Kaavipada

Kaavipada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaavipada, Media/News Company, അയോധ്യ, Kollam.
(3)

Official handle of Kaavippada Official FB Group 126K - ലിങ്ക് Featured post ൽ ഉണ്ട്
𝗩𝗼𝘁𝗲 𝗙𝗼𝗿 𝗡𝗗𝗔 | 𝗔𝗹𝘄𝗮𝘆𝘀 𝗦𝘄𝗮𝘆𝗮𝗺𝘀𝗲𝘃𝗮𝗸 🧡
BJP Supporters | Modi ka Parivar
സംഘടനക്കും.. പ്രവർത്തകർക്കും ഒപ്പം
വിഭാഗീയത വച്ച് പൊറുപ്പിക്കില്ല 💯

09/12/2024

24 ന്നും ചവിട്ടി പുറത്താക്കപെട്ട മാപ്ര വേണു ചെന്ന് പെട്ടത് ഉസ്തുന്റെ മുന്നിൽ.🤭 കുനിഞ്ഞു നിന്ന് ദക്ഷിണ വെക്കാൻ പറഞ്ഞു 😜ഊത്ത് വേണു അങ്ങനെ Media മുക്കാലിൽ എത്തി 😂🤭🤣

09/12/2024

യുവമോർച്ച 💪💪💪

വൈദ്യുതി വർദ്ധനവിൽ കൊല്ലത്ത് ശക്തമായ പ്രതിഷേധവുമായി ബിജെപി യുവമോർച്ച

09/12/2024

ജാതിപ്പേര് വിളിച്ച് സിപിഎം കൗൺസിലർ ഗായത്രി ബാബു 😡 തിരുവനന്തപുരം കോർപ്പറേഷനിലെ CPM പ്രവർത്തകരായ ശുചീകരണ തൊഴിലാളികളെ സിപിഎം ക്രിമിനലായ വഞ്ചിയൂർ ബാബുവിന്റെ മകളും കൗൺസിലറുമായ ഗായത്രി ബാബു ജാതിപ്പേര് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതി.

തിരുവനന്തപുരം നഗരപരിധിയിലെ പോലീസുകാരുടെ സംരക്ഷണയിലാണ് എല്ലായിപ്പോഴും ഗായത്രി ബാബു ഉള്ളത്. ഗായത്രി ബാബുവിനെതിരെ ഒന്ന് പ്രതിഷേധിച്ചാൽ പോലും സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങി സ്ത്രീകളെ അപമാനിക്കുകയും മറ്റും ചെയ്യുമ്പോൾ ഉള്ള വകുപ്പുകൾ പ്രകാരം മാത്രമേ കേസെടുക്കുകയുള്ളൂ. ഒരിക്കൽ വഞ്ചിയൂർ വച്ച് പരാതി പരസ്യമായി നൽകിയ ABVP പ്രവർത്തകരെ അച്ഛന്റെ CITU ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ABVP തിരുവനന്തപുരം മഹാനഗർ ജോയിന്റ് കൺവീനറിനെതിരെ ഇത്തരം പരാതി നൽകുകയും ചെയ്തു. സംസ്‌കൃത കോളേജിനു മുന്നിലെ റോഡ് നന്നാക്കാൻ അവിടെ വച്ച് കത്ത് നൽകിയപ്പോഴാണ് ഈ സംഭവം അരങ്ങേരിയത്. മറ്റേത് ജനപ്രതിനിധികൾക്കെതിരെ പ്രതിഷേധിച്ചാലും കേസെടുക്കുന്നത് പോലെ ആവില്ല ഗായത്രി ബാബുവിനെതിരെ ആര് പ്രതിഷേധിച്ചാലും പോലീസിന്റെ പ്രതികരണം.

