Post Box

Post Box Entertainment hub
(4)

പൗരത്വ വിഷയത്തിൽ പ്രതിഷെധിച്ചവർക്കെതിരെയുള്ള കേസുകൾ തുടരുകയാണു.
13/03/2024

പൗരത്വ വിഷയത്തിൽ പ്രതിഷെധിച്ചവർക്കെതിരെയുള്ള കേസുകൾ തുടരുകയാണു.

മഞ്ഞുമ്മൽ ബോയ്സ്‌ എന്ന സിനിമക്കെതിരെ രംഗത്ത്‌ വന്ന ജയമോഹനെതിരെ ചിത്രത്തിന്റെ സംവിധയകൻ ചിദംബരത്തിന്റെ അച്ഛൻ സതീഷ്‌ പൊതുവാ...
12/03/2024

മഞ്ഞുമ്മൽ ബോയ്സ്‌ എന്ന സിനിമക്കെതിരെ രംഗത്ത്‌ വന്ന ജയമോഹനെതിരെ ചിത്രത്തിന്റെ സംവിധയകൻ ചിദംബരത്തിന്റെ അച്ഛൻ സതീഷ്‌ പൊതുവാൾ രംഗത്ത്‌ വന്നു.

കേരളത്തിലെ ആൾക്കൂട്ട വിചാരണ നടത്തി ആളെക്കൊന്ന ഏക പാർട്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണു....
06/03/2024

കേരളത്തിലെ ആൾക്കൂട്ട വിചാരണ നടത്തി ആളെക്കൊന്ന ഏക പാർട്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണു....

മാവോവാദ രാഷ്ട്രീയപ്രവർത്തകരെന്ന കുറ്റാരോപണത്തിൽ ഭരണകൂടം  പത്ത് വർഷം നരകതുല്യമായി  തടവിലിട്ടതിനു ശേഷം  പ്രൊഫസർ ജി.എൻ.സായി...
06/03/2024

മാവോവാദ രാഷ്ട്രീയപ്രവർത്തകരെന്ന കുറ്റാരോപണത്തിൽ ഭരണകൂടം പത്ത് വർഷം നരകതുല്യമായി തടവിലിട്ടതിനു ശേഷം പ്രൊഫസർ ജി.എൻ.സായിബാബയടക്കമുള്ള അഞ്ച് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. ഇവരെ ഉടനടി മോചിപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ ഗോപുര വാതിൽ കത്തിച്ചത്‌ മുസ്ലിംകളാണന്ന് ഇടത്‌ സഹയാത്രികനും ചാനൽ ചർച്ചകളിലെ സിപി എം ന്റെ മു...
29/02/2024

അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ ഗോപുര വാതിൽ കത്തിച്ചത്‌ മുസ്ലിംകളാണന്ന് ഇടത്‌ സഹയാത്രികനും ചാനൽ ചർച്ചകളിലെ സിപി എം ന്റെ മുഖവുമാകുന്ന പ്രേംകുമാറിന്റെ പ്രസ്താവന സംഘ്‌ പരിവാർ കേന്ദ്രങ്ങളെ പോലും നാണിപ്പിക്കുന്ന വിധമാണു. babu.9

2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിൽ എത്തിച്ചേർന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക്‌ പൗരത്വം നൽകാനാണു തീരുമാനം.
28/02/2024

2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിൽ എത്തിച്ചേർന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക്‌ പൗരത്വം നൽകാനാണു തീരുമാനം.

ജനുവരി 21നു കയറിയ തെമ്മാടിക്കൂട്ടമാണു രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ പുറത്തിറങ്ങി സുഖമായി വിലസി നടക്കുന്നത്‌.
26/02/2024

ജനുവരി 21നു കയറിയ തെമ്മാടിക്കൂട്ടമാണു രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ പുറത്തിറങ്ങി സുഖമായി വിലസി നടക്കുന്നത്‌.

2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി വിജയിച്ച സീറ്റുകളുടെയും നേടിയ വോട്ടുകളു...
24/02/2024

2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി വിജയിച്ച സീറ്റുകളുടെയും നേടിയ വോട്ടുകളുടെയും 25 ശതമാനത്തിലധികം നേടിയത് മുസ്‌ലിംലീഗ് പാര്‍ട്ടിയാണ്. തഥടിസ്ഥാനത്തില്‍ മുസ്‌ലിംലീഗിന് 5 ലോകസഭാ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കക്ഷിയായ സിപിഐ നേടിയത് 1283 സീറ്റുകൾ (12%). അവർ മത്സരിക്കുന്നതോ നാല് ലോകസഭ സീറ്റുകളിൽ. അതേസമയം 2131 സീറ്റുകളിൽ വിജയിക്കുകയും 24% വോട്ട് നേടുകയും ചെയ്ത മുസ്ലിംലീഗ് മത്സരിക്കുന്നത് രണ്ട് സീറ്റുകളിൽ മാത്രം.babu.9

''മോദി വിരുദ്ധ, സംഘി വിരുദ്ധ എക്കൗണ്ടുകൾ നീരീക്ഷണത്തിലാണു...''മാധ്യമപ്രവർത്തകനും എഴുത്തുക്കാരനുമായ ആബിദ്‌ അടിവാരം എഴുതുന...
23/02/2024

''മോദി വിരുദ്ധ, സംഘി വിരുദ്ധ എക്കൗണ്ടുകൾ നീരീക്ഷണത്തിലാണു...''
മാധ്യമപ്രവർത്തകനും എഴുത്തുക്കാരനുമായ ആബിദ്‌ അടിവാരം എഴുതുന്നു.
Credits

