Happiness Route

Happiness Route Happiness Route aims to bring qualitative change in the fields of education, training, counseling, personal and organizational development.

The organisation is led by experienced professionals with strong work ethics

എങ്ങനെ ഒരു ഔട്ട്ബൗണ്ട് ട്രെയിനറാവാം!ടീം ബിൽഡിങ്ങിനും മനുഷ്യ വിഭവശേഷിയെ മെച്ചപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗമായി അന...
03/10/2024

എങ്ങനെ ഒരു ഔട്ട്ബൗണ്ട് ട്രെയിനറാവാം!

ടീം ബിൽഡിങ്ങിനും മനുഷ്യ വിഭവശേഷിയെ മെച്ചപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉപയോഗിച്ച് വരുന്ന മാർഗ്ഗമാണ് ഔട്ട്ബൗണ്ട് പരിശീലനങ്ങള്‍.

Experiential Learning രീതിയിൽ വളരെ FUNFILLED & ADVENTUROUS ആയ നിരവധി അനുഭവങ്ങളിലൂടെയുള്ള ട്രെയിനിങ് രീതിയായ ഔട്ട്ബൗണ്ട് ട്രെയിനിങ് രീതിയെ കൂടുതൽ അടുത്തറിയാം, നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാം.

Facilitator:
ഖമറുദ്ധീൻ കെ .പി
കോർപ്പറേറ്റ് ഔട്ട്ബൗണ്ട് ട്രെയിനർ, മൗണ്ടനീയർ & കോളമിസ്റ്റ്

ഒക്ടോബർ 18ആം തിയ്യതി 7.30 മുതൽ 8.30 വരെ zoom വഴിയാണ് പ്രോഗ്രാം.

ജോയിൻ ചെയ്യാനുള്ള ലിങ്ക് കമെന്റിൽ

പ്രവേശനം സൗജന്യമാണ്
നിങ്ങളുടെ ട്രെയിനർ സുഹൃത്തുക്കൾക്കോ ഗ്രൂപ്പുകളിലേക്കോ ഷെയർ ചെയ്യൂ 😊

Wishing you all a very Happy and Prosperous Onam!
15/09/2024

Wishing you all a very Happy and Prosperous Onam!

ഈ ഓണം വെക്കേഷനിൽ ഒരു ദിവസം മൊബൈലും ഗാഡ്ജെറ്റും മാറ്റിവെച്ച്   കുട്ടികളെ പുറം ലോകവുമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു...
12/09/2024

ഈ ഓണം വെക്കേഷനിൽ ഒരു ദിവസം മൊബൈലും ഗാഡ്ജെറ്റും മാറ്റിവെച്ച് കുട്ടികളെ പുറം ലോകവുമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ക്യാമ്പിൽ പങ്കെടുപ്പിക്കാം

അവരുടെ ജീവിതത്തിന് അത്യാവശ്യമായ കഴിവുകൾ നേടാൻ പരിശീലിപ്പിക്കാം!🎑🎏

എറണാകുളം ഫാംസാങ്ച്വറിയിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ 10 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് അവസരം.

എന്താണ് പ്രോഗ്രാം ?

സാധാരണ പരിശീലന പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്ഥമായി കുട്ടികളെ അവരുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നരീതിയിലുള്ള സുരക്ഷിതവും ആകർഷകവുമായ അനുഭവങ്ങളിലൂടെ പരിശീലനം നൽകുന്ന പ്രോഗ്രമാണിത്.

എന്തൊക്കെ കാര്യങ്ങളാണ് ഇതിൽ ഉണ്ടാവുക?

കുട്ടികൾക്ക് വളരെ ആസ്വദിച്ചു ചെയ്യാവുന്ന അനുഭവങ്ങളായ
ഗൈഡഡ് ഔട്ട്ഡോർ ആക്ടിവിറ്റികൾ,
മാപ്പ് റീഡിംഗ്,
കോമ്പസ് നാവിഗേഷൻ,
നേച്ചർ വാക്ക്‌,
സ്കിൽ ട്രെയിനിങ്, ലോ റോപ്പ് കോഴ്സുകൾ തുടങ്ങിയ അനുഭവങ്ങളാണ് ഒരുക്കുന്നത്

ആരാണ് പ്രോഗ്രാം ഫെസിലിറ്റേറ്റ് ചെയ്യുന്നത്?