ഇതിനു കാരണം സിപിഎം നേതാവും ഗായത്രി ബാബുവിന്റെ അച്ഛനുമായ വഞ്ചിയൂർ ബാബുവാണ്. രണ്ടുദിവസം മുമ്പ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് പറയുകയുണ്ടായി സിപിഎമ്മിന്റെ ലോക്കൽ, ഏരിയ സെക്രട്ടറിമാരായി നിയമിക്കുന്നത് ഗുണ്ടകളെ ആണെന്നും അവരെ ഉപയോഗിച്ചാണ് പോലീസിനെ നിയന്ത്രിക്കുന്നത് എന്നും. ഈ സംഘത്തിൽപെട്ട പ്രധാനിയാണ് ഈ വഞ്ചിയൂർ ബാബു.

തിരുവനന്തപുരത്തെ നിയന്ത്രിക്കുന്ന മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും തിരുവനന്തപുരം നിവാസികളെ രക്ഷപ്പെടുത്താൻ യാതൊരു കാരണവശാലും ഇത്തരം ഗുണ്ടാ സംഘങ്ങൾ തീറ്റിപ്പോറ്റുന്ന കൗൺസിലർമാരെ ജയിപ്പിച്ചു കോർപ്പറേഷനിലേക്ക് വിടാതിരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് സിപിഎംകാരാണ്. ഗുണ്ടാ സെറ്റപ്പിൽ വളർന്നുവരുന്ന ഓരോ കുട്ടി നേതാക്കന്മാരെ ജയിപ്പിച്ച് കോർപ്പറേഷനിലേക്ക് നിയമസഭയിലേക്കും വിട്ടതിനുശേഷം റോഡിൽ വന്നിരുന്നു മോങ്ങിയിട്ട് എന്താണ് കാര്യം.

ആദ്യം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ് ഞങ്ങൾ പാർട്ടിക്കാരാണ് പാർട്ടിക്ക് അതീതമായി എന്നൊക്കെ സംസാരിക്കുന്നതിനു പകരം ലോക്കൽ സമ്മേളനത്തിന് എങ്കിലും ഭയക്കാതെ ഇവരുടെ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ നിങ്ങൾ സംസാരിച്ചു തുടങ്ങു.. അപ്പോൾ നിങ്ങൾക്കും മോചനം ഉണ്ടാകുന്ന ഒരു കാലം വരും.

പൊതുജനങ്ങൾക്ക് ചിന്തിക്കാനുള്ളത് സിപിഎം കാരുടെ അവസ്ഥ ഇതാണ് അപ്പോൾ നിങ്ങളുടെ അവസ്ഥയോ 💯

ഈ പോസ്റ്റ് കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ധന്യാ രാമന് കൂടി അയച്ചു കൊടുക്കുക.. അവർ വളരെ ശക്തമായി എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പോരാടാറുണ്ട് എതിരെ നിൽക്കുന്നത് ആരാണെന്ന് പോലും ഓർക്കാതെ ശക്തമായി പ്രതികരിക്കാറുമുണ്ട്. അത് ഒരു വിഭാഗത്തിന് വേണ്ടി ശക്തമായി ഉള്ള പോരാട്ടം ആണെങ്കിൽ നിങ്ങൾ ഇതിലും പ്രതികരിക്കും എന്ന് കരുതുന്നു ശ്രീമതി ധന്യ രാമൻ

✍️𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

പ്രിയപ്പെട്ടവരെ, നിങ്ങൾ പലരും ഇൻസ്റ്റഗ്രാമിൽ ഈ അക്കൗണ്ടുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ബിജെപി ഐടി മിഷൻ എന്ന പേരിൽ  പെട്ടെന്ന...
08/12/2024

പ്രിയപ്പെട്ടവരെ, നിങ്ങൾ പലരും ഇൻസ്റ്റഗ്രാമിൽ ഈ അക്കൗണ്ടുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ബിജെപി ഐടി മിഷൻ എന്ന പേരിൽ പെട്ടെന്നൊരു ദിവസം രാവിലെ പൊട്ടിമുളച്ച ഒരു അക്കൗണ്ടിന്റെ കീഴിൽ ഓരോരുത്തരെയും സ്ഥാനാർത്ഥിയായി അവതരിപ്പിച്ച നൂറോളം അക്കൗണ്ടുകളാണ് ഈ കൂട്ടത്തിലുള്ളത്.

