Parippallyvartha

Parippallyvartha We will provide the positive and good news around Parippally for the benefit of people & the country

14/09/2022
20/09/2021

കോവിഡ് വന്നുപോയശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ?.... ഫലപ്രദമായ ചികിത്സയുണ്ട്.. സൗജന്യമായി.... വിഡിയോ കണ്ടുനോക്കൂ..
ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ...

24/11/2020

നിങ്ങളുടെ കൂട്ടുകാരനാണെങ്കിൽ ഇങ്ങനെ ചെയ്യുമോ?
1 ലക്ഷത്തി 25000 രൂപ ... ചെറിയ കാര്യമല്ല...... നിങ്ങളുടെ ലൈക്കും ഷെയറും ഈ കൂട്ടായ്മക്ക് പ്രചോദനമാകട്ടെ !!

21/11/2020

ഈ മണ്ഡലകാലത്തോടൊപ്പം പാരിപ്പള്ളി വാര്‍ത്ത ഒരു വര്‍ഷം പിന്നിടുകയാണ്. ഈ വേളയില്‍ പ്രവാസലോകത്ത് നിന്നും പാരിപ്പള്ളി സ്വദേശികളായ ജോയ്ദാസും ജിനില്‍കുമാറും ചേര്‍ന്നൊരുക്കിയ അയ്യപ്പഭക്തിഗാനം 'സ്വാമി ശരണമന്ത്രം' നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു....
ലൈക്കും ഷെയറും ചെയ്യാന്‍ മറക്കല്ലേ....

07/11/2020

100 വർഷങ്ങൾക്ക് മുൻപ് ശ്രീ നാരായണ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം കൊല്ലം തൃക്കരുവയില്‍ സ്ഥാപിതമായ സംസ്കൃത പാഠശാല..... ചരിത്രമറിയാം.... വിശേഷങ്ങളും... വീഡിയോ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.... ലൈക്കും....

01/11/2020

ഗള്‍ഫില്‍ ജോലിതേടിപ്പോയവര്‍ ഏറ്റവും കുടുതലുള്ള നാടാണ് നമ്മുടേത്... ആപത്ത് ആര്‍ക്കും എപ്പോഴും എവിടെയും വച്ച് സംഭവിക്കാം..... അത് വിദേശത്ത് വച്ചാണെങ്കില്‍.... വീഡിയോ കാണൂ... ഈ പ്രതിസന്ധിയില്‍ കൈതാങ്ങാകൂ.... വീഡിയോ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ...

26/10/2020

ആയിരം വില്ലേന്തിയ മഹാദേവന്റെ സന്നിധി... ചരിത്രമറിയുമ്പോള്‍ നിങ്ങളും ആഗ്രഹിക്കും....കാലം കരുതിവച്ച ഈ മഹാസന്നിധിയിലെത്താന്‍...
വിഡിയോ കാണൂ... ഷെയര്‍ ചെയ്യൂ...

09/10/2020

അജയ് പാരിപ്പള്ളിയെ എത്ര പേര്‍ക്കറിയാം....
ഈ ഒന്നാം റാങ്കുകാരന്‍ ഇന്നും വര്‍ണ്ണങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്തുകൊണ്ടേയിരിക്കുന്നു... ഈ ചിത്രകാരന്‍ അറിയപ്പെടാതെ പോകരുത്....ഷെയര്‍ ചെയ്യൂ.... ഒപ്പം ലൈക്കും..

12/09/2020
09/08/2020

നിങ്ങളുടെ മക്കള്‍ സ്വകാര്യസ്‌കൂളിലാണോ... പൊതുവിദ്യാലയത്തിലാണോ പഠിക്കുന്നത്.....? പാരിപ്പള്ളി ഗവ. എല്‍.പി.എസ്. നാടിന്റെ ഒരുമയില്‍ പുതുചരിത്രം കുറിക്കുന്നു....വീഡിയോ കാണൂ.....ഷെയര്‍ ചെയ്യൂ...

01/07/2020

പാരിപ്പള്ളി ഗവ.എല്‍.പി.എസ്... ഇത് ലോകമറിയട്ടെ.... ഷെയര്‍ ചെയ്യൂ... കമന്റ് ചെയ്യൂ....ലൈക്ക് ചെയ്യാന്‍ മറക്കല്ലേ....

21/06/2020

2017 ഏഷ്യാനെറ്റ് ന്യൂസ് ലോകത്തോട് പറഞ്ഞു.... 2020ല്‍ അതേ കാര്യം ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു... ഇതിനും മറുപടിയും ന്യായീകരണവരും ഉണ്ടാകാം... പക്ഷേ വേണ്ടത് ശാശ്വതപരിഹാരം.... പരിഹാരവുമായി വരൂ... നാട് ഒപ്പമുണ്ട്...

