CASA Kollam

CASA Kollam സഭാ,റീത്ത് വെത്യാസം ഇല്ലാതെ നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹായിൽ ഒന്നായി സമുദായത്തിൻ്റെ ശബ്ദം

ഇന്നലെ രാജ്യം ലോകകപ്പ് നേടിയപ്പോൾ ,ക്യാപ്റ്റൻ ദേശീയപതാക പിടിച്ചു നിൽക്കുന്ന ചിത്രം ഇട്ട കാസയുടെ പേജിലെ പോസ്റ്റിൽ അസഹിഷ്‌...
01/07/2024

ഇന്നലെ രാജ്യം ലോകകപ്പ് നേടിയപ്പോൾ ,ക്യാപ്റ്റൻ ദേശീയപതാക പിടിച്ചു നിൽക്കുന്ന ചിത്രം ഇട്ട കാസയുടെ പേജിലെ പോസ്റ്റിൽ അസഹിഷ്‌ണുതയോടെ കമ്മന്റ് ഇട്ടു രോഷം പ്രകടിപ്പിക്കുന്ന ഇസ്ലാമിസ്റ്റുകളെ നിങ്ങൾക്ക് കാണണോ.(ലിങ്ക് കമ്മന്റ് ബോക്സിൽ )
👇
https://www.facebook.com/casakannuronline/posts/873131041507550

എല്ലാ മതേതര ക്രിസ്ത്യാനികളും ഒന്ന് ചെന്ന് കാണുക സഹോദരർ എന്ന് നിങ്ങൾ കരുതുന്ന അവർക്ക് നമ്മളോടുള്ള സ്നേഹം മനസിലാക്കുക .

ഹൈന്ദവസഹോദരങ്ങൾ ആ പോസ്റ്റ് സപ്പോർട്ട് ചെയ്തപ്പോൾ ഇസ്ലാമിസ്റ് ചിന്താഗതിയുള്ളവർക്ക് മാത്രം എന്താണ് ദേശീയപതാക കാണുമ്പോൾ പ്രശ്നം ?

തൃശൂരിൽ ബിജെപിക്കു ക്രൈസ്തവർ വോട്ടു ചെയ്തതിന്റെ പേരിൽ ആണ് ഈ ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നത് .

ഇത്രയും വെറിയോടെ കമ്മന്റിട്ടവന്മാരോട് പറയുന്നു .
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടുന്ന സമയം മതരാജ്യം സ്ഥാപിക്കാൻ ഞങ്ങൾക്ക് മറ്റൊരു രാജ്യം വേണമെന്ന് പറഞ്ഞു ഭാരതത്തെ വെട്ടിമുറിച്ചു കൊണ്ടുപോയി പാക്കിസ്ഥാൻ ഉണ്ടാക്കിയത് ക്രിസ്ത്യാനികളല്ല.
1947 ൽ പാക്കിസ്ഥാനിലേക്ക് വണ്ടികിട്ടാത്തവർ കേരളത്തിൽ ഇരുന്നു "പത്തണയ്ക്ക് കത്തി വാങ്ങി കുത്തി നേടും പാക്കിസ്ഥാൻ " എന്ന് പറഞ്ഞതും ക്രിസ്ത്യാനികൾ അല്ല .തീവ്രവാദിയായ അജ്മൽ കസബിനു വേണ്ടി മയ്യത്തു നിസ്കാരം നടത്തിയതും ക്രിസ്ത്യാനികൾ അല്ല .
ഇന്ത്യയെ ആക്രമിച്ചാൽ സ്വർഗം കിട്ടുമെന്ന് ഒരു ക്രിസ്ത്യാനിയും പഠിപ്പിക്കുന്നില്ല .
ഇതൊക്കെ ചെയ്യുന്നത് നിങ്ങൾ മാത്രമാണ് നിങ്ങൾ മാത്രം

അതുകൊണ്ടു ഒരു സുഡാപ്പികളും ക്രൈസ്തവരെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട .

ഒരു കാര്യം മറക്കാതെയിരിക്കുക
ഇവർ ഹിന്ദുക്കളെ സംഘികൾ എന്ന് പറഞ്ഞുകൊണ്ട് വിമർശിക്കുന്നതും കളിയാകുന്നതും ഹൈന്ദവവിശ്വാസങ്ങളെയാണ്
ഇവർ ക്രൈസ്തവരെ ക്രിസന്ഘികൾ എന്ന് പറഞ്ഞുകൊണ്ട് വിമർശിക്കുന്നതും കളിയാകുന്നതും ക്രൈസ്തവ വിശ്വാസങ്ങളെയാണ് .

TEAM CASA

വിശുദ്ധ ദിവസം പ്രഭാത പ്രാർത്ഥന "നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്...
30/06/2024

വിശുദ്ധ ദിവസം പ്രഭാത പ്രാർത്ഥന

"നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ അടിമത്തം അവസാനിച്ചു; തിന്‍മകള്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു(ഏശയ്യാ 40:1-2)"

നല്ല ഈശോയെ ഈ പ്രഭാതത്തിൽ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞിരിക്കുന്ന എല്ലാ ദാനങ്ങൾക്കും നന്ദി അർപ്പിക്കുകയാണ്. ഞങ്ങൾക്ക് ഓരോരുത്തർക്കും നല്കപ്പെട്ടിരിക്കുന്ന വ്യത്യസ്തമായ ജീവിതാന്തസുകളെ ഓർത്തു കൊണ്ട് അവിടുത്തെ സ്തുതിക്കുന്നു. വിവാഹിത ജീവിതവും, സന്യാസ, പൗരോഹത്യ ജീവിതവും , ഏകസ്ഥ ജീവിതവും ഞങ്ങൾക്ക് ഇടയിൽ ഉണ്ട്. ദൈവമേ എല്ലാം അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പുതുതലമുറയെ രൂപപ്പെടുത്തുന്ന അങ്ങയുടെ സ്നേഹത്തിനു നന്ദി. ഈ പ്രഭാതം പോലും അവിടുത്തെ അനുഗ്രഹം ആണെന്ന് ഞങ്ങൾ അറിയുന്നു. ഉണർന്നെണീറ്റ പക്ഷികൾ അവിടുത്തെ ദാനത്തെ വാഴ്ത്തുന്നു. എത്ര മനോഹരമായി അവിടുന്ന് ഈ പ്രകൃതിയെ അവിടുന്ന് അണിയിച്ചൊരുക്കിയിരിക്കുന്നു. ലോകം അങ്ങയെ വാഴ്ത്തുന്നു. നാഥാ, ഇന്നേ ദിനത്തിൽ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹിക്കണമേ. പ്രതിസന്ധികളിൽ പോലും സന്തോഷം അനുഭവിക്കുന്ന ആത്മാവിന്റെ സന്തോഷം നൽകണമേ. ജീവിതത്തെ ഞെരുക്കുന്ന അനുഭവങ്ങളെ മറക്കുവാൻ അവിടുന്ന് പഠിപ്പിക്കണമേ. ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ വലിയ ദുഃഖങ്ങൾ പോലും സന്തോഷമായി മാറുന്നുവല്ലോ . വിവിധ കൂദാശകൾ സ്വീകരിക്കുവാൻ ഒരുങ്ങുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ ആഴമേറിയ ദൈവ അനുഭവം അവർക്ക് നല്കണമേ. പരിശുദ്ധ ആത്മാവിനാൽ ലോകം നിറയപ്പെടട്ടെ. മറ്റുള്ളവരെ സ്നേഹിക്കുവാൻ ഉള്ള വലിയ ദൈവാനുഭവം നൽകണമേ. ആമേൻ

Have a blessed day

Team CASA

ചരിത്രത്തിലാദ്യമായി മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൽബേനിയയിലെ മുസ്ലീം ജനസംഖ്യ നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി 50% ൽ താഴെയായിഅ...
30/06/2024

ചരിത്രത്തിലാദ്യമായി
മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൽബേനിയയിലെ മുസ്ലീം ജനസംഖ്യ നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി 50% ൽ താഴെയായി

അൽബേനിയയിലെ 2023-ലെ സെൻസസ്, രാജ്യത്തിൻ്റെ മതരംഗത്ത് ചരിത്രപരമായ പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ ജനസംഖ്യാപരമായ മാറ്റം കാണിച്ചു എന്ന് തുർക്കി മാധ്യമമായ തുർക്കി ടുഡേ റിപ്പോർട്ട് ചെയ്യുന്നു .. 2023 ലെ സെൻസസ് പ്രകാരം മുസ്ലിങ്ങൾ രാജ്യത്തു ഭൂരിപക്ഷമല്ലാതായി .എന്നാൽ ക്രൈസ്തവ ജനസംഖ്യ വർധിക്കുകയും ചെയ്തു .

ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം മുസ്ലീങ്ങളുടെ എണ്ണം 45.7% ആയി കുറഞ്ഞു. മുസ്‌ലിംകൾ ഭൂരിപക്ഷം കണക്കാക്കിയ കഴിഞ്ഞ വർഷങ്ങളിൽ നിന്നുള്ള വ്യക്തമായ വ്യതിയാനമാണിത്. മറുവശത്ത്, മതമില്ലാതാകുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു 23.4% ആയി. കൂടാതെ, ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹവും,മറ്റിതര ക്രിസ്ത്യൻ വിഭാഗങ്ങളും വർധിച്ചു എന്ന് സെൻസസ് വ്യക്തമാക്കുന്നു .

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ജനസംഖ്യയിൽ 15% ഗണ്യമായ കുറവുണ്ടായതായും സെൻസസ് വെളിപ്പെടുത്തി. 2011-ൽ രേഖപ്പെടുത്തിയ 2.8 ദശലക്ഷത്തിൽ നിന്ന്, നിലവിലെ മൊത്തം ജനസംഖ്യ 2.4 ദശലക്ഷമാണ്, ജനനനിരക്ക് കുറയുന്നു, മതപരവും വംശീയവുമായ ജനസംഖ്യാശാസ്‌ത്രത്തിലെ മാറ്റങ്ങളും ഈ ജനസംഖ്യ കുറയുന്നതായി അൽബേനിയൻ വിദഗ്ധർ കണക്കാക്കുന്നു

ഈ ജനസംഖ്യാപരമായ മാറ്റങ്ങൾ അൽബേനിയൻ സമൂഹത്തിലെ കൂടുതൽ പൊതുവായ പാറ്റേണുകളും മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ച് മറ്റെവിടെയെങ്കിലും മെച്ചപ്പെട്ട സാധ്യതകൾ തേടുന്ന യുവാക്കൾക്കിടയിൽ, കുടിയേറ്റം ജനസംഖ്യാ എണ്ണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ പ്രവണത ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതിന് കാരണം ആയിട്ടുണ്ട്

കൂടാതെ, അൽബേനിയയിലെ മതത്തിലേക്കും സ്വത്വത്തിലേക്കുമുള്ള വീക്ഷണങ്ങൾ മാറുന്നതിലേക്ക് വിരൽ ചൂണ്ടുന്നത് മതമില്ലാത്തവരുടെ വർദ്ധനവും ഓർത്തഡോക്സ് ക്രിസ്ത്യൻ സഭയുടെ വികാസവുമാണ്. ഈ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിൻ്റെ സാമൂഹിക സാംസ്കാരിക ഘടനയെ ബാധിക്കുമെന്നു ഇസ്ലാമിക വിദഗ്ദർ ചൂണ്ടികാണിക്കുന്നു

അൽബേനിയുടെ ചരിത്രം നോക്കുകയാണെങ്കിൽ ക്രൈസ്തവ രാജ്യമായിരുന്ന അൽബേനിയ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഓട്ടോമൻ തുർക്കികൾ കീഴടക്കുകയും ക്രൈസ്തവ പീഡനം നടത്തി നിരവധി ക്രൈസ്തവരെ പീഡിപ്പിക്കുകയും ,മതം മാറ്റുകയും ചെയ്തിട്ടുണ്ട് .അതിനുശേഷം ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായി തന്നെ അൽബേനിയ തുടർന്നുപോന്നു .എന്നാൽ ഇപ്പോൾ ഉള്ള മാറ്റം തിരിച്ചു ക്രൈസ്തവ വിശ്വാസത്തിലേക്ക് അൽബേനിയ പോകുന്നു എന്നതിന്റെ തെളിവാണ് .

TEAM CASA

ഇനി തുമ്പു മുറിക്കുന്നതിനെ " മമ്മദോദിസ " എന്നാക്കി മാറ്റുമോ ജലീലേ ???സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന...
29/06/2024

ഇനി തുമ്പു മുറിക്കുന്നതിനെ " മമ്മദോദിസ " എന്നാക്കി മാറ്റുമോ ജലീലേ ???

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്ന മതമായതുകൊണ്ട് സ്വന്തം ഭർത്താവിൻ്റെയോ മക്കളുടെയോ കബറിടം പോലും കാണാൻ സ്ത്രീകളെ അനുവദിക്കാത്തതിനെതിരെ KT ജലീൽ ശബ്ദിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മഹല്ലിനെ ഇടവക എന്നു വിശേഷിപ്പിച്ചിരിക്കുന്നത് !

കഴിഞ്ഞ കുറെ കാലങ്ങളായി ജമാഅത്തെ ഇസ്ലാമിയും സമസ്തയും ലീഗുമെല്ലാം ചേർന്നു നസ്രാണി പള്ളികളുടെ "പള്ളി " എന്ന നാമം അടിച്ചെടുക്കാൻ ശ്രമം നടത്തി വരുകയായിരുന്നു..........ഈയിടെ ഒരു പടി കൂടി കടന്നു കാന്തപുരം ഉസ്താദ് പള്ളിക്കൂടത്തിന്റെ പേറ്റന്റ് സ്വന്തമാക്കാൻ ഒരു ശ്രമം കൂടി നടത്തിയിരുന്നു.

അതിനെല്ലാം ഒരു താങ്ങായിട്ടാണ് മുസ്ലിം മഹല്ലുകളെ ഇടവക എന്നുകൂടി വിശേഷിപ്പിച്ച് പഴയ സിമി പ്രവർത്തകനായിരുന്ന KT ജലീൽ രംഗത്തെത്തിയിരിക്കുന്നത്. ( ആർക്കും ഒന്നും തോന്നാതിരിക്കാൻ കരയോഗം എന്നുകൂടി തിരികി കയറ്റിയിട്ടുണ്ട് ) ......... മഹല്ലുകളെ ഇടവക എന്നാക്കി മാറ്റിക്കഴിഞ്ഞാൽ മഹല്ലിന് കീഴിലുള്ള മസ്ജിദുകളെ ഇടവക പള്ളികൾ എന്ന് വിളിക്കാമല്ലോ ? പിന്നെ ബാക്കിയെല്ലാം എളുപ്പം.

ഇടയൻ്റെ വക എന്ന അർത്ഥത്തിലാണ് ഓരോ പ്രദേശങ്ങളിലുള്ള നസ്രാണി പള്ളികളെ ഇടവക പള്ളികളെന്നും ആ പള്ളികൾക്ക് കീഴിൽ വരുന്ന നസ്രാണികളെ ഇടയന്റെ വക ജനം അഥവാ ഇടവകജനം എന്നും വിളിച്ചിരുന്നത്.........എന്നാൽ ഇസ്ലാമിൽ ഇടയ സങ്കല്പമില്ല , ഇക്കാലമത്രയും വിളിച്ചിരുന്നതും കേട്ടിരുന്നതും മഹല്ലിന് കീഴിലുള്ള ആളുകളെ മഹല്ല് നിവാസികൾ എന്നാണ് !

ഇപ്പോൾ ഇങ്ങനെ ഒരു പരാമർശവുമായി കെ ടി ജലീൽ രംഗത്ത് എത്തിയിരിക്കുന്നതിന്റെ ഉദ്ദേശം മഹല്ലിന് കീഴിലുള്ള പള്ളികളെ ഇടവക പള്ളികൾ എന്നാക്കി മാറ്റി ഹാഗിയാ സോഫിയ പോലെ പള്ളി എന്ന നാമവും ഞമ്മൻ്റെതാക്കി മാറ്റാം എന്ന ഉദ്ദേശം തന്നെ.

ഇസ്ലാമിക ഭീകരവാദം ലോകത്തിന് മുഴുവൻ ശാപമായി മാറുന്നു.റഷ്യയിലെ പള്ളിയിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത് ഫാദർ നിക...
25/06/2024

ഇസ്ലാമിക ഭീകരവാദം ലോകത്തിന് മുഴുവൻ ശാപമായി മാറുന്നു.

റഷ്യയിലെ പള്ളിയിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത് ഫാദർ നിക്കോളാസ് കോട്ടെൽനിക്കോവ് കന്യാമറിയത്തിന്റെ പള്ളിയിൽ നാൽപ്പത് വർഷത്തിലേറെയായുള്ള വൈദികൻ. റഷ്യയിലെ ഡാഗെസ്താനിൽ രണ്ടു ക്രിസ്ത്യൻ പള്ളികൾക്കും ഒരു ജൂത സിനഗോഗിനും നേരെ മത തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തെ കുർബാന ശുശ്രൂഷയ്‌ക്ക് തൊട്ടുപിന്നാലെ ഡെർബെന്റിലുള്ള വാഴ്‌ത്തപ്പെട്ട കന്യകാമറിയത്തിന്റെ മധ്യസ്ഥത പള്ളിയിലേക്ക് അള്ളാഹു അക്ബർ വിളികളോടെ അതിക്രമിച്ചുകയറിയ മത തീവ്രവാദികൾ 66 കാരനായ വൈദികനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പള്ളിയിൽ ജോലി ചെയ്തിരുന്ന മിഖായേൽ എന്ന സെക്യൂരിറ്റി ജീവനക്കാരനും അക്രമികളുടെ വെടിയേറ്റിരുന്നു.