ഇതൊരു ഓർഗനൈസ്ഡ് ക്രൈം ആണെന്ന് മനസ്സിലാക്കി ഇക്കാര്യം നമ്മുടെ അഡ്മിൻ പാനൽ ബിജെപി സ്റ്റേറ്റ് IT സെല്ലിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നു. നമ്മുടെ സംഘടന സംവിധാനം അല്ലാത്ത രീതിയിൽ സ്ഥാനാർത്ഥികളെ പൊതുസമൂഹത്തിന് മുമ്പിൽ ഇത്രയും കൂട്ടത്തോടെ അവതരിപ്പിക്കുന്നത് ഒരിക്കലും ഓൺലൈൻ പേജുകളുടെ അഡ്മിൻ ആയ ഒരാൾ അല്ല ഇത് കൂട്ടംചേർന്ന് പ്ലാന്റ് ചെയ്യുന്ന കാര്യമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അത് ശ്രദ്ധിക്കുന്നത്. ഇതിന്റെ കീഴിലുള്ള മൂന്നുനാല് അക്കൗണ്ടുകളിൽ നിന്നും ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലേക്ക് കൊളാബ്രറേഷൻ റിക്വസ്റ്റുകൾ വരികയും ചെയ്തു.

സംഘടനയുടെ അന്വേഷണത്തിൽ ഇത് പൂർണ്ണമായും സംഘടനാ വിരുദ്ധ ശക്തികളുടെയും എതിർ പാർട്ടികളുടെ പിആർ കമ്പനികളുടെയും പണിയാണെന്ന് വ്യക്തമായി മനസ്സിലാക്കുകയും അതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള മറ്റുകാര്യങ്ങളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പേജുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഞങ്ങളെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

✍️𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

08/12/2024

സജീഷിന്റെ ക്യാപ്സൂൾ വായടപ്പിച്ച് ടിപി ജയചന്ദ്രൻ മാസ്റ്റർ🔥🔥 നുണകളുടെ കൂമ്പാരവുമായി എന്നും ചാനൽ ചർച്ചയിൽ വന്നിരുന്ന് തള്ളുന്ന സജീഷിന് തിരിച്ചു മറുപടി പറയാൻ കഴിയാത്തത് ജയചന്ദ്രൻ മാസ്റ്റർ പറയുന്ന ഓരോ കാര്യങ്ങളും കോടതി നിരീക്ഷണങ്ങൾ കൂടിയാണ്. കോടതി ഇത്രയും ഗുരുതര പരാമർശങ്ങൾ നടത്തിയിട്ടും അതിനെ പോലും ന്യായീകരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഈ പ്രതിനിധിയുടെ പഴയ ചർച്ചകളും നിങ്ങൾക്ക് ഓർക്കാവുന്നതാണ്.

ഇത്രയും നാൾ കള്ളങ്ങൾ മാത്രം പറഞ്ഞു കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കാറുണ്ടായിരുന്ന സജീഷ് ഇപ്പോൾ വായടച്ചിരിക്കുന്നത് കണ്ടോ. കാരണം ഇന്ന് കള്ളം പറയാനാവില്ല കള്ളം പറഞ്ഞാൽ അത് കോടതിക്കെതിരെ ആവും അതുകൊണ്ട് ഒരു അക്ഷരവും മിണ്ടാതെ ഇരിക്കുകയാണ്. കോടതിയാണ് പറഞ്ഞത് നിങ്ങൾ ആരെയാണ് പറ്റിക്കാൻ ശ്രമിക്കുന്നതെന്ന്...

അതോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. ഇവരെപ്പോലെ വ്യക്തവും ചടലവുമായി സംസാരിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾ ബിജെപിക്കുള്ളിൽ ഉണ്ടെങ്കിലും പുതുതായി വന്നുകൊണ്ടിരുന്ന യുവാക്കൾക്ക് കൂടുതൽ പ്രാമുഖ്യം എപ്പോഴും നൽകിയിരുന്നത് അവർക്ക് വളർന്നു വരാനുള്ള വഴിവെട്ടി നൽകുകയായിരുന്നു എന്നതാണ്. ഇനിമുതൽ ചർച്ചയിൽ ഇങ്ങനെയുള്ളവർ മാത്രം സംസാരിക്കട്ടെ ബിജെപിയുടെ നിലപാട് വ്യക്തമായി പൊതു സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാൻ ഇവരെപ്പോലെയുള്ളവർക്ക് കഴിയും.

