Konniyude Swantham Koottukar

Konniyude Swantham Koottukar ഞങ്ങളിലൂടെ നിങ്ങൾക്ക് അറിയാൻ ശ്രമിക? കോന്നിയെ മനമറിഞ്ഞു സ്നേഹിക്കുന്നവരുടെ കൂട്ടായ്മ.

21/09/2024

സംസ്ഥാന പാതയിൽ കൂടൽ ഗാന്ധി ജംഗ്ഷനു സമീപം ഇപ്പോൾ നടന്ന അപകടം. അപകടത്തിൽ തമിഴ്നാട് സ്വദേശികളുടെ വാഹനം പൂർണമായും തകർന്നു.2 പേർ മരണമടഞ്ഞു. 3 പേരുടെ നില ഗുരുതരമായി തുടരുന്നു.

ഇന്നു അച്ചൻകോവിൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മലയാളത്തിൻ്റെ പ്രീയപ്പെട്ട നടൻ മോഹൻലാൽ ദർശനത്തിനെത്തിയപ്പോൾ ❤️🥰
03/09/2024

ഇന്നു അച്ചൻകോവിൽ ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മലയാളത്തിൻ്റെ പ്രീയപ്പെട്ട നടൻ മോഹൻലാൽ ദർശനത്തിനെത്തിയപ്പോൾ ❤️🥰

കോന്നി മേഡിക്കൽ കോളേജ് റോഡ്❤️ചിത്ര കടപ്പാട് : പ്രശാന്ത്
23/08/2024

കോന്നി മേഡിക്കൽ കോളേജ് റോഡ്❤️
ചിത്ര കടപ്പാട് : പ്രശാന്ത്

കോന്നി ട്രാഫിക് ജംഗ്ഷൻ ഇപ്പോൾ തടിലോറി മറിഞ്ഞു  ഉണ്ടായ അപകടം. അപകടത്തിൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
31/07/2024

കോന്നി ട്രാഫിക് ജംഗ്ഷൻ ഇപ്പോൾ തടിലോറി മറിഞ്ഞു ഉണ്ടായ അപകടം. അപകടത്തിൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

01/07/2024

നമ്മുടെ നാട്..
സ്വന്തം കോന്നി ❤️😍
കടപ്പാട് : ദൂരം

പുനലൂർ - മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഉണ്ടായ അപകടം. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
25/06/2024

പുനലൂർ - മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഉണ്ടായ അപകടം. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

21/06/2024

നമ്മുടെ കോന്നി മെഡിക്കൽ കോളേജ് ❤️
കടപ്പാട് : അരവിന്ദ് ആനന്ദ് മുറിഞ്ഞകൽ

14/06/2024

ഇളകൊള്ളൂർ മഹാദേവക്ഷേത്രത്തിലെ മനോഹരമായ ഒരു വീഡിയോ.
കടപ്പാട്: ബഹു. ഉടമസ്ഥൻ ❤️

കോന്നി മുൻ സബ് ഇൻസ്പെക്ടർറും, ഇപ്പോൾ നെടുമങ്ങാട് സബ് ഇൻസ്പെക്ടറായിരിക്കുന്ന രവീന്ദ്രൻ (സാമി സാർ) മകൻ രാഹുൽ രവീന്ദ്രൻ ഇനി...
11/06/2024

കോന്നി മുൻ സബ് ഇൻസ്പെക്ടർറും,
ഇപ്പോൾ നെടുമങ്ങാട് സബ് ഇൻസ്പെക്ടറായിരിക്കുന്ന
രവീന്ദ്രൻ (സാമി സാർ) മകൻ രാഹുൽ രവീന്ദ്രൻ ഇനിയും കേരള പോലീസിന്റെ ഭാഗമായി...

പിതാവും മകനും ഒപ്പം സന്തോഷ നിമിഷത്തിൽ...❣️"മാതാവും"

Credit:- Njangal Konnikkar Group

നാട്ടിലെ ഇലക്ഷൻ എന്തായെന്നറിയാൻ ഇറങ്ങിയ കാട്ടിലെ പിള്ളേർ ❤️കല്ലാറ്റിൽ നിന്നുള്ള ദൃശ്യം 👌🏻
22/03/2024

നാട്ടിലെ ഇലക്ഷൻ എന്തായെന്നറിയാൻ ഇറങ്ങിയ കാട്ടിലെ പിള്ളേർ ❤️
കല്ലാറ്റിൽ നിന്നുള്ള ദൃശ്യം 👌🏻