1980 കളുടെ തുടക്കത്തിൽ, റഷ്യയിലെ മത നിയമങ്ങളിൽ മാറ്റം വന്നുകൊണ്ടിരുന്ന കാലത്താണ് ഫാദർ നിക്കോളായ് കോട്ടെൽനിക്കോവ് തെക്കൻ റഷ്യൻ നഗരമായ സ്റ്റാവ്രോപോളിൽ നിന്ന് ഡാഗെസ്താനിലേക്ക് നിയോഗിക്കപ്പെട്ടത്. നാല് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ഡെർബെന്റിലുള്ള വാഴ്‌ത്തപ്പെട്ട കന്യാമറിയത്തിന്റെ മധ്യസ്ഥത പള്ളിയിൽ (Church of the Intercession of the Holy Virgin of Derbent ) സേവനമനുഷ്ഠിച്ചു. ജറുസലേമിൽ നിന്ന് റഷ്യയിലേക്ക് ‘വിശുദ്ധ അഗ്നി’ എത്തിക്കുന്ന ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.

റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ ഡെർബെൻ്റിലെ ഒരു ഓർത്തഡോക്സ് പള്ളിയാണ് പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത പള്ളി അഥവാ ചർച്ച് ഓഫ് ദി ഇൻ്റർസെഷൻ ഓഫ് ദി ഹോളി വിർജിൻ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മഖച്കല രൂപതയുടെതാണ് ഇടവക . 2011 വരെ ഈ പള്ളി അസർബൈജാനിലെ ബാക്കു രൂപതയുടെ വകയായിരുന്നു . നഗരത്തിൽ നിലനിൽക്കുന്ന ഒരേയൊരു ഓർത്തഡോക്സ് പള്ളിയാണിത്.

ആ പ്രദേശത്ത് പ്രശസ്തനും ആദരണീയനുമായിരുന്ന ഫാദർ നിക്കോളാസിന്റെ മരണം പലരെയും ഞെട്ടിച്ചിരിക്കുകയാണ്.ഫാദർ നിക്കോളയുടെ കൊലപാതകം മേഖലയിലെ ക്രിസ്ത്യൻ യഹൂദ മതനേതാക്കളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.മറ്റുള്ളവരെ സേവിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ച ഫാദർ നിക്കോളായുടെ മരണം ഡാഗെസ്താനിലെ ജനങ്ങൾക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

തെക്കൻ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ ഒരു സിനഗോഗിനും രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ട്രാഫിക് പോലീസ് സ്‌റ്റേഷനും നേരെ ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ ഇരുപതോളം പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

ഫാദർ നിക്കോളാസിനും ഒപ്പം കൊല്ലപ്പെട്ട നിരപരാധികൾക്കും ആദരാഞ്ജലികൾ

Team CASA 🙏

വീണ്ടും ആ വിഘടനവാദത്തിൻ്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നിരിക്കുന്നു !മലബാർ സംസ്ഥാനമെന്ന  ആവശ്യം ഒരിക്കൽ കുടി ഉന്നയിക്കാൻ അവർ...
25/06/2024

വീണ്ടും ആ വിഘടനവാദത്തിൻ്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നിരിക്കുന്നു !

മലബാർ സംസ്ഥാനമെന്ന ആവശ്യം ഒരിക്കൽ കുടി ഉന്നയിക്കാൻ അവർ ഇക്കുറി കണ്ടെത്തിയിരിക്കുന്ന കാരണം പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തയാണ് ........ അതാണ് ഇപ്പോൾ എസ് വൈ എസ് നേതാവ് മുസ്‌തഫ മുണ്ടുപാറയുടെ വായിൽ നിന്നും പുറത്തു വന്നിരിക്കുന്നത്........ എന്തുകൊണ്ടാണ് പഠനസംബന്ധമായ ആവശ്യങ്ങൾക്ക് ബദൽ മാർഗ്ഗം തേടുന്നതിന് പകരം ഇത്തരം ആവശ്യങ്ങൾ ഇവർ മുന്നോട്ടു വെയ്ക്കുന്നത് ???

🔶കേരളത്തിലെ വിഘടനാവശ്യ ചരിത്രം

മലബാറിൽ ജീവിക്കുന്ന മറ്റു മതസ്ഥർക്ക് ഒന്നുമില്ലാത്ത ഈയൊരു ആവശ്യം ഇവർ ഉയർത്തുന്നത് ഇത് ആദ്യമായിട്ടല്ല , ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് മതഭ്രാന്തനും കൊള്ളക്കാരനുമായിരുന്ന ടിപ്പുവും, 1921-ൽ തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ പുറത്താക്കിയതിന്റെ പേരിൽ തുടങ്ങിയ ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ മറവിൽ മതഭ്രാന്തനായിരുന്ന വാര്യം കുന്നനും കൂട്ടരും മലബാറിൽ നടത്തിയ ഹിന്ദു ക്രിസ്ത്യൻ വംശഹത്യയുടെ കാലത്ത് മലബാർ കേന്ദ്രീകരിച്ച് വാര്യം കുന്നൻ്റെ ഇസ്ലാമിക രാജ്യ പ്രഖ്യാപനവും നടന്നശേഷം കേരളത്തിൽ മതത്തിന്റെ പേരിൽ ഒരു വിഘടന ആവശ്യം പിന്നീട് ഉന്നയിക്കപ്പെടുന്നത് 1967 ലാണ്.

മുസ്ലിം ഭൂരിപക്ഷ താലൂക്കുകൾ ചേർത്ത് ഒരു ജില്ല രൂപീകരിക്കണമെന്ന മുസ്ലിം ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 1967-ലെ ആവശ്യമാണ് പിൽക്കാലത്ത് മലപ്പുറം ജില്ലയുടെ രൂപീകരണത്തിൽ എത്തിയത്.

മലപ്പുറം ജില്ല യാഥാർത്ഥ്യമായതോടെ അവിടെയും കേരള രാഷ്ട്രീയത്തിലും പതിയെ ആധിപത്യം ഉറപ്പിച്ചതോടെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമെന്ന ലക്ഷ്യത്തോടെയുള്ള ആവശ്യം വീണ്ടും മുസ്ലിംലീഗ് പതിയെ പുറത്തെടുത്തു.

അങ്ങിനെ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളും മാഹിയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയും ഉൾപ്പെടുത്തി കോഴിക്കോട് ആസ്ഥാനമാക്കി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം 2011-ലെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കോൺഫറൻസ് മീറ്റിൽ ഉയർത്തപ്പെട്ടു........... പിന്തുണ ലഭിക്കാതെ പോയ ആ ആവശ്യം രാഷ്ട്രീയ സാഹചര്യങ്ങൾ വീണ്ടും അനുകൂലമായി വന്നപ്പോൾ 2021-ൽ ലീഗ് വീണ്ടും പുറത്തെടുത്തു

ആ ആവശ്യം കോഴിക്കോട് കേന്ദ്രമാക്കി മലബാർ സംസ്ഥാനം രുപീകരിക്കണമെന്ന ആവശ്യവുമായി തെരുവില്‍ ഇറങ്ങണമെന്നുള്ള ആഹ്വാനം സമസ്ത കേരളാ സുന്നി സ്റ്റുഡ‍ന്റ്സ് ഫെഡറേഷൻ്റെ മുഖപത്രത്തിൽ ലേഖനമായാണ് പുറത്തുവന്നത് .......... ഈ ലേഖനത്തിൽ സത്യധാര എഡിറ്റര്‍ അന്‍വര്‍ പുതിയ സംസ്ഥാനത്തിനായി തെലുങ്കാന മോഡൽ സമരം നടത്തണമെന്നായിരുന്നു പ്രമുഖ മുസ്‌ലിം പണ്ഡിതൻ കൂടിയായ അൻവർ സാദിഖിൻ്റെ ആഹ്വാനം .

ഭരണ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട രണ്ടു പാർട്ടികളിലെകളിലെയും താക്കോൽ സ്ഥാനങ്ങൾ കൈയിടക്കി ആ പാർട്ടികളെ വരുത്തിയിലാക്കിയതോടെ വീണ്ടും കേരളം വിഭജിക്കണമെന്ന ആവശ്യം എസ് വൈ എസ് നേതാവിലൂടെ തന്നെ 2024-ൽ വീണ്ടും ഉന്നയിക്കപ്പെട്ടിരിക്കുന്നു....... ഇക്കുറി ലേഖനമോ പ്രമേയമോ ഒന്നുമല്ല മറിച്ച് കോഴിക്കോട് ആർഡിഡി ഓഫീസിന് മുന്നിൽ നിന്നുകൊണ്ടുള്ള പരസ്യമായ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത് !

വിഘടന വാദം എന്നത് ഇക്കൂട്ടരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് 1946 ലെ ജനറൽ ഇലക്ഷനിൽ ഗാന്ധിയെ വഞ്ചിച്ചു കൊണ്ടാണ് 92% ഇന്ത്യൻ മുസ്ലീങ്ങൾ പാകിസ്താൻ ഉണ്ടാക്കുവാൻ മുസ്‌ലിം ലീഗിന് വോട്ട് ചെയ്തത് .......... ആ മുസ്ലിം രാഷ്ട്രം എന്ന ആവശ്യത്തെ സപ്പോർട്ട് ചെയ്തവർ തന്നെയായിരുന്നു കേരളത്തിലെ മുസ്ലീങ്ങളിൽ ബഹുഭൂരിപക്ഷവും .

കാലണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം കേരളത്തിൽ വിളിച്ചവർ ആഗസ്റ്റ് 15ആം തീയതി മലപ്പുറത്ത് ദേശീയ പതാക ഉയർത്താൻ പോലും സമ്മതിച്ചിരുന്നില്ല എന്നത് ചരിത്രത്തിൻ്റെ ഭാഗമാണ് ........ പാക്കിസ്ഥാൻ എന്ന ഇസ്ലാമിക രാജ്യത്തിനുവേണ്ടി 92% പേർ വോട്ട് ചെയ്തെങ്കിലും അതിൽ 30% ത്തിന് അടുത്ത് മുസ്ലിങ്ങൾക്ക് മാത്രമേ പാക്കിസ്ഥാനിലേക്ക് പോകുവാൻ സാധിച്ചിരുന്നുള്ളു ബാക്കിയുള്ളവർ ഇവിടെ അനുസരണയോടെ ഭാരതീയരായി നിലകൊണ്ടതിൻ്റെ കാരണം പിറന്ന മണ്ണിനോടുള്ള സ്നേഹമായിരുന്നില്ല മറിച്ച് സർദാർ വല്ലഭായി പട്ടേൽ എന്ന മനുഷ്യൻ്റെ ഉരുക്കുമുഷ്ടിയെ ഭയന്നിട്ട് മാത്രമായിരുന്നു.

കേരളത്തെ വെട്ടി മുറിച്ച് വീണ്ടും ഒരു സംസ്ഥാനം എന്ന ആവശ്യം അംഗീകരിച്ചാൽ ഭാരതത്തെ വെട്ടിമുറിച്ച ചരിത്രം വീണ്ടും ആവർത്തിക്കപ്പെടും........ വിഭജനത്തിനു ശേഷം ഇത്രയും കാലത്തിനുള്ളിൽ പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എന്തു സംഭവിച്ചോ അത് വീണ്ടും സംഭവിക്കും........ഭാരതത്തെ വെട്ടി മുറിച്ച് മതരാഷ്ട്രം സ്ഥാപിച്ചിട്ടും ബാക്കി പകുതിയായ ഭാരതത്തിൽ ഇന്നും അതേ മതത്തിൻ്റെ പേരിൽ പ്രശ്നങ്ങൾ തുടരുന്നത് തന്നെ അവശിഷ്ട കേരളത്തിലും സംഭവിക്കും .......വേറെ സംസ്ഥാനം അനുവദിച്ചാലും ജനസംഖ്യാ വിസ്ഫോടനത്തിലൂടെ അവശിഷ്ട കേരളത്തിലെ മറ്റു ജില്ലകളിലും ഇവർ ഭൂരിപക്ഷമാവുകയും തുടർന്ന് ബാക്കി വരുന്ന കേരളത്തെയും ഇതേ ആവശ്യം പറഞ്ഞു വീണ്ടും വെട്ടി മുറിക്കാൻ ഇവർ രംഗത്തിറങ്ങും.......... അതുകൊണ്ടുതന്നെ ഈ വിഘടന വാദത്തെ മുളയിലെ നുള്ളുകയാണ് വേണ്ടത്.

പിന്നെ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുവാൻ ഭരണകൂടത്തിന് സാവകാശം നൽകിക്കൊണ്ട് തൽക്കാലം മറ്റു മാർഗ്ഗങ്ങൾ തേടുക എന്നതാണ് ചെയ്യേണ്ടത്........ എന്തുകൊണ്ട് മലപ്പുറം ജില്ലയിൽ ഇതു സംഭവിക്കുന്നു എന്ന് ചോദിച്ചാൽ ജനപ്പെരുപ്പം തന്നെ കാണണം , മറ്റു ജില്ലകളിൽ ജനനനിരക്ക് എട്ടു മുതൽ 14 ശതമാനം വരെ ആയിരിക്കുമ്പോൾ മലപ്പുറം ജില്ലയിലെ ജനനനിരക്ക് എന്ന് പറയുന്നത് 21 ശതമാനത്തിനടുത്താണ്, ഈ കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ കണക്ക് മറ്റു ജില്ലകളിൽ 6000 മുതൽ 22000 ആയിരുന്നപ്പോൾ മലപ്പുറത്ത് മാത്രം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 68517 ആയിരുന്നു. കോഴിക്കോട് 31248 ഉം.

ഇങ്ങനെ പോയാൽ ഓരോ പഞ്ചായത്തിലെയും വാർഡ് ഒന്നിന് ഒരു പ്ലസ് ടു സ്കൂൾ ഭാവിയിൽ ആവശ്യമായി വരും........ അതിന് വിഘടനവാദമല്ല പരിഹാരം.

റഷ്യയിൽ വൻ ഇസ്ലാമികതീവ്രവാദിയാക്രമണം !തീവ്രവാദികൾ 66 വയസുള്ള ഓർത്തഡോക്സ് വൈദികനായ നിക്കോളായ് കോട്ടെൽനിക്കോവിനെ ദേവാലയത്ത...
24/06/2024

റഷ്യയിൽ വൻ ഇസ്ലാമികതീവ്രവാദിയാക്രമണം !

തീവ്രവാദികൾ 66 വയസുള്ള ഓർത്തഡോക്സ് വൈദികനായ നിക്കോളായ് കോട്ടെൽനിക്കോവിനെ ദേവാലയത്തിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തി
2 ഓർത്തഡോക്സ് ദേവാലയങ്ങൾ ആക്രമിച്ചു
ഒരു ജൂത സിനഗോഗ് അഗ്നിക്കിരയാക്കി
ഒരു ജൂതസിനഗോഗ്‌ വാച്ച്മാൻ അടക്കം 6 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

റഷ്യയിലെ ഡാഗെസ്താൻ മേഖലയിലെ സിനഗോഗ് സിറ്റിയായ ഡെർബെൻ്റിലും മഖച്കലയിലും ആണ് ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത് .തീവ്രവാദികൾ മഖച്കല ബീച്ചിൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

മുൻ പോലീസ് ഉദ്യോഗസ്ഥനും ഡാഗെസ്താനിലെ സെർഗോകലിൻസ്കി ജില്ലയുടെ തലവനും രാഷ്ട്രീയ നേതാവുമായ മഗോമെഡ് ഒമറോവിന്റെ പത്തുമക്കളിൽ രണ്ടുപേരായ *ആദിലും,ഒസ്മാൻ ഒമറോവും* ആണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.ഭീകരവിരുദ്ധസേന പിന്നീട് ഇവരെ വധിച്ചു.സംഭവത്തെത്തുടർന്ന് മഗോമെഡ് ഒമറോവ് രാജിവച്ചു,തുടർനടപടികൾക്കായി പോലീസിൽ കീഴടങ്ങി .നഗരത്തിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.

ബിജെപിയെ പിൻതുണച്ചത് കത്തോലിക്കാ സഭകളല്ല അത് സാധാരണ  ക്രിസ്ത്യാനികളാണ് ! .........അത് വിദേശ ഫണ്ടിന് വേണ്ടിയല്ല , മണിപ്പൂ...
23/06/2024

ബിജെപിയെ പിൻതുണച്ചത് കത്തോലിക്കാ സഭകളല്ല അത് സാധാരണ ക്രിസ്ത്യാനികളാണ് ! .........അത് വിദേശ ഫണ്ടിന് വേണ്ടിയല്ല , മണിപ്പൂരും വിദേശ ഫണ്ടുമല്ല കേരളത്തിലെ സാധാരണ ക്രിസ്ത്യാനികളെ ബാധിക്കുന്ന പ്രശ്നങ്ങൾ .... ക്രിസ്ത്യാനികൾക്ക് മുന്നിലുള്ള പ്രധാന വിഷയം എന്നു പറയുന്നത് ഈ മണ്ണിലെ അവരുടെ നിലനിൽപ്പാണ് !

അടിത്തറ ഇളകി തുടങ്ങിയെന്ന് മനസ്സിലാക്കിയ CPIM നേതൃത്വം പരാജയത്തിൻ്റെ യഥാർത്ഥ കാരണങ്ങളിൽ നിന്നും രക്ഷപ്പെടാൻ വിദേശ ഫണ്ടിന്റെ പേര് പറഞ്ഞ് കത്തോലിക്കാ സഭകളെ വീണ്ടും അവഹേളിക്കാൻ ശ്രമം നടത്തുകയാണ്.