മൗണ്ടെയ്നീയറിങ്, എക്സ്പീരിയൻഷ്യൽ എജുക്കേഷൻ, ഔട്ട്ബൗണ്ട് ട്രെയിനിങ് എന്നിവയിൽ സെർട്ടിഫൈഡ് ആയ ഫാക്കൽറ്റി.

ഇതിൽ പങ്കെടുത്താൽ എന്താണ് നേട്ടം?

ജീവിതത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കഴിവുകളായ
ടീം വർക്ക്, മറ്റുള്ളവരുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള കഴിവ്, ആത്മവിശ്വാസം, റെസിലിയൻസ്, തടസ്സങ്ങൾ തരണം ചെയ്യാനുള്ള കഴിവ്, നേതൃത്വശേഷി, പ്രശ്നം പരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങി ക്ലാസ് മുറിക്കകത്തും പുറത്തുമുള്ള ജീവിതത്തിന്റെ സാഹസികതകളെ നേരിടാൻ അവരെ സഹായിക്കുന്നു.

ഏത് പ്രായത്തിലുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ കഴിയുക?

10 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം

എത്രയാണ് ഫീസ്?

Introductory ഫീസായ 1000 രൂപയാണ് പ്രോഗ്രാം ഫീസ് (പരിശീലനം, ഭക്ഷണം റിഫ്രഷ്മെന്റ് എല്ലാം ഉൾപ്പെടെ)

എത്ര സമയമാണ് പ്രോഗ്രാം?

18 th സെപ്റ്റംബർ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ

എവിടെയാണ് പ്രോഗ്രാം?
എറണാകുളം, തൃപ്പൂണിത്തുറ അടുത്ത് 10 ഏക്കർ സ്ഥലത്ത് ഉള്ള ഫാം സാങ്ച്വറി യിൽ വെച്ചാണ് പ്രോഗ്രാം. രാവിലെ കുട്ടികളെ കൊണ്ടു വരികയും വൈകുന്നേരം പ്രോഗ്രാമിന് ശേഷം രക്ഷിതാക്കാൾ കുട്ടികളെ കൊണ്ടു പോകുകയും ചെയ്യേണ്ടതാണ്.

രെജിസ്റ്ററേഷന് കോൺടാക്ട് ചെയ്യാവുന്നതാണ്.

We are  happy to collaborate with Broadway International Home Schooling   on our new project, 'Virtual Game Wizard: Expe...
02/09/2024

We are happy to collaborate with Broadway International Home Schooling on our new project, 'Virtual Game Wizard: Experiential Games & Activities for Teachers'.

This initiative is designed especially for educators, featuring a range of experiential activities that will make virtual classes more interactive and impactful. Through this project, in this academic year we're focusing on fostering creativity, life skills, and creative thinking in the virtual classroom.

Unplug and Reconnect Your Child with the Outdoors! 🌳This Onam, let’s give your child a break from screens and gadgets an...
19/08/2024

Unplug and Reconnect Your Child with the Outdoors! 🌳

This Onam, let’s give your child a break from screens and gadgets and help them rediscover the joy of the great outdoors.
🌟 Join our Outbound Training program at Farm Sanctuary Ernakulam, specially designed for students in grades 6th to 9th! 🧑‍🏫👧

Program Highlights:

- 🌱 Equip your child with essential life skills that go beyond the classroom.
- 🌿 Safe and engaging activities designed to help them step out of their comfort zones.
- 🧭 Adventure-packed day with outdoor challenges like map reading, compass navigation, nature walks, skill training, and low rope courses.

Meet the Facilitator:

👨‍🏫 Khamarudheen KP
A certified expert in mountaineering, experiential education, and outbound training with years of experience in empowering young minds.

What Will Your Child Gain?

- 💪 Teamwork and collaboration skills.
- 🌟 Boosted self-confidence and resilience.
- 🧠 Enhanced problem-solving, leadership, and decision-making abilities.

Event Details:

📅 Date: September 18th
🕤 Time: 9:30 AM - 4:30 PM
📍 Location: Farm Sanctuary Ernakulam
💰 Fee: Just ₹1000 with our Early Bird offer (Includes training, meals, and refreshments)

Limited Seats Available!

🎟️ Act now to secure your child’s spot! Give them the gift of adventure and life skills this Onam.

