Jiji Nixon

Jiji Nixon This is the official page of Jiji Nixon the editor of INDIAN'S NEWS.

21/12/2022
20/12/2022
★അഭിലാഷ് പദ്മ്നി  എന്ന പത്ര പ്രവര്‍ത്തകനു്  എതിരെ ATCW ഇന്നു് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് പരാതി നല്‍കും. നിരോധി...
18/12/2022

★അഭിലാഷ് പദ്മ്നി എന്ന പത്ര പ്രവര്‍ത്തകനു് എതിരെ ATCW ഇന്നു് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് പരാതി നല്‍കും. നിരോധിത ഭീകര സംഘടനയായ PFI -യ്ക്കു് അനുകൂലമായും, ഭികരസംഘടനകളെ ന്യായീകരിച്ചുകൊണ്ടും, NIA -യെയും,NIA കോടതിയിയേയും അപമാനിച്ചുകൊണ്ടും നിരവധി പോസ്റ്റുകള്‍ ആണു് ഇവന്റെ പ്രൊഫൈലു് മുഴുവനും.
ഇവന്‍ PFI -യെ അനുകൂലിച്ചു് ഇട്ട പോസ്റ്റിന്റെ ലിങ്കു് താഴെ കൊടുക്കുന്നു്. ഈ ഒരൊറ്റ പോസ്റ്റു മതി ഇവന്‍ ആരാണെന്നു് മനസ്സിലാക്കാന്‍ . എടോ നീ കമന്റു് ബോക്സ് തുറന്നുവയ്ക്കെടോ.
https://www.facebook.com/100007870698899/posts/3341651246107199/?mibextid=Nif5oz

അഭിലാഷ് പദ്മനി എന്ന പത്രപ്രവര്‍ത്തകന്റെ PFI അനുകുല പോസ്റ്റു് രാജ്യസുരക്ഷയെ പ്രതി ഞങ്ങള്‍ ഇവിടെ Copy Paste ചെയ്യുന്നു് ;
■■■■■■■■

ഒരു നിയമാനുസൃത സംഘടനയ്ക്കെതിരെ "ജനാധിപത്യ ഇന്ത്യ" കണ്ട ഏറ്റവും സുസജ്ജമായ ഭരണകൂട വേട്ടയായിരുന്നു പോപുലർ ഫ്രണ്ട് നിരോധനവും തുടർന്നുള്ള അറസ്റ്റുകളും. ഒരു നട്ടപ്പാതിരയ്ക്ക് തുടങ്ങി പകൽ വെളിച്ചത്തിൽ അവസാനിച്ച മണിക്കൂറുകൾ നീണ്ട ജനാധിപത്യ വിരുദ്ധ ഓപ്പറേഷന് കൈയ്യടിക്കാൻ മുന്നിൽ നിന്നത് ആർഎസ്എസുകാർ മാത്രമായിരുന്നില്ല, നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളും ഉണ്ടായിരുന്നു. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ഒപ്പം ഫാസിസ്റ്റ് വിരുദ്ധ മേലങ്കിയണിഞ്ഞ ട്രു കോപ്പി പോലുള്ള ഓൺലൈൻ മാധ്യമങ്ങളും മുന്നിൽ തന്നെ ഉണ്ടായിരുന്നു. കാക്കത്തൊള്ളായിരം നാലാം തൂണുകൾ ചേർന്ന് ആ ജനാധിപത്യ വിരുദ്ധ നീക്കത്തിലൂടെ ആർഎസ്എസ് ആഗ്രഹിച്ചിരുന്ന ഭയം മഹാമാരി പോലെ പടർത്തി.

പിന്നാലെ മുസ്‌ലിംകളെ ലക്ഷ്യം വച്ച് യുപിയിലും കർണാടകയിലും മദ്രസകളെ ഇല്ലാതാക്കാൻ ഭരണകൂട നീക്കം നടന്നു. ജനാധിപത്യത്തെ കുറിച്ച്, പോലിസ് സ്റ്റേറ്റിനെ കുറിച്ച് നിരന്തരം സോപാന സംഗീതം പാടുന്ന പുഴങ്കരമാരും മാടായിമാരും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ജനം ടിവിയും ജന്മഭൂമിയും പടച്ചുവിടുന്ന അപസർപ്പക കഥകൾക്ക് സൈദ്ധാന്തിക നിലമൊരുക്കുകയും ചെയ്തു. ഇവർ ഈ സമൂഹത്തിൽ ഉണ്ടാക്കിയ ഭയം വിതറിയത് സമൂഹത്തെ ഒന്നടങ്കം മൗനത്തിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു. ഇപ്പോൾ പോലിസ് അതിക്രമത്തെ കുറിച്ചും യുഎപിഎക്കും എതിരേ ഘടാഘടിയൻ ലേഖനങ്ങൾ എഴുതി തിമിർത്താടുകയാണ്. ഇവരൊക്കെ യുഎപിഎ വിരുദ്ധ ഇടങ്ങളിൽ സ്ഥാനം നേടുകയും ചെയ്യുന്നുവെന്നത് അദ്ഭുതകരമായി തോന്നുന്നും ഇല്ല. അതാണ് പ്രിവിലേജ്ഡ് ജാതികൾക്ക് കിട്ടുന്ന "പുരോഗമന" സാമൂഹിക അംഗീകാരം.

ഒരു മാസവും പത്ത് പതിനഞ്ച് ദിവസവും പിന്നിട്ടിരിക്കുന്നു ഈ അറസ്റ്റുകൾ നടന്നിട്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഇന്ന് സ്വന്തം ജീവൻ നിലനിർത്താൻ നീതിപീഠത്തിന് മുന്നിൽ കൈനീട്ടുകയാണ്. എഴുപതുകാരനായ ആ മനുഷ്യൻ കാൻസർ പേഷ്യൻ്റ് ആണ്, രണ്ട് വർഷത്തിൽ അധികമായി പാർകിൻസൺ രോഗത്തിന് അടിമയാണ്, പ്രമേഹ രോഗിയാണ്. ഒരു യുദ്ധതടവുകാരന് പോലും നീതി ലഭിക്കേണ്ട നിയമമുള്ള ഇന്ത്യയിൽ എന്തുകൊണ്ട് ഇ അബൂബക്കർ എന്ന ആ വൃദ്ധന് നീതിലഭിക്കുന്നില്ല എന്ന മാനവികമായ ചിന്തയിൽ നിന്നാണ് Newsport.in ഈ വിഷയം ഏറ്റെടുക്കുന്നത്... ഫാസിസ്റ്റുകൾ "പുരോഗമനക്കാരെ" ഉപയോഗിച്ച് വിതച്ച ഭയത്തിൽ പൊതിഞ്ഞ മൗനം മെല്ലെ മെല്ലെ മാറുന്നു എന്നതിൽ സന്തോഷമുണ്ട്... മുസ്‌ലിം വിരുദ്ധതയും സവർണ യുക്തിയും പേറാത്ത മുഴുവൻ മനുഷ്യരും ഒന്നടങ്കം ഉറക്കെ ശബ്ദിക്കേണ്ടത്തുണ്ട്... ഇനിയൊരു സ്റ്റാൻ സ്വാമിയും കാഞ്ചൻ നന്നാവരയും ഈ ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല... ഗൗതം നവലാഖയെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് ജാമ്യം കിട്ടിയില്ലെങ്കിലും വീട്ട് തടങ്കലെങ്കിലും തരണം, മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയെന്ന് ഒരു കോടതിക്ക് മുന്നിലും പറയേണ്ടി വരുന്ന ഗതികേട് ഉണ്ടാകരുത്...

പോരാടുവാൻ ഐക്യപ്പെടുക, ഐക്യപ്പെടാൻ പോരാടുക... ഈ അർത്ഥവത്തായ മുദ്രാവാക്യം 2014 ൽ മുന്നോട്ട് വച്ചത് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനം ആണ് എന്നാണെൻ്റെ ഓർമ്മ 🌟
■■■■■■■■■

https://www.facebook.com/padachery?mibextid=ZbWKwL

നിനക്കുള്ള സൂക്കേടിന്റെ മരുന്നു് Anti Terrorism Cyber Wing തരാം.
ജയ് ഹിന്ദ്
Jiji Nixon
Anti Terrorism Cyber Wing

17/12/2022

June -ലെ ഈ പഴയ വീഡിയോ മറക്കരുതു് PFI സ്ളീപ്പര്‍ സെല്ലുകളേ... ഈ വീഡിയോ ATCW പുറത്തുവിട്ടു് ചില മാസങ്ങള്‍ക്കുള്ളില്‍ PFI നിരോധിക്കപ്പെട്ടു് .

എന്തിനു് നിങ്ങള്‍ ഈ പാവം മനുഷ്യനെ കൊന്നു് ?    ആധുനിക ലോകത്തിനു് അപമാനം ആണു് ഇറാനിലെ ഇസ്ളാമിക ഭരണ കൂടം. ഇറാനില്‍, ശരിയത്...
17/12/2022

എന്തിനു് നിങ്ങള്‍ ഈ പാവം മനുഷ്യനെ കൊന്നു് ?
ആധുനിക ലോകത്തിനു് അപമാനം ആണു് ഇറാനിലെ ഇസ്ളാമിക ഭരണ കൂടം. ഇറാനില്‍, ശരിയത്തു് നിയമം കവര്‍ന്നതു് നൂറുകണക്കിനു് നിരപരാധികളുടെ ജീവന്‍ ആണു് . ഇറാനിലെ ഹിജാബു വിരുദ്ധ സമരത്തില്‍ നൂറുകണക്കിനു് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ അതി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടു് കൂടി ഇവിടെ പാലസ്ഥീനു് വേണ്ടി മാത്രം കരയുന്ന മാമാകള്‍ വായില്‍ പഴം തിരുകി വച്ചിരുപ്പാണു്

ഇപ്പോളിതാ നിരപരാധിയായ മജിദ്രേസ രഹ്‌നവാർഡ് എന്ന മനുഷ്യനെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിച്ചു എന്നതിന്റെ പേരിൽ ഇറാനിലെ മതമൗലികവാദ ഭരണകൂടം തൂക്കിലേറ്റിയിരിക്കുന്നു. എന്നാല്‍ ഇവിടുത്തെ സാംസ്കാരിക വാഴകള്‍ എല്ലാം മൗനത്തിലാണു്.