" ഇല്ല നമുക്കൊന്നും സംഭവിച്ചിട്ടില്ല " എന്നു പറഞ്ഞ് പൊട്ടന്മാരായ അണികളെ തൽക്കാലം പിടിച്ചുനിർത്താൻ സാധിക്കുമായിരിക്കും പക്ഷേ ഇതൊരു തുടക്കം മാത്രമാണ്, യഥാർത്ഥ കാരണമെന്തെന്ന് നിങ്ങൾക്ക് തന്നെ അറിയാമെന്നിരിക്കെ അതിനു പരിഹാരം കണ്ട് പാർട്ടിയെ ശുദ്ധീകരിച്ച് സുഡാപ്പികളിൽ നിന്നും വീണ്ടെടുക്കാൻ ശ്രമിക്കാതെ വീണ്ടും അതേ പ്രീണന നയങ്ങളുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തമായ തിരിച്ചടി ഉണ്ടാവും.

തൃശ്ശൂരിൽ മാത്രമല്ല കേരളത്തിലെ മറ്റു ലോകസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ഉണ്ടായ വോട്ടുകളുടെ വർദ്ധനയിൽ നല്ല രീതിയിൽ ക്രിസ്ത്യാനികളുടേതായ സംഭാവനയുണ്ട് , അതിലൊന്നിലും ക്രൈസ്തവസഭകൾക്ക് യാതൊരുവിധ പങ്കുമില്ല .......മറിച്ച് ചുറ്റുപാടും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട് ക്രിസ്ത്യൻ വിശ്വാസികൾ യാഥാർത്ഥ്യബോധത്തോടെ പ്രതികരിച്ചതിന്റെ ഫലമാണ് ആ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ലഭിച്ചത്.

ബിജെപി അക്കൗണ്ട് തുറന്ന തൃശൂരിൽ പോലും രൂപതാ നേതൃത്വവും സഭയുടെ ഔദ്യോഗിക സംഘടനകളും കോൺഗ്രസിന് ഒപ്പം തന്നെയായിരുന്നു ......... ഒരു തിരഞ്ഞെടുപ്പിൽ ഫലം അറിയുന്നതിന് മുൻപ് ഒരു സമുദായ നേതൃത്വത്തിന് വേണ്ടത് ബുദ്ധിപരമായ മൗനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ പോലും രാഷ്ട്രീയം പറഞ്ഞു കൊണ്ട് മുൻപൊരിക്കലുമില്ലാത്ത വിധം പല സഭ നേതൃത്വങ്ങളും, കത്തോലിക്ക സഭയുടെത് എന്ന രീതിയിൽ പ്രവർത്തിക്കുന്ന ദീപിക പത്രവും കോൺഗ്രസിനു വേണ്ടി പരസ്യമായ നിലപാട് എടുത്തപ്പോൾ, യാഥാർത്ഥ്യബോധത്തോടെ ഒരു രാഷ്ട്രീയ നിലപാട് കേരളത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് , " VIP വന്ന് മത്സരിച്ചത് കൊണ്ട് മാത്രം വയനാട് വിഐപി മണ്ഡലമാകില്ല മറിച്ച് വയനാടിന്റെ സ്പന്ദനങ്ങൾ അറിയാവുന്ന ഒരാളാണ് വയനാടിന് വേണ്ടതെന്ന് തന്റേടത്തോടുകൂടി പറഞ്ഞ മാനന്തവാടി രൂപത മെത്രാൻ മാത്രമാണ്.

തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എന്തുകൊണ്ട് രണ്ടാം സ്ഥാനത്തായി എന്ന് പഠിക്കാൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അധികം തല പുണ്ണാക്കേണ്ട കാര്യമില്ല, യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ എന്തുകൊണ്ട് മൂന്നാം സ്ഥാനത്തായി എന്ന് പഠിച്ചാൽ മാത്രം മതി CPIM സ്ഥാനാർത്ഥിക്ക് രണ്ടാം സ്ഥാനമെങ്കിലും കിട്ടിയതിന്റെ കാരണം പിടികിട്ടും.

തൃശ്ശൂരിൽ കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പുറംതള്ളി CPIM സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിൽ അത് കേരള ഭരണത്തിന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മികവോ അല്ല , മറിച്ച് കോൺഗ്രസ് പുലർത്തുന്ന ക്രിസ്ത്യൻവിരുദ്ധ , രാജ്യദ്രോഹ നിലപാടുകളോടും , ഒരു കുറ്റബോധവുമില്ലാതെ നടത്തുന്ന മുസ്ലിം പ്രീണനത്തോടുള്ള പ്രതികാരവും ഒപ്പം ജിഹാദികളുടെ അടിവസ്ത്രം വരെ കഴുകാൻ തയ്യാറായി നടന്ന കെ മുരളീധരൻനോടുള്ള അനിഷ്ടവുമാണ് സുനിൽകുമാറിന് രണ്ടാം സ്ഥാനം കിട്ടിയതിൻ്റെ കാരണം.

രാജ്യത്ത് ഒരിടത്തുമില്ലാത്ത വിധം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട സംവരണത്തിൽ ക്രിസ്ത്യാനികളെ വിവിധ തട്ടുകളിലാക്കി അതിൽ ഒരു വിഭാഗത്തിനുമാത്രം 20% ത്തിൽ നിന്നും കൊടുക്കുകയും എന്നാൽ മുഴുവൻ മുസ്ലീങ്ങളെയും പിന്നോക്ക വിഭാഗമാക്കി കണക്കാക്കി കൊണ്ട് അവർക്ക് അന്യായമായി 80 ശതമാനം കൊടുക്കുന്നതിലുള്ള CPlM ൻ്റെ പ്രത്യേക താൽപര്യവും .........ഈശോ സിനിമയിലും കക്കുകളി നാടകത്തിലും ഭരണകൂടവും CPIM നേതാക്കളും എടുത്ത നിലപാടുകളും ........ ക്രിസ്ത്യാനികളുടെ വിശുദ്ധനാടുകൾ സ്ഥിതി ചെയ്യുന്ന ഇസ്രായേലിൽ പാലസ്തീൻ തീവ്രവാദികൾ നടത്തിയ കൂട്ടക്കൊല കാണാതെ പാലസ്തീൻ ഭീകരവാദികൾക്ക് വേണ്ടി ഐക്യദാർഢ്യപ്രകടനം നടത്തിയതും .......ലൗ ജിഹാദിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതു പോരാഞ്ഞിട്ട് ലൗ ജിഹാദ് പ്രമേയമാക്കി വന്ന ഒരു ബോധവൽക്കരണ ചിത്രമായ കേരള സ്റ്റോറിക്ക് എതിരെ LDF സർക്കാർ എടുത്ത നടപടികളും ..........ക്രിസ്ത്യൻ സ്കൂളുകൾക്കും കോളേജുകൾക്കും എതിരെ ഉണ്ടാവുന്ന വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി യുവജന സംഘടനകളുടെ നിലപാടുകളും ........നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിലും പൂഞ്ഞാറിൽ വൈദികനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും എല്ലാം തന്നെ CPIM ൻ്റെയും കോൺഗ്രസിന്റെയും ക്രൈസ്തവ വിരുദ്ധ നിലപാടുകൾ ആർക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയതും കൊണ്ടുതന്നെയാണ് ഇക്കുറി രാഷ്ട്രീയ അടിമത്വത്തിൽ നിന്നും മോചിതരായി ബിജെപിക്ക് ക്രിസ്ത്യാനികൾ വോട്ട് രേഖപ്പെടുത്തിയത് ! അതിന് വിദേശ ഫണ്ടിന്റെ പേര് പറഞ്ഞു ക്രൈസ്തവ സഭകളെ ആക്ഷേപിക്കുവാൻ ശ്രമിക്കേണ്ട ആവശ്യമില്ല.

തോൽവിയിൽ നിന്നും പാഠം പഠിക്കാതെ കേരളത്തിലെ CPIM നേതൃത്വം ഇതേ നിലപാടിൽ തന്നെയാണ് മുന്നോട്ട് പോകുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവസാന കനലും അണയുന്ന നാൾ വിദൂരമല്ല.

Team CASA

സുഡാപ്പികൾ അധികം ഉറഞ്ഞു തുള്ളേണ്ടതില്ല ......എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ സത്യങ്ങളുണ...
21/06/2024

സുഡാപ്പികൾ അധികം ഉറഞ്ഞു തുള്ളേണ്ടതില്ല ......എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ സത്യങ്ങളുണ്ട് !

80:20 എന്ന അന്യായമായ ന്യൂനപക്ഷ സംവരണ അനുപാതത്തിനെതിരെയുള്ള ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിന് പകരം അതിനെ എങ്ങനെ അട്ടിമറിക്കാം എന്നാണ് സർവ്വകക്ഷിയോഗം കൂടി തീരുമാനിച്ചത് , അന്ന് ക്രിസ്ത്യാനികൾക്ക് അർഹമായത് കൊടുക്കണം എന്ന് ആവശ്യപ്പെട്ടത് ഭാരതീയ ജനതാ പാർട്ടി മാത്രമാണ് ബാക്കി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എല്ലാ രാഷ്ട്രീയ പാർട്ടികളും മുസ്ലിം സമുദായത്തിന് നിലവിൽ കൊടുത്തു കൊണ്ടിരിക്കുന്നത് തന്നെ കൊടുക്കണം എന്ന നിലപാടാണ് എടുത്തത്.