Click here to register: https://wa.me/7892228992

Master Over 25 Experiential Games 🎲 & Unlock the Power of Experiential Learning!🌟Are you a Corporate Trainer, L&D Specia...
14/08/2024

Master Over 25 Experiential Games 🎲 & Unlock the Power of Experiential Learning!🌟

Are you a Corporate Trainer, L&D Specialist, HR Professional, or Educator looking to revolutionize your learning environment? Join me for the Game Wizard Workshop and transform traditional lectures into dynamic, hands-on experiences!

📅 Dates: September 17, 18, 19, & 20 ( 4 One hour sessions)
🕢 Time: 7:30 PM - 8:30 PM
🌐 Platform: Zoom
💰 Investment: ₹2000
🗣 Medium: English

Get ready to:
✨ Learn over 25 engaging games & activities
✨ Discover detailed debriefing techniques
✨ Receive Zoom recordings for any missed sessions
✨ Get a detailed game description PDF book for free
✨ Replace outdated methods with exciting, interactive sessions

Facilitator:
Khamarudheen KP
Corporate Outbound Trainer & Columnist

👉 Register Now and elevate your training game!

മൊബൈലും ഗാഡ്ജെറ്റും മാറ്റിവെച്ച്  ഒരു ദിവസം കുട്ടികളെ പുറം ലോകവുമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ക്യാമ്പിൽ പങ്കെടു...
06/08/2024

മൊബൈലും ഗാഡ്ജെറ്റും മാറ്റിവെച്ച് ഒരു ദിവസം കുട്ടികളെ പുറം ലോകവുമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ക്യാമ്പിൽ പങ്കെടുപ്പിക്കാം

അവരുടെ ജീവിതത്തിന് അത്യാവശ്യമായ കഴിവുകൾ നേടാൻ പരിശീലിപ്പിക്കാം!🎑🎏

എറണാകുളം ഫാംസാങ്ച്വറിയിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ 7 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.

എന്താണ് പ്രോഗ്രാം?

സാധാരണ പരിശീലന പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്ഥമായി കുട്ടികളെ അവരുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നരീതിയിലുള്ള സുരക്ഷിതവും ആകർഷകവുമായ അനുഭവങ്ങളിലൂടെ പരിശീലനം നൽകുന്ന പ്രോഗ്രമാണിത്.

എന്തൊക്കെ കാര്യങ്ങളാണ് ഇതിൽ ഉണ്ടാവുക?

കുട്ടികൾക്ക് വളരെ ആസ്വദിച്ചു ചെയ്യാവുന്ന അനുഭവങ്ങളായ
ഗൈഡഡ് ഔട്ട്ഡോർ ആക്ടിവിറ്റികൾ,
മാപ്പ് റീഡിംഗ്,
കോമ്പസ് നാവിഗേഷൻ,
നേച്ചർ വാക്ക്‌,
സ്കിൽ ട്രെയിനിങ്, ലോ റോപ്പ് കോഴ്സുകൾ തുടങ്ങിയ അനുഭവങ്ങളാണ് ഒരുക്കുന്നത്

ആരാണ് പ്രോഗ്രാം ഫെസിലിറ്റേറ്റ് ചെയ്യുന്നത്?

മൗണ്ടെയ്നീയറിങ്, എക്സ്പീരിയൻഷ്യൽ എജുക്കേഷൻ, ഔട്ട്ബൗണ്ട് ട്രെയിനിങ് എന്നിവയിൽ സെർട്ടിഫൈഡ് ആയ ഫാക്കൽറ്റി.

ഇതിൽ പങ്കെടുത്താൽ എന്താണ് നേട്ടം?

ജീവിതത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കഴിവുകളായ
ടീം വർക്ക്, മറ്റുള്ളവരുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള കഴിവ്, ആത്മവിശ്വാസം, റെസിലിയൻസ്, തടസ്സങ്ങൾ തരണം ചെയ്യാനുള്ള കഴിവ്, നേതൃത്വശേഷി, പ്രശ്നം പരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങി ക്ലാസ് മുറിക്കകത്തും പുറത്തുമുള്ള ജീവിതത്തിന്റെ സാഹസികതകളെ നേരിടാൻ അവരെ സഹായിക്കുന്നു.

ഏത് പ്രായത്തിലുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ കഴിയുക?*

7 ആം ക്ലാസ്സ് മുതൽ 9 ആം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം

എത്രയാണ് ഫീസ്?

പരിശീലനം, ഭക്ഷണം റിഫ്രഷ്മെന്റ് എല്ലാം ഉൾപ്പെടെ 1000 രൂപയാണ് പ്രോഗ്രാം ഫീസ്

എത്ര സമയമാണ് പ്രോഗ്രാം?

