Movie Traveller

Movie Traveller എല്ലാ സിനിമ സ്നേഹികളും ഈ പേജ് ലൈക്ക് ചെയ്തു സപ്പോർട്ട് ചെയ്യുക
(43)

നിങ്ങൾ ഏത് ആയിരിക്കും കാണുന്നത്?
02/12/2024

നിങ്ങൾ ഏത് ആയിരിക്കും കാണുന്നത്?

ഈ കോമ്പോ ഇഷ്ടമുള്ളവർ  ഒന്ന് ലൈക്ക് അടിച്ചേ 🤩❣️
01/12/2024

ഈ കോമ്പോ ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിച്ചേ 🤩❣️

നിങ്ങൾ ഏത് സിനിമ കാണും?
01/12/2024

നിങ്ങൾ ഏത് സിനിമ കാണും?

റിമിടോമിയുടെ പുതിയ ലുക്ക്‌ എങ്ങനെ ഉണ്ട്?
28/11/2024

റിമിടോമിയുടെ പുതിയ ലുക്ക്‌ എങ്ങനെ ഉണ്ട്?

എന്താണ് നിങ്ങളുടെ അഭിപ്രായം?
28/11/2024

എന്താണ് നിങ്ങളുടെ അഭിപ്രായം?

ഇവരിൽ ആരാണ് നിങ്ങൾക്ക് ഇഷ്ടപെട്ടവർ?🫴
24/11/2024

ഇവരിൽ ആരാണ് നിങ്ങൾക്ക് ഇഷ്ടപെട്ടവർ?🫴

കൈയ്യടി 🔥❣️
24/11/2024

കൈയ്യടി 🔥❣️

ഗഫൂറിനെ കണ്ടതിന്റെ പിറ്റേ ദിവസം രാവിലെ തന്നെ ദാസൻ നാട്ടിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് ജോലി പോകുക ആണെന്ന് അറിയിക്കാൻ ആയി...
24/11/2024

ഗഫൂറിനെ കണ്ടതിന്റെ പിറ്റേ ദിവസം രാവിലെ തന്നെ ദാസൻ നാട്ടിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് ജോലി പോകുക ആണെന്ന് അറിയിക്കാൻ ആയി അമ്മയെ കാണാൻ പോകുക ആണ്. വലിയൊരു വീടിന്റെ പടി കടന്നു അകത്തു ചെല്ലുന്ന ദാസൻ ചുറ്റിനും അമ്മയെ തിരയുക ആയിരുന്നു.

"അമ്മേ"

എന്നൊരു നീട്ടി വിളിയിൽ അമ്മ തിരിഞ്ഞു നോക്കുന്നു.. അമ്മ അവിടേ തുണി കഴുകിയത് ഉണക്കുവാൻ ഇട്ടു കൊണ്ടിരിക്കുക ആയിരുന്നു.മകനെ കണ്ടതും അമ്മ ചോദിക്കുന്നുണ്ട് കത്തുകൾ ഒന്നും കാണാറില്ലല്ലോ നിന്റെ എന്ന്. അത് കേട്ടു തല പതുക്കെ താഴ്ത്തി കയ്യിലെ പത്രത്തിൽ നോക്കി കൊണ്ടു അയാൾ പറയുന്നുണ്ട് ഓരോരോ പ്രശ്നത്തിൽ ആയിരുന്നു എന്ന്.

ഇതു കേട്ടു അമ്മ ചോദിക്കുന്നുണ്ട്

"എപ്പോഴാ നിന്റെ പ്രശ്നങ്ങളൊക്കെ തീരുക "
ആ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നൽകാൻ ദാസന് ഇല്ല..

ചിരിച്ചു കൊണ്ട് അമ്മ ചോദിക്കുന്നുണ്ട്

"നിന്റെ കാര്യങ്ങളൊക്കെ എങ്ങനെ ഉണ്ട് കയറ്റം കിട്ടുമോ "

പാവം അമ്മ കരുതിയിരിക്കുന്നത് മകൻ സുഖമായി ജീവിക്കുന്നുണ്ട് എന്നാണ്..ദാസൻ പറയുന്നുണ്ട് ആ ജോലി പോയി എന്ന്..