ഹൈക്കോടതിവിധിക്ക് എതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയത് മുസ്ലിം സമുദായം പിരിച്ചുകൊടുത്ത കാശുമായിട്ടല്ല മറിച്ച് എല്ലാ വിഭാഗം ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് എടുത്തിട്ടാണ് ......... പൊതു ഖജനാവിൽ നിന്നും പണം എടുത്ത് ഒരു സമുദായത്തിനു വേണ്ടി മാത്രം സുപ്രീംകോടതിയിൽ വക്കീലിനെ വെച്ച് കേരള സർക്കാർ വാദിക്കുകയും പ്രതിപക്ഷം അതിനെ എതിർക്കാതിരിക്കുകയും ചെയ്യുമ്പോൾ വെള്ളാപ്പള്ളി പറഞ്ഞതിൽ എവിടെയാണ് തെറ്റ് ???

മുസ്ലിം സമുദായത്തിലെ ഒസാനും പുസലാനും മുതൽ തങ്ങൾ വരെയുള്ള പാവങ്ങളും സമ്പന്നരും ഉൾപ്പെട്ട മുസ്ലിം വിഭാഗങ്ങൾ "മുസ്ലിം ന്യൂനപക്ഷം" എന്ന ഒറ്റപേരിൽ ആനുകൂല്യങ്ങൾ നേടിയെടുക്കുമ്പോൾ മറ്റുള്ളവരുടെ മന:ശാപവും തെറിവിളിയും വീതിച്ചു ലഭിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിൽ ന്യൂനപക്ഷം എന്ന പദവി നൽകി ക്രിസ്ത്യാനിയെ മുസ്ലിം സമുദായത്തിനൊപ്പം നിർത്തിയിരിക്കുന്നത്.

ഭരണ പ്രതിപക്ഷങ്ങൾ ഒരുപോലെ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുവാൻ മത്സരിക്കുന്ന ഈ കേരളത്തിൽ മുൻപ് ആനുകൂല്യങ്ങളിൽ മാത്രമായിരുന്ന വിവേചനമെങ്കിൽ ഇന്ന് സാമൂഹ്യനീതിയിൽ പോലും ക്രിസ്ത്യൻ ഹിന്ദു സമുദായങ്ങൾ വിവേചനം നേരിടുകയാണ്.

ആലപ്പുഴയിൽ ഹിന്ദു സ്ഥാനാർഥിയായിരുന്നു നിർത്തേണ്ടിയിരുന്നത് എന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ അത് വർഗീയത, വയനാട്ടിൽ മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് കാന്തപുരം മുസ്ലിയാർ പറഞ്ഞപ്പോൾ അത് മതേതരം !

ഇതുതന്നെയാണ് വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിൽ മുച്ചീട്ടുകളി പോലെയാണ് കാര്യങ്ങളെന്ന് ......... അത് സത്യം തന്നെയാണ് !

പൊതുജന താൽപര്യാർത്ഥമുള്ള മുന്നറിയിപ്പ് ⚠️ചിത്രത്തിൽ കാണുന്ന ശ്രീ ടോമി സെബാസ്റ്റ്യൻ ജന്മം കൊണ്ടും നാമധേയം കൊണ്ടും ക്രിസ്ത...
19/06/2024

പൊതുജന താൽപര്യാർത്ഥമുള്ള മുന്നറിയിപ്പ് ⚠️

ചിത്രത്തിൽ കാണുന്ന ശ്രീ ടോമി സെബാസ്റ്റ്യൻ ജന്മം കൊണ്ടും നാമധേയം കൊണ്ടും ക്രിസ്ത്യാനിയാണെങ്കിലും ഇദ്ദേഹം ഒരു പരിണാമവാദിയായ നിരീശ്വരവാദിയാണ് , ഇയാൾ കഴിഞ്ഞ കാലങ്ങൾ വരെ ക്രിസ്തുമതത്തെയും വിശ്വാസങ്ങളെയും 'സോഷ്യൽ മീഡിയ വഴിയും വീഡിയോകളിലൂടെയും വിമർശിക്കുകയും വളരെ മോശമായി പരാമർശിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഇക്കഴിഞ്ഞ ദിവസം ഇദ്ദേഹം നിരീശ്വരവാദികളുടെ ഒരു സമ്മേളനത്തിൽ ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളായ മഹാഭാരതത്തെയും ഭാഗവതത്തെയുമെല്ലാം വളരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തുകയുണ്ടായി.

ഇദ്ദേഹം ഹൈന്ദവ പുരാണങ്ങൾക്ക് എതിരെ നടത്തിയ ഹീനമായ പരാമർശങ്ങൾ വിവാദമായതോടെ ഇയാൾ ക്രിസ്തുമതയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന ഒരു നിരീശ്വവാദിയാണ് എന്നുള്ളത് അറിയാതെയും , ബോധപൂർവ്വം മറച്ചുവച്ചുകൊണ്ടും ഇദ്ദേഹത്തെ ഒരു ക്രിസ്ത്യാനിയും വൈദികനും ഒക്കെയാക്കി ചിത്രീകരിക്കുന്ന വിവരങ്ങളും വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്

ചില മാധ്യമങ്ങൾ ആവട്ടെ ഇദ്ദേഹം നിരീശ്വരവാദി ആണെന്നുള്ളതു മനപ്പൂർവ്വം മറച്ചുവെച്ചുകൊണ്ട് ഇദ്ദേഹത്തെ ഒരു ക്രിസ്ത്യാനിയായി അവരോധിച്ചു ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് .

ആയതിനാൽ ക്രിസ്ത്യൻ നാമധാരി മാത്രമായ ഈ നിരീശ്വരവാദി നടത്തിയ പരാമർശങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും തെറ്റിദ്ധാരണയ്ക്ക് ഇടവരരുതെന്നും അഭ്യർത്ഥിക്കുന്നു.

ടോമി സെബാസ്റ്റ്യൻ ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് എതിരെ നടത്തിയ സംവാദങ്ങളിലെല്ലാം തന്നെ തന്റെ ഭാഗം സ്ഥാപിക്കാനാവാതെ ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ മുന്നിൽ പലതവണ തോറ്റിട്ടുള്ള വ്യക്തിയാണ് ...... ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് നേരെ മാത്രം അവഹേളനം നടത്തിയിരുന്ന ടോമി സെബാസ്റ്റ്യൻ ആദ്യമായിട്ടാണ് ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ പൊതു വേദിയിൽ അവഹേളനങ്ങൾ നടത്തുന്നത്.

തെളിവുകളിലൂടെ തങ്ങളുടെ വാദഗതികൾ സ്ഥാപിച്ചെടുക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുന്നതിന് പകരം ഇത്തരം വിവരംകെട്ട ആളുകൾ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

Team CASA.

വൈകിയാണ് അറിഞ്ഞത്,  എന്തായാലും സംഭവം അടിപൊളി !കണ്ണൂർ ബിഷപ്പ് ഹൗസിന്റെ തിരുമുറ്റത്ത് വെച്ച് അലക്സ് വടക്കുംതല പിതാവ് ചന്ദ്...
19/06/2024

വൈകിയാണ് അറിഞ്ഞത്, എന്തായാലും സംഭവം അടിപൊളി !

കണ്ണൂർ ബിഷപ്പ് ഹൗസിന്റെ തിരുമുറ്റത്ത് വെച്ച് അലക്സ് വടക്കുംതല പിതാവ് ചന്ദ്രിക വരിക്കാരനായി മാറിക്കൊണ്ടാണ് ചന്ദ്രിക പ്രചരണ ക്യാമ്പയിനിന് തുടക്കം കുറിച്ചതെന്നും മാത്രവുമല്ല ചന്ദ്രിക സമൂഹത്തിന് പ്രകാശമായി മാറട്ടെ എന്ന് പിതാവ് ആശംസിച്ചു എന്നുമാണ് അറിഞ്ഞത്....... സബാഷ് !!

ഹാഗിയാ സോഫിയ മുസ്ലിം മോസ്ക് ആക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പാണക്കാട് തങ്ങൾ എഴുതിയ ലേഖനം വന്ന പതിപ്പായിരുന്നു വടക്കുംതല പിതാവ് കയ്യിൽ വാങ്ങി ഉയർത്തിക്കാട്ടിയിരുന്നതെങ്കിൽ മതേതരം ഒന്നുകൂടി കളർ ആയേനെ !

രൂപതയ്ക്ക് കീഴിലുള്ള എല്ലാ ഇടവകകളിലെയും ഭവനങ്ങളിലും ചന്ദ്രിക ദിനപത്രം വരുത്തണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വടക്കുംതല പിതാവിൻ്റെ ഇടയ ലേഖനം എല്ലാ പള്ളികളിലും വായിക്കണം ........ ചന്ദ്രിക വരിക്കാർ ആകുന്നവർക്ക് ദീപിക പത്രം ഫ്രീ എന്നൊരു ഓഫർ കൂടി കാച്ചിക്കോ, പൊളിക്കും !
രണ്ടിൻ്റെയും നിലപാട് ഏതാണ്ട് ഒരുപോലെ ആയതുകൊണ്ട് ആർക്കും ഇപ്പോൾ ഒരു സംശയവും തോന്നില്ല !