ആഗസ്റ്റ് 10ആം തിയ്യതി രണ്ടാം ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളം ഫാം സാങ്ച്വറിയിൽ വെച്ചാണ് പ്രോഗ്രാം. രാവിലെ കുട്ടികളെ കൊണ്ടു വരികയും വൈകുന്നേരം പ്രോഗ്രാമിന് ശേഷം രക്ഷിതാക്കാൾ കുട്ടികളെ കൊണ്ടു പോകുകയും ചെയ്യേണ്ടതാണ്.

എവിടെയാണ് പ്രോഗ്രാം?

എറണാകുളം, തൃപ്പൂണിത്തുറ അടുത്ത് 10 ഏക്കർ സ്ഥലത്ത്ഉള്ള ഫാം സാങ്ച്വറി യിൽ വെച്ചാണ് പ്രോഗ്രാം

വളരെ പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

രെജിസ്റ്ററേഷന് കോൺടാക്ട് ചെയ്യാവുന്നതാണ്.

Indoor & Outdoor Experiential Games & Activities for Trainers at Kochin!An opportunity to deeply learn over 20 activitie...
05/08/2024

Indoor & Outdoor Experiential Games & Activities for Trainers at Kochin!

An opportunity to deeply learn over 20 activities for training.

1. How to effectively use icebreakers, energizers, de-inhibitors, and metaphoric activities?
2. How to select the most suitable activities for the training theme and group?
3. How to structure activities of various challenge levels and natures according to the group development process to achieve precise learning outcomes?
4. How to debrief and elicit learning from activities using processing techniques?

Venue: Farm Sanctuary, Kochi, Kerala
Date: 11/08/2024, Sunday
Time: 9:30 AM to 4:30 PM
Fee: ₹3000

Please ensure your seats.

I'm happy to announce that we have successfully completed 4 batches of the Game Wizard Workshop for HR & L&D Professiona...
27/07/2024

I'm happy to announce that we have successfully completed 4 batches of the Game Wizard Workshop for HR & L&D Professionals!

This journey has been incredibly rewarding, empowering over 60 trainers with innovative indoor and outdoor games, experiential education techniques, and facilitation skills.

A big thank you to all our dedicated participants, supportive community members, and everyone who contributed to this success. Your enthusiasm and commitment made this possible!

Highlights of the Workshop:

- 4 Engaging Online Sessions
- Over 30 Games and Activities
- Comprehensive Handbook
- Focus on Experiential Education and Facilitation

The next batch starts on August 12th. If you're looking to elevate your training skills and join a vibrant learning community, don't miss out!

5 Core Activities for Corporate Training to Boost engagement &  LearningWho Should Attend:- Learning and Development (L&...
25/07/2024

5 Core Activities for Corporate Training to Boost engagement & Learning

Who Should Attend:

- Learning and Development (L&D) Professionals
- Human Resources (HR) Professionals
- Training Managers
- Corporate Trainers
- Educators
- Anyone interested in enhancing their training skills

What to Expect:

- 5 Proven Training Activities: Discover effective techniques to boost participation and retention.
- Design Interactive Sessions:
Learn to create sessions that cater to diverse learning styles.
- Master Facilitation : Gain insights into effectively debriefing games and activities.

Details:
- Fee: No its Absolutely free
- Date: 8th August 2024
- Time: 7:30 PM to 8:30 PM
- Platform: Zoom
-Medium : English

Join us for an engaging session that will transform your training approach.

To register, contact us via WhatsApp at: https://wa.me/7892228992.

Pls Share this with anyone who might find it useful.

  ഇനി കൊച്ചിയിലും!മൊബൈലും ഗാഡ്ജെറ്റും മാറ്റിവെച്ച്  ഒരു ദിവസം കുട്ടികളെ പുറം ലോകവുമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു...
22/07/2024

ഇനി കൊച്ചിയിലും!

മൊബൈലും ഗാഡ്ജെറ്റും മാറ്റിവെച്ച് ഒരു ദിവസം കുട്ടികളെ പുറം ലോകവുമായി കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ക്യാമ്പിൽ പങ്കെടുപ്പിക്കാം

അവരുടെ ജീവിതത്തിന് അത്യാവശ്യമായ കഴിവുകൾ നേടാൻ പരിശീലിപ്പിക്കാം!🎑🎏

എറണാകുളം ഫാംസാങ്ച്വറിയിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ 6 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.

