DIAL Vision Media by Shaiju24 Vlog

DIAL Vision Media by Shaiju24 Vlog Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DIAL Vision Media by Shaiju24 Vlog, Media/News Company, Kollam.

വാർത്തകളും, പരസ്യങ്ങളും,നിങ്ങളുടെ കഴിവുകളും ഈ ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കണമെങ്കിൽ Traveling,cooking, UNBOXING, FOOD

മൂട്ടിൽ ആൽ കിളിച്ചെന്ന്  പറയാറില്ലേ...
21/12/2024

മൂട്ടിൽ ആൽ കിളിച്ചെന്ന് പറയാറില്ലേ...

21/12/2024

മയിൽപ്പൂവ്...

കൊല്ലം : ചിരട്ടയിൽ വിസ്മയം തീർക്കുന്ന ഉദയകുമാർ ചേട്ടന്റെ അച്ഛൻ നടരാജൻ. കെ 74 വയസ്സ് ഹൃദയാഘാതത്തെ തുടർന്നു19-12-2024 രാവി...
20/12/2024

കൊല്ലം : ചിരട്ടയിൽ വിസ്മയം തീർക്കുന്ന ഉദയകുമാർ ചേട്ടന്റെ അച്ഛൻ നടരാജൻ. കെ
74 വയസ്സ് ഹൃദയാഘാതത്തെ തുടർന്നു
19-12-2024 രാവിലെ 6 മണിക്ക് മരണപെട്ടു.. രണ്ടാമത്തെ മകൻ ഉദയകുമാർ.. നാട്ടിൽ എത്തിയതിനു ശേഷം ശവസംസ്കാരം
22-12-2024 ഞായറാഴ്ച രാവിലെ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
സന്തോഷ്‌ ഭവനം
തൃക്കോയിക്കൽ മേലതിൽ പെരുമ്പുഴ ഭാര്യ,: സരോജിനി എസ്
മക്കൾ:
സന്തോഷ് കുമാർ.എൻ,ഉദയകുമാർ. എൻ
ഗിരീഷ് കുമാർ. എൻ

മരുമക്കൾ : അമ്പിളി, സിനി, ജിഷാ ദേവി.

ചെറു മക്കൾ:
ആര്യ. എസ്
ആദർശ്. എസ്
അനഘ.വി.ഉദയ്
അഭയ്. വി. ഉദയ്
അനഘ.

20/12/2024

രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് കണ്ട് മൂക്കത്ത് വിരൽ വച്ചു...

നിങ്ങൾ ക്യൂവിലാണ്...
20/12/2024

നിങ്ങൾ ക്യൂവിലാണ്...

20/12/2024

1 രൂപയ്ക്ക് 5 വീട്.... തട്ടിപ്പല്ല പണി നടക്കുന്ന വീഡിയോ ഒപ്പമുണ്ട്..

19/12/2024

വീട് തൂക്കി വിറ്റാലും കാശാ.... അച്ഛന്റെ തൊഴിൽ അഭിമാനത്തോടെ പറയുന്ന മകന്റെ പുതിയ വീട്ടിലെ വിശേഷം...

ചെറിയ ലാഭത്തിന്... തെരുവിൽ ജീവൻ നഷ്ടപ്പെടുത്തുന്നു... മലയാളികൾ 🥲അപകടവാർത്തകൾ തുടർച്ച യായി വന്നു കൊണ്ടേ ഇരിക്കുന്നു.. ദീർ...
19/12/2024