കേരളത്തിലെ ഇടത്തുപക്ഷ സംഘടനകളുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്ക്കാരിക നായകര്‍, എന്തിനും ഏതിനു് വികാരം കൊള്ളുന്ന സിനിമാ നടീനടന്മാര്‍, സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, ഫേസ് ബുക്കിലെ കൂലിയെഴുത്തുകാർ ഒന്നും ഇറാനിലെ ഈ മഹാ ക്രൂരതയ്ക്കു് എതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഇല്ലാത്ത കഥയുണ്ടാക്കി സേവു് ലക്ഷ്വദ്വീപു് ക്യാംമ്പയിനുണ്ടാക്കിയവന്മാരൊന്നും ഇറാനിലെ സംഭവങ്ങള്‍ അറിഞ്ഞിട്ടില്ല. സേവു് പാലസ്ഥീന്‍കാരും ഇതൊന്നും അറിഞ്ഞിട്ടില്ല. ഇവറ്റകള്‍ക്കൊന്നും ഇറാനില്‍ കൊലചെയ്യപ്പെടുന്ന മുസ്ളീങ്ങളെ സേവു് ചെയ്യുകയും വേണ്ടാ. ഇവറ്റകള്‍ക്കു് അഫ്ഗാനിസ്ഥാനിലെ ഇസ്ളാമിക സ്റ്റേറ്റു് കൊല്ലുന്ന മുസ്ളീങ്ങളേയും സേവു് ചെയ്യേണ്ട. ഇസ്ളാമിക സ്റ്റേറ്റു് ജിഹാദികളാല്‍ ക്രൂരമായ കൊലചെയ്യപ്പെടുന്ന യസീഥി മുസ്ളീം സ്ത്രീകളുടെ കണ്ണുനീരും ഈ പണ്ടാരങ്ങള്‍ക്കു് കാണേണ്ട. കഷ്ടം ....നിങ്ങള്‍ക്കയ്യോ കഷ്ടം .... യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ മനുഷ്യത്വം ഒരല്പം എങ്കിലും ഉള്ളവരാണോ ? ഇറാനിലെ മുസ്ളീങ്ങള്‍ ഇവര്‍ക്കാര്‍ക്കും മുസ്ളീങ്ങളല്ലേ ? ഇറാനിലെ മുസ്ളീങ്ങള്‍ ഇവര്‍ക്കാര്‍ക്കും മനുഷ്യരല്ലേ ?

ആമസോൺ കാടുകൾക്ക് തീപിടിച്ചപ്പോൾ സമരം ചെയ്ത യുവ അന്തംകമ്മികളും , അമേരിക്കയ്ക്ക് എതിരെ വരെ പ്രമേയം പാസാക്കിയ വലിയ കമ്മികളും, പാലാ ബിഷപ്പിനെ മാപ്പു പറയിക്കാന്‍ പോയ യുവകൊങ്ങികളും എല്ലാം ഒരുപോലെ മൗനത്തിലാണു്‌ . പാലസ്ഥീന്‍ എന്നങ്ങാനും കേട്ടാല്‍ ഇവര്‍ ഉടന്‍ എഴുന്നേല്ക്കും കാരണം മറു് സൈഡില്‍ ഇസ്രായേല്‍ ആണെല്ലോ .

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഹർത്താൽ നടത്തിയവരും, ഭീകര ജിഹാദി ലാദനെ കൊന്നപ്പോള്‍ പൊട്ടികരഞ്ഞവരും, ഇസ്രായേല്‍ ഭടന്മാരുടെ തലകളെറിഞ്ഞു് പൊട്ടിക്കാന്‍ വരുന്ന പാലസ്ഥീനികള്‍ക്കു് അടി കിട്ടുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ അലറി കരയുന്നവര്‍ക്കും ഒന്നും, ഇറാനിലെ ഇസ്ളാമിക ഭരണകൂടത്തിന്റെ ഈ മഹാക്രൂരതകള്‍ ഒരു് വിഷയം പോലുമല്ല.

ഇവിടെ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും, ഇരകളും വേട്ടക്കാരും ഞമ്മന്റെ വോട്ട് ബാങ്കിന്റെ ആളുകൾ . മുസ്ലിം ഉമ്മത്ത് സംരക്ഷിക്കാനാണു് അവർ ആ നിരപരാധിയെ തൂക്കിക്കൊന്നതു്. അതുകൊണ്ടു തന്നെ ഇവിടെ ശരിയത്തിനു് വേണ്ടി നിലക്കൊള്ളുന്ന ആരും തന്നെ ഇതേക്കുറിച്ച് മിണ്ടില്ല, അല്ലെങ്കില്‍ മിണ്ടാന്‍ അനുവദിക്കില്ല.

ധീരരക്തസാക്ഷിയായ ആ ഇറാനിയന്‍ വിപ്ളവ നക്ഷത്രത്തിന്റെ വാക്കുകള്‍ ഇങ്ങിനെ ആണു് “I don’t want anyone to pray, or to cry, I want everyone to be happy and play happy music.” ( ''എന്റെ കുഴിമാടത്തിലെത്തി നിങ്ങളാരും ഖുറാന്‍ വായിക്കരുതു്. പകരം നല്ല സംഗീതം വച്ചു് ആസ്വദിക്കണം'' .)

വിശ്രമിക്കുക ധീരരക്ത സാക്ഷിയേ.. നിങ്ങള്‍ക്കു് മരണമില്ല...നിങ്ങള്‍ ജീവിക്കുന്നു വിപ്ളവ നക്ഷത്രമേ ഞങ്ങളെ പോലുള്ള കോടികണക്കിനു് മനുഷ്യരിലൂടെ.
ജയ് ഹിന്ദ്

★ഇന്ദ്രന്‍സിനെ അപമാനിച്ച മിസ്റ്റര്‍. V.N വാസവന്‍ താങ്കള്‍ മാപ്പുപറയുക. വാസവന്‍ മന്ത്രി  ,താങ്കള്‍  അത്ര വലിയ  ഭൂലോക സുന്...
12/12/2022

★ഇന്ദ്രന്‍സിനെ അപമാനിച്ച മിസ്റ്റര്‍. V.N വാസവന്‍ താങ്കള്‍ മാപ്പുപറയുക. വാസവന്‍ മന്ത്രി ,താങ്കള്‍ അത്ര വലിയ ഭൂലോക സുന്ദരനാണോ ? താങ്കള്‍ സാംസ്കാരിക വകുപ്പു് മന്ത്രി തന്നെയാണോ ? അല്പം എങ്കിലും മാന്യത ഉണ്ടെങ്കില്‍ സാംസ്കാരിക വകുപ്പു് മന്ത്രി സ്ഥാനം രാജിവച്ചു് പുറത്തുപോവുക മിസ്റ്റര്‍ .

കോൺഗ്രസ്സിനെ അധിക്ഷേപിക്കാനെന്നവണ്ണം കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ ഇന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ആദ്ദേഹത്തിന്റെ തന്നെ സംസ്കാരത്തിന്റെ ശൂന്യതയും, സാംസാരത്തിന്റെ വൈരൂപ്യവും , വ്യക്തിത്വത്തിന്റെ വികലതയും, ദര്‍ശനത്തിന്റെ പൊക്കമില്ലായ്മയും ഒക്കെ വിളിച്ചോതുന്ന വാക്കുകള്‍ തന്നെയാണു്. ഒരു് സാംസ്കാരിക വകുപ്പു് മന്ത്രിക്കു് ഇത്രയും നികൃഷ്ടമായി സംസാരിക്കാന്‍ ആവുമോ ? കഷ്ടം ...ഹാ..കഷ്ടം ...ന്നാ പിന്നെ അങ്ങേയ്ക്കു് ബച്ചന്റെ നാട്ടില്‍ പോയി മത്സരിച്ചു് ജയിച്ചു് അവരുടെ മന്ത്രി ആയാല്‍ പോരായിരുന്നോ ?കറുത്തവര്‍ മനുഷ്യരല്ലേ മന്ത്രി ശ്രേഷ്ടാ ? മലയാളികള്‍ അത്രമേല്‍ വൈരൂപ്യം ബാധിച്ച മനുഷ്യജന്മങ്ങളാണോ ? മലയാളികളെ മുഴുവന്‍ ആക്ഷേപിച്ച ഇങ്ങേരു് രാജിവച്ചു് പുറത്തുപോവുകയാണു് വേണ്ടതു്.

"ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായി" എന്നാണു് മന്ത്രി വാസവന്‍ നിയമസഭയില്‍ പറഞ്ഞതു്. ഇതു് നഗ്നമായ ബോഡിഷെയിമിംഗ് ആണു്. ഇതു് അങ്ങേയറ്റം നിന്ദ്യമാണു്. ഇതു് ഇന്ദ്രന്‍സിനെ മാത്രം അല്ല മുഴുവന്‍ മലയാളികളുടെയും നേരെയുള്ള ബോഡിഷെയിമിംഗ് ആണു്.ഇതു് കേരളത്തിനേറ്റ അപമാനം ആകുന്നു്.

അതെന്താ മിസ്റ്റര്‍ വാസവാ ഉത്തരേന്‍ഡ്യക്കാരുടെ നേരെ നില്‍ക്കാനുള്ള നീളവും,വണ്ണവും ഒന്നും മലയാളികള്‍ക്കില്ലേ . താങ്കള്‍ മലയാളി ആണോ അതോ ഹിന്ദിവാല ആണോ. താങ്കള്‍ക്കു് നാണമില്ലേ പ്രതിഭാശാലിയായ ഇന്ദ്രന്‍സിനെ പോലുള്ള ഒരു് നടനെ ഇങ്ങിനെ പച്ചയ്ക്കു് ആക്ഷേപിക്കാന്‍. നീളവും, വണ്ണവും, വെളുപ്പും ഒക്കെയാണോ മിസ്റ്റര്‍ സൗന്ദ്യരിത്തിനു് ആധാരം. താങ്കള്‍ എങ്ങിനെ ആണു് മിസ്റ്റര്‍ ഒരു് മന്ത്രിയായതു് ?

