Floating Traveller

Floating Traveller Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Floating Traveller, Video Creator, Neendakara, Kollam.
(1)

05/12/2024

സ്രാവ് കപ്പയിൽ കുഴച്ചു കഴിക്കാൻ ഇഷ്ടമുള്ളവർ ഈ വീഡിയോ കാണാൻ മറക്കല്ലേ 😋ഇഷ്ട്ടപ്പെട്ടാൽ വീഡിയോ Share ചെയ്യണേ (Like+Comment)😉

04/12/2024

ആവോലി കറിയും ആവോലി പൊരിച്ചതും കൂട്ടി ഒരു പിടി പിടിച്ചാലോ ?😋😋😋 വീഡിയോ ഷെയർ ചെയ്ത് Follow ചെയ്യണേ

30/11/2024

നല്ല കിടിലൻ ഞണ്ട് റോസ്റ്റ് ഇഷ്ടമുള്ളവർ ഈ വീഡിയോ Share ചെയ്യണേ 😋Follow ചെയ്യാത്തവർ ഒന്ന് Follow ചെയ്യണേ

നൂറുകണക്കിന് ജീവനുകൾ... കടലാഴങ്ങളിൽ നിന്ന് കോരിയെടുത്ത്...രക്ഷിച്ച്... ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും  രണ്ടുപ്രാവ...
23/11/2024

നൂറുകണക്കിന് ജീവനുകൾ... കടലാഴങ്ങളിൽ നിന്ന് കോരിയെടുത്ത്...രക്ഷിച്ച്... ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും രണ്ടുപ്രാവശ്യം ജീവൻ രക്ഷാപഥക്ക് നേടിയ ഇന്ത്യയിലെ ഒരേ ഒരു സ്രാങ്ക്... ജീവൻ രക്ഷകൻ കണ്ണപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ജോൺ ലോറൻസ്...ഇന്ന് രാത്രി 10 ന് (23/11/24)അന്തരിച്ചു, കടലനക്കം കണ്ട് മത്സ്യം പിടിച്ച ഒരു മത്സ്യത്തൊഴിലാളി ആയിരുന്നു അദ്ദേഹം...എന്റെ അപ്പന്റെ ചേട്ടൻ ആണ്,മത്സ്യബന്ധനത്തെക്കുറിച്ച് അഗാധമായ ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാട് തീർച്ചയായും തീരദേശ സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.... https://youtu.be/mLmUXJzCTyY?si=ENO9Mpfghsj_4snW ( അദ്ദേഹത്തോടൊപ്പമുള്ള Full video on YouTube )

23/11/2024

കൊല്ലം നീണ്ടകര Style Fish കറിയും പൊറോട്ടയും Special ആയി ലഭികുന്ന കിടിലൻ കുഞ്ഞു കട / Must try seafood /വീഡിയോ Share ചെയ്യാൻ മറക്കല്ലേ കൂട്ടുക്കാരെ 😍🥰 Chef Suresh Pillai , ഷാജി ചേട്ടന്റെ Mob no:+919995747268

20/11/2024

മീനുകൾക്ക് പാമ്പുകൾ കാവൽ നിൽക്കുന്ന തുരുത്തിലെ
നിഗൂഢതകൾ🪱🦠🕷️🐟🐉വീഡിയോ ഇഷ്ട്ടപ്പെട്ടാൽ Share ചെയ്യുമോ ? Like ..Share അങ്ങ് ചെയ്തേക്കെന്നെ 😍😍 FULL VIDEO

18/11/2024

പ്രിയപ്പെട്ട chef suresh pillai ഈ വീഡിയോയിൽ Comment ചെയ്യും വരെ Share ചെയ്യണേ !!! simple oyster recipe 😋 Chef Suresh Pillai

Address

Neendakara
Kollam
691582

Website

Alerts

Be the first to know and let us send you an email when Floating Traveller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category