വരിക്കാരനാക്കിയതിന്റെ സന്തോഷത്തിൽ ചായ കുടിയൊക്കെ കഴിഞ്ഞ് കോയാമാരുമായി ചേർന്ന് 2018-ലെ പോലുള്ള കുനിഞ്ഞ് കിടന്ന് കർത്താവിനെ ആസനം കാട്ടിയുള്ള നിസ്കാര പരിപാടി ബിഷപ്പ് ഹൗസിൽ ഉണ്ടായിരുന്നോ ??? സഭയോടും വിശ്വാസത്തോടും ആത്മാർത്ഥത നഷ്ടപ്പെടാത്ത സ്വത്വബോധമുള്ള വൈദികർ ജനാല വഴിയെടുത്ത വീഡിയോ ഒന്നും പഴയതുപോലെ പുറത്തുവന്നിട്ടില്ല അതുകൊണ്ട് ചോദിച്ചതാ 🙏. ഒരു സംശയം കൂടി........ കേരള കത്തോലിക്കാ സഭയിൽ കടന്നുകൂടിയ ട്രോജൻ കുതിരയായ മാരിയോ എന്ന സുലൈമാൻ തന്നെയാണോ പഴയതുപോലെ ഇതിന്റെയും പിന്നിൽ ???

NB - ഇനി ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ കാസക്കെതിരെ ലേഖനം എഴുതി പ്രസിദ്ധീകരിക്കാൻ അയക്കുന്നെങ്കിൽ അഡ്രസ് തെറ്റാതെ നോക്കണം ദീപികയിൽ പ്രസിദ്ധീകരിക്കാനുള്ളത് ചന്ദ്രികയിൽ അച്ചടിച്ച് വരരുത്.

ഷീലാ ദീക്ഷിതിന്റെ മരണം;കാരണം പി സി ചാക്കോയായിരുന്നില്ല.........ലൗ ജിഹാദ് ആയിരുന്നുമുൻന്യൂഡൽഹിമുഖ്യമന്ത്രി ഷീല ദീക്ഷിതിന്...
18/06/2024

ഷീലാ ദീക്ഷിതിന്റെ മരണം;
കാരണം പി സി ചാക്കോയായിരുന്നില്ല.........ലൗ ജിഹാദ് ആയിരുന്നു

മുൻ
ന്യൂഡൽഹി
മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ
പെട്ടെന്നുളള മരണത്തിന് കാരണക്കാരൻ
ദൽഹിയുടെ ചുമതലയുണ്ടായിരുന്ന
കോൺഗ്രസ് നേതാവ് പി.സി
ചാക്കോയാണെന്ന് ആരോപിച്ച് മകൻ സന്ദീപ്
ദീക്ഷിത് രംഗത്തു വന്നിരുന്നു.
ഇതു സംബന്ധിച്ച് സന്ദീപ് അയച്ച കത്ത്
പുറത്തായത് വിവാദവുമായി. ചാക്കോയുടെ
കോൺഗ്രസിൽ നിന്നുള്ള പുറത്തുപോകലിനു
കാരണങ്ങളിൽ ഒന്നു ഇതായിരുന്നു.

കോൺഗ്രസിലെ പ്രശ്നങ്ങളാന്നുമല്ല ഷീല
ദീക്ഷിതിന്റെ മരണത്തിനു കാരണം മകളുടെ
ലവ് ജിഹാദാണെന്നാണ് വാർത്തകൾ വളരെ മുൻപേ പുറത്തു വന്നിരുന്നു

വക്രബുദ്ധിയായ മരുമകൻ എല്ലാം
കൊള്ളയടിച്ച് മകളെ ഉപേക്ഷിച്ച്
സഹോദരിയുടെ മകളുമായി ഒളിച്ചോടിയതിനെ തുടർന്നുള്ള മാനസികാഘാതമായിരുന്നു
പെട്ടന്നുള്ള മരണത്തിനു കാരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ'

ദീക്ഷിതിന്റെ മകൾ ലതികയെ പ്രണയത്തിൻറെ കെണിയിൽ പെടുത്തി
കെട്ടിയത് മുഹമ്മദ് ഇമ്രാൻ എന്നയാളായിരുന്നു, ക്രൂരമായ പീഡനങ്ങൾക്ക് ശേഷം
2016 ൽ ലതികയെ ഇമ്രാൻ ഉപേക്ഷിച്ചു.
മാത്രമല്ല ഷീല ദീക്ഷിതിന്റെ സഹോദരി
പുത്രിയെ കൊണ്ട് ഒളിച്ചോടുകയും ചെയ്തു.
ഇമ്രാന് മറ്റൊരു സ്ത്രീയുമായി
ബന്ധമുണ്ടെന്നും അതിനാലാണ് തന്നെ
മർദിച്ചതെന്നും ആരോപിച്ച് ലതിക
പോലീസിൽ കേസ് കൊടുത്തിരുന്നു .......... മകളുടെ ഭർത്താവായിരിക്കുന്ന കാലയളവിൽ
ഷീല ദീക്ഷിതിന്റെ ജീവിതകാലത്തെ
സമ്പാദ്യത്തിന്റ ഭൂരിഭാഗവും ഇമ്രാൻ മകളെ ഉപയോഗിച്ചും ഭീക്ഷണി പെടുത്തിയും
കൈവശമാക്കിയിരുന്നു...... സ്വത്തു സമ്പാദനത്തിൻ്റെ രഹസ്യം
വെളിപ്പെടുമെന്ന് പറഞ്ഞ് ബ്ലാക്ക്മെയിൽ
ചെയ്ത് ഭീഷണിപ്പെടുത്തിയതിനാൽ
ദീക്ഷിതിന് എല്ലാം നിശബ്ദമായി നോക്കി
നിൽക്കാനെ കഴിഞ്ഞിരുന്നൊള്ളു.

ഹിന്ദു
ബ്രാഹ്മണനാണെങ്കിലും കോൺഗ്രസിന്റെ
മതേതര ശക്തയായിരുന്ന മുഖ്യമന്ത്രി ഷീലാ
ദീക്ഷിതിന്റെ മകൾ ലതിക അന്ധമായി
ജിഹാദിയെ വിശ്വസിച്ചാണ് വിവാഹം കഴിച്ചത് ....... തുടർന്ന് ഷീലാ ദീക്തിഷിനെ കയ്യിലെടുത്ത് വിശ്വാസ്യത നേടിയെടുത്തതോടെ മരുമകനെ അന്ധമായി വിശ്വസിച്ച് ഷീല
സാമ്പത്തിക കാര്യങ്ങളെല്ലാം ഏൽപ്പിച്ചു.......... തുടന്ന് ഇമ്രാൻ തനിസ്വഭാവം പുറത്തെടുക്കുകയായിരുന്നു. ഇതോടെ ഷീലാ ദിക്തിഷിത് മാനസികമായി ആകെ തകർന്ന നിലയിലായിരുന്നു.......
ഇതിൻ എല്ലാം സമ്മർദ്ദമായിരുന്നു
പെട്ടന്നുള്ള മരണം.

ജമാഅത്തെ ഇസ്ലാമിക്കാരന്റെ പാലസ്തീൻ തീവ്രവാദികൾക്ക് വേണ്ടിയുള്ള പ്രമേയം സർക്കാർ ചിലവിൽ !🔶പൊതുജനത്തിന്റെ നികുതിപ്പണം എടുത്...
18/06/2024

ജമാഅത്തെ ഇസ്ലാമിക്കാരന്റെ പാലസ്തീൻ തീവ്രവാദികൾക്ക് വേണ്ടിയുള്ള പ്രമേയം സർക്കാർ ചിലവിൽ !

🔶പൊതുജനത്തിന്റെ നികുതിപ്പണം എടുത്തുകൊണ്ട് ഒരു ആവശ്യവുമില്ലാത്ത പരിപാടി സംഘടിപ്പിക്കുന്നു,

🔶അതിൽ നിരപരാധികളെ നിഷ്ഠൂരം കൊന്നൊടുക്കുന്ന പാലസ്തീൻ തീവ്രവാദികൾക്ക് വേണ്ടി ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ പ്രമേയം അവതരിപ്പിക്കുന്നു

🔶തുടർന്ന് മത ചിഹ്നം കൈമാറുന്നു

🔶ജാതിയില്ല മതമില്ല എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി അത് ഏറ്റുവാങ്ങുന്നു

🔶ഗണപതി മിത്താണ് എന്നു പറഞ്ഞ ജാതിയും മതവും ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാരൻ തന്നെയായ സ്പീക്കർ ഷംസീറിന് മുഖ്യമന്ത്രി അത് കൈമാറുന്നു.