NB - ലെങ്ത് ഇച്ചിരി കൂടുതലാണ്. പരമാവധി കട്ട് ചെയ്യാൻ സാധിക്കാത്തത് ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും വളരെ പ്രാധാന്യമേറിയതായതിനാലാണ്.

✍️𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

08/12/2024

തലൈവർ 🧡🥰

07/12/2024

വയനാട് ദുരന്തം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിച്ച ഇടത് - വലത് മുന്നണികൾ കേരളത്തിലെ വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറഞ്ഞു ഇനിയേലും ആ പാവങ്ങൾക്ക് വെണ്ട കാര്യങ്ങൾ വേഗം ചെയ്യുവാൻ തയാർ ആകുക

കൈയിൽ ഉള്ള പണം ഉപയോഗിക്കുക
ശേഷം പോരായിക ഉണ്ടേൽ അത് തന്നില്ലേ കേന്ദ്രത്തെ നമുക്ക് കുറ്റം പറയാം

ഇരട്ട മുഖം പൊളിഞ്ഞു അല്ല ഹൈക്കോടതി പൊളിച്ചു ഇനിയേലും ഈ തട്ടിപ്പ് നിർത്തണം പിണറായി വിജയനും - വിജയന് ചൂട്ടു പിടിക്കുന്ന കോൺഗ്രസുകാരും

07/12/2024

അന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞത് പിണറയി സർക്കാർ കേട്ടിരുന്നേൽ ഇന്ന് കോടതിയിൽ നിന്നും ഈ നാണക്കേട് ഉണ്ടാകില്ലാരുന്നു

എവിടെ കിട്ടിയ പൈസ - എവിടെ കണക്ക്
ഇതൊക്കെ ബിജെപി പറയുമ്പോൾ ഇവിടുത്തെ മാധ്യമങ്ങളെ കൂട്ട് പിടിച്ച് കേന്ദ്രത്തെ അങ്ങോട്ട് ആക്ഷേപിക്കും

ഇപ്പോൾ വയറു നിറച്ചു കിട്ടി 😂😂😂
ഹൈക്കോടതി 🥰🙏

ഒരു ഹർത്താൽ കൂടെ നടത്തുമോ ഇതിന്റെ പേരിൽ കോടതി ആക്ഷേപിച്ച് എന്ന് പറഞ്ഞു
ഹൈക്കോടതി പറഞ്ഞത് പോലെ ഈ നാട്ടിലെ ജനങ്ങളെ ആണ് ഇവർ വിഡ്ഢികൾ ആക്കാൻ നോക്കുന്നത്

കൈരളിക്ക് ഇപ്പോൾ വ്യക്തമായോ എന്തോ ????
കെ സുരേന്ദ്രൻ പറഞ്ഞാൽ അത് കള്ള പ്രചരണം !!!
ഇപ്പോൾ കേരള ഹൈക്കോടതി പറഞ്ഞപ്പോൾ എന്താണ് പറയാൻ ഉള്ളത് നിങ്ങൾക്ക് ????

സത്യം ഒരു ദിവസം മറ നീക്കി പുറത്ത് വരും അന്നും കണ്ണടച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കുന്ന ഇടതു വലതു രാഷ്ട്രീയ അടിമകളും അവരുടെ കൈമടക്ക് വാങ്ങുന്ന കേരള മാപ്രകളും പുതിയ കഥയുമായി ഇനി വരും

06/12/2024

ഭാരതാബയുടെ മക്കൾ ഒരുമിച്ച് 😍🙏 എന്തു ധന്യമിതിൽപ്പരം.... മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലെ ദൃശ്യങ്ങൾ

06/12/2024

കണ്ണൂർ കോർപ്പറേഷൻ ജിഹാദികളുടെ കൈകളിൽ 💯💯. കണ്ണൂർ പൂർവ്വ സൈനിക പരിഷത്തിന്റെ സമ്മേളനത്തോട് അനുബന്ധിച്ച് കെട്ടിയ കൊടികൾ എല്ലാം കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അഴിച്ചുമാറ്റി. ആ കൊടികളിൽ കാവി നിറം കണ്ടതാണ് കാരണം.