എന്താണ് പ്രോഗ്രാം?

സാധാരണ പരിശീലന പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്ഥമായി കുട്ടികളെ അവരുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നരീതിയിലുള്ള സുരക്ഷിതവും ആകർഷകവുമായ അനുഭവങ്ങളിലൂടെ പരിശീലനം നൽകുന്ന പ്രോഗ്രമാണിത്.

എന്തൊക്കെ കാര്യങ്ങളാണ് ഇതിൽ ഉണ്ടാവുക?

കുട്ടികൾക്ക് വളരെ ആസ്വദിച്ചു ചെയ്യാവുന്ന അനുഭവങ്ങളായ
ഗൈഡഡ് ഔട്ട്ഡോർ ആക്ടിവിറ്റികൾ,
മാപ്പ് റീഡിംഗ്,
കോമ്പസ് നാവിഗേഷൻ,
നേച്ചർ വാക്ക്‌,
സ്കിൽ ട്രെയിനിങ്, ലോ റോപ്പ് കോഴ്സുകൾ തുടങ്ങിയ അനുഭവങ്ങളാണ് ഒരുക്കുന്നത്

ആരാണ് പ്രോഗ്രാം ഫെസിലിറ്റേറ്റ് ചെയ്യുന്നത്?

മൗണ്ടെയ്നീയറിങ്, എക്സ്പീരിയൻഷ്യൽ എജുക്കേഷൻ, ഔട്ട്ബൗണ്ട് ട്രെയിനിങ് എന്നിവയിൽ സെർട്ടിഫൈഡ് ആയ ഫാക്കൽറ്റി.

ഇതിൽ പങ്കെടുത്താൽ എന്താണ് നേട്ടം?

ജീവിതത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കഴിവുകളായ
ടീം വർക്ക്, മറ്റുള്ളവരുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള കഴിവ്, ആത്മവിശ്വാസം, റെസിലിയൻസ്, തടസ്സങ്ങൾ തരണം ചെയ്യാനുള്ള കഴിവ്, നേതൃത്വശേഷി, പ്രശ്നം പരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങി ക്ലാസ് മുറിക്കകത്തും പുറത്തുമുള്ള ജീവിതത്തിന്റെ സാഹസികതകളെ നേരിടാൻ അവരെ സഹായിക്കുന്നു.

ഏത് പ്രായത്തിലുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ കഴിയുക?

6 ആം ക്ലാസ്സ് മുതൽ 8 ആം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം

എത്രയാണ് ഫീസ്?

പരിശീലനം, ഭക്ഷണം റിഫ്രഷ്മെന്റ് എല്ലാം ഉൾപ്പെടെ 1000 രൂപയാണ് പ്രോഗ്രാം ഫീസ്

എത്ര സമയമാണ് പ്രോഗ്രാം?

ആഗസ്റ്റ് 10ആം തിയ്യതി രണ്ടാം ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളം ഫാം സാങ്ച്വറിയിൽ വെച്ചാണ് പ്രോഗ്രാം. രാവിലെ കുട്ടികളെ കൊണ്ടു വരികയും വൈകുന്നേരം പ്രോഗ്രാമിന് ശേഷം രക്ഷിതാക്കാൾ കുട്ടികളെ കൊണ്ടു പോകുകയും ചെയ്യേണ്ടതാണ്.

വളരെ പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

രെജിസ്റ്ററേഷന് കോൺടാക്ട് ചെയ്യാവുന്നതാണ്
https://wa.me/7892228992

After the incredible response to the 4th Batch, we are thrilled to open registrations for the 5th Batch of 'Game Wizard'...
16/07/2024

After the incredible response to the 4th Batch, we are thrilled to open registrations for the 5th Batch of 'Game Wizard'.

Ready to make your training sessions engaging with 30+ thrilling games and activities designed to supercharge your training impact?

Here’s what you’ll gain:

- Learn 30+ impactful training games for all types of sessions.
- A comprehensive PDF handbook with game descriptions and instructions.
- Zoom recordings if you miss any session.
- Personalized support after the session.
- Membership to the exclusive GameCraft & Training Mastery Club.

Workshop Details:

- Dates: August 12th, 13th, 14th & 15th, 2024 (4 online sessions)
- Time: 7:30 PM - 8:30 PM IST
- Platform: Zoom
- Investment: ₹2000 | Early Bird Offer: ₹1750 (valid until July 31st)

Who should enroll?

