Sajid Kanjirapulan Kondotty

Sajid Kanjirapulan Kondotty പ്രിയസുഹൃത്തുക്കളെ എല്ലാവരുടെയുംസഹായവും സഹകരണവും വേണം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടേൽ പങ്ക് വെക്കണം

❤️❤️
27/10/2024

❤️❤️

27/10/2024
അതാണ്
06/10/2024

അതാണ്

31/03/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിന ആശംസകൾ

25/03/2024

എന്റെ അളിയൻ
170 കോടി
ബിജെപിക്ക്
കൊടുത്തു 👏🏻👏🏻👏🏻

ഉറപ്പാണ് എൽഡിഎഫ്
19/03/2024

ഉറപ്പാണ് എൽഡിഎഫ്

ബല്ലാത്ത ജാതി മനുഷ്യരാ 😀😀
16/03/2024

ബല്ലാത്ത ജാതി മനുഷ്യരാ 😀😀

പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.

തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല....... പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.

കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്.

തല കുറച്ച് കാറ്റ് കൊള്ളട്ടെ..
അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?

07/03/2024

ചാണ്ടി ഉമ്മനെ കാണാനില്ലെന്ന് കേൾക്കുന്നു കണ്ടിട്ടുന്നവർ കെപിസിസി അടച്ച് പുട്ടുമ്പോക്കും അവിടെ ഹാജരാക്കണമെന്ന് സുധേട്ടൻ എന്നിട്ട് വേണം അയാൾക്ക് പോവാൻ 😁

04/03/2024

'കെ സുധാകരൻന്റെ പ്രവൃത്തികൾ കോൺഗ്രസ്സുകാരെ നിരാശപ്പെടുത്തുന്നു,... ഹൈബി ഈഡൻ
എന്തൊരു സൗന്ദര്യമുള്ള വാക്കുകൾ

02/03/2024

എടാ ഗോപിയെയ് മാതാവിനോടിത് വേണ്ടായിരുന്നു

01/03/2024

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിച്ചു
എങ്ങനുണ്ട്

പുതിയൊരു പിറവിക്കായ് കാത്തിരിക്കാം നമുക്ക്
27/02/2024

പുതിയൊരു പിറവിക്കായ് കാത്തിരിക്കാം നമുക്ക്

26/02/2024

രാജ്യസഭ സിറ്റ്പോലും കൊടുക്കാൻ പറ്റുന്ന സഹജര്യം അല്ല കോൺഗ്രസിന് ഇപ്പോയുള്ളതെന്ന് ഹൈകമാന്റ്
😁😁അപ്പോപ്പിന്നെ എങ്ങനാ കാര്യങ്ങളൊക്കെ

CPIM  കൊണ്ടോട്ടി കൊടിമരം ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് സുഹൈബ് TP യെ തിരഞ്ഞെടുത്തു... പ്രിയ സുഹൃത്തിന് വിപ്ലവ അഭിവാദ്യങ്ങ...
20/02/2024

CPIM കൊണ്ടോട്ടി കൊടിമരം ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് സുഹൈബ് TP യെ തിരഞ്ഞെടുത്തു... പ്രിയ സുഹൃത്തിന് വിപ്ലവ അഭിവാദ്യങ്ങൾ... ലാൽസലാം

Address

മലപ്പുറം
Kondotty

Telephone

+918078573657

Website

https://www.youtube.com/c/SonuLiveMedias, https://www.youtube.com/c/SonuLiveMe

Alerts

Be the first to know and let us send you an email when Sajid Kanjirapulan Kondotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sajid Kanjirapulan Kondotty:

Videos

Share


Other Social Media Agencies in Kondotty

Show All