Thennala express live

Thennala express live മലയാളിയുടെ വർത്തമാനവും ആനുകാലിക വിഷയങ്ങളും .?

24/12/2024
ചിരട്ട ഉണ്ടോ? 3 മിനിറ്റിൽ മല്ലി കൃഷി! 😱👌 ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി 365 ദിവസവും എത്ര നുള്ളിയാലും തീരാത്തത്ര ...
24/12/2024

ചിരട്ട ഉണ്ടോ? 3 മിനിറ്റിൽ മല്ലി കൃഷി! 😱👌 ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി 365 ദിവസവും എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും 💯🙆‍♂️ ഈ മാന്ത്രിക വിദ്യ ചെയ്‌താൽ കാടു പോലെ മല്ലിയില നിറയും 😍👌 ഇനി മല്ലിയില പറിച്ചു കൈ കുഴയും!! 😲
Coriander Cultivation Using Coconut Shell : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വി,ഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല. അതേസമയം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മല്ലി കൃഷി ചെയ്തെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ചിരട്ടകളാണ്. ആദ്യം മല്ലി വിത്തുകൾ നടുന്നിടത്ത് മണ്ണും, കമ്പോസ്റ്റും മിക്സ് ചെയ്ത കൂട്ട് നിറച്ചു കൊടുക്കണം. ആദ്യത്തെ ഒരു ലയർ കൃത്യമായി സെറ്റ് ചെയ്തതിനുശേഷം അതിലാണ് മല്ലി വിത്തുകൾ ഇട്ടുകൊടുക്കേണ്ടത്. നടാനായി മല്ലി വിത്തുകൾ എടുക്കുമ്പോൾ അത് ഒരു ദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ശേഷം വെള്ളത്തിൽ നിന്നും വിത്തുകൾ എടുത്ത് അത് മണ്ണിൽ പാവി കൊടുക്കുക. മുകളിലായി വീണ്ടും ഒരു ലയർ മണ്ണുകൂടി ഇട്ടുകൊടുക്കണം. ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി മല്ലിയില വീട്ടിൽ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും..

ബാക്കി ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായി അറിയാനും ഒപ്പം വീഡിയോ കാണാനും 👉👉 https://gogl.to/3FN9

22/12/2024

കോഴിച്ചെന പമ്പിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ ടയർ ഊരിപ്പോയി....

20/12/2024

കേരളോത്സവം പെരുമണ്ണ സമാപനം

20/12/2024

ഡിജിപി നിയമനത്തിലേക്കുള്ള എളുപ്പവഴി കാക്കിക്കളസമാണോ ?

എഡിജിപി അജിത് കുമാറിനെ ഡിജിപിയായി ഉയർത്താൻ തടസ്സങ്ങളില്ലെന്ന മന്ത്രിസഭാതീരുമാനം ഞെട്ടലോടെയാണ് കേരളം കേട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഞാനുൾപ്പെടെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെയാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ നീങ്ങുന്നത്.
കേരളത്തിന്റെ ജനകീയ മനസാക്ഷിയേയും നീതിബോധത്തേയും വെല്ലുവിളിച്ചുകൊണ്ട് പിണറായി വിജയനും പി.ശശിയുമുൾപ്പെടെ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരേണ്ടതുണ്ട്.

നിരവധി വിഷയങ്ങളിൽ ആരോപണമുണ്ടായിട്ടും എഫ്.ഐ.ആർ ഇട്ട് അന്വേഷണത്തിലേക്ക് പോകാത്തത് ഇത്തരമൊരു സ്ഥാനക്കയറ്റം മുന്നിൽക്കണ്ടുകൊണ്ടുതന്നെയാണെന്നാണ് വെളിപ്പെടുന്നത്. പി.രാജീവ് അടക്കമുള്ളവർ പറയുന്ന സാങ്കേതികത്വം ഇവർതന്നെ അജിത് കുമാറിന് വേണ്ടി ബോധപൂർവം സൃഷ്ടിച്ചതാണെന്നുകൂടിയാണ് പുറത്തുവരുന്നത്.

കേരളാപോലീസ് ഇന്നുവരെ കണ്ട ഏറ്റവും വലിയ നൊട്ടോറിയസ് ക്രിമിനലിനായ സംഘപരിവാറുകാരനെയാണ് ഇടതുപക്ഷമെന്നു വിളിക്കുന്നൊരു സർക്കാർ പോലീസിന്റെ താക്കോൽസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. തൃശൂർപൂരം അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് ഡിജിപി നിയമനത്തിലേക്ക് അജിത്കുമാറിന്റെ പേരുകൂടി വരുന്നത്. അന്വേഷണം പ്രഹസനമാണ് എന്ന് നേരത്തേയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണത്തിന് തയാറാവണമെന്നും പറഞ്ഞത്. എന്നാൽ ഇത്തരത്തിലൊരു ലിസ്റ്റ് വരാനിരിക്കെ അജിത്കുമാറിനെ സംരക്ഷിക്കുകയെന്ന അജണ്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രറിക്കുമുള്ളതുകൊണ്ടുകൂടിയാണ് അത്തരത്തിലൊരു നീക്കത്തിലേക്ക് സർക്കാർ പോകാതിരുന്നത്.