പാകിസ്ഥാൻ്റെ കൊടിയിൽ ചുവപ്പ് കയറ്റിയാൽ ഒക്കെ ആണ് അവർക്ക്.

06/12/2024

SFI ക്രൂരതക്കെതിരെ ഗവർണർ 🔥🔥 യൂണിവേഴ്സിറ്റി കോളേജിലെ അംഗപരിമിതനായ വിദ്യാർത്ഥിയെ ശേഷി കുറവുള്ള കാലിൽ ഷൂസ് ഇട്ട് ചവിട്ടുകയും തലയിൽ ബാറ്റ് കൊണ്ട് അടിക്കുകയും മറ്റും ചെയ്യുകയും ഇനി കോളേജിൽ കയറിയാൽ കാലു വെട്ടി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ച് ഗവർണർ.

കൊടികെട്ടാനും യൂണിറ്റ് പ്രവർത്തനങ്ങൾക്കും വന്നില്ല എന്ന് ആരോപിച്ചാണ് ക്രൂരമായി എസ്എഫ്ഐ പ്രവർത്തകനായ രണ്ടാം വർഷം ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയെ ആക്രമിച്ചത്. തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അത്തരം പ്രവർത്തനങ്ങൾക്ക് വരാൻ സാധിക്കില്ല എന്ന് അറിയിച്ചപ്പോൾ നിനക്ക് നാട്ടിൽ പ്രവർത്തിക്കാൻ അറിയാമല്ലോ ഇവിടെ നിനക്ക് പ്രവർത്തിച്ചാൽ എന്താ കുഴപ്പം എന്ന് ചോദിച്ചായിരുന്നു ആദ്യത്തെ അടി. ഇത് അന്ന് തന്നെ തദ്ദേശീയരായ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കളെ അറിയിച്ച വിദ്യാർത്ഥിയെ വീണ്ടും കോളേജിൽ വെച്ച് ആക്രമിക്കുകയും യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റും മുകളിൽ വേറെ പാർട്ടി ഒന്നുമില്ല എന്ന് പറഞ്ഞായിരുന്നു വീണ്ടും ആക്രമണം.

ഇതിനെ തുടർന്ന് വിദ്യാർത്ഥി സ്റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനിലും വികലാംഗ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ കോളേജ് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല അതോടൊപ്പം ഗവർണർ അദ്ദേഹത്തിന് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഇത്രയും ക്രൂരമായ ഈ പ്രവർത്തിക്കെതിരെ നടപടി കോളേജ്, യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ നേരിട്ട് ഇടപെടുമെന്ന് അറിയിച്ചു.

എസ്എഫ്ഐയിലെ തന്നെ അംഗമായ ഒരു ഭിന്നശേഷി വിദ്യാർഥി ഇത്രയും ക്രൂരമായ ആക്രമണങ്ങൾക്ക് എസ്എഫ്ഐയുടെ കോട്ട എന്ന അവകാശപ്പെടുന്ന യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിധേയമായിട്ടും സംസ്ഥാന കമ്മിറ്റി യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിക്കുകയോ അന്വേഷിച്ചോ പോലും ചെയ്തിട്ടില്ല. ഇത്തരം വിദ്യാർത്ഥിവിരുദ്ധ ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുന്ന എസ്എഫ്ഐക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടതാണ്

𝗦exually 𝗙rustrated 𝗜diots 🖕

✍️𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

06/12/2024

റെഡ് ക്രോസിൽ കമ്മി ചെയർമാന്റെ അഴിമതി ഭരണം 😡😡

കാലങ്ങളായി ഇന്ത്യൻ റെഡ് ക്രോസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരും കോൺഗ്രസ്സുകാരും കൂട്ട് ചേർന്ന് നടത്തുന്ന അഴിമതി ഭരണത്തിന്റെ നേർക്കാഴ്ചയാണ് ഈ വാർത്തയിൽ നിങ്ങൾ കാണുന്നത്.