രാജ്യം ആദരിക്കുന്ന ഒരു് നടനാണ് ഇന്ദ്രൻസ്. ഹോം എന്ന സിനിമയിലെ പ്രകടനം മാത്രം മതി ഇന്ദ്രൻസ് എന്ന നടന്റെ മഹാ പ്രതിഭ മനസിലാക്കാൻ. ഏതായാലും ഇന്ദ്രൻസ്സിന് സംസ്ഥാന അവാർഡ് നിരസിച്ചതിന്റെ കാരണം ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി .

അവസാനമായി മിസ്റ്റര്‍ മന്ത്രി താങ്കള്‍ ഇത്രവലിയ സുന്ദരനാണോ ? എന്താണു് മിസ്റ്റര്‍ താങ്കളുടെ സൗന്ദര്യ സങ്കല്പം? ഏതായാലും താങ്കള്‍ ഇന്ദ്രന്‍സിനെ മാത്രം അല്ല മുഴുവന്‍ മലയാളികളേയും കൂടി ആണു് ആക്ഷേപിച്ചിരിക്കുന്നതു്. താങ്കള്‍ക്കു് അല്പം എങ്കിലും മാന്യതയും ,മര്യാദയും ഉണ്ടെങ്കില്‍ ,താങ്കള്‍ ഇന്‍ന്ദ്രന്‍സിനെതിരായി പറഞ്ഞ പ്രസ്താവന പിന്‍വലിച്ചു് പരസ്യമായി മാപ്പു് പറയുക. എന്നിട്ടു് സാംസ്കാരിക വകുപ്പു് മന്ത്രി സ്ഥാനം സംസ്കാരം ഉള്ള ആരെയെങ്കിലും ഏല്പിച്ചിട്ടു് ഇറങ്ങിപോവണം മിസ്റ്റര്‍ വാസവന്‍ .
ജയ് ഹിന്ദ്
Jiji Nixon

ജുമൈല ഷുക്കൂര്‍ ,അപ്പോള്‍ മലക്കുകളുടെ ഔറത്തു് കണ്ടാല്‍ കുഴപ്പം ആവില്ലേ ?           ജുമൈല ഷുക്കൂര്‍ എന്ന ഒരു് യുവതി മൊറോക...
11/12/2022

ജുമൈല ഷുക്കൂര്‍ ,അപ്പോള്‍ മലക്കുകളുടെ ഔറത്തു് കണ്ടാല്‍ കുഴപ്പം ആവില്ലേ ?
ജുമൈല ഷുക്കൂര്‍ എന്ന ഒരു് യുവതി മൊറോക്കയുടെ കളിയെ അല്ലാഹുവിന്റെ മലക്കുകള്‍ ബൂട്ടുകെട്ടി കളിച്ച ആദ്യത്തെ ലോകകപ്പു് എന്നാണു് വിശേഷിപ്പിച്ചിരിക്കുന്നതു്. ഇസ്ളാമിനെ വിജയിപ്പിക്കാന്‍ അള്ളാഹു ആണു് കളിക്കാരെ മലക്കുകളുടെ രൂപത്തില്‍ പറഞ്ഞുവിട്ടിരിക്കുന്നതു് എന്നാണു് അവര്‍ അവരുടെ FB പോസ്റ്റില്‍ പറയുന്നതു്. ഇതാണു് ഫാത്തുല്‍ മുബിന്‍ അതായതു് വ്യക്തമായ ഇസ്ളാമിന്റെ വിജയം എന്നു് പറഞ്ഞാണു് അവരുടെ FB പോസ്റ്റു അവസാനിക്കുന്നതു്.

ഇത്രമാത്രം മതം കലര്‍ത്തിയ ഒരു് ലോകകപ്പും , ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെയും ഉണ്ടായിട്ടില്ല .
നേരത്തെ ഫുട്ബോള്‍ ഇവര്‍ക്കു ഹറാം ആയിരുന്നു്, മൊറോക്ക ജയിച്ചപ്പോള്‍ ഇവര്‍ക്കു് ഇന്നലെ അതു് ഹലാല്‍ ആയി. ഇപ്പോള്‍ ക്രിസ്ത്യന്‍ ടീം, മുസ്ളീം ടീം ഒക്കെയായി. ഒടുവില്‍ ഇതാ ജുമൈല ഷൂക്കൂറിനു് അതു് അള്ളാഹുവിന്റെ മലക്കുകളുടെ കളിയായി മാറികഴിഞ്ഞിരിക്കുന്നു്.

■■■ ഖത്തർ ലോകകപ്പിന് പിന്നിൽ മറഞ്ഞിരിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദശക്തികളുടെ അജണ്ട എന്താണു് ?

★ആദ്യമായി ഖത്തര്‍ ഫിഫ വേള്‍ഡുകപ്പു്മായി ബന്ധപ്പെട്ടു് ഇസ്ളാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം എന്നു് നോക്കാം.

■ 1.ഫുട്ബോള്‍ ലോകകപ്പ് ആസ്വദിക്കരുതെന്നു് അല്‍ -ഖ്വയിദാ മുന്നറിയിപ്പു് നല്‍കുന്നു്.

■2.ലോകകപ്പില്‍ ഇറാന്‍ ആക്രമണം അഴിച്ചുവിടുമെന്നു് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു് നല്‍കുന്നു്.

■3. ഖത്തര്‍ ലോകകപ്പില്‍ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നു് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു് ചെയ്യുന്നു്.

■4. ലോകകപ്പിനെതിരെ കേരളത്തിലെ സമസ്ത പ്രചാരണം അഴിച്ചുവിടുന്നു്.

■5. ഇസ്ളാമിക തീവ്രവാദിയും, ഇന്‍ഡ്യയുടെ ശത്രുവുമായ ജിഹാദി സാക്കിര്‍ നായിക്കിനെ ഖത്തര്‍ ലോകകപ്പില്‍ ഖുറാന്‍ പാരായണത്തിനു് ക്ഷണിക്കുന്നു്.

■6.ഫുട്ബോള്‍ ഫാന്‍സ് തെറ്റു് ചെയ്യുന്നു്, അവര്‍ ഇസ്ളാമിന്റെ ദൈവം ആയ അള്ളാഹുവിനെ അനാദരിക്കുകയാണു് എന്ന തരത്തില്‍ കേരളത്തിലെ തീവ്ര ഇസ്ളാമിസ്റ്റുകള്‍ പ്രചാരണം അഴിച്ചുവിടുന്നു്.

■ 7. അള്ളാഹു മാത്രം ആണു് ഏക ദൈവം എന്ന ഒരു് ക്യാംമ്പയിന്‍ തീവ്രവാദികള്‍ ഈ ലോകകപ്പില്‍ മാര്‍ക്കറ്റു് ചെയ്യുന്നു്. ഇസ്ളാമിന്റെ ദൈവം ആയ അള്ളാഹു മാത്രം ആണു് ഏകദൈവം എന്നു് പറയുന്നതു് അന്യമത നിന്ദയും,വര്‍ഗ്ഗീയവിദ്വേഷ പ്രചരണവും, വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാക്കാനും ഉള്ള ബോധപൂര്‍വ്വമായ ശ്രമം ആണു്. അതു് ലോകസമാധാനത്തിനു് തന്നെ ഭീഷണി ആണു.

■ 8. ഫുട്ബോള്‍ താരങ്ങളെ ആദരിക്കുന്നതു് ഇസ്ളാമിന്റെ ദൈവം ആയ അള്ളാഹുവിനെ അപമാനിക്കുകയാണു് എന്ന തരത്തില്‍ മറ്റു മതങ്ങളുടെ ദൈവ വിശ്വാസത്തെ പരിഹസിക്കുകയും, ആക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള നാണംകെട്ട വര്‍ഗ്ഗീയ പ്രചരണങ്ങള്‍ കേരളത്തിലെ ഇസ്ളാമിക മതസംഘടനകള്‍ വ്യാപകമായി അഴിച്ചുവിടുന്നു്.

■9.ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി,
സ്വീഡൻ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ അബ്ദുൽ ജലീൽ അൽസെയ്ദും 2022 നവംബർ 19 ന് ഖത്തറിന്റെ ദഅ്‌വ കാമ്പെയ്‌നിനെ പരിഹസിച്ചുകൊണ്ട് പരിഹാസത്തോടെ എഴുതി: " എല്ലാ സ്റ്റേഡിയങ്ങളും മസ്ജിദായി മാറും'''

■ 10.ലോകകപ്പില്‍ ആദ്യമായി മദ്യം നിരോധിക്കപ്പെടുന്നു്.

■ 11.ഫുട്ബോള്‍ അനിസ്ളാമികം അതു് പുരുഷന്റെ ഔറത്തു് കാണിക്കുന്നു് എന്നു് കേരളത്തിലെ മതഭ്രാന്തന്മാരും, തീവ്രവാദ ശക്തികളും അലറിവിളിക്കുന്നു്.

■ 12.ഇസ്ളാമിക ഭക്ഷണക്രമമായ ഹലാല്‍ ഖത്തര്‍ ലോകകപ്പില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു്.

■ 13.ഫുട്ബോളിനെക്കാളും ഇസ്ളാമിക വിശ്വാസവും നിയമങ്ങളും ആണു് ഈ വേള്‍ഡുകപ്പില്‍ അവര്‍ ചര്‍ച്ചയാക്കുന്നതു്.

■ 14.സൗദി അറേബ്യേയായുടെ വിജയം അവര്‍ മതപരമായ അര്‍ത്ഥം നല്‍കി അവതരിപ്പിച്ചു്.

■15..ഏറ്റവും ഒടുവില്‍ മൊറോക്കയുടെ വിജയം അവര്‍ അറബികളുടേയും ,ഇസ്ളാമിന്റേയും വിജയം ആയി അവതരിപ്പിച്ചിരിക്കുന്നു്.