അമ്മയുടെ മുഖത്തെ ചെറു പുഞ്ചിരി പെട്ടന്ന് മറഞ്ഞു.. അമ്മ പറയുന്നത് ദാസന് ശനി ദശ ആണെന്ന് ആണ്. അമ്മയെ ആശ്വസിപ്പിക്കാൻ ആയിരിക്കണം ദാസൻ പറയുന്നുണ്ട്
എല്ലാം ശെരിയാകും നമ്മുടെ ദുരിതങ്ങൾ എല്ലാം തീരുമെന്ന്.നാട്ടിൽ നിന്നും പോകുക ആണ് എന്ന് അയാൾ പറയുമ്പോൾ അമ്മ ചോദിക്കുന്നുണ്ട് എങ്ങോട്ട് എന്ന്..

"എങ്ങോട്ടെങ്കിലും പോകണം .. നാട്ടിൽ നിന്നിട്ടു കാര്യമില്ല അമ്മേ.. എങ്ങനെയെങ്കിലും രക്ഷപെട്ടെ പറ്റു "

ദാസൻ പോക്കെറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു അമ്മയുടെ കൈകളിൽ വെച്ച് കൊടുക്കും..അമ്മ ചോദിക്കുന്നുണ്ട്
പോകുക ആണോ മോനെ എന്ന്... അടുക്കള പൂട്ടിയിട്ടുണ്ടാകില്ല എന്നും എന്തെങ്കിലും ഞാൻ ഉണ്ടാക്കി തരാം എന്ന് അമ്മ പറയുന്നുണ്ട്..

നാടോടിക്കാറ്റ് എന്ന സിനിമയിലെ ഏറ്റവും ഇഷ്ട്ടപെട്ട എന്നെ വല്ലാതെ haunt ചെയ്യുന്ന ഒരു രംഗം ആണ് അമ്മയും മകനും തമ്മിൽ ഉള്ള ആ രംഗം.. അവിടേ ദാസനിൽ ഞാൻ എന്നെ കാണുന്നുണ്ട് കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഇതു ഞാൻ അല്ലെ എന്ന്. ദാസന്റെ അമ്മ നമ്മുടെയൊക്കെ അമ്മ തന്നെ ആണെന്നെ.. നമ്മൾ എന്നെങ്കിലും ഒന്ന് നന്നായി കാണുവാനും നമ്മുടെ കഷ്ടപ്പാടു മാറാനും ആയി വിളിക്കാത്ത ദൈവങ്ങൾ ഉണ്ടാകില്ല.. അവരുടെ മനസ്സിൽ എപ്പോഴും ഒരു ചിന്തയെ ഉണ്ടാകു നമ്മുടെ പ്രശ്നങ്ങളൊക്കെ മാറണം. ദാസന്റെ അമ്മക്ക് മകൻ ദൂരെ പോയാൽ എന്ന് വരുമെന്ന് പോലും അറിയില്ല. അമ്മക്ക് അവനു കൊടുക്കുവാൻ കയ്യിൽ ഒന്നുമില്ല.. കയ്യിൽ ഒരു വളയോ കഴുത്തിൽ പൊന്നിന്റെ ഒരു തരിയോ ഉണ്ടായിരുന്നെങ്കിൽ ആ അമ്മ അത് ദാസന് നൽകിയേനെ..

"നിനക്കിപ്പോ ശനി ദശായ.. കാവിൽ ഒരു വിളക്ക് നേർന്നിട്ടു അത് കൂടി കത്തിക്കാൻ പറ്റിയിട്ടില്ല " എന്ന് അമ്മ പറയുന്നുണ്ട്..എല്ലാ അമ്പലങ്ങളിലും ഓരോ വഴിപാടുകളും നേർന്നു ഇരിക്കുക ആണ് ആ അമ്മ.. ചിലപ്പോ അത് ചെയ്യുവാൻ ഉള്ള കാശു പോലും അവരുടെ കയ്യിൽ ഉണ്ടാകില്ല.

അമ്മയുടെ മരണ വാർത്ത അറിയിച്ചു കൊണ്ടുള്ള ഒരു കത്ത് ദാസൻ വായിക്കുന്ന ഒരു രംഗമുണ്ട്.. ഒരുപാട് തവണ റിപീറ്റ് അടിച്ചു കണ്ട ഒരു രംഗം.