എന്തെങ്കിലും ദുരന്ത സാഹചര്യങ്ങൾ രാജ്യത്ത് ഉണ്ടാകുമ്പോൾ അതിൽ എക്കാലവും ശക്തമായി ഇടപെടുന്ന ഒരു അന്താരാഷ്ട്ര സംഘടനയുടെ ഇന്ത്യയിലെ രൂപമാണ് ഇന്ത്യൻ റെഡ് ക്രോസ്. ഇന്ത്യൻ രാഷ്ട്രപതി റെഡ് ക്രോസിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോൾ സംസ്ഥാനത്ത് ഗവർണർ ആണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ഭരണഘടനാപരമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിന് ഒരുപാട് കർത്തവ്യങ്ങൾ ഉണ്ട്.

ജോബി തോമസ് എന്ന എറണാകുളം കേന്ദ്രീകരിച്ചുള്ള അഴിമതിക്കാരനായ സിപിഎം കാരനാണ് ഇപ്പോൾ വൈസ് ചെയർമാൻ. 2014 ലെ പ്രളയത്തിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിനു സിബിഐ അന്വേഷണം നേരിടുന്ന കള്ളനാണ് ഇയാൾ. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ആശീർവാദത്തോടുകൂടി നേരിട്ട് അഴിമതി നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരാളാണ് ഇയാൾ. ഇയാൾക്കെതിരെ റെഡ് ക്രോസിൽ എത്ര അഴിമതി ആരോപണം ഉണ്ടായാലും വലിയ അന്വേഷണം ഒന്നും ഉണ്ടാകാറില്ല. ഇയാൾക്ക് കുടപിടിക്കുന്ന അഡ്വക്കേറ്റ് രാധാകൃഷ്ണൻ എന്നൊരാളെ ഇയാൾ മുൻ ചെയർമാനെ അടക്കം പുറത്താക്കി ചെയർമാൻ സ്ഥാനത്തേക്ക് അവരോധിക്കുകയും തുടർന്ന് വന്ധ്യ വയോധികനായ രാധാകൃഷ്ണന് ചുമതലകൾ നിറവേറ്റാൻ കഴിയില്ല എന്നുള്ള സാഹചര്യം ഉണ്ടാക്കുകയും നേരിട്ട് ഭരണം പിടിച്ചെടുക്കുകയും ആണ് ഇയാളുടെ ഇപ്പോഴത്തെ രീതി.

വയനാട് ദുരന്ത മേഖലയിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ എറണാകുളം ഓഫീസിൽ കൂട്ടിയിട്ടിരിക്കുന്നതിൽ വൻ അഴിമതിയാണ് ഉള്ളത്. ഇതിനുമുമ്പും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി നടത്തേണ്ട റെഡ് ക്രോസിന്റെ പല കാര്യങ്ങളും എറണാകുളത്തേക്ക് മാത്രം കേന്ദ്രീകരിച്ച് വൈസ് ചെയർമാൻ ജോബിയുടെ നേതൃത്വത്തിൽ നടത്തുന്നത് തന്നെ തട്ടിപ്പുകൾ നടത്താനാണ്.