എന്താണു് ഇതിന്റെമെല്ലാം അര്‍ത്ഥം ? ഇതര്‍ത്ഥമാക്കുന്നതു് ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ,ഖത്തര്‍ ലോകകപ്പില്‍, പൊളിറ്റിക്കല്‍ ഇസ്ളാം അവരുടെ ഇസ്ളാമിക അജണ്ട നടപ്പാക്കുകയാണു് എന്നല്ലേ ? ഇതു് പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ ശക്തികള്‍ മറഞ്ഞിരുന്നുകൊണ്ടു് അവരുടെ പൈശാച്ചികമായ ഹിജന്‍ അജണ്ട നടപ്പാക്കുകതന്നെയാണു്.

ഇസ്ളാമിന്റെ ദൈവം അവര്‍ക്കു് മാത്രം ആണു് ഏകദൈവം . അല്ലാതെ അതു് ലോകം മുഴുവന്റേയും , സര്‍വ്വമതസ്ഥരുടേയും,ഏകദൈവം അല്ല. അള്ളാഹു ഏകദൈവം എന്ന തരത്തില്‍ ഫിഫ ഖത്തര്‍ ലോകകപ്പു് മറയാക്കി പൊളിറ്റിക്കല്‍ ഇസ്ളാം അതിശക്തമായ വര്‍ഗ്ഗീയമതവിദ്വേഷപ്രചാരണം അഴിച്ചുവിടുമ്പോള്‍ ,അതുകേട്ടു് ഭയപ്പെട്ടു്, വായില്‍ വെള്ളം കൊണ്ടു് ബാക്കിയെല്ലാവരും ജീവിച്ചുകൊള്ളേണം എന്നാരും കരുതരുതു്. ഇവിടെ ഇപ്പോള്‍ ഫുട്ബോളിലും അധികം ഇസ്ളാമിക വിശ്വാസങ്ങളാണു് ചര്‍ച്ച ചെയ്യപ്പെടുന്നതു്. അതുതന്നെയാണു് ഫിഫ വേള്‍ഡുകപ്പിലൂടെ പൊളിറ്റിക്കല്‍ ഇസ്ളാമിക ശക്തികള്‍ ലക്ഷ്യം ഇട്ടതും.

ഇപ്പോള്‍ ഇതാ മൊറോക്കയുടെ വിജയം അവര്‍ ഇസ്ളാമിക രാഷ്ട്രങ്ങളുടെ, അല്ലെങ്കില്‍ അറബിരാഷ്ട്രങ്ങളുടെ ,അതുമല്ലെങ്കില്‍ ഇസ്ളാമിന്റെ വിജയം ആയി ചിത്രീകരിക്കുന്നു്‌ . ഇത്രയും മതം കലര്‍ത്തിയ മറ്റൊരു് ഫുട്ബോള്‍ വേള്‍ഡു് കപ്പും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല ,ഇനി ഉണ്ടാവുകയും ഇല്ല.


ഏതായാലും മലക്കുകളുടെ ഔറത്തു് ആകയാല്‍ അതു് കണ്ടാല്‍ കുഴപ്പം ഉണ്ടാവുകയില്ലായിരിക്കാം ,അല്ലേ ജമീലാ..

ജയ് ഹിന്ദ്
Jiji Nixon
Anti Terrorism Cyber Wing

09/12/2022

മിസ്റ്റര്‍ ബാല താങ്കള്‍ ഉണ്ണിമുകുന്ദനോടു് ഇപ്പോള്‍ ഈ ചെയ്യുന്നതു് വലിയ തെറ്റാണു് ..

മിസ്റ്റര്‍ ബാല ,താങ്കള്‍ക്കു് ഉണ്ണിമുകന്ദന്‍ പണം തരാന്‍ ഉണ്ടെന്നു് താങ്കള്‍ പറഞ്ഞതു് സത്യമെങ്കില്‍, അതു് സോഷ്യല്‍ മീഡിയായില്‍ അല്ല പറയേണ്ടതു്‌ . മറിച്ചു് താങ്കള്‍ അതു് അവരോടു് സംസാരിച്ചു് തീര്‍ക്കുകയാണു് വേണ്ടതു്. എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ താങ്കള്‍ എഗ്രിമെന്റും, വര്‍ക്കു് കോണ്‍ട്രാകറ്റും വച്ചു് പോലീസിലോ, കോടതിയിലോ പോകണം. എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ പണം തരാനുള്ളവന്റെ കുത്തിനു് പിടിച്ചു് പണം വാങ്ങിക്കണം. അതാണു് മിസ്റ്റര്‍ അന്തസ്സും ,അണത്തവും. അല്ലാതെ സോഷ്യല്‍ മീഡിയായില്‍ വന്നു് 'എന്നെ കബളിപ്പിച്ചേ ' എന്നും പറഞ്ഞു് കൂവി നടക്കുന്നതു് മഹാ ചെറ്റത്തരം ആണു് മിസ്റ്റര്‍ . ഉണ്ണി ആയാലും ഏതുവലിയ ഉണ്ണൂണ്ണി ആയാലും പണം തരാന്‍ ഉള്ളവന്റെ മുഖത്തുനോക്കി സംസാരിക്കാന്‍ ആവണം മിസ്റ്റര്‍ . അല്ലെങ്കില്‍ അതു് പിടിച്ചുവാങ്ങാന്‍ തയ്യാറാവണം മിസ്റ്റര്‍ .
അതല്ലാതെ ഇത്തരം ബ്ളാ..ബ്ളാ..ബ്ളീ ..ബ്ളീ... പരിപാടി മഹാ ബോറായി പോയി ബാലാ..

താങ്കള്‍ താങ്കളുടെ സുഹൃത്തും, സഹനടനും ഒക്കെയായ ഒരാളോടു്, വെറും ചീപ് പബ്ളിസിറ്റിക്കു് വേണ്ടി ഇങ്ങിനെ ചെയ്തതു് വളരെ മോശമായി പോയി. പടത്തില്‍ അഭിനയിക്കുന്നതിനു് മുമ്പു് താങ്കള്‍ പ്രതിഫലം പറഞ്ഞുറപ്പിച്ചു് വര്‍ക്കു് കോണ്‍ട്രാക്റ്റും,എഗ്രിമെന്റും ചെയ്തിരുന്നുവോ ? ഉണ്ടെങ്കില്‍ അതു് പരസ്യപെടുത്തുക. അതില്ലാതെ തന്നതും വാങ്ങിച്ചു് പോയിട്ടു് , പടം വിജയിച്ചു് കഴിഞ്ഞപ്പോള്‍' ഉണ്ണിമുകുന്ദന്‍ കബളിപ്പിച്ചു് ' എന്നും പറഞ്ഞു് സോഷ്യല്‍ മീഡിയായില്‍ വന്നു് കരയുന്നതു് ഒരുമാതിരി തറ പരിപാടി ആയി പോയി.

താങ്കള്‍ കുടുംബകാര്യങ്ങളും സോഷ്യല്‍ മീഡിയായില്‍ ഇട്ടു് ഇതേ രീതിയിലാണു് കൈകാര്യം ചെയ്യുന്നതു്. ഇതു തന്നെയാണു് താങ്കളുടെ മുന്‍ ഭാര്യയുടേയും രീതി. ഇതിനിടയില്‍ പെട്ടു് തകര്‍ന്നു് പോകുന്നതു് നിരപരാധികളായ ആ കുഞ്ഞുങ്ങളുടെ ജീവിതം ആണെന്നു് ഓര്‍ക്കുക .

കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ചു് പോലും ലിപ് ലോക്കു് ചെയ്തു് അതു് സോഷ്യല്‍ മീഡിയായില്‍ ഇട്ടു് ആനന്ദം കൊള്ളുന്ന ആ സെലിബ്രേറ്റിയുടെ പേജില്‍ ഞാന്‍ പോകാറില്ല. എന്തോരു് മ്ളേച്ഛതയാണു് ഇതെല്ലാം. അതെല്ലാം അവരുടെ ഇഷ്ടം എന്നു് പറയുന്നുവരുണ്ടാകും. കുടുംബബന്ധങ്ങള്‍ക്കും, മാനുഷിക മൂല്യങ്ങള്‍ക്കും, ധാര്‍മ്മിക മൂല്യങ്ങള്‍ക്കും, സമുഹിക അച്ചടക്കത്തിനും യാതോരു് വിലയും കല്പിക്കാത്ത ഇത്തരം സെലിബ്രേറ്റികളുടെ , കാമകേളികളും, കോപ്രായങ്ങളും കണ്ടു് ആനന്ദിക്കുന്നവരുണ്ടാകും. അങ്ങിനെയുള്ളവരെ ആരാധിക്കുന്നവരും ഉണ്ടാകും. പക്ഷേ എല്ലാവരും അത്തരക്കാരല്ല ..ഒരിക്കലും ആകുകയും ഇല്ല.

ഉണ്ണിമുകുന്ദനെ അപമാനിക്കാനും, താഴ്ത്തി കാണിക്കാനും ,തകര്‍ക്കാനും താങ്കള്‍ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുവെന്നോ, അല്ലെങ്കില്‍ ആരെങ്കിലും താങ്കളെ അതിനു് ഉപയോഗിക്കുന്നുവെന്നോ ഏതെങ്കിലും ദോഷൈകദൃക്കുകള്‍ പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ ആവില്ല.

ഏതായാലും താങ്കള്‍ ഉണ്ണിമുകന്ദനെ പോലുള്ള ഒരു് കലാകാരനോടു് ഇപ്പോള്‍ കാണിക്കുന്ന ഈ പരിപാടി വെറും കൂതറ പരിപാടി തന്നെയാണു് കേട്ടോ മിസ്റ്റര്‍ ബാല.

What a dirty game is this man ?
ജയ് ഹിന്ദ്

★ ATCW വാര്‍ഷിക അന്വേഷണ റിപ്പോര്‍ട്ടു്       2021- 2022 ★പ്രീയ ദേശസ്നേഹികളേ,  2021 -2022 കാലയളവില്‍ Anti Terrorism Cyber...
09/12/2022

★ ATCW വാര്‍ഷിക അന്വേഷണ റിപ്പോര്‍ട്ടു്
2021- 2022 ★
പ്രീയ ദേശസ്നേഹികളേ,
2021 -2022 കാലയളവില്‍ Anti Terrorism Cyber Wing രാജ്യ സുരക്ഷയ്ക്കായി പ്രത്നിച്ചു് സ്വന്തം നിലയില്‍ ശാസ്ത്രീയമായി അന്വേഷിച്ചു് കേന്ദ്ര ഗവണ്‍മെന്റിനും, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ,മാധ്യമങ്ങള്‍ക്കും കൈമാറിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു് .

