when Shareef Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share