എങ്ങനെയൊക്കെ തട്ടിപ്പ് നടത്താമോ ആ രീതിയിലെല്ലാം തട്ടിപ്പ് നടത്താൻ പരിശീലനം ലഭിച്ച തീവ്രവാദികളെ പോലെയാണ് ജോബി ആതുര സേവന സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്നത്. റെഡ് ക്രോസിന്റെ വാഹനങ്ങൾ 24 മണിക്കൂറും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

ഒന്നുമില്ലെങ്കിലും റെഡ് ക്രോസിന്റെ പ്രവർത്തനം മന്ദിഭവിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

കോവിഡ് ഉൾപ്പെടെയുള്ളവ മറികടക്കാൻ കേരള സർക്കാരിന് 600 വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്റുകളും കേരളമെമ്പാടും നൽകാൻ കഴിവുള്ള വലിയ സാമ്പത്തിക പിന്തുണയുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്രോതസ്സുകൾ ലഭിക്കാൻ സാധ്യതയുള്ള ഇത്രയും ഗവൺമെന്റിന്റെ, ഭരണഘടനയുടെ ഭാഗമായി നിൽക്കുന്ന റെഡ് ക്രോസിൽ നിന്നും ഈ അഴിമതിക്കാരെ പുറത്താക്കണമെന്നും ഞങ്ങൾ ബഹുമാനപ്പെട്ട ഗവർണറോട് ആവശ്യപ്പെടുകയാണ്.

ഞങ്ങളുടെ ഒരു സംഘം ഗവർണറിനെ കണ്ട് ഉറപ്പായും ഇതിനെതിരെ തെളിവുകളോടുകൂടി പരാതി സമർപ്പിക്കുകയും ഇപ്പോഴത്തെ ഭരണസമിതിയെ പുറത്താക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യും.

അഴിമതി വീരൻ ജോബി തോമസിനെ പുറത്താക്കുക. അഴിമതിക്ക് കൂട്ടുനിൽക്കുന്ന അഡ്വക്കേറ്റ് രാധാകൃഷ്ണനെയും പുറത്താക്കുക

✍️𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

മുഖ്യന് പോകാൻ വന്ദേഭാരത് 🔥🇮🇳KSRTC ഇല്ലയോടാ കുഞ്ഞേ പോരാളി ഷാജി... ചെഗുവേര ഫാൻസ്.. നീയൊക്കെ ഇന്നലെ എന്തൊക്കെ ഡയലോഗ് വിട്ടു...
05/12/2024

മുഖ്യന് പോകാൻ വന്ദേഭാരത് 🔥🇮🇳KSRTC ഇല്ലയോടാ കുഞ്ഞേ പോരാളി ഷാജി... ചെഗുവേര ഫാൻസ്.. നീയൊക്കെ ഇന്നലെ എന്തൊക്കെ ഡയലോഗ് വിട്ടു. ഇപ്പോള് എന്തെ സഖാക്കളേ വന്ദേ ഭാരത് വേണം അല്ലെ പെട്ടെന്ന് എത്താൻ. മെഷീൻ അല്ലയോടെ നിക്കും. ആദ്യമയാണ് ഇത്രയും നേരം നിർത്തി ഇടുന്നത് എന്ന് എല്ലാ ന്യൂസിലും പറയുന്നുണ്ട്.

ആദ്യം രണ്ട് ബസ് നേരെ ഓടിക്ക് അല്ലേൽ ലോട്ടറി വിൽക്കാൻ നടക്കുന്ന പാവം സ്ത്രീകൾ ഒരു ദിവസം പണിമുടക്കിയാൽ മൂഞ്ചിപ്പോകുന്ന ഒരു സർക്കാരും ഉണ്ടാക്കി വച്ചിട്ട് ഇങ്ങോട്ട് താളം. മിനിമം പാവങ്ങളെ കുടിപ്പിക്കുന്ന പട്ടചാരായത്തിൻ്റെ എങ്കിലും വില കുറച്ചുകൊടുക്ക്. അവറ്റകൾ പണിയെടുക്കുന്ന കാശ് ആണ് നീയൊക്കേ ഡീസൽ അടിക്കുന്നത്.