■■■ Anti Terrorism Cyber Wing 2021 ജൂണ്‍ മുതല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ എന്തെല്ലാം ?

കഴിഞ്ഞ ഒന്നര വര്‍ഷങ്ങളായി ATCW ഈ FB ആക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സംഷിപ്ത രൂപം ആണു് ഇതു്.
(ഈ റിപ്പോര്‍ട്ടുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചതു് ATCW ആണെന്നുള്ളതിന്റെ തെളിവായി കഴിഞ്ഞ ഒന്നരവര്‍ഷങ്ങളായുള്ള Google Search Engine Report-കള്‍, നൂറുകണക്കിനു് പത്രമാധ്യമ റിപ്പോര്‍ട്ടുകള്‍ ,FB പോസ്റ്റുകള്‍ എന്നിവ പരിശോധിക്കാവുന്നതാണു് )

2021 ജൂണില്‍ ആണു് ഞാന്‍ ISIS -നെതിരെ ആദ്യ ലേഖനം എഴുതുന്നതു്. തുടര്‍ന്നു് എനിക്കെതിരെ ISIS ജൂണില്‍ തന്നെ ആദ്യ വധഭീഷണിയും മുഴക്കി. എന്നാല്‍ പിറ്റേ മാസം ★ കേരളത്തില്‍ ISIS -നു് സമാന്തര ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകള്‍ ഉണ്ടെന്ന ★ആദ്യ റിപ്പോര്‍ട്ടോടെ ഞാന്‍ അവര്‍ക്കു് മറുപടി നല്‍കി . കേരളത്തിലെ ഒരു് മാധ്യമങ്ങളും അറിയാതിരുന്ന ആ രഹസ്യം ATCW പുറത്തുവിട്ടതിനെ തുടര്‍ന്നു് കേന്ദ്ര ,രഹസ്യാന്വേഷണ ഏജന്‍സികള്‍ ISIS -ന്റെ നിരവധി സമാന്തര ടെലിഫോണ്‍ ശ്യംഖലകള്‍ പിടിച്ചെടുത്തു്. കോഴിക്കോടു് ,മലപ്പുറം, ബാംഗ്ളൂര്‍ എന്നിവിടങ്ങളില്‍ നിനും നിരവധി സമാന്തര ടെലിഫോണ്‍ ശ്യംഖലകള്‍ പിടിക്കപ്പെട്ടു്.

★ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ISIS -നു് 3200 സ്ളീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു് ഞങ്ങള്‍ പുറത്തുവിട്ടു് . അതു് സത്യം എന്നു് RSS മുഖപത്രം ആയ Organiser, Hindhu Spot, Janmabhumi മുതല്‍ The Times Of Israel ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു് ചെയ്തു്. തുടര്‍ന്നു് കേരളത്തില്‍ ISIS -ന്റെ 5000 -ലധികം അഗംഗങ്ങള്‍ ഉണ്ടായിരുന്ന The Chronicle Foundation കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തു്. അങ്ങിനെ ഷിഫാ ഹാരിസും ,മിസ്ഫാ സിദ്ദിഖും അറസ്റ്റു് ചെയ്യപ്പെട്ടു്.

തുടര്‍ന്നു് ഞങ്ങള്‍ Anti Terrorism Cyber Wing എന്ന ഒരു് സംവിധാനം രൂപീകരിച്ചുകൊണ്ടു് ഇന്‍ഡ്യയുടെയും ലോകത്തിന്റെയും ശത്രുക്കള്‍ ആയ ISIS -നെതിരെയുള്ള പോര്‍മുഖം തുറന്നു് തീവ്രവാദ സംഘടനകള്‍ക്കെതിരെ അതിശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു്.

■■■ കേരളത്തിലെ ISIS -നെക്കുറിച്ചു്, നാളിതു് വരെ , Anti Terrorism Cyber Wing കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുള്‍പ്പെടെ കൈമാറിയ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നു്.
ANTI TERRORISM CYBER WING

കേരളത്തിലെ സ്വകാര്യ ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകളെ പൂട്ടിച്ച ATCW REPORT 2021 -2022.
( എല്ലാ ദേശസ്നേഹികളും വായിച്ചിരിക്കേണ്ട പോസ്റ്റു് )






Anti Terrorism Cyber Wing കഴിഞ്ഞ 9 മാസങ്ങള്‍ കൊണ്ടു് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് കൈമാറിയ രഹസ്യങ്ങള്‍;

1. ISIS -നു് ഇന്ത്യയില്‍ , 2019 -ല്‍ കാശ്മീരില്‍ വച്ചു് അവര്‍ ഡിക്ളൈര്‍ ചെയ്ത 'വിലായത്ത് -ഈ-ഹിന്ദ് ' ,'അല്‍ -ഹിന്ദ് ',കൂടാതെ 2 പ്രോവിന്‍സുകള്‍ കൂടി ഉണ്ടു് .
2. ISIS -ന്റെ കേരളത്തിലെ പ്രോവിന്‍സിന്റെ പേരു് ' al-Kerala ' . ഇതു് 2016 -ല്‍ കേരളത്തില്‍ സ്ഥാപിച്ചതു് റഷീദു് അബ്ദുള്ള എന്ന കോഴിക്കോടുകാരന്‍. റഷീദ് അബ്ദുള്ളയെ 2019-ല്‍അമേരിക്ക അഫ്ഗാനിസ്ഥാനില്‍ വച്ചു് ബോംബു് ആക്രമണത്തില്‍ വധിച്ചിരുന്നു്.
3. കേരളത്തില്‍ ISIS -നു് 'al-Kerala Military Brigade ' ഉണ്ടു്. ഇതിന്റെ ആദ്യ കമാന്‍ഡര്‍ ആയിരുന്നു് റഷീദു് അബ്ദുള്ള എന്ന കോഴിക്കോടുകാരന്‍.
4. കേരളത്തില്‍ ISIS -നു് നിരവധി സ്വകാര്യ ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകളുണ്ടു്. കൂടുതലും പ്രവര്‍ത്തിക്കുന്നതു് കോഴിക്കോടും,മലപ്പുറത്തും ആകുന്നു്.
5. ' Green Media Syndicate ' എന്ന തീവ്രവാദമാധ്യമ സിന്‍ഡിക്കേറ്റു് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു്.
6. കേരളത്തില്‍ ISIS -നു് 3200-ലധികം Sleeper Cells ഉണ്ടു് ,എന്നുവച്ചാല്‍ ഏകദേശം 32000 സ്ളീപ്പര്‍ സെല്ലുകള്‍ . ഇവര്‍ ഒളിഞ്ഞിരിക്കുന്നതു് SDPI /PFI തുടങ്ങിയ സംവിധാനങ്ങള്‍ക്കുള്ളില്‍ ആകുന്നു്.
7.കേരളാ പോലിസില്‍ 'ISIS Police Brigade' ആയ 'പച്ചവെളിച്ചം ' ഇപ്പോഴും സജീവമാണു്.
8. ISIS മുഖപത്രം ആയ 'Voice Of Hind ' പ്രിന്റു് ചെയ്തു് പുറത്തിറക്കാന്‍ സഹായിക്കുന്നതു് കേരളത്തില്‍ നിന്നുള്ള ISIS സ്ളീപ്പര്‍ സെല്ലുകള്‍ ആകുന്നു്.
9. കേരളത്തില്‍ 'അല്‍ കേരളാ ISIS മിലിറ്ററി ബ്രിഗേഡു ' അന്തിമജിഹാദിനു് തയ്യാറെടുക്കുന്നു്.
10 . മലപ്പുറം, കോഴിക്കോടു്, കണ്ണൂര്‍, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇവിടെങ്ങളില്‍ രഹസ്യ ISIS ഖാലിഫേറ്റുകള്‍ പ്രവര്‍ത്തിക്കുന്നു്.
11. സക്കീര്‍ നായിക്കും, അബ്ദുള്‍ നാസര്‍ മദനിയും ആണു് കേരളത്തില്‍ ISIS -നു് വേരു് പാകി വളര്‍ത്തിയെടുത്തതു്.
12. 1989 -ല്‍ കേരളത്തില്‍ അബ്ദുള്‍ നാസര്‍ മദനി സ്ഥാപിച്ച 'ഇസ്ലാമിക സേവാ സംഘ് ' (ISS )ആണു് കേരളത്തിലെ ISIS -ന്റെ വളര്‍ച്ചയ്ക്കു് പ്രചോദനം ആയതു്.
13. കേരളത്തില്‍ ISIS -നു് നിരവധി ബ്രിഗേഡുകള്‍ ഉണ്ടു് ; ISIS ഫണ്ടിംഗ് ബ്രിഗേഡു , ISIS ഇന്റലക്ച്ചല്‍ ബ്രിഗേഡു ,ISIS പൊളിറ്റിക്കല്‍ ബ്രിഗേഡു ,ISIS മിലിറ്ററി ബ്രിഗേഡു തുടങ്ങിയവ.
14. പൊളിറ്റിക്കല്‍ ഇസ്ളാം കേരളത്തില്‍ പിടിമുറുക്കികഴിഞ്ഞു്.
15. കേരളത്തില്‍ ISIS നിരവധി ജിഹാദുകള്‍ നടത്തിവരുന്നു് .
16. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ISIS സ്ളീപ്പര്‍ സെല്ലുകള്‍ ഉള്ളതു് കേരളത്തില്‍ ആണു്.
17. കേരളത്തിലെ ചില ഫുട്ട്ബോള്‍ സിന്തറ്റിക്ക് ടര്‍ഫുകളില്‍ ISIS ആയുധപരിശീലനം നടക്കുന്നുണ്ടു്.
18.കേരളത്തിലെ മാധ്യമങ്ങളില്‍ ISIS സ്ളീപ്പര്‍ സെല്ലുകളുടെ മീഡിയാ സെല്ലുകള്‍ അതിശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടു്.
19. ഇപ്പോള്‍ NIA കസ്റ്റഡിയില്‍ ഉള്ള സെയിദ് അലി ISIS കമാന്‍ഡര്‍ ആണു്.
20. നിമിഷ ഫാത്തിമയുടെ നേതൃത്വത്തില്‍ ഉള്ള ഒരു് വലിയ സംഘം ISIS മിലിറ്ററി ബ്രിഗേഡു അംഗംങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും കേരളത്തിലേക്കു് കടല്‍ മാര്‍ഗ്ഗം എത്തി ആക്രമണം അഴിച്ചുവിടാന്‍ പദ്ധതി തയ്യാറാക്കി കഴിഞ്ഞു്.
21. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തികൊണ്ടു് ISIS വര്‍ഗ്ഗീയകലാപത്തിനു് തയ്യാറെടുക്കുന്നു്.
22. PFI ,SDPI ,PDP തുടങ്ങിയവ ISIS അനുകൂല പൊളിറ്റിക്കല്‍ ഇസ്ലാമിക ബ്രിഗേഡുകള്‍ ആണു്.
23. ഷിഫാ ഹാരിസ് ,മിസ്ഫാ സിദ്ദിഖ് തുടങ്ങിയവര്‍ അല്‍ കേരളാ ISIS മിലിറ്ററി ബ്രിഗേഡിന്റെ ഭാഗമാണു്.
24. കാശ്മീര്‍ കഴിഞ്ഞാല്‍ കേരളം പിടിക്കാന്‍ ആഗോള പൊളിറ്റിക്കല്‍ ഇസ്ലാമിക ശക്തികള്‍ പദ്ധതി തയ്യാറാക്കികഴിഞ്ഞു്‌ . ആയതിലേക്കായി മലേഷ്യ, മിഡില്‍ ഈസ്റ്റു് ഇവിടെങ്ങളില്‍ നിന്നു് കോടാനുകോടി രൂപയാണു് കേരളത്തിലേക്കു് ഒഴുകുന്നതു്.
25. കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രത്യേകിച്ചു് രാഷ്ട്രീയ മേഖലയില്‍ ISIS സ്ളീപ്പര്‍ സെല്ലുകള്‍ സജീവമാണു്.
26. ഇന്‍ഡ്യന്‍ മണ്ണിലെ ISIS സ്ളീപ്പര്‍ സെല്ലുകള്‍ മറഞ്ഞിരിക്കുന്നതു് SDPI / PFI തുടങ്ങിയ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ ഉള്ളിലാണു്.
26. PFI അല്‍ഖ്വയിദായുടേയും, ISIS -ന്റേയും ഇന്‍ഡ്യന്‍ പതിപ്പാണു്.