ഇക്കാര്യത്തിൽ സിപിഐക്കാരുടെ കാര്യമാണ് കഷ്ടം. അവർ തേങ്ങയുടക്കും തേങ്ങയുടക്കും എന്നു പറയുന്നതല്ലാതെ മന്ത്രിസഭാ തീരുമാനത്തിൽ അംഗീകാരം രേഖപ്പെടുത്തുകയും പുറത്തുവന്ന് മാധ്യമങ്ങളോട് ചപ്പടാച്ചി വർത്തമാനം പറയുകയുമാണ് ചെയ്യുന്നത്.

കോഴിക്കോട് എയർപോർട്ടുവഴി പുറത്തേക്കുവരുന്ന സ്വർണ്ണക്കടത്തുകാരുമായ് അജിത്കുമാറുമായുള്ള ബന്ധം സംബന്ധിച്ചും അത് മറച്ചുവെക്കാൻ നിരപരാധികളായ ആളുകളെ പ്രതിയാക്കുന്നതു സംബന്ധിച്ചും കവടിയാർ ഭാഗത്ത് എ.ഡി.ജി.പി പണിയുന്ന ആഡംബര ഫ്ലാറ്റ് സംബന്ധിച്ചും അയാളുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകളുകളും നേരത്തേ പുറത്തുവിട്ടതാണ്.

തൃശൂർപ്പൂരത്തിലെ പോലീസ് ഇടപെടലിനു പിന്നിലും എ.ഡി.ജി.പി അജിത്കുമാറിന്റെ നേതൃത്വത്തിൽ ബോധപൂർവമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് പറഞ്ഞത് ഞാൻ മാത്രമല്ല, അവിടെ പരാജയപ്പെട്ട സിപിഐ നേതാവ് സുനിൽകുമാറുമാണ്. ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെങ്കിൽ താൻ കാര്യങ്ങൾ തുറന്നുപറയുമെന്ന ഭീഷണിയും ജലരേഖയാവുകയായിരുന്നു.

2023 ആഗസ്റ്റിൽ ലഹരിക്കേസിൽ പിടിക്കപ്പെട്ട് താനൂരിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമായിരുന്നു എന്ന് പറയപ്പെടുന്ന എടവണ്ണയിലെ പുലിക്കുന്ന് മലയിൽ വെടിയേറ്റു മരിച്ച റിദാൻ ബാസിൽ, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയെതു സംബന്ധിച്ചും എ.ഡി.ജി.പി എം.ആർ. അജി ത്കുമാറിനടക്കമുള്ള പോലീസ് മേധാവികൾക്കുള്ള പങ്ക് സംബന്ധിച്ചും തെളിവുകളടക്കം സമർപ്പിച്ചിട്ടും എഫ്.ഐ.ആർപോലുമിടാതെ അജിത് കുമാറിനെ സംരക്ഷിച്ചത് ഡിജിപി പദവിയിലേക്കുള്ള പാത വെട്ടിത്തുറക്കാൻതന്നെയാണെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്.

കവടിയാറിൽ മുപ്പത്തിമൂന്നുലക്ഷത്തി എൺപതിനായിരം രൂപ ആധാരത്തിൽകാണിച്ച് വാങ്ങിയ ഫ്ലാറ്റിന്റെ ഇടപാടുകൾ നടന്നത് ബാങ്കുവഴിയല്ല. നേരിട്ട് ക്യാഷ് കൊടുക്കുകയാണ് ചെയ്യുന്നത്. അത് വാങ്ങി പത്താമത്തെ ദിവസം അറുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കുന്നതും ബാങ്കുവഴിയല്ലാത്ത കള്ളപ്പണ ഇടപാടുവഴിയാണ്. ഇത് സംബന്ധിച്ച ആധാരമുൾപ്പെടെയുള്ള രേഖകൾ അന്വേഷണോദ്യോഗസ്ഥർക്ക് കൊടുത്തതാണ്. എഫ്.ഐ.ആറിട്ട് അന്വേഷണം നടത്താൻ ഏതാനും മണിക്കൂറുകൾ മതിയായിരുന്നിട്ടും അക്കാര്യത്തിൽപ്പോലും എഫ്.ഐ.ആറിടാതെ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്ന ലിസ്റ്റിലൂടെ വെളിപ്പെടുന്നത്.

ഇനി പിണറായിക്കും അജിത്കുമാറിനും ചെയ്യാനുള്ളത്, ഡിജിപി യൂണിഫോമിൽ മാറ്റംവരുത്തി കാക്കി ട്രൗസറും ദണ്ഡും നൽകണമെന്നാണ് പറയാനുള്ളത്.

പി.വി. അൻവർ എം.എൽ.എ.

20/12/2024

പണ്ഡിത നേതൃത്വത്തിന് മേൽ
കുരച്ചു ചാടുന്ന ശരീഫ് മുതലാളിയോട് ചിലത് �

*ഇന്നത്തെ സ്വർണ വില*16/12/20241 gm : 7140/-8 gm :57120/-*Visit Our Profile👇*
16/12/2024

*ഇന്നത്തെ സ്വർണ വില*
16/12/2024

1 gm : 7140/-

8 gm :57120/-

*Visit Our Profile👇*

Looking for best JEWELLERY DIAMONDS SILVER in VENNIYOOR? Mattil Gold & Diamonds Venniyur is the leading JEWELLERY DIAMONDS SILVER based in Town Square Building,Tanur Road,Venniyur. Our service include MATTIL GOLD & DIAMONDS |  VENNIYUR here. Get more details from Dial N Dial

Address

Kottakkal
676508

Telephone

+919074851018

Website

Alerts

Be the first to know and let us send you an email when Thennala express live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thennala express live:

Videos

Share