ഏതെങ്കിലും KSRTC ബസിന് മിനിമം ഇൻഷുറൻസ് ഉണ്ടോ. പോലീസ് ജീപ്പിന് പെട്രോൾ അടിക്കാൻ പൈസയില്ലാത്ത ഇവന്റെയൊക്കെ കൊണവധികാരം കാണണം ഫേസ്ബുക്കിൽ. നിന്റെയൊക്കെ കഴപ്പ് നിർത്തിക്കോ വണ്ടി നന്നായി ഓടുന്നുണ്ട് അതുകൊണ്ട് ആണ് നിന്റെയൊക്കെ മുഖ്യൻ കയറിയത്. ടൈം റണ്ണിംഗിൽ പിടിച്ചോളും. സ്ഥിരം ട്രെയിനിൽ പോകുന്നവർക്കറിയാം. മുഖ്യനും അറിയാം. എറണാകുളം വരെ 2hr ലേറ്റ് ആയാലും ഓടി പിടിക്കും. പിന്നെ ആണ് ഷൊർണൂർ നിന്ന്...

മാപ്രകൾക്ക് ചാകര ആയിരുന്നല്ലോ.. തലേന്ന് KSRTC ഇടിച്ചതു പോലെ ആണ് ഇവന്മാരുടെ റിപ്പോർട്ടിങ്. 5 മിനിറ്റ് കൂടുമ്പോൾ ട്രെയിനിന്റെ ഒരു വീഡിയോ മസ്റ്റ്. നാണമില്ലേ സുഡാപ്പികളുടെ എച്ചിലും തിന്നിട്ട് ഇമ്മാതിരി ടാർഗറ്റഡ് ന്യൂസ്‌ ക്യാമ്പയിൻ ചെയ്യാൻ. മോഡിയെ അടിക്കാൻ വടി തപ്പി ചെന്ന് കാശ് വാങ്ങുന്നത് വല്ല തീവ്രവാദികളുടെയും അടുത്ത് നിന്ന് ആണെങ്കിൽ അവസാനം സിദ്ദിക്ക് കാപ്പന്റെ അവസ്ഥയാകും

അപ്പോ ശെരി. വന്ദേ മെട്രോയിൽ കാണാം 🇮🇳

✍️𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

05/12/2024

Devendra Fadnavis മഹാരാഷ്ട്ര മുഖ്യമന്ത്രി.🔥🔥 സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരുടെയും BJP നേതാക്കളുടെയും സാനിധ്യത്തിൽ ആണ് ചടങ്ങ് നടന്നത്. ഈ ചടങ്ങിൻ്റെ റിപോർട്ടിങ്ങിനിടയിൽ സുജയ പറഞ്ഞതുപോലെ BJP നേതാക്കളുടെ ശരീരഭാഷയിലുണ്ട് ഈ വിജയത്തിൻ്റെ മേന്മ.

മറാത്ത സാമ്രാജ്യം ബിജെപി ഭരിക്കും. മറാത്തയുടെ മാറിൽ കുത്തിയിറക്കാൻ ഓങ്ങിയ കോൺഗ്രസിന്റെ എല്ലാ ആയുധങ്ങളും കടലിലേക്ക് വലിച്ചെറിഞ്ഞ് രാഹുൽ വാങ്ങാതെ പോയ ചത്രപതി ശിവജി മഹാരാജാവിന്റെ തട്ടകം പിടിച്ചെടുത്തു.

ഹിന്ദുത്വ ആശയങ്ങൾ മുസ്ലിംലീഗിനും കോൺഗ്രസിനും കാൽച്ചുവട്ടിൽ വയ്ക്കുന്ന ഉദ്ധവ് താക്കറെ പോലെയുള്ളവരുടെയും... രാഷ്ട്രീയം ആരുടെയും കാട്ടിൽ അടിയറവ് വയ്ക്കാം എന്ന് ചിന്തിക്കുന്ന ശരദ് പവാറിനെ പോലെയുള്ളവരുടെയും നെഞ്ചിൽ ചവിട്ടിയുള്ള ഈ വിജയം മൂല്യമേറിയതാണ്.

അഭിനന്ദനങ്ങൾ 🫂🔥 ,

✍️ 𝗔𝗗𝗠𝗜𝗡 𝗣𝗔𝗡𝗘𝗟
𝗞𝗔𝗔𝗩𝗜𝗣𝗔𝗗𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟

Address

അയോധ്യ
Kollam

Alerts

Be the first to know and let us send you an email when Kaavipada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Media/News Companies in Kollam

Show All