27. 2024 പൊതുതിരഞ്ഞെടുപ്പില്‍ BJP -യെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റേനായികൊണ്ടു് , പാക്കിസ്ഥാനിലെ ISI എന്ന ചാരസംഘടന, ISIS , അല്‍-ഖ്വയിദാ, ഇന്‍ഡ്യന്‍ മുജാഹിദ്ദീന്‍ , ജയ്ഷെ മുഹമ്മദ്ദ് തുടങ്ങിയ പൊളിറ്റിക്കല്‍ ഇസ്ളാമിക സംഘടനകളെ ഉപയോഗിച്ചു് ഭാരതത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാം ;

□1. മുസ്ളീം മതവികാരം ഇളക്കിവിടുന്ന തരത്തില്‍ ഉള്ള സംഭവങ്ങള്‍ ഭാരതത്തിലെങ്ങും സൃഷ്ടിക്കുക. ഉദാഹരണം ; ഹിജാബ് സമരം
□ 2. എന്തു് വിലകൊടുത്തും, ഭാരതമാകെ മുസ്ളീം മതവികാരങ്ങളെ ഉണര്‍ത്തികൊണ്ടു് വര്‍ഗ്ഗീയകലാപങ്ങള്‍ സൃഷ്ടിച്ചെടുക്കുക.
□ 3.ഹൈന്ദവ ഉത്സവങ്ങള്‍ , ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ എന്നിവയ്ക്കു് നേരെ ആക്രമണം അഴിച്ചു്വിട്ടുകൊണ്ടു്, സംഘപരിവാറിനെ പ്രത്യാക്രമണത്തിനു് പ്രേരിപ്പിക്കുക. ഉദാഹരണം; ശോഭായാത്രകള്‍ക്കു് നേരെയുള്ള ആക്രമണങ്ങള്‍.
□ 4. ഇന്‍ഡ്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപെടുന്നു് എന്ന പ്രതീതി ജനിപ്പിച്ചു് അതു്, അന്തര്‍ദ്ദേശീയ തലങ്ങളില്‍ ചര്‍ച്ചയാക്കുക.
□ 5.ഭാരതത്തിലെ BJP വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇസ്ളാമികസംരക്ഷകര്‍ എന്ന ലേബലില്‍ ഏകോപിച്ചുകൊണ്ടു് അതിന്റെ തണലില്‍ പൊളിറ്റിക്കല്‍ ഇസ്ളാം പണിതുയര്‍ത്തി 2024 -ല്‍ അധികാരം പിടിക്കുക.
□ 6. ഭാരതത്തില്‍ മുസ്ളീങ്ങള്‍ ഒരിക്കലും സുരക്ഷിതരല്ല എന്ന വ്യാജ ബോധം സൃഷ്ടിച്ചു്കൊണ്ടു് , അതിന്റെ മറവില്‍ ഒരു് അന്തിമജിഹാദിനായി ഒരുങ്ങുക.
□ 7. സാധിക്കുമെങ്കില്‍ യോഗി ആദിത്യനാഥുള്‍പ്പെടെയുള്ള BJP നേതാക്കളുടെ നേരെ വധശ്രമങ്ങള്‍ നടത്തികൊണ്ടു് സംഘപരിവാര്‍ സംഘടനകളെ ആക്രമണത്തിനു് പ്രേരിപ്പിച്ചു് വന്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഉണ്ടാക്കി , ആ മറവില്‍ ജിഹാദു് നടത്തി, പൊളിറ്റിക്കല്‍ ഇസ്ളാമിക രാജ്യം സ്ഥാപിച്ചെടുക്കുക.
□ 8. ഭാരതത്തിലെ Green Media Syndicate -നെ ഉപയോഗിച്ചുകൊണ്ടു്, രാജ്യവിരുദ്ധ വാര്‍ത്തകള്‍ പരാമാവധി പ്രചരിപ്പിച്ചു് അന്തര്‍ദ്ദേശീയ തലത്തില്‍ ഭാരതത്തെ അപമാനിച്ചു് ഒറ്റപ്പെടുത്തുക.
□ 9. കാശ്മീരില്‍ കലാപങ്ങള്‍ ഉണ്ടാക്കുക.
□ 10. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നേതാക്കളേയും ,പ്രവര്‍ത്തകരേയും കൊലപ്പെടുത്തികൊണ്ടു് ,ഹൈന്ദവസംഘടനകളെ പ്രതിരോധത്തിനും, പ്രത്യാക്രമണത്തിനും പ്രേരിപ്പിക്കുക.
□ 11. പാക്കിസ്ഥാന്‍ ,തുര്‍ക്കി തുടങ്ങിയ ഇസ്ളാമിക രാഷ്ട്രങ്ങളുടെ ചാരസംഘടനകളും, ISIS /ISKP തുടങ്ങിയ ജിഹാദി ഭീകരസംഘടനകളും, ഭാരതത്തെ ഇല്ലാതാക്കാന്‍, ഭാരതത്തിലെ പൊളിറ്റിക്കല്‍ ഇസ്ളാമിക സംഘടനകളെ ,രാഷ്ട്രീയമായി ഉപയോഗിച്ചു് കൊണ്ടു് , ഭാരതത്തിനെതിരെ ,രാജ്യത്തിനകത്തു് തന്നെ യുദ്ധം ചെയ്യുക. ഇതേ തന്ത്രം ആണു് ജിഹാദി ഭീകരസംഘടനകള്‍ കാശ്മീരില്‍ ചെയ്തുവന്ന അതിഹീനമായ തന്ത്രവും.
□ 12. അങ്ങനെ നിരന്തരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും ,ഹൈന്ദവ സംഘടനകളെയും ആക്രമിച്ചു് അവരെ വര്‍ഗ്ഗീയ യുദ്ധകളത്തിലേക്കു് വലിച്ചിഴച്ചു് ,രാജ്യത്തിന്റെ സമാധാനവും ,സ്വസ്ഥതയും നഷ്ടപ്പടുത്തി,വന്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഇവിടെ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തു്, ഒടുവില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം, BJP -യുടേയും ,സംഘപരിവാറിന്റേയും തലയില്‍ കെട്ടിവയ്ക്കുക. തുടര്‍ന്നു് ഇടത്തുവലുത്തു് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, BJP വര്‍ഗ്ഗീയത ഇളക്കി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു് എന്നാരോപണം ഉയര്‍ത്തി , സംയുക്തമായി BJP -യെ എതിര്‍ത്തു് , പറ്റുമെങ്കില്‍ BJP -യെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുക. അങ്ങനെ ഈ രാജ്യത്തെ, തങ്ങളുടെ പൊളിറ്റിക്കല്‍ ഇസ്ളാമിക അജണ്ട നടപ്പിലാക്കാന്‍ തക്ക പരുവത്തിലേക്കു് മാറ്റിയെടുക്കുക.

28. യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍
അവരുടെ കീഴിലുള്ള 20 -ലധികം ജിഹാദി സംഘടനകളോടു് ഇന്ത്യയ്ക്കെതിരെ അന്തിമജിഹാദിനായി ഒരുങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നു് . 1994 പാക്കിസ്ഥാന്‍ ISI കാശ്മീര്‍ മോചനത്തിനായി രൂപീകരിച്ച ജിഹാദിഭീകര സംഘടനയാണു് ഇതു്.
■ 1994 -ല്‍ ISI (Pak) ആണു് ഇതു് രൂപികരിച്ചതു്.
■ സയിദ് സലാഹുദ്ദീന്‍ ആണു് ഇതിന്റെ ഇപ്പോഴത്തെ കമാന്‍ഡര്‍ .
■ ISIS അല്‍ കേരളാ മിലിറ്ററി അന്തിമജിഹാദിനായി ഒരുങ്ങുന്നു് എന്നു് Anti Terrorism Cyber Wing ,2021 -ല്‍ റിപ്പോര്‍ട്ടു് ചെയ്തിരുന്നു്. ഇതു് ശരിവച്ചുകൊണ്ടാണു് ഇപ്പോള്‍ NIA , യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ അന്തിമജിഹാദിനായി ഒരുങ്ങുന്നു് എന്നു് ഒരു് ചാര്‍ജ്ജുഷീറ്റില്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നതു്‌.

