Jaleel sachus

Jaleel sachus എന്റെ ശരികളെ ഞാൻ തുറന്നു പറയും 🔥
(2)

12/12/2023

കുടുംബജീവിതം നയിക്കുന്നവർ കേട്ടിരിക്കേണ്ട കഥ

11/12/2023

കളിക്കുന്ന ഗ്രൗണ്ടിൽ ഇങ്ങനെ ചെയ്തിരുന്ന ഒരാൾ നിങ്ങടെ നാട്ടിലും കാണും

കുന്നുംപുറത്തെ സച്ചിന്കാക്ക🤓😜
16/11/2023

കുന്നുംപുറത്തെ സച്ചിന്കാക്ക🤓😜

ഒളിഞ്ഞു നോട്ടം നല്ലതല്ല മിസ്റ്റർ 😀😀
09/11/2023

ഒളിഞ്ഞു നോട്ടം നല്ലതല്ല മിസ്റ്റർ 😀😀

04/11/2023
പ്രിയപ്പെട്ട എല്ലാവര്ക്കും കേരളാപിറവി ആശംസകൾ 🥰🥰
01/11/2023

പ്രിയപ്പെട്ട എല്ലാവര്ക്കും കേരളാപിറവി ആശംസകൾ 🥰🥰

11/10/2023

അബ്ബാസ്‌ക്കന്റെ തട്ടുകട

09/10/2023

ആരെയാണ് നമ്മൾ വിഷ്വസിക്കേണ്ടത് ??

07/10/2023

നിങ്ങൾ തന്നെ പറയ് ഇവനൊക്കെ എന്താ ചെയ്യേണ്ടത് 😡

07/10/2023

തട്ടിപ്പുകൾക്കും ഹാക്കർമാരുടെയും ഇരയാവാതെ സൂക്ഷിക്കുക

06/10/2023

ഫ്രീ ഉള്ളവർ മാത്രം ട്രൈ ചെയ്ത് നോക്കൂ 🤭🤭

റിപ്പോർട്ട് അടി തകൃതി ആയി നടക്കുന്നുണ് കുറച്ചു സ്റ്റിക്കർ കമെന്റ് ഇടാവോ മുത്ത് മണികളെ
06/10/2023

റിപ്പോർട്ട് അടി തകൃതി ആയി നടക്കുന്നുണ് കുറച്ചു സ്റ്റിക്കർ കമെന്റ് ഇടാവോ മുത്ത് മണികളെ

01/10/2023

പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം

30/09/2023

ഉച്ചയൂൺ കഴിഞ്ഞുള്ള ഇന്റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി.കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ്, ഭഗത്,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയിൽ വീണുകിട്ടിയ ഒരു ഇടവേളയിൽ കൊട്ടിക്കയറിയപ്പോൾ വിരിഞ്ഞത് ആഹ്ലാദത്തിന്റെ സ്വരമേള

30/09/2023

മറ്റുള്ളവനെ എപ്പോളും കുറ്റം പറയുന്നവർ ഒന്ന് ഓർക്കുക
അവൻ ഒരു പക്ഷെ തൗബ ചെയ്ത് മടങ്ങി കാണും
അവസാനം അള്ളാന്റെ കോടതിയിൽ നിങ്ങൾ അപ്പോളും വെറുക്കപെട്ടവനായിരിക്കാം
(ഇത്‌ ഒരു കഥയാണ് ഹദീസ് അല്ല തെളിവ് ചോദിച്ചു ആരും കമെന്റ് ഇടേണ്ട😀)

30/09/2023

ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് ഖുര്ഹാൻ

29/09/2023

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

28/09/2023

വിശൂദ്ധ ഖുർആൻ നിൽലും ക്രസ്‌തവരുടെ ബൈബിളും പറഞ്ഞ അയ്യൂബ് നബിയുടെ മക്ബറ
ഇവിടം രണ്ട് സമുദായക്കാരും സാഹോദര്യത്തോടെ ആണ് സന്ദർശിച്ചു മടങ്ങുന്നത്
ആ ഒരു ഐക്യം കമെന്റ് ബോക്സിലും കാണിക്കാൻ മറക്കരുത്

28/09/2023

ഏറ്റവും കൂടുതൽ കേട്ടതും പ്രവാസികളായിരിക്കും

27/09/2023

ജബൽ അയ്യൂബ്

23/09/2023

What is the definition of love?

22/09/2023

കാത്തിരിക്കുക പ്രതീക്ഷയോടെ പ്രയക്നിക്കുക ഒരുനാൾ നമ്മുടെ സ്വപ്നം പൂവണിയും 🥰

21/09/2023

കാത്തിരിക്കുക വിജയം ഒരുനാൾ നിനക്ക് ഉള്ളതാണ്

21/09/2023

അള്ളാന്റെ റസൂലിന്റെ പേരിൽ കോപ്രായമോ മനുഷ്യന്റെ അഹങ്കാരമോ ??

20/09/2023

അപ്പൊ ലൊക്കേഷൻ മറക്കണ്ട മേലെ പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ കയറിയ പാടെ കാണുന്ന കുഞ്ഞു ചായക്കട

20/09/2023

വായനാട്ടിലെ സുകുവേട്ടന്റെ ചായ കട
പഴയകാല ഓർമ്മയിലേക്ക് ഒരു തിരിഞ്ഞു നോട്ടം
കുട്ടികാലത്ത് വെല്ലിപ്പന്റെ കയ്യും പിടിച്ചു പോകാത്ത ആരുണ്ട് ല്ലേ ...

18/09/2023

ആധുനിക ലോകം കേവലം 6ഇഞ്ച് ഫോണിലേക്ക് ചേക്കേറുന്ന മുന്നേ
നമ്മുടെ നാട്ടിൽ കണ്ട് വന്നിരുന്ന ചില കളികളാണ് കവടി കളിയും പകിട കളിയുമെല്ലാം ഇന്നും ചില നാടുകളിൽ സമയം പോകാൻ ഈ കളികൾ നടന്നു വരുന്നുണ്ട് പഴയ കാല ഓർമ്മയിലേക്ക് തിരിഞ്ഞൊരു നോട്ടം

18/09/2023

പുതിയ ഒരു അറിവാണെന് തോന്നിയാൽ ഒന്ന് ഷെയർ ചെയ്യണേ 🥰

17/09/2023

അനുഭവം ഉള്ളവരുണ്ടോ ??

17/09/2023

കാട്ടിലെ ചെണ്ട ശബ്ദം

16/09/2023

നമ്മൾ സന്തോഷിക്കുന്ന പോലെ അവരും സന്തോഷിക്കട്ടെ ഒരു ദിവസം എങ്കിലും അവര് അവരായി ജീവിക്കട്ടെ🥰🥰

16/09/2023

കേരളത്തിലെ ഏറ്റവും വലിയ influencers award function ലേക്ക് ക്ഷണിതേതാവായി ഞാൻ പോയായപ്പോൾ നിങ്ങളുടെ fwrt influencer ആരാണ്

15/09/2023

ഒരാളിൽ നിന്ന് ഒരേപാഠം രണ്ട് തവണ പഠിക്കാൻ അവസരം നൽകരുത്

15/09/2023

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഊഞ്ഞാലിൽ ഒന്ന് ആടി വന്നാലോ

14/09/2023

മൂത്രക്കല്ല് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഉപകാരപ്പെടും

🖤🖤🖤
29/08/2023

🖤🖤🖤

28/11/2021

Address

Koottanad

Alerts

Be the first to know and let us send you an email when Jaleel sachus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Koottanad

Show All