- Corporate Trainers
- Learning & Development Specialists
- HR Professionals
- Educators
- Anyone passionate about creating engaging and impactful training experiences!

Facilitator:
Khamarudheen KP
Corporate Outbound Trainer, Mountaineer & Columnist

Ready to take your training to the next level? Register Now!

WhatsApp: https://wa.me/7892228992

The workshop on 'Designing Effective Outbound Training Programmes' will now be held on 22nd July from 7 PM to 8 PM.If yo...
14/07/2024

The workshop on 'Designing Effective Outbound Training Programmes' will now be held on 22nd July from 7 PM to 8 PM.

If you are a Trainer, Facilitator, L&D Professional, or HR Manager looking to enhance your skills and create impactful training programmes, this workshop is for you!

🆓 Fee: Absolutely free

To register and for more details, contact us via WhatsApp at: https://wa.me/7892228992

Feel free to share this with anyone who might be interested. Let's create transformative learning experiences together!

&D

The outbound training for Business Management and Hospital Management students at Skillage Digital Academy   was conduct...
03/07/2024

The outbound training for Business Management and Hospital Management students at Skillage Digital Academy was conducted in Wayanad.

Despite heavy rain, participants embraced the elements, transforming rain and mud into opportunities for growth. This experience underscored the power of emergent learning over planned sessions in Outbound Training.

Together, we turned challenges into powerful learning moments.

From our 'Campus to Corporate' programme for the students of Business Management and Hospital Management at Skillage Aca...
02/07/2024

From our 'Campus to Corporate' programme for the students of Business Management and Hospital Management at Skillage Academy facilitated by and

This two-day programme, designed specifically for college students, blends indoor and outdoor hands-on experiences aimed at fostering confidence, overcoming obstacles, mastering corporate etiquette, and enhancing self-presentation skills.

Thank you for the overwhelming response!We are thrilled by the enthusiastic participation from trainers, facilitators, L...
21/06/2024

Thank you for the overwhelming response!

We are thrilled by the enthusiastic participation from trainers, facilitators, L&D, and HR professionals from all over India.

Only four more slots are available for our upcoming online workshop. If you wish to join, please DM me to secure your spot.

🚀 Join the Exclusive Workshop:  # 2Designing Effective Outbound Training Programmes 🚀Are you a Trainer, Facilitator, L&D...
17/06/2024

🚀 Join the Exclusive Workshop: # 2
Designing Effective Outbound Training Programmes 🚀

Are you a Trainer, Facilitator, L&D Professional, or HR Manager looking to enhance your skills and create impactful training programmes?
This workshop is for you!

🔹 Workshop Details:

🗓 Date: 8th July 2024
⏰ Time: 7:30 PM to 8:30 PM
💻 Platform: ZOOM
💲 Cost: FREE

🎓 Facilitator:

Khamarudheen KP, a seasoned Corporate Outbound Trainer, Mountaineer & Columnist, will lead this session, sharing his invaluable insights and practical strategies for designing effective outbound training programmes.

🔑 What You'll Learn:

- Foundations of Experiential Learning: Understand the core principles that make outbound training impactful and memorable.

- Design for Any Situation: Learn how to tailor outbound training programmes to meet diverse organizational needs and various facilities.

- Effective Debriefing Techniques: Master the art of debriefing to ensure that participants internalize key lessons and apply them in their work environment.

- Discuss a Sample Activity: Analyze one or two successful outbound activities and understand how they work.

- Interactive Q&A Session: Get answers to your specific challenges and learn from the experiences of experts in the field.

📲 Register Now!

Don't miss this opportunity to learn from the best and network with other professionals in the field. Secure your spot today!

Registration link is in the comment box

Feel free to share this post with colleagues and friends who might benefit from this workshop. See you there!

  Upward Bonding, is a team building program at FACE Campus   designed to enhance team spirit through a blend of outdoor...
11/06/2024

Upward Bonding, is a team building program at FACE Campus designed to enhance team spirit through a blend of outdoor and indoor activities. This program focuses on fostering strong bonds and collaboration to help teams achieve their major milestones.

📍 Let's elevate team spirit and achieve greatness together!

Address

Nas Villa, Chenakkal
Kottakkal
676503

Alerts

Be the first to know and let us send you an email when Happiness Route posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share