ചെറിയ ലാഭത്തിന്... തെരുവിൽ ജീവൻ നഷ്ടപ്പെടുത്തുന്നു... മലയാളികൾ 🥲അപകടവാർത്തകൾ തുടർച്ച യായി വന്നു കൊണ്ടേ ഇരിക്കുന്നു.. ദീർഘ ദൂര യാത്രകൾക്ക്,, പരിചയ സമ്പന്നരായ ഡ്രൈവേഴ്സ് നെ കൂടെ കൂട്ടുക,, അവർക്ക് കൊടുക്കുന്ന കൂലി ഒരു നഷ്ടം ആയി കാണാതെ ഇരിക്കുക.... മധ്യ വയസിൽ എത്തിയ ആൾക്കാർ, പ്രഷറോ, ഷുഗറോ, അതെ പോലെ എന്തെങ്കിലും ഒക്കെ അസുഖങ്ങൾക്ക് മരുന്ന് ഒക്കെ കഴിക്കുന്നവർ അമിത ആത്മ വിശ്വാസം കാണിച്ചു.. മണിക്കൂറുകൾ.. ഡ്രൈവ് ചെയാതിരിക്കുക.. എയർ പോർട്ടിൽ പോകുന്നത് വരുന്നതിന് എക്സ്പീരിയൻസ് ഡ്രൈവേഴ്സ് നെ കൂട്ടുക,, അവർ ഉറക്കളച്ചു ഓടിക്കാൻ പ്രാക്ടീസ് ഉള്ളവർ ആയിരിക്കും....
വാഹനങ്ങൾ ദീർഘ ദുരയാത്ര യ്ക്ക് അനുയോജ്യമായവയെ ഉപയോഗിക്കാവു....ജീവിതം ഒന്നേ ഉള്ളു.... ഇന്നത്തെ അപകടം.. ഒരു മധു വിധു കാലം കൊണ്ടു ആ ദമ്പതികളുടെ ജീവിതം അവസാനിച്ചു... കൂടെ രണ്ടു പേരുടെയും പിതാവും 🥲 പരേതർക്ക് ആത്മശാന്തി നേരുന്നു 🙏... ചെറിയ ലാഭത്തിനും,,,,അശ്രദ്ധ മൂലവും ആരുടെയും ജീവൻ തെരുവിൽ പോലീയാതെ ഇരിക്കാൻ..ശ്രദ്ധിക്കണെ..... 🙏🙏🙏

18/12/2024

ഹസ്ബൻഡ് ആൻഡ് വൈഫ് നടത്തുന്ന മുമ്മൂസ്, പഴംപൊരി ബീഫ്.. 😋😋😋

കൊല്ലം.. കൊട്ടാരക്കരയ്കും നെടുവത്തൂരിനും  ഇടയ്ക്ക് പെട്രോൾ പമ്പിന് അടുത്ത  രാത്രിയിലും പരീക്ഷയ്ക്ക് പഠിക്കുകയും ഒപ്പം ലോ...
18/12/2024

കൊല്ലം.. കൊട്ടാരക്കരയ്കും നെടുവത്തൂരിനും ഇടയ്ക്ക് പെട്രോൾ പമ്പിന് അടുത്ത രാത്രിയിലും പരീക്ഷയ്ക്ക് പഠിക്കുകയും ഒപ്പം ലോട്ടറി ടിക്കറ്റ് വിൽക്കുകയും ചെയ്യുന്ന മിടുക്കൻ... 🙏

18/12/2024

കാല് വിണ്ടുകീറുന്നത് മാറാൻ എരിക്ക് നല്ലതാണോ...

എത്ര ഉറുമ്പുകൾ ഒളിച്ചിരിപ്പുണ്ട്...
17/12/2024

എത്ര ഉറുമ്പുകൾ ഒളിച്ചിരിപ്പുണ്ട്...

17/12/2024

കർഷകരാണ് നാടിന്റെ നട്ടെല്ല്..

നമ്മളാണ് തീരുമാനിക്കേണ്ടത്...
17/12/2024

നമ്മളാണ് തീരുമാനിക്കേണ്ടത്...

17/12/2024

ഒരു മരത്തിൽ മറ്റൊരു മരം പിടിപ്പിക്കാം...

17/12/2024

AI യുഗത്തിൽ കുട്ടികൾ പറഞ്ഞത് കേട്ടോ കൃഷി ഹോബിയായാണ് ചെയ്യുന്നതെന്ന്

16/12/2024

സ്കൂൾ ബസ്സിന് തീപിടിച്ചപ്പോൾ.. കൊല്ലം കണ്ണനല്ലൂരിൽ നിന്നുള്ള ദൃശ്യം. കുട്ടികളെല്ലാം സുരക്ഷിതർ..
കടപ്പാട്..

സ്കൂൾ ബസ്സിന് തീപിടിച്ച്..
16/12/2024

സ്കൂൾ ബസ്സിന് തീപിടിച്ച്..

Address

Kollam

Telephone

+919847477028

Website

Alerts

Be the first to know and let us send you an email when DIAL Vision Media by Shaiju24 Vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DIAL Vision Media by Shaiju24 Vlog:

Videos

Share