തന്റെ ഗ്രാമത്തിലെ കുട്ടികൾ കൗതുകത്തോടെയാണു ലളിതിനെ നോക്കിയിരുന്നത്‌. അവർക്ക്‌ അവനൊരു ആവേശമായിരുന്നു. വിദ്യാഭാസത്തിന്റെ പ...
22/02/2024

തന്റെ ഗ്രാമത്തിലെ കുട്ടികൾ കൗതുകത്തോടെയാണു ലളിതിനെ നോക്കിയിരുന്നത്‌. അവർക്ക്‌ അവനൊരു ആവേശമായിരുന്നു. വിദ്യാഭാസത്തിന്റെ പ്രാധാന്യം അവൻ അവർക്ക്‌ പറഞ്ഞു കൊടുത്തു. യഥാസമയം വഴിക്കാട്ടിയായി നിന്നു. രാജ്യത്തെ ഉന്നത കലാലയങ്ങളെ കുറിച്ചും സിവിൽ സർവ്വീസ്‌ പരീക്ഷയെ കുറിച്ചുമൊക്കെ അവൻ വാതോരാതെ സംസാരിച്ചു കൊണ്ടെയിരുന്നു.
***de ***de ***de

താൽകാലികമായിട്ടാണു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്‌.
21/02/2024

താൽകാലികമായിട്ടാണു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്‌.

സാമ്പത്തിക മാന്ദ്യം കൂടുതൽ രാജ്യങ്ങളിലെക്ക്‌ പടർന്നാൽ ഇന്ത്യയുൾപ്പെടുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും.
20/02/2024

സാമ്പത്തിക മാന്ദ്യം കൂടുതൽ രാജ്യങ്ങളിലെക്ക്‌ പടർന്നാൽ ഇന്ത്യയുൾപ്പെടുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും.




മാർച്ച്‌ ഒന്ന് മുതൽ ഹയർ സെക്കന്ററി പരീക്ഷയും മാർച്ച്‌ നാലു മുതൽ എസ്‌ എസ്‌ എൽ സി പരീക്ഷയും ആരംഭിക്കും.
17/02/2024

മാർച്ച്‌ ഒന്ന് മുതൽ ഹയർ സെക്കന്ററി പരീക്ഷയും മാർച്ച്‌ നാലു മുതൽ എസ്‌ എസ്‌ എൽ സി പരീക്ഷയും ആരംഭിക്കും.

കരിപ്പൂരിൽ വെച്ച്‌ നടക്കുന്ന പത്താമത്‌ മുജാഹിദ്‌ സമ്മേളനത്തിലാണു ഷാജഹാൻ മാടമ്പാട്ടിന്റെ പ്രസ്താവന. മുസ്ലിംകൾ പ്രശ്നം അനു...
16/02/2024

കരിപ്പൂരിൽ വെച്ച്‌ നടക്കുന്ന പത്താമത്‌ മുജാഹിദ്‌ സമ്മേളനത്തിലാണു ഷാജഹാൻ മാടമ്പാട്ടിന്റെ പ്രസ്താവന. മുസ്ലിംകൾ പ്രശ്നം അനുഭവിച്ചപ്പോഴൊന്നും അതിനെ കൃത്യമായി ചോദ്യം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ വന്നില്ലെന്നും മുസ്ലിംകൾ സ്വയം രാഷ്ട്രീയമായി സംഘടിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിന്റെ രാഷ്ട്രീയ - ഭൂമിശാസ്ത്ര അസ്തിത്വം ഇസ്രായൽ അംഗീകരിക്കാതെ പ്രശ്നം തീരില്ല.                           🇦🇪
14/02/2024

ഫലസ്തീനിന്റെ രാഷ്ട്രീയ - ഭൂമിശാസ്ത്ര അസ്തിത്വം ഇസ്രായൽ അംഗീകരിക്കാതെ പ്രശ്നം തീരില്ല.
🇦🇪

ഗസ്സക്കെതിരെ കരയുദ്ധത്തിനു ഇസ്രായൽ ഉപയോഗിക്കുന്ന ഡ്രോണുകൾ നിർമ്മിച്ചു നൽകി അദാനി ഡിഫൻസ്‌ ആൻഡ്‌ എയറൊസ്പേസ്‌.
13/02/2024

ഗസ്സക്കെതിരെ കരയുദ്ധത്തിനു ഇസ്രായൽ ഉപയോഗിക്കുന്ന ഡ്രോണുകൾ നിർമ്മിച്ചു നൽകി അദാനി ഡിഫൻസ്‌ ആൻഡ്‌ എയറൊസ്പേസ്‌.

രണ്ടാം കർഷക സമരത്തെ ബിജെപി തന്ത്രപരമായിട്ടായിരിക്കും സമീപിക്കുക. പ്രത്യേകിച്ച്‌ രാജ്യം തിരഞ്ഞെടുപ്പിനെ നേരിടാനൊരുമ്പോൾ. ...
12/02/2024

രണ്ടാം കർഷക സമരത്തെ ബിജെപി തന്ത്രപരമായിട്ടായിരിക്കും സമീപിക്കുക. പ്രത്യേകിച്ച്‌ രാജ്യം തിരഞ്ഞെടുപ്പിനെ നേരിടാനൊരുമ്പോൾ.

12/04/2021

❤️

25/01/2021

30/08/2020

Happy onam

26/08/2020

Happy onam in advance

01/06/2020

@ Qatar Doha

31/05/2020

2 Years

25/12/2019

ART Attack


04/06/2019

Eidmubarak folks

05/02/2019

Client Daduclothing
concivedBy

02/02/2019

Post Box's cover photo

09/12/2018


client : Western Ghats
Postbox creative lab directorial

Address

Kondotty
673647

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Post Box posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Post Box:

Videos

Share


Other Media/News Companies in Kondotty

Show All