🔶സ്പീക്കർ അത് ഏറ്റുവാങ്ങി കയ്യിൽ സൂക്ഷിക്കുന്നു. ഒപ്പം പാലസ്ഥീൻ പതാകയും

ഇത് എന്തിൻ്റെ സൂചനയാണെന്ന് മനസ്സിലാകാത്ത പൊട്ടന്മാരുണ്ടെങ്കിൽ കാത്തിരിക്കുക , ഉറപ്പായും നിങ്ങൾക്ക് പുറകെ മനസ്സിലാവും !

പള്ളിക്കൂടങ്ങളുടെ ചരിത്രത്തെ തിരുത്തിയെഴുതരുത്കേരളത്തിൽ സംഘാത്മകമായി പള്ളിക്കൂടങ്ങൾക്ക് തുടക്കമിട്ടതിൻ്റെ ചരിത്രം, വരാപ്...
14/06/2024

പള്ളിക്കൂടങ്ങളുടെ ചരിത്രത്തെ തിരുത്തിയെഴുതരുത്

കേരളത്തിൽ സംഘാത്മകമായി പള്ളിക്കൂടങ്ങൾക്ക് തുടക്കമിട്ടതിൻ്റെ ചരിത്രം, വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ആർച്ച് ബിഷപ്പ് ബർണ്ണദിൻ ബെച്ചിനെല്ലിയോടും അന്നത്തെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോടും ബന്ധപ്പെട്ട ഒന്നാണ്. 1864 -ൽ എല്ലാ പള്ളികളോടും അനുബന്ധിച്ച്, ജാതി മത വേർതിരിവുകൾ ഇല്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനായി, പള്ളിക്കൂടങ്ങൾ ആരംഭിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇതിനാധാരം. ഇതിന്റെ ഫലമായി അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് മുഴുവൻ മാതൃകയായി കേരളം ഉയരത്തക്ക വിധത്തിൽ നൂറുകണക്കിന് പള്ളിക്കൂടങ്ങൾ പിറവികൊണ്ടതിന് രേഖകളുണ്ട്.

വാസ്തവത്തിൽ ആഗോള കത്തോലിക്കാ സഭയുടെ പൊതു നയമായിരുന്നു ഇത്. ആറാം നൂറ്റാണ്ടിൽ (AD 560) തന്നെ ഓരോ കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചും ഒരു അക്കാദമി എന്ന നയം കത്തോലിക്കാ സഭാ നേതൃത്വത്തിന് ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ മിഷനറിമാർ നൽകിപ്പോന്നിട്ടുള്ള സംഭാവനകൾ ചരിത്രത്തിൽനിന്ന് മായ്ക്കാനാവാത്തതാണ്.

ചരിത്ര പരമായി അംഗീകരിക്കപ്പെട്ട ഈ വസ്തുതകളെ വിസ്മരിച്ചുകൊണ്ട് 1920 കൾക്ക് ശേഷം മദ്രസകളോട് ബന്ധപ്പെട്ടാണ് പള്ളിക്കൂടങ്ങൾ ഉണ്ടായതെന്ന തരത്തിലുള്ള ചിലരുടെ പ്രചാരണം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയായോ, ചരിത്ര പുനഃനിർമ്മിതിക്കായുള്ള ബൗദ്ധിക അധിനിവേശ ശ്രമങ്ങളുടെ ഭാഗമായോ മാത്രമേ വിലയിരുത്താനാകൂ.

കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് കാരണമായ പള്ളിക്കൂടങ്ങളെ സംബന്ധിച്ച വസ്തുതാ വിരുദ്ധമായ നിലപാടുകൾ തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ സി ബി സി ജാഗ്രത കമ്മീഷൻ

ഒരു നാട് ദുഃഖത്തിൽ ആയിരിക്കുമ്പോൾ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം നാടകങ്ങൾ വെറും അപഹാസ്യമാണ് !ദുരന്തം നടന്ന കുവൈറ്റിനെ ...
14/06/2024

ഒരു നാട് ദുഃഖത്തിൽ ആയിരിക്കുമ്പോൾ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം നാടകങ്ങൾ വെറും അപഹാസ്യമാണ് !

ദുരന്തം നടന്ന കുവൈറ്റിനെ സംബന്ധിച്ചും ഈ ഭാരതത്തെ സംബന്ധിലും അവിടെ മരണമടഞ്ഞവരെല്ലാം ഭാരതീയരാണ് ! ........ അല്ലാതെ അവിടെയാരും മലയാളിയെയും തമിഴനെയും ബംഗാളിയെയും തരംതിരിച്ചല്ല ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്, വിദേശരാജ്യങ്ങളിൽ വച്ച് സ്വന്തം പൗരന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യേണ്ടത് കേന്ദ്രസർക്കാരിൻ്റെ ഉത്തരവാദിത്വമാണ് ........ അത് കൊണ്ടാണ് സ്വന്തം പൗരന്മാർക്ക് വേണ്ടി കേന്ദ്രസർക്കാർ ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിദേശകാര്യ സഹമന്ത്രി ഉൾപ്പെട്ട സംഘത്തെയും ഒപ്പം മൃതശരീരങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുവാനായി എയർ ഫോഴ്സ് വിമാനത്തെയും കുവൈറ്റിലേക്ക് അയച്ചത്.

ഭാരതീയരെന്ന ഒറ്റ ലേബലിനു പകരം ഭാഷാടിസ്ഥാനത്തിൽ തരംതിരിച്ച് അതിൻ്റെ പേരിൽ പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്ന പണി നടത്താതിരിക്കാനാണ് സ്റ്റേറ്റ് വൈസ് ആരും ഇന്ത്യയുടെ നയതന്ത്ര ചാനലിലൂടെ പോകേണ്ട എന്ന് പറഞ്ഞത് !

ഇസ്രായേലിൽ പാലസ്തീൻ ഇസ്ലാമിക ഭീകരരുടെ റോക്കറ്റ് ക്രമത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹത്തോട് കാട്ടിയതു പോലുള്ള അപമര്യാദ കാട്ടാതെ അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ ഈ സമയത്ത് ജാതിയും മതവും ഭാഷയും തിരിക്കാതെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസകരമായ കാര്യങ്ങൾ വല്ലതും ചെയ്യുവാൻ കഴിയുമെങ്കിൽ അതും അടിയന്തരമായി ചെയ്തുകൊടുക്കുകയാണ് വേണ്ടത്.

ഇനി മന്ത്രി വീണ ജോർജ്
കുവൈറ്റിൽ എത്തി എന്ന് തന്നെ ഇരിക്കട്ടെ, പ്രോട്ടോകോൾ പ്രകാരം
അവർക്ക് അവിടെ എന്ത് പ്രവർത്തനങ്ങളാണ് ഏകോപിപ്പിക്കാൻ കഴിയുക ?

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും
ഇന്ത്യൻ എംബസിക്കും മാത്രം
കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നിടത്ത്
കേരള സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി വീണ ജോർജിന് കാഴ്ചക്കാരിയായി നിൽക്കാം എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയുകയില്ല !

വിദേശരാജ്യങ്ങളിൽ വെച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ ആ രാജ്യത്തെ വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് സ്വന്തം പൗരന്മാർക്ക് വേണ്ടി കേന്ദ്രസർക്കാരിനും ഇന്ത്യൻ എംബസിക്കും മാത്രമാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക........ പിന്നെ എന്തു മലമറിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി കുവൈറ്റിലേക്ക് പോയിട്ട് ???

മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്.
അവർ അത് ഭംഗിയായി ചെയ്തിട്ടുണ്ട് ..... ബാക്കി ഇവിടുത്തെ കാര്യങ്ങൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ് , അത് മാന്യമായി ചെയ്യട്ടെ......... ഇനി പോയെ മതിയാവു എങ്കിൽ "ചെക്കിംഗ് ഇല്ലാത്ത " നയതന്ത്ര ചാനലിലൂടെ അല്ലാതെ സാധാരണ രീതിയിൽ പോയിട്ട് പോരുക.

മുൻപു ഇതുപോലെ ഉത്തരാഖണ്ഡിൽ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ മലയാളികൾക്കുള്ള ദുരിതാശ്വാസം എന്ന പേരിൽ 25 ലക്ഷം രൂപ ഉത്തരാഖണ്ഡ് സർക്കാരിന് കേരള സർക്കാർ ഓഫർ ചെയ്തു, എന്നാൽ അവിടുത്തെ സംസ്ഥാന ഭരണകൂടം പറഞ്ഞത് ഞങ്ങൾ മലയാളികളെയും ഹിന്ദിക്കാരെയും വേർതിരിച്ചല്ല കാണുന്നത് അതുകൊണ്ട് ഞങ്ങൾക്ക് നിങ്ങളുടെ പണം വേണ്ട എന്നാണ് !

മറ്റുള്ളവരുടെ മുന്നിൽ മലയാളികളെ നാണം കെടുത്താതെ ഇനിയെങ്കിലും ഇത്തരം പേക്കൂത്തുകൾക്ക് തുനിയാതിരിക്കുക 🙏

Address

Kollam
691001

Alerts

Be the first to know and let us send you an email when CASA Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby media companies


Other Video Creators in Kollam

Show All