കോന്നിക്കാരൻ രതീഷിനായി നമുക്ക് കൈകോർക്കാം 🙏🏻
15/01/2024

കോന്നിക്കാരൻ രതീഷിനായി നമുക്ക് കൈകോർക്കാം 🙏🏻

29/12/2023

കോന്നിയുടെ മാസ്മരികത ❤️

ഇപ്പോൾ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കു... ചന്ദ്രന് ചുറ്റും ഒരു വലയം കാണുന്നുണ്ടോ ? കണ്ടവർ കമെന്റ് ചെയ്യാൻ മറക്കല്ലേ ❤️
24/11/2023

ഇപ്പോൾ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കു... ചന്ദ്രന് ചുറ്റും ഒരു വലയം കാണുന്നുണ്ടോ ? കണ്ടവർ കമെന്റ് ചെയ്യാൻ മറക്കല്ലേ ❤️

കൊക്കത്തോട് കൂട്ടുകാർ സേഫ് അല്ലേ 🤔
22/11/2023

കൊക്കത്തോട് കൂട്ടുകാർ സേഫ് അല്ലേ 🤔

കോന്നിയുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന കോന്നിയൂർ രാധാകൃഷ്ണൻ അന്തരിച്ചു. ആദരാഞ്ജലികൾ.😞
11/10/2023

കോന്നിയുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന കോന്നിയൂർ രാധാകൃഷ്ണൻ അന്തരിച്ചു. ആദരാഞ്ജലികൾ.😞

20/09/2023

കൂടൽ ഇഞ്ചപ്പാറ പാക്കണ്ടത്തിൽ നാടിനെ ഭീതിയിലാഴ്ത്തിയ പുലി പിടിയിൽ

20/09/2023

കൂടൽ ഇഞ്ചപ്പാറ പാക്കണ്ടത്തിൽ നാടിനെ ഭീതിയിലാഴ്ത്തിയ പുലി പിടിയിൽ.

കോട്ടയം മെഡിക്കൽ കോളേജിലെ ഒ പി സമയക്രമം പ്രസിദ്ധീകരിച്ചു.
13/09/2023

കോട്ടയം മെഡിക്കൽ കോളേജിലെ ഒ പി സമയക്രമം പ്രസിദ്ധീകരിച്ചു.

കോന്നി റിപ്പബ്ലിക്കൻ സ്കൂളിനു സമീപമുള്ള  കൃഷ്ണ ഹോട്ടൽ ഉടമ അഭിലാഷ് നിര്യാതനായി. ആദരാഞ്ജലികൾ 😞
31/07/2023

കോന്നി റിപ്പബ്ലിക്കൻ സ്കൂളിനു സമീപമുള്ള കൃഷ്ണ ഹോട്ടൽ ഉടമ അഭിലാഷ് നിര്യാതനായി. ആദരാഞ്ജലികൾ 😞

കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നമ്മുടെ നാട്ടിലേക്ക്. കോന്നി - കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുളത്ത...
31/07/2023

കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നമ്മുടെ നാട്ടിലേക്ക്. കോന്നി - കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുളത്തുമൺ നന്ത്യാട്ട് വീട്ടിൽ അഗസ്റ്റിൻ ജോസഫിൻ്റെ മകൾ അഞ്ജലി അഗസ്റ്റിനാണ് ഒന്നാം റാങ്ക് ... അനുമോദനങ്ങൾ😍😍😍

കോന്നി - അതുമ്പുംകുളം പ്രദേശത്തെ ഭീതിയിൽ ആഴ്ത്തിയ കടുവയെ മരിച്ച നിലയിൽ കണ്ടെത്തി..
20/07/2023

കോന്നി - അതുമ്പുംകുളം പ്രദേശത്തെ ഭീതിയിൽ ആഴ്ത്തിയ കടുവയെ മരിച്ച നിലയിൽ കണ്ടെത്തി..

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകൻ ഉമ്മൻചാണ്ടി വിട വാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.😞
18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകൻ ഉമ്മൻചാണ്ടി വിട വാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.😞

06/07/2023

നമ്മുടെ കോന്നി 😍

Address

Konni

Alerts

Be the first to know and let us send you an email when Konniyude Swantham Koottukar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Konniyude Swantham Koottukar:

Videos

Share

Nearby media companies

Other Konni media companies

Show All