ചിങ്ങം ഒന്നു മുതൽ 10 വരെ (ഓഗസ്റ്റ് 17 മുതൽ 26), ₹3000ൻ്റെ ശ്രീമദ് ഭാഗവതം ₹2400ന് വാങ്ങാവുന്നതാണ്.
To view the sample pages, contact us on 0474 2750066 / 81379 03581 / 82811 80817🙏
Place your interest on the number(s) mentioned..🙂
ഭാരതീയപൈതൃകത്തിൻ്റെ ശ്രേഷ്ഠത വിളിച്ചോതുന്ന മൂന്ന് മഹദ്ഗ്രന്ഥങ്ങൾ ഇതാദ്യമായി മലയാളത്തിൽ.
For more details: 0474 2750066, 081379 03581, 82811 80817
ആ പഴയ സ്കൂൾ കാലത്തെ ഓർക്കാൻ അറിയാൻ അനുഭവപ്പെടാൻ വായിക്കുക..
"അഭിനിവേശത്തിന്റെ കുറ്റകൃത്യങ്ങളും യുക്തിയുടെ കുറ്റകൃത്യങ്ങളും ഉണ്ട്. അവയ്ക്കിടയിലുള്ള അതിർത്തി വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല."
- Albert Camus
ഭാവനയുടെ കാലാന്തരങ്ങളിൽ നടന്നതും തെളിഞ്ഞതുമായ കൃത്യങ്ങളുടെ ചുരുളുകൾ വായനക്കാരുടെ മുന്നിൽ ഒന്നൊന്നായി പ്രത്യക്ഷപ്പെടാൻ പോകുന്നു. ഈ പ്രി-പബ്ലിക്കേഷനിലൂടെ SPCS, വായനക്കാരെ കുറച്ചധികം ക്രൈം രചനകളെ പരിചയപ്പെടുത്തുന്നു. തീർച്ചയായും ഈ വായന നിങ്ങളെ ചിന്തിപ്പിക്കും... അതിലുമുപരി ത്രസിപ്പിക്കും.
For booking: 0474 2750066, 8137903581, 8281180817
കുട്ടികളോടു സ്നേഹവും കാരുണ്യവും കരുതലും എന്നും പ്രകടിപ്പിച്ച കവയിത്രി സുഗതകുമാരി യുടെ കൃതിയാണിത്. ഇതിൽ കുട്ടികൾക്കു വഴിവെളിച്ചം പകരുന്ന കുഞ്ഞുകുഞ്ഞു കുറിപ്പുകളാണുള്ളത്. ഉപദേശങ്ങളും കരുതലു മടങ്ങുന്ന കുറിപ്പുകൾ.
₹240/-
(ബാലസാഹിത്യം)
081379 03581
കേരളത്തിൽ ആദ്യമായി മലയാളം ടെലിവിഷൻ സംപ്രേക്ഷണം നിലവിൽ വന്ന 1985-ൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്നു കെ. കുഞ്ഞികൃഷ്ണൻ. എണ്ണം പറഞ്ഞ പരിപാടികളിലൂടെ DD 4 എന്ന മലയാളം പ്രാദേശികഭാഷാ ചാനലിന് ദേശീയതലത്തിൽ ശ്രദ്ധനേടി കൊടുത്ത ക്രാന്തദർശിയായ അദ്ദേഹം ടെലിവിഷൻ ലോകത്തിന്റെ വെള്ളിവെളിച്ചത്തിനു പിന്നിലെ പ്രവർത്തനരീതികളും നേരിട്ട വെല്ലുവിളികളും പൊതുജനം അറിയാനിടയില്ലാത്ത അന്തർനാടകങ്ങളും ഹൃദ്യമായ ഭാഷയിൽ അവതരിപ്പിക്കുന്നു. വിഷയംകൊണ്ടും ആഖ്യാനമികവുകൊണ്ടും തികച്ചും നവ്യമായ വായനാനുഭവം സമ്മാനിക്കുന്ന രചന. (സ്മരണകൾ) ₹320/-
മലയാളത്തിൽ ഇതാദ്യമായി സമ്പൂർണ്ണ രൂപത്തിൽ
" കാമസൂത്രം "
നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ചുകൊണ്ട് ഭാരതീയ സാംസ്ക്കാരിക പൈതൃകത്തിന്റെ വൈവിധ്യത്തിന്റെ കൊടിയടയാളമായി നിലകൊള്ളുന്ന ക്ലാസിക് കൃതി.
"രതിവിജ്ഞാനം സംബന്ധിച്ച് ലോകത്തിലെ ആദ്യകൃതി."
•7 അധികരണങ്ങൾ •36 അദ്ധ്യായങ്ങൾ •64 പ്രകരണങ്ങൾ •1250 സൂത്രങ്ങൾ എന്നിവ അടങ്ങുന്ന ബൃഹദ്ഗ്രന്ഥം.
കേവലം ശാരീരികബന്ധത്തിനുള്ള നിർദ്ദേശങ്ങൾ എന്നതിലുപരി വ്യക്തികൾ തമ്മിലുള്ള മാനസിക ബന്ധത്തിലൂന്നുന്ന വിശിഷ്ട രചന.
മൂലം, തർജമ, വിവരണം - സമ്പൂർണ്ണവും സമഗ്രവുമായ മൊഴിമാറ്റം.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകനായ ഡോ. നിധീഷ് കണ്ണനാണ് പരിഭാഷകൻ .