"ഒരു ചെറിയ വിശേഷം ഉണ്ട് എന്റെ അമ്മ മരിച്ചു പോയി "

താങ്ങാവുന്നതിലും അപ്പുറം ആണ് ആ ഒരു വാർത്ത അയാളിൽ ഉണ്ടാക്കുന്ന ഒരു അവസ്ഥ.. ഒരു തരം മരവിപ്പ്.. അത് കൊണ്ടാകണം അയാൾ ഒരു കൈ കൊണ്ട് ഭിത്തിയിൽ തന്റെ ശരീരത്തെ താങ്ങി നിർത്തുന്നത്...വല്ലാതെ മനസ്സു പിടഞ്ഞു പോകും കാണുന്ന പ്രേക്ഷകന്റെ..

എങ്ങനെയെങ്കിലും രക്ഷപെട്ടെ പറ്റു എന്ന് നമ്മൾ ഓരോരുത്തരും പറയുമ്പോഴും ചിന്തിക്കുമ്പോഴും അതിനു വേണ്ടി നേട്ടോട്ടം ഓടുമ്പോഴും നമ്മുടെയൊക്കെ അമ്മമാർ കാവിലും പള്ളികളിലും വിളക്കും വഴിപാടികളും നേർന്നു ഉരുകി ഉരുകി നമുക്ക് ഒപ്പം ഉണ്ടാകും..

ഉത്തരം ഇല്ലാത്ത ഒരു കടങ്കഥ ആണ്

"എങ്ങനെയെങ്കിലും രക്ഷപെട്ടെ പറ്റു "

" എപ്പോഴാ നിന്റെ പ്രശ്നങ്ങളൊക്കെ തീരുക "

©: രാഗീത് ആർ ബാലൻ

ഇത് വഴി പോയവർ ഉണ്ടോ ഉണ്ടങ്കിൽ സ്ഥലം ഏതാണ്? 🤗
24/11/2024

ഇത് വഴി പോയവർ ഉണ്ടോ ഉണ്ടങ്കിൽ സ്ഥലം ഏതാണ്? 🤗

ആർക്കാണ് ചേരുന്നത്?
24/11/2024

ആർക്കാണ് ചേരുന്നത്?

ജാതിയും മതവും നോക്കാതെ ഇത് കഴിച്ചവർ ഉണ്ടോ 🌸🤩
24/11/2024

ജാതിയും മതവും നോക്കാതെ ഇത് കഴിച്ചവർ ഉണ്ടോ 🌸🤩

ഇഷ്ടമായാൽ പ്രോത്സാഹിപ്പിക്കണേ🤩
22/11/2024

ഇഷ്ടമായാൽ പ്രോത്സാഹിപ്പിക്കണേ🤩

ആദരാഞ്ജലികൾ 🌹🌹
03/10/2024

ആദരാഞ്ജലികൾ 🌹🌹

Kerala State Film Award 2023ജനപ്രിയ ചിത്രം   The GoatLife
16/08/2024

Kerala State Film Award 2023
ജനപ്രിയ ചിത്രം The GoatLife

വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇത്തവണയുൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിലാണു യോഗം.
15/08/2024

വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇത്തവണയുൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിലാണു യോഗം.

31/07/2024

വടകര പുതുപ്പണത്ത് ഒരു ചെറിയ ഷോപ് നടത്തുന്ന ആളാണ് കരിം നടക്കൽ..
വയനാട്ടിലെ ദുരന്തവാർത്ത അറിഞ്ഞപ്പോ തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളുമായി വയനാട്ടിലേക്ക് പുറപ്പെടുകയാണ് കരീംക്ക..

സഹജീവികളുടെ ഇന്നത്തെ അത്യാവശ്യത്തെ ഏറ്റെടുത്താൽ അവനവന്റെ നാളത്തെ ആവശ്യം പടച്ചവൻ തീർച്ചയായും ഏറ്റെടുത്തുകൊള്ളും..

30/07/2024

ഇങ്ങള് ഒക്കെ എടുത്തിടുന്നുണ്ടോ? അവിടെ എത്ര കിട്ടിയാലും തികയൂല 🥺💔മനുഷ്യൻ🥹💯🔥

Address

Kollam

Alerts

Be the first to know and let us send you an email when Movie Traveller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby media companies