14/06/2020

കേരളക്കരയെ പ്രകമ്പനം കൊളളിച്ച പാരിപ്പള്ളി സ്വദേശിയുടെ ദുരൂഹമരണം... നീതിനിഷേധത്തിന്റെയും സമരപോരാട്ടത്തിന്റെയും ജീവിച്ചിരിക്കുന്ന രക്തസാക്ഷി... അറിയണം ഈ അമ്മയുടെ സങ്കടം... പങ്കുവെയ്ക്കണം ഈ നിശ്ചയദാര്‍ഢ്യം...

19/05/2020

ഈ വിഡിയോ കണ്ടുനോക്കൂ... അതിജീവനത്തിന്റെ അവസാനമാര്‍ഗ്ഗം ഇതായിരിക്കാം..... 'സുഭിക്ഷ'മായി മുന്നോട്ടുപോകാന്‍ ഇവര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്.....
വീഡിയോ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ....

14/05/2020

പാരിപ്പള്ളിക്ക് കരുത്തു പകര്‍ന്ന് ടീം ഡാലിയ.... ശ്രേഷ്ടം... മാതൃകാപരം... ഈ പ്രവര്‍ത്തനം... കാണൂ...ഷെയര്‍ ചെയ്യൂ...

08/05/2020

അറിയാമോ സിദ്ധചികിത്സ? ...... പാര്‍ശ്വഫലങ്ങളില്ലാത്ത രോഗപ്രതിരോധമാര്‍ഗ്ഗങ്ങളുമായി കല്ലുവാതുക്കല്‍ ഗവണ്‍മെന്റ് സിദ്ധ ഡിസ്‌പെന്‍സറി... ചികിത്സ തികച്ചും സൗജന്യം...ഫലപ്രദം..രോഗപ്രതിരോധത്തിന് അത്യുത്തമം...

27/04/2020

ചാത്തന്നൂര്‍ കൃഷിഭവനു കീഴില്‍ തഴച്ചുവളരുന്ന ഹരിതതീരം... ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഭരണസാരഥികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ഐക്യത്തിന് നമുക്ക് നല്‍കാം ഒരു നല്ല കയ്യടി....

24/04/2020

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു...അവസാനദിവസം 2020 ഏപ്രില്‍ 30....നിങ്ങളുടെ ഒരു ഷെയറിലൂടെ കഴിവുള്ളവര്‍ക്ക് പ്രയോജനപ്പെടട്ടെ...

18/04/2020

എന്തിനാ ഇവിടെ ഒരു കൃഷി വകുപ്പ് ?... ഇതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനമാ.. ?

07/04/2020

ഈ മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കൂ... സമ്മാനങ്ങള്‍ നേടൂ... വീഡിയോ ലൈക്കും ഷെയറും ചെയ്യൂ... മറ്റുള്ളവരും അറിയട്ടെ.... കുട്ടികളുടെ അവധിക്കാലം ക്രീയാത്മകമാക്കൂ...

02/04/2020

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍.... കണ്ടുനോക്കൂ.... വീഡിയോ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ....

06/03/2020

മികവിന്‍റെ പര്യായമായി കല്ലുവാതുക്കല്‍ ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രി.. ഷെയര്‍ ചെയ്യൂ... നന്മ പ്രചരിക്കട്ടെ... മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകട്ടെ.....

01/03/2020

പുതു തലമുറ പരസ്പരം അറിഞ്ഞ് വളരണ്ടേ? നിങ്ങൾക്കും ഈ കുട്ടിക്കൂട്ടം നിങ്ങളുടെ നാട്ടിൽ ആരംഭിച്ചു കൂടെ ? കണ്ടിട്ട് ഷെയർ ചെയ്യൂ നന്മ വളരട്ടെ.....

28/02/2020

പരമ്പരാഗത നാഡി പരിശോധനയിലൂടെ മുൻകൂട്ടി രോഗനിർണയം സാധ്യമോ? വിഡിയോ കണ്ട് നോക്കൂ....

25/02/2020

നാടൊരുങ്ങി നാട്ടാരും ...
നിങ്ങൾ എത്തില്ലേ ?
ഇത് പാരിപ്പള്ളിയുടെ ഒരുമയുടെ നേർക്കാഴ്ച.....

19/02/2020

നിങ്ങൾക്കറിയാമായിരുന്നോ ഈ ചരിത്രം ?
കൊല്ലവർഷം 525 നും 540 നുമിടയിൽ രചിക്കപ്പെട്ട കാവ്യത്തിൽ പരാമർശിക്കുന്ന ക്ഷേത്രം നമ്മുടെ നാട്ടിലുണ്ടെന്ന് ...? ഷെയർ ചെയ്യൂ ...

13/02/2020

Address

Parippally
Kollam
691574

Alerts

Be the first to know and let us send you an email when Parippallyvartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parippallyvartha:

Videos

Share

parippallyvartha

ജന്മനാടിന്റെ വാര്‍ത്തകളും വിശേഷങ്ങളുമറിയാം.. സത്യസന്ധമായി.. പാരിപ്പള്ളി വാര്‍ത്തയിലൂടെ...

Nearby media companies