29. PFI/SDPI തുടങ്ങിയ പൊളിറ്റിക്കൽ ഇസ്ളാമിക സംഘടനകൾക്കു് അതി സങ്കീർണ്ണവും,അതീവ രഹസ്യാത്മക സ്വഭാവവും ഉള്ള
' ജിഹാദി ബ്രിഗേഡുകൾ ' ഉണ്ടു്.

PFI/SDPI തുടങ്ങിയ സംഘടനകൾക്കു് ;
□ 1.ടെറർ വിംഗ്
□2.കില്ലർ വിംഗ്
□3.സൈബർ വിംഗ്
□4.മീഡിയാ വിംഗ്
□5.ഫണ്ടിംഗ് വിംഗ്
□6.റിലിജിയസ് വിംഗ്
□7.ഇന്റലക്ച്ചൽ വിംഗ്
□8.ഇന്റലിജന്സ് വിംഗ്
□9.സോഷ്യൽ വിംഗ്
□10.പൊളിറ്റിക്കൽ വിംഗ്
□11.റിക്രൂട്ടിംഗ് വിംഗ്
□ 12.ജൂനിയര്‍ ടെറര്‍ വിംഗ്
□13.ഫോറിൻ വിംഗ്
□ 14. മിലിട്ടറി വിംഗ്

തുടങ്ങിയ അതിസങ്കീർണ്ണവും, രഹസ്യാത്മകവുമായ പ്രധാനമായും 14 -ലധികം ജിഹാദി ബ്രിഗേഡുകൾ ഇവർക്കു് ഉണ്ടു് . ഇതു് കൂടാതെ നിരവധി രഹസ്യ ബ്രിഗേഡുകളും ഇവർക്കുണ്ടു്.

ഓരോ ബ്രിഗേഡിലും, 5 മുതൽ 20 വരെയുള്ള അംഗങ്ങളാണുള്ളതു്. ഇങ്ങിനെയുള്ള ചെറു് ഗ്രൂപ്പുകള്‍ ചേര്‍ന്ന വലിയ ഗ്രൂപ്പുകളും, വലിയ ഗ്രൂപ്പുകള്‍ ചേര്‍ന്ന വന്‍ സൈനീക ബറ്റാലിയന്റെ മാതൃകയിലാണു് ഇത്തരം ഓരോ ബ്രിഗേഡുകളും ഇവര്‍ പണിതെടുത്തിരിക്കുന്നതു്. ഇങ്ങിനെ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ അടങ്ങിയ ആയിരകണക്കിനു് ജിഹാദികള്‍ അടങ്ങിര വലിയ ബ്രിഗേഡുകളും PFI -യ്ക്കു് ഉണ്ടു്. വിവിധ കോഡുകളും, അടയാളങ്ങളും, വേഷവിധാനങ്ങളും, അധികാര ചിഹ്ന്നങ്ങളും ഇവർക്കുണ്ടു്. ഇവർ കൂടുതലും സൈബർ ഇടങ്ങളിലൂടെയും, ചില മതപാഠ ശാലകൾ, ചില ആരാധനാ സംവിധാനങ്ങൾ, പ്രത്യേക സംഗമസ്ഥാനങ്ങൾ എന്നിവയിലൂടെയും ആണു് ആശയവിനിമയം നടത്തുന്നതു്. ISIS സ്ളീപ്പർ സെല്ലുകളുടെ അതേ മാതൃകയിലാണു് ഇവരെ സംഘടിപ്പിച്ചിരിക്കുന്നതു്. ഒരു് രാജ്യം പണിതെടുക്കാൻ വേണ്ടതായ സകല സംവിധാനങ്ങളും അവർ വളരെ രഹസ്യാത്മകമായ രീതിയിൽ വളർത്തിയെടുത്തു് കഴിഞ്ഞു്.

പത്തു് ലക്ഷത്തിലധികം സജീവ പ്രവർത്തകരും , കോടികണക്കിനു് അനുകൂലികളും ഉള്ള ഒരു് വലിയ രാഷ്ട്രീയ ശക്തിയായി ഇവർ ഇൻഡ്യയിൽ ആകമാനം വളർന്നു്കഴിഞ്ഞു്. ഇവരുടെ പ്രവർത്തനം കൂടുതലും യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ ഇടയിലാണു്. പ്രത്യക്ഷമായോ ,പരോക്ഷമായോ ഈ സംഘടനകൾ ,ISIS /ISKP, അൽ -ഖ്വയിദാ, ലക്ഷർ-ഈ-തൊയിബാ, ജയ്ഷെ മുഹമ്മദ്ദു്, ഇൻഡ്യൻ മുജാഹിദ്ദിൻ, യുണൈറ്റഡ് ജിഹാദ് കൗൺസിൽ തുടങ്ങിയവ 74 -ലധികം പൊളിറ്റിക്കൽ ഇസ്ളാമിക തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടു്ത്തന്നെ ആണു് പ്രവർത്തിക്കുന്നതു്. ഈ സംഘടനകളുടെ ആന്ത്യന്തിക ലക്ഷ്യം ഇസ്ളാമിക രാഷ്ട്രം മാത്രം ആണു് .

ഇസ്ളാമിക രാഷ്ട്രം എന്ന ലക്ഷ്യത്തിലെത്താൻ, ആദ്യ പടിയായി മറഞ്ഞിരുന്നു് ,സാമൂഹ്യമായും, സാമ്പത്തികമായും, മതപരമായും, രാഷ്ട്രീയമായും വളരാവുന്ന മേഖലകളിലെല്ലാം വളർന്നു് കയറുക എന്നതാണു്. തുടർന്നു് രണ്ടാം ഘട്ടത്തിൽ ,എല്ലാ അർത്ഥത്തിലും വളർന്നുകഴിയുമ്പോൾ ,എല്ലാ ശക്തിയും ഉപയോഗിച്ചു് എതിരാളികളെ സമൂലം തകർത്തെറിഞ്ഞുകൊണ്ടു് ,തങ്ങളുടെ ലക്ഷ്യം സഥാപിച്ചെടുക്കുക എന്നതാണു് ഇവരുടെ പ്രവർത്തന രീതി.

'മിഷന്‍ 2047 ' എന്നതു്
ഇന്‍ഡ്യയുടെ 100 -ാംസ്വാതന്ത്ര്യ ദിനത്തിന്റെ വാര്‍ഷികത്തിനു് മുമ്പു് ഇന്‍ഡ്യയെ 'ഇസ്ളാമിക സ്റ്റേറ്റാക്കും ' എന്ന PFI -യുടെ ഒരു് പ്രഖ്യാപനവും, ഒരു് മാസ്റ്റര്‍ പ്ളാനും, ഒരു് രഹസ്യ പൊളിറ്റിക്കല്‍ ഇസ്ളാമിക അജണ്ടയുമാണു്. ഇതു് തന്നെയാണു്;
'സേവു് റിപ്പബ്ളിക്ക് ' എന്ന മുദ്രാവാക്യം കൊണ്ടു് PFI അര്‍ത്ഥമാക്കുന്നതും. അതായത് RSS -ല്‍ നിന്നും ഇന്‍ഡ്യയെ രക്ഷിക്കുക എന്നതാണു് അതിന്റെ അര്‍ത്ഥം. അല്ലെങ്കില്‍ സംഘപരിവാറില്‍ നിന്നും ഇന്‍ഡ്യയെ രക്ഷിക്കുക എന്നതാണു് അതിന്റെ അര്‍ത്ഥം . അതാണു് PFI തങ്ങളുടെ ആലപ്പുഴ സമ്മേളനത്തില്‍ ഉയര്‍ത്തിയ 'അരിയും മലരും കുന്തിരിക്കം ' മുദ്രാവാക്യത്തിലൂടെ അവര്‍ നല്‍കിയ സന്ദേശവും.

30.2024 -ലോകസഭാ തിരഞ്ഞെടുപ്പില്‍ BJP ഗവണ്‍മെന്റു് അധികാരത്തില്‍ വരുന്നതു് തടയാന്‍ PFI ഭാരതം ആകമാനം അതിശക്തമായ വര്‍ഗ്ഗീയ കലാപങ്ങളാണു് പ്ളാന്‍ ചെയ്തുകൊണ്ടിരിക്കുന്നതു്. അതിനു് അവര്‍ ഏതു് മാര്‍ഗ്ഗവും ഉപയോഗിക്കും. സംഘപരിവാര്‍ സംഘടനകളെ പ്രകോപിച്ചു് കളത്തില്‍ ഇറക്കുക എന്നതാണു് അതിനു് അവര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം.

31. PFI -യ്ക്കു് ഇന്‍ഡ്യന്‍ മണ്ണില്‍ ഇസ്ളാമിക സ്റ്റേറ്റു് സ്ഥാപിക്കാനുള്ള പണം വരുന്ന വഴികള്‍ എന്തെല്ലാം ?

PFI എന്ന തീവ്രവാദസംഘനയ്ക്കു് പണം വരുന്നതു, ഇറാന്‍ ,തുര്‍ക്കി ,മലേഷ്യ ,ദുബായ്, പാക്കിസ്ഥാന്‍ ,ബംഗ്ളേദേശ്, ഓള്‍ഡു് ഡല്‍ഹിയിലെ ഡ്രൈഫ്രൂട്ടു് മാര്‍ക്കറ്റു, ശ്രീലങ്ക , അഫ്ഗാനിസ്ഥാന്‍ ,ചൈന, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങള്‍ വഴിയുള്ള ചില പ്രത്യേക ചാനലുകള്‍,വഴിയാണു് .

PFI -യുടെ പണത്തിന്റെ സോഴ്സ് കണ്ടെത്തുന്നതു് ISIS ഫണ്ടിംഗ് ബ്രിഗേഡിന്റെ ജോലി ആണു്. അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം ആണു് മയക്കുമരുന്നു് കള്ളക്കടത്തും, സ്വര്‍ണ്ണകള്ളക്കടത്തും, ഹവാല പണമിടപാടുകളും,ഹലാല്‍ വ്യവസായവും, റിയല്‍ എസ്റ്റേറ്റു് ബിസിനസ്സും.


32. PFI /SDPI /ജമാഅത്ത് ഇസ്ളാമി എന്നിവരുടെ മാധ്യമ വിഭാഗം ആണു് Green Media Syndicate .ഇതില്‍ പെടുന്ന ഒരു് ചാനല്‍ ആണു് 'മീഡിയാ വണ്‍ '.

33. PFI /SDPI എന്നീ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘനകളുടെ പോലീസ് സെല്‍ ആണു് ''പച്ച വെളിച്ചം ''. ഇതു് യഥാര്‍ത്ഥത്തില്‍ ISIS പോലീസ് ബ്രിഗേഡു് ആണു്.

34. 2019 -ല്‍ കാശ്മീരിന്റെ മണ്ണില്‍ ISIS പ്രഖ്യാപിച്ച 'വിലായത്തു് ഇ ഹിന്ദ് ' അതായതു് 'അല്‍ ഹിന്ദ് ', അതായതു് 'al-Hind ' എന്നതാണു് , PFI ഇന്‍ഡ്യന്‍ മണ്ണില്‍ പണിതെടുക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ഇസ്ളാമിക രാഷ്ട്രത്തിന്റെ പേരു് . ഇതിനായി അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ആണു് 'സേവു് റിപ്പബ്ളിക്കു് '.എന്നുവച്ചാല്‍ സംഘപരിവാറില്‍ നിന്നും ഇന്‍ഡ്യയെ രക്ഷിച്ചു് ,ഇന്‍ഡ്യ ഇസ്ളാമിക രാഷ്ട്രം ആക്കുക. ആ മിഷന്റെ പേരാണു് 'മിഷന്‍ 2047 ' എന്നതു്.

ഈ ലക്ഷ്യം സാധിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും കോടാനുകോടി രൂപയുടെ ഒഴുക്കാണു് ഈ രാജ്യത്തിലേയ്ക്കു് പല രൂപത്തിലും നടക്കുന്നതു്.

35. ISIS/PFI ഇവര്‍ക്കു് കള്ളത്തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം കേരളത്തിലെമ്പാടും ഉണ്ടു്. ഇവര്‍ കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും ,മലയോര മേഖലകളിലും ആയുധപരിശീലനം നടത്തുന്നുണ്ടു്. അതിനായി ഇവര്‍ സിന്തറ്റിക്ക് ഫുട്ബ്ബോള്‍ ടര്‍ഫുകളേയും ഉപയോഗിക്കുന്നുണ്ടു്. ഇവരുടെ ആളുകള്‍ ISIS റിക്രൂട്ടിംഗ് ബ്രിഗേഡു് വഴി സിറിയയിലും ,ലിബിയായിലും, നൈജീരിയായിലും, അഫ്ഗാനിസ്ഥാനിലും മറ്റും പോയി വിദഗ്ദ്ധ ആയുധപരിശീലനവും നടത്തുന്നുണ്ടു്‌.

36. PFI/SDPI/ISIS തുടങ്ങിയ തീവ്രവാദസംഘടനകള്‍ കൂടുതലും ആശയവിനിമയം നടത്തുന്നതു് സമാന്തര ടെലിഫോണ്‍ എക്സ്ഞ്ചേഞ്ചുകള്‍ വഴിയാകുന്നു്. കൂടാതെ നവമാധ്യമങ്ങളില്‍ വഴി ആണു് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും.

37. കേരളത്തിലാകമാനം ആയിരകണക്കിനു് കള്ളത്തോക്കുകളും, ആയുധങ്ങളും PFI ഒളിപ്പിച്ചു് വച്ചിട്ടുണ്ടു്. മലപ്പുറത്തും, കോഴിക്കോടും ആണു് ഏറ്റവും കൂടുതല്‍ ആയുധശേഖരങ്ങള്‍ ഇവര്‍ക്കുള്ളതു്.

38. ഇന്‍ഡ്യയിലാകമാനം വന്‍ മയക്കുമരുന്നു് ശേഖരം ഇവര്‍ക്കുണ്ടു്. ഇന്‍ഡ്യയിലാകമാനം നടക്കുന്ന മയക്കുമരുന്നു് വിതരണത്തിന്റെയും, കച്ചവടത്തിന്റെയും പിന്നില്‍ PFI -യുടെ കറുത്ത കരങ്ങളുണ്ടു്. ജിഹാദിനുള്ള പണം കണ്ടെത്തുകയാണു് ലക്ഷ്യം . ഇതു കൂടാതെ റിയല്‍ എസ്റ്റേറ്റു് ബിസിനസ്സ് ,ഹോട്ടല്‍ ബിസിനസ്സ് എന്നിവയിലൂടെയും ഇവര്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്തുന്നു്. ഹലാല്‍ ഇവരുടെ മറ്റൊരു് സാമ്പത്തിക സ്രോതസ്സാണു്.

39. PFI യ്ക്കു് മലപ്പുറം, കോഴിക്കോടു്, കോട്ടയം, കണ്ണൂര്‍, കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, പത്തനംത്തിട്ട, ആലപ്പുഴ, ഈരാറ്റുപേട്ട, മൂവാറ്റുപ്പുഴ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ആയുധപരിശീലനം ഉണ്ടു്. പാതയോരങ്ങളിലെ ചില സിന്തറ്റിക്ക് ടര്‍ഫുകള്‍ അവര്‍ ഇതിനായി ഉപയോഗിക്കുന്നു്. കേരളത്തിലെ മലയയോരമേഖലകളിലും, അതിര്‍ത്തിമേഖലകളിലും ആണു് കൂടുതലും ആയുധപരിശീലനം നടക്കുന്നതു്.

40. കൊയമ്പത്തൂര്‍ സ്ഫോടനം, മംഗലാപുരം സ്ഫോടനം തുടങ്ങിയവ ആസൂത്രണം ചെയ്തതു് കേരളത്തില്‍ വച്ചാകുന്നു്. ഇതു് ISIS സ്ളീപ്പര്‍ സെല്ലുകളുടെ സഹായത്തോടെ ആണു് നടപ്പില്‍ ആക്കിയതു്. ഇതില്‍ നിരോധിത ഭീകര സംഘടന PFI -യുടെ സ്ളീപ്പര്‍ സെല്ലുകളും പങ്കെടുത്തിരുന്നു്.

41.നിരോധിത ഭീകര സംഘടന PFI -യുടെ നൂറുകണക്കിനു് സോഷ്യല്‍ മീഡിയാ പേജുകളും, ഗ്രൂപ്പുകളും, അക്കൗണ്ടുകളും ഇപ്പോഴും സജീവം ആകുന്നു്.

42.വിഴിഞ്ഞം സമരത്തില്‍ SDPI -യുടെ കൈക്കടത്തുലുകള്‍ ഉണ്ടായിരുന്നു്.

43.കേരളത്തിലും,ഭാരതം ആകമാനവും നടക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ ശക്തികളാണു് പ്രവര്‍ത്തിക്കുന്നതു്.

44.ഇന്‍ഡ്യന്‍ മണ്ണില്‍ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ ശക്തികള്‍ 'നാര്‍ക്കോ ടെററിസം ' നടപ്പില്‍ ആക്കുന്നു്. കേരളത്തിലെ സ്കൂള്‍ കോളേജു് ക്യാംമ്പസുകളില്‍ നാര്‍ക്കോ ടെററിസം തകര്‍ച്ച വിതയ്ക്കുന്നു്.

45.ഭാരതത്തിലെ 'ലൗ ജിഹാദ് 'എന്നതു് പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ആഗോള വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന 'S*x Slave Jihad '-ന്റെ ഭാഗമാണു്.

46.ആലപ്പുഴയിലെ PFI സമ്മേളനത്തില്‍ 'അരിയും മലരും' മുദ്രാവാക്യം വിളിച്ച ബാലന്‍ PFI -യുടെ ജൂനിയര്‍ ടെറര്‍ വിംഗിലെ 'ബാല ജിഹാദി 'ആകുന്നു്.

47.കേരളത്തില്‍ PFI -യുടെ സ്ളീപ്പര്‍ സെല്ലുകള്‍ ഇപ്പോഴും സജീവം ആകുന്നു്.

48.നിരോധിത ഭീകര സംഘടന PFI -യുടെ ആയിരമായിരം സ്ളീപ്പര്‍ സെല്ലുകള്‍ വിദേശരാജ്യങ്ങളില്‍ സജീവം ആണു്.

49.സിദ്ദിഖ് കാപ്പന്‍ 'Green Media Syndicate '-ന്റെ അവിഭാജ്യഘടകം ആകുന്നു്.

Anti Terrorism Cyber Wing ഈ റിപ്പോർട്ടു് രാജ്യത്തിന്റെ ഗവൺമെന്റിനും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കും സമർപ്പിക്കുന്നു്.
ജയ് ഹിന്ദ്

Jiji Nixon
Nixon John
Anti Terrorism Cyber Wing

(കഴിഞ്ഞ ഒന്നരവര്‍ഷങ്ങള്‍ക്കുള്ളില്‍ Anti Terrorism Cyber WIng പുറത്തുവിട്ട ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥനത്തില്‍ നൂറുകണക്കിനു് അറസ്റ്റുകളും,നിയമനടപടികളും ഉണ്ടായി എന്നതില്‍ ATCW -യ്ക്കു് അഭിമാനം ഉണ്ടു്. PFI -യ്ക്കുറിച്ചു് ATCW കണ്ടെത്തിയ മുഴുവന്‍ കാര്യങ്ങളും സത്യം എന്നു് തെളിഞ്ഞതില്‍ ഞങ്ങള്‍ അത്യധികം അഭിമാനിക്കുന്നു് )

Address

Kollam
691531

Alerts

Be the first to know and let us send you an